സ്വന്തം ലേഖകന്‍: ‘എന്റെ ജീവിതം സിനിമയാക്കിയാന്‍ നായക വേഷം ഈ താരം ചെയ്യണം,’ പ്രിയ താരത്തിന്റെ പേര് വെളിപ്പെടുത്തി സച്ചിന്‍. സച്ചിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി സച്ചിന്‍ എ ബില്യണ്‍ അ ഡ്രീംസ് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴാണ് സച്ചിന്റെ വെളിപ്പെടുത്തല്‍. ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ചിത്രം വാരിക്കൂട്ടിയത് 27.75 കോടിയാണ്. സച്ചിന്റെ ജീവിതം …
സ്വന്തം ലേഖകന്‍: ബ്രസീലില്‍ ജനിച്ചയുടന്‍ കുഞ്ഞ് നടന്നു, വീഡിയോ കണ്ട് അന്തംവിട്ട് ഇന്റര്‍നെറ്റ് ലോകം. ജനിച്ച ഉടന്‍ നഴ്‌സിന്റെ കൈയില്‍ തൂങ്ങി കാലടികള്‍വെച്ച് മുന്നോട്ടായുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോയാണ് ലോകത്തെ അമ്പരപ്പിക്കുന്നത്. ബ്രസീലിലെ ഒരു മെറ്റേണിറ്റി ആശുപത്രിയില്‍ ജനിച്ചുവെന്ന് കരുതുന്ന പെണ്‍കുഞ്ഞാണ് ആശുപത്രി അധികൃതരെ ഞെട്ടിച്ചുകൊണ്ട് ജനിച്ചയുടന്‍ നടക്കാന്‍ ശ്രമിച്ചത്. നഴ്‌സ് കുഞ്ഞിനെ കുളിപ്പിക്കാനായി എടുത്തപ്പോഴാണ് സംഭവം. …
സ്വന്തം ലേഖകന്‍: പാവക്കുട്ടികള്‍ക്കായി ഒരു സമ്പൂര്‍ണ ആശുപത്രി ദുബായില്‍, ലക്ഷ്യം ചികിത്സാ രീതികളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കല്‍. ദുബായിലെ മുഹബത്ത് ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയുടെ നേതൃത്വത്തിലാണ് പാവക്കുട്ടികള്‍ക്കായി ആശുപത്രി ആരംഭിച്ചിരിക്കുന്നത്. കുട്ടികളെ മെഡിക്കല്‍ രംഗത്തെ പ്രവര്‍ത്തനങ്ങളും, ആശുപത്രിയിലെ ചികിത്സാ രീതികളുമായി പരിചയപ്പെടുത്താനും, ഡോക്ടര്‍മാരോടുള്ള അനാവശ്യ ഭീതി ഒഴിവാക്കാനുമാണ് ഇത്തരം ഒരു സംരംഭവുമായി അധികൃതര്‍ മുന്നോട്ട് വന്നത്. കുട്ടികളുടെ …
സ്വന്തം ലേഖകന്‍: വിമാനയാത്രയില്‍ സമ്പൂര്‍ണ ലാപ്‌ടോപ് നിരോധനം പരിഗണനയിലെന്ന് അമേരിക്ക. അമേരിക്കയിലേക്കും പുറത്തേക്കും പോകുന്ന വിമാനങ്ങളില്‍ ലാപ് ടോപ് നിരോധിച്ചേക്കുമെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ജോണ്‍ കെല്ലിയെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. പശ്ചിമേഷ്യയിലേയും ഉത്തര ആഫ്രിക്കയിലേയും പത്തു രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ യാത്രക്കിടെ ഫോണ്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നത് …
സ്വന്തം ലേഖകന്‍: അശ്ലീല രംഗങ്ങള്‍ ഉണ്ടെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് ഒരാഴ്ചക്കകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവ്. സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്നുറച്ച സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടിയായി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ചിത്രം സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡിന് കര്‍ശന …
സ്വന്തം ലേഖകന്‍: കളിച്ചു തുടങ്ങിയാല്‍ അവസാന റൗണ്ടില്‍ ജീവനെടുക്കുന്ന ഓണ്‍ലൈന്‍ ഗെയിം കേരളത്തിലും, ഭീതി പരത്തി ബ്ലൂ വെയിന്‍ ഗെയിം. ബ്ലൂ വെയില്‍ എന്ന സൂയിസൈഡ് ഓണ്‍ലൈന്‍ ഗെയിം കേരളത്തിലും കൗമാരക്കാര്‍ക്കിടയില്‍ പ്രചാരം നേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ഗെയിം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമുതല്‍ കളിക്കുന്നയാള്‍ അപകടത്തിലാകുന്നു. സാധാരണ സ്മാര്‍ട്ട് ഫോണില്‍ പ്‌ളേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും …
സ്വന്തം ലേഖകന്‍: റമദാന്‍ വ്രതത്തോട് അനുബന്ധിച്ച് 2000 ത്തോളം തടവുകാരെ ജയില്‍ മോചിതരാക്കി സൗദി, വിട്ടയക്കല്‍ തുടരുമെന്ന് സൗദി ഭരണകൂടം. സ്വദേശികളും വിദേശികളും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. ജയില്‍ മോചനം അടുത്ത ദിവസങ്ങളിലും തുടരുമെന്നും രാജകാരുണ്യത്തിന് അര്‍ഹരായ എല്ലാ തടവകാരും മോചിതരാവുമെന്നും ജയില്‍ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഇബ്രാഹീം അല്‍ഹംസി പറഞ്ഞു. സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച …
സ്വന്തം ലേഖകന്‍: ‘ബീഫ് ഞങ്ങളുടെ വികാരം, പറ്റുമെങ്കില്‍ തടഞ്ഞോ,’ കണ്ണൂരില്‍ പോത്തിനെ അറക്കുന്നുവെന്ന് പോസ്റ്റിട്ട ബിജെപിയുടെ ഡല്‍ഹി വക്താവിന്റെ ഫേസ്ബുക്ക് പേജില്‍ ഒറ്റക്കെട്ടായി മലയാളികളുടെ പൊങ്കാല. ഫെയ്‌സ്ബുക്ക് പേജില്‍ കലിപ്പ് തീര്‍ത്ത് മലയാളികള്‍. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പോത്തിനെ അറുത്ത വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അതിന്റെ ലിങ്ക് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു തജീന്ദര്‍ ബഗ്ഗ. …
സ്വന്തം ലേഖകന്‍: ‘മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി’ പാടി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന കൊച്ചുമിടുക്കി കെഎസ് ചിത്രയെ കണ്ടപ്പോള്‍. കൊച്ചു ഗായികയുടെ പാട്ടില്‍ വൈറലായതോടെ ആര്‍ക്കെങ്കിലും ഈ അത്ഭുത ബാലികയെ തിരിച്ചറിയാന്‍ സാധിക്കുമോയെന്ന് ചോദിച്ച് പാടുന്ന ഈ കുട്ടിയുടെ വിഡിയോ ചിത്ര തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്ക് വച്ചിരുന്നു. ഇപ്പോള്‍ ഈ കൊച്ചു ഗായികയെ നേരിട്ട് …
സ്വന്തം ലേഖകന്‍: കാല കരികാലനായി രജനികാന്ത് മുംബൈയില്‍, പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. രജനീകാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന കാലയുടെ ചിത്രീകരണം മുംബൈയില്‍ തുടങ്ങി. വലിയൊരു സംഘമാണ് പാ രഞ്ജിത്തിനൊപ്പം മുംബൈയില്‍ എത്തിയിട്ടുളളത്.കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ കരികാലന്‍. മുംബൈ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തെ …