സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് അറസ്റ്റില്‍, താനും ഗുര്‍മീതും തമ്മില്‍ അവിഹിത ബന്ധമില്ലെന്ന് ഹണിപ്രീത്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാന്‍ ഒരു മാസത്തിലേറെയായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിലായിരുന്നു. പഞ്ചാബിലെ സിരക്പുര്‍പട്യാല റോഡില്‍നിന്നാണ് ഹരിയാന …
സ്വന്തം ലേഖകന്‍: ദിലീപിന് ജാമ്യം, 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം താരത്തിന് കര്‍ശന ഉപാധികളോടെ മോചനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. അഞ്ചാം ശ്രമത്തിലാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ദിലീപ് ജയിലില്‍ തുടരേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേ …
സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍, അല്പ സമയത്തിനകം ജാമ്യവും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിനു കീഴിലെ വകുപ്പുകള്‍ പ്രകാരമാണ് മല്യയെ അറസ്റ്റ് ചെയ്തത്. കള്ളപ്പണക്കേസില്‍ വിജയ് മല്യയ്‌ക്കെതിരെ ബ്രിട്ടനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണവുമായി രംഗത്തെത്തിയിരുന്നു. ഇതു രണ്ടാം തവണയാണ് മല്യ ലണ്ടനില്‍ അറസ്റ്റിലാകുന്നത്. ഈ വര്‍ഷം ഏപ്രില്‍ 18ന് …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രത്തില്‍ കൂട്ടക്കുരുതി നടത്തി തുടര്‍ന്ന് സ്വയം വെടിവച്ച് ജീവനൊടുക്കിയ അക്രമി ചൂതാട്ട ഭ്രാന്തന്‍, ഐഎസ് ബന്ധത്തിന് തെളിവില്ലെന്ന് പോലീസ്. ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പ്പില്‍ 59 പേര്‍ കൊല്ലപ്പെടുകയും 500 അധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്റ്റീഫന്‍ ക്രെയ്ഗ് പെഡ്ഡോക് …
സ്വന്തം ലേഖകന്‍: യുഎസില്‍ നാലു മക്കളെ വീട്ടിലാക്കി വിനോദസഞ്ചാരത്തിനു പോയ അമ്മ അറസ്റ്റില്‍. അമേരിക്കയിലെ ജോണ്‍സണ്‍ കൗണ്ടിയിലുള്ള ലോവ സിറ്റിയിലെ താമസക്കാരി എറിന്‍ ലീ മാക്കെയെയാണ് നാല് ആണ്‍ മക്കളെ വീട്ടില്‍ തനിച്ചാക്കി വിനോദസഞ്ചാരത്തിന് പോയ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. പതിനൊന്നു ദിവസം അവധിയെടുത്ത് ജര്‍മനിയിലേക്കാണ് എറിന്‍ ലീ മാക്കെ പറന്നത്. 12 വയസുള്ള …
സ്വന്തം ലേഖകന്‍: 20 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സിനിമയ്ക്ക് രണ്ടാം ഭാഗവുമായി കമല്‍ഹാസനും ശങ്കറും, കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് തുടക്കമിടാനെന്ന് സൂചന. ഇന്ത്യന്‍ സിനിമയില്‍ തന്നെ പുതിയൊരു ചരിത്രം കുറിച്ച ചിത്രമായ ഇന്ത്യന്‍ അന്നത്തെ കാലത്ത് ബോക്‌സ് ഓഫീസില്‍ തരംഗമായിരുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും ഉലകനായകന്‍ കമലും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ …
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ നഗരത്തിന്റെ ഹൃദയത്തിലേക്ക്, പാലാരിവട്ടം, മഹാരാജാസ് സര്‍വീസ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും മെട്രോ യാത്ര നടത്തുന്നതോടെ സര്‍വീസിന് ഔപചാരിക തുടക്കമാകും. തുടര്‍ന്ന് 11ന് എറണാകുളം ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ …
സ്വന്തം ലേഖകന്‍: ചോരപ്പുഴയില്‍ മുങ്ങി സ്‌പെയിനിലെ കാറ്റലോണിയന്‍ ഹിതപരിശോധന, പോലീസ് അതിക്രമങ്ങളില്‍ 500 ഓളം പേര്‍ക്ക് പരുക്ക്. സ്‌പെയിനിന്റെ വടക്കു കിഴക്കന്‍ പ്രദേശമായ കാറ്റലോണിയയില്‍ മേഖലാ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹിതപരിശോധന പുരോഗമിക്കുന്നതിനിടെ പോളിങ് സ്റ്റേഷനുകളിലേക്ക് തള്ളിക്കയറിയ സ്പാനിഷ് പോലീസ് വോട്ടെടുപ്പ് തടസ്സപ്പെടുത്തി ജനങ്ങളെ അടിച്ചോടിക്കുകയായിരുന്നു. പോലിസ് ആക്രമണത്തില്‍ 465 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 38 പേരുടെ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ റയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കു നേരെ ഭീകരന്റെ കത്തിയാക്രമണം, രണ്ടു സ്ത്രീകള്‍ പേര്‍ മരിച്ചു, കത്തി വീശിയ ഭീകരന്റെ പൊലീസ് വെടിവച്ചിട്ടു. തെക്കന്‍ ഫ്രാന്‍സിലുള്ള മര്‍സയിലെ സെന്റ് ചാള്‍സ് റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം. ആക്രമണത്തില്‍ രണ്ട് വനിതാ യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാളെ അക്രമി കഴുത്തറത്ത് കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച മലയാളി നഴ്‌സ് സുഖം പ്രാപിക്കുന്നു, മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സമരം തുടങ്ങി. മാനേജ്‌മെന്റിന്റെ പകപോക്കല്‍ നടപടിക്ക് ഇരയായതിനെ തുടര്‍ന്ന് ഡല്‍ഹി വസന്തകുഞ്ചിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സില്‍ (ഐ.എല്‍.ബി.എസ്) ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ആശുപത്രി അധികൃതര്‍ മുന്നറിയിപ്പില്ലാതെ …