സ്വന്തം ലേഖകന്‍: 100 കോടി നേടുന്ന ആദ്യ മലയാള ചിത്രം, ചരിത്ര നേട്ടവുമായി മോഹന്‍ലാലും പുലിമുരുകനും. മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ നൂറു കോടി ക്ലബിലെത്തുന്ന ആദ്യ മലയാള സിനിമയെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കി. ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയതായി നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുറത്തിറങ്ങി ഒരു …
സ്വന്തം ലേഖകന്‍: ടി സീരീസ് ഉടമ ഗുല്‍ഷന്‍ കുമാറിനെ കൊലപ്പെടുത്തിയ പ്രതിക്ക് ബംഗ്ലാദേശില്‍ മോചനം. ബോളിവുഡ് മ്യൂസിക് കമ്പനിയായ ടി സീരീസിന്റെ ഉടമ ഗുല്‍ഷന്‍ കുമാറിനെ 1997 ല്‍ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായ ദാവൂദ് മര്‍ച്ചന്റിനെയാണ് ബംഗ്ലാദേശ് വിട്ടയച്ചത്. ബംഗ്ലാദേശിലേക്കു നുഴഞ്ഞു കയറിയതിന് പിടിയിലായ മര്‍ച്ചന്റിനെ 2014 ഡിസംബറില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് മംഗല്യം യാഥാര്‍ഥ്യമായി, സുഷമ സ്വരാജിന്റെ ‘വിവാഹ സമ്മാനത്തിന്’ നന്ദി പറഞ്ഞ് വധൂവരന്മാര്‍. ഒരു മാസം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ രാജസ്ഥാന്‍ ജോധ്പൂര്‍ സ്വദേശി നരേഷ് തേവാനി കറാച്ചി സ്വദേശി പ്രിയ ബച്ചാനിയുടെ കഴുത്തില്‍ തിങ്കളാഴ്ച താലി ചാര്‍ത്തി. വിവാഹത്തിനെത്താന്‍ വധുവിനും വീട്ടുകാര്‍ക്കും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിസ നിഷേധിച്ചതിനെ തുടര്‍ന്ന് നരേഷ് …
സ്വന്തം ലേഖകന്‍: ഒമാന്‍ തൊഴില്‍ വിസാ ഫീസ് നിരക്കില്‍ 100 റിയാലിന്റെ വര്‍ധന, വീട്ടുജോലിക്കാരായ പ്രവാസികള്‍ക്ക് ബാധകം. നേരത്തെ 201 റിയാല്‍ ആയിരുന്നത് 301 റിയാലായാണ് ഉയര്‍ന്നിരിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ നിരക്കുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ചട്ടം ഔദ്യോഗികമായി നിലവില്‍ വരും. വീട്ടുജോലിക്കാരായ പ്രവാസികള്‍ക്കാകും ഇത് വലിയ തിരിച്ചടിയാകുക. മൂന്ന് …
സ്വന്തം ലേഖകന്‍: പുകമഞ്ഞില്‍ ശ്വാസം മുട്ടിപ്പിടഞ്ഞ് ഡല്‍ഹി, സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, സ്ഥിതി അതീവ ഗുരുതരമെന്ന് കെജ്‌രിവാള്‍. അന്തരീക്ഷ മലിനീകരണം കൂടിയതിനെ തുടര്‍ന്നുള്ള കനത്ത പുകമഞ്ഞ് കനത്തതോടെ 200 മീറ്ററിന് അപ്പുറമുള്ള കാഴ്ച പോലും വ്യക്മല്ലാത്ത അവസ്ഥയാണ്. ഇതേതുടര്‍ന്ന് രാജ്യതലസ്ഥാനത്തെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടിയന്തര യോഗം വിളിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരും …
സ്വന്തം ലേഖകന്‍: കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ അമ്മയോട് ഡല്‍ഹി പോലീസിന്റെ പരാക്രമം. നജീബിനെ കണ്ടെത്തുന്നതിലെ പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ 200 ഓളം വരുന്ന ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ത്യാ ഗേറ്റിനടുത്ത് നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് പൊലീസ് നജീബിന്റെ അമ്മയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. പൊലീസ് നജീബിന്റെ മാതാവിനെ കൈക്ക് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഒപ്പം രണ്ടു …
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍, അമ്മ എന്നവരുടെ വിവരങ്ങള്‍ ആവശ്യമില്ലെന്ന് സമിതി റിപ്പോര്‍ട്ട്. ഭര്‍ത്താവ്, അച്ഛന്‍ തുടങ്ങിയവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഈ തീരുമാനം. വിദേശകാര്യ മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം, കേന്ദ്ര പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടേതാണ് പുതിയ നിര്‍ദേശം. വികസിത രാജ്യങ്ങളിലെല്ലാം പാസ്‌പോര്‍ട്ടില്‍ …
സ്വന്തം ലേഖകന്‍: അമീര്‍ ഖാനും ബച്ചനും വേണ്ട, ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ നരേന്ദ മോദി തന്നെ. ബോളിവുഡ് താരങ്ങളെന്ന പതിവ് സമ്പ്രദായത്തില്‍ നിന്നും വ്യത്യസ്തമായാണ് ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പുതിയ ബ്രാന്‍ഡ് അബാസിഡറായി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത്. ആമിര്‍ ഖാനായിരുന്നു ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ഏറ്റവും അവസാനത്തെ ബ്രാന്‍ഡ് അംബാസഡര്‍. നടന്‍ അമിതാഭ് ബച്ചനെ ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം …
സ്വന്തം ലേഖകന്‍: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയിലെത്തി, ഡല്‍ഹിയും ബംഗളുരുവും പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും മേ ഇന്നു കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായി ചേര്‍ന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മേ നേരത്തേ അറിയിച്ചിരുന്നു. …
സ്വന്തം ലേഖകന്‍: എന്‍ഡിടിവിക്കു പിന്നാലെ അസമീസ് വാര്‍ത്താ ചാനലിനും കേന്ദ്ര സര്‍ക്കാരിന്റെ പൂട്ട്. എന്‍ഡിടിവിയുടെ ഹിന്ദി ചാനലിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധം ശക്തമാകവേ അസമീസ് വാര്‍ത്താ ചാനലായ ന്യൂസ് ടൈം അസമിനും കേന്ദ്ര സര്‍ക്കാര്‍ വിലക്ക്. ഒരു ദിവസത്തേക്ക് ചാനല്‍ പ്രക്ഷേപണം നിര്‍ത്തിവെക്കാനാണ് അസം ചാനലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്‍ഡിടിവി ഹിന്ദി ചാനലിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന …