സ്വന്തം ലേഖകന്‍: ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ തീരുമാനമായി, അവശ്യ വസ്തുക്കള്‍ക്ക് വിലകുറയും. അഞ്ചു ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിവയാണു നിരക്കുകള്‍. സ്വര്‍ണത്തിന്റെ നിരക്ക് പിന്നീടു തീരുമാനിക്കും. ആഡംബര കാറുകള്‍, സിഗററ്റ്, പുകയില ഉത്പന്നങ്ങള്‍, പാന്‍മസാല, കല്‍ക്കരി തുടങ്ങിയവയ്ക്ക് 28 ശതമാനം എന്ന ഉയര്‍ന്ന നിരക്കിനു പുറമേ സെസും ചുമത്തും. …
സ്വന്തം ലേഖകന്‍: ജാലിയന്‍വാല ബാഗ് കൂട്ടക്കൊലക്ക് പ്രായശ്ചിത്തമായി ബ്രിട്ടീഷ് പ്രധാനമന്ത്രി മുട്ടുകുത്തി മാപ്പപേക്ഷിക്കണം, പുതിയ പുസ്തകത്തില്‍ ശശി തരൂര്‍. ജാലിയന്‍വാല ബങ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിലെങ്കിലും മതിയായ പ്രായശ്ചിത്തം കോളനി വാഴ്ച നടത്തിയവരില്‍നിന്ന് ഉണ്ടാകണം. അതാണ് പരിഹാരം. ബ്രിട്ടീഷ് സാമ്രാജ്യത്വം എങ്ങനെയാണ് ഇന്ത്യയെ നാശത്തിന്റെ വക്കിലത്തെിച്ചതെന്ന് ചര്‍ച്ച ചെയ്യുന്ന ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്: ദ …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ ഇന്ത്യയുടെ കനാല്‍ നിര്‍മ്മാണം ചൈന തടഞ്ഞു, ഇരു സേനകളും മുഖാമുഖം. ജമ്മു കശ്മീരിലെ ലേയ്ക്ക് 250 കിലോമീറ്റര്‍ കിഴക്ക് ദെംചോക് സെക്ടറിലെ യഥാര്‍ഥ നിയന്ത്രണരേഖയിലാണ് സംഘര്‍ഷാവസ്ഥ. തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ ജലസേചന കനാല്‍ നിര്‍മിക്കുന്നത് ചൈനീസ് പട്ടാളം തടഞ്ഞതോടെ കരസേനയും ഐ.ടി.ബി.പിയും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. മഞ്ഞുമലയിലെ നീരുറവ ജലസേചനത്തിനും കുടിവെള്ളത്തിനുമായി പ്രയോജനപ്പെടുത്തുന്ന …
സ്വന്തം ലേഖകന്‍: മുസ്ലിയാരുടെ ഉപദേശം കേട്ട് അഞ്ചു തവണ ബാങ്കു വിളിക്കാതെ നവജാതെ ശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവിന് ഫേസ്ബുക്കില്‍ പൊങ്കാല. കോഴിക്കോട് മുക്കം ഓമശ്ശേരി സ്വദേശി അബൂബക്കറാണ് അഞ്ചു തവണ ബാങ്കു വിളിക്കാതെ നവജാതശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന മുസ്ലിയാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുഞ്ഞിന് പാലു നല്‍കുന്നതില്‍ നിന്നും ഭാര്യയെ വിലക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് …
സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ സിമി പ്രവര്‍ത്തര്‍ കൊല്ലപ്പെട്ട സംഭവം, എട്ട് പേരെയും വകവരുത്താന്‍ നിര്‍ദേശിച്ച ശബ്ദരേഖ പുറത്ത്, ജുഡീഷ്യന്‍ അന്വേഷണം തുടങ്ങി. സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട. ജഡ്ജി എസ്.കെ പാണ്ഡെയാണ് അന്വേഷണ കമ്മീഷന്‍. ജയില്‍ ചാടിയ …
സ്വന്തം ലേഖകന്‍: ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടബലാത്സംഗ കേസിലെ മുഖ്യന്‍ സിപിഎം വടക്കഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തന്‍, ബലാത്സംഗം ചെയ്തവരില്‍ ആരാണ് കൂടുതല്‍ സുഖം നല്‍കിയതെന്ന് പരാതി അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം, പത്രസമ്മേളനത്തില്‍ യുവതി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടബലാത്സംഗ കേസിലെ പ്രധാനി തൃശൂര്‍ വടക്കാഞ്ചേരിയിലെ സിപിഐഎം നഗരസഭാ …
സ്വന്തം ലേഖകന്‍: ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ കൂട്ട ബലാത്സംഗം ചെയ്തു, പരാതിയുമായി ചെന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചു, സുഹൃത്തിനു നേരിട്ട ഞെട്ടിക്കുന്ന അനുഭവം പുറത്തുവിട്ട് ഭാഗ്യലക്ഷ്മി. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീയെക്കുറിച്ച് ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ഒരു ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവമാണ് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ബലാത്സംഗത്തിന് …
സ്വന്തം ലേഖകന്‍: ഗൗതമിയുമായുള്ള വേര്‍പിരിയല്‍, വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി കമല്‍ ഹാസന്‍. വേര്‍പിരിയല്‍ വാര്‍ത്ത ഗൗതമി പുറത്തുവിട്ടതിനു ശേഷം തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന പ്രതികരണങ്ങള്‍ നിഷേധിച്ച കമല്‍ ഇതേവരെ താന്‍ ഒരുതരത്തിലും പ്രതികരിച്ചിട്ടില്ലെന്നും ഇനി പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കമല്‍ ഹാസന്‍ പ്രതികരിച്ചത്. തന്റെ പ്രതികരണം എന്ന പേരില്‍ ആരോ വാര്‍ത്തകള്‍ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി മൊസൂളില്‍ ഇറാഖി സേനയുടെ വലയിലായതായി സൂചന. ഇറാഖി സഖ്യസേന മൊസൂള്‍ നഗരത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അല്‍ബാഗ്ദാദി രക്ഷപ്പെടാനാവാതെ നഗരത്തില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ബാഗ്ദാദി മൊസൂളിലുണ്ടെന്നു വിവിധ കേന്ദ്രങ്ങളില്‍നിന്നു വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്ന് കുര്‍ദിഷ് പ്രസിഡന്റ് ബര്‍സാനിയുടെ ചീഫ്ഓഫ് സ്റ്റാഫ് ഫുവാദ് ഹൂസൈന്‍ പറഞ്ഞു. മൊസൂളിലും …
സ്വന്തം ലേഖകന്‍: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി, വിമുക്ത ഭടന്‍ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു, മൃതദേഹം കാണാനെത്തിയ രാഹുല്‍ ഗാന്ധിയേയും അരവിന്ദ് കെജ്‌രിവാളിനേയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിലെ അപാകത തീര്‍ക്കാന്‍ ആവശ്യപ്പെടുന്ന നിവേദനം പ്രതിരോധമന്ത്രിയെ കണ്ട് നല്‍കുന്നതിന് അവസരം കിട്ടാത്തതില്‍ മനംനൊന്താണ് ഹരിയാന സ്വദേശിയായ മുന്‍ സൈനികന്‍ ഡല്‍ഹിയില്‍ …