സ്വന്തം ലേഖകന്‍: പാക് ചായക്കടക്കാരനു പുറകെ സമൂഹ മാധ്യമങ്ങളുടെ ഹൃദയം കൊള്ളയടിക്കാന്‍ നേപ്പാളില്‍ നിന്നുള്ള തക്കാളിക്കച്ചവടക്കാരി. പാകിസ്താനില്‍ നിന്നുള്ള ചായക്കടക്കാന്‍ നീലക്കണ്ണുള്ള സുന്ദരന്‍ ഒരൊറ്റ ഫോട്ടോകൊണ്ട് പ്രശസ്തനായതിനു പിന്നാലെ ഒരു പച്ചക്കറിക്കാരിയായ നേപ്പാളി സുന്ദരിയും സമൂഹ മാധ്യമങ്ങളില്‍ താരമാകുകയാണ്. നേപ്പാള്‍ താഴ്വരയിലെ ഗൂര്‍ഖയ്ക്കും ചിത്വാനും ഇടയിലുള്ള തൂക്കുപാലത്തിനു സമീപം പച്ചക്കറി കച്ചവടം നടത്തുന്ന യുവതിയാണ് രൂപ്ചന്ദ്ര …
സ്വന്തം ലേഖകന്‍: സൗദി രാജകുടുംബാംഗത്തിന് തടവും ചാട്ടവാറടിയും, സൗദി നീതിന്യായ വ്യവസ്ഥ വീണ്ടും താരമാകുന്നു. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന് സമര്‍ഥിക്കുന്ന മറ്റൊരു സംഭവം കൂടി സൗദി അറേബ്യയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. ഒരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രാജകുമാരനാണ് കോടതി ഉത്തരവ് പ്രകാരം തടവുശിക്ഷയും ചാട്ടവാറടിയും നല്‍കിയത്. രാജകുടുംബാംഗമായ യുവാവിനെ ജിദ്ദയിലെ ജയിലില്‍ ശിക്ഷയ്ക്ക് വിധേയനാക്കിയതായി …
സ്വന്തം ലേഖകന്‍: ‘പെറ്റ തള്ള സഹിക്കില്ല’, അന്യഭാഷാ ചിത്രങ്ങളുടെ മൊഴിമാറ്റം മലയാളികളുടെ ക്ഷമ പരീക്ഷിക്കുന്നു. വന്‍ വിജയം നേടിയ അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറിയെത്തുന്നത് പതിവായതോടെ പുലിവാലു പിടിക്കുന്നത് ടെലിവിഷന്‍ പ്രേക്ഷകരാണ്. നിലവാരമില്ലാത്ത മൊഴിമാറ്റവും പഴയ കാല നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭാഷണങ്ങളും എത്ര ഗൗരവമുള്ള രംഗത്തേയും ചിരിക്കാനുള്ളതാക്കുന്നു. തമിഴ് ചിത്രങ്ങളായ ‘തലൈവ’, ‘മങ്കാത്ത’ മാത്രമല്ല കടല്‍ക്കൊള്ളക്കാരന്‍ …
സ്വന്തം ലേഖകന്‍: എഴുത്തച്ഛന്‍ പുരസ്‌കാരം പ്രമുഖ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. വൈശാഖന്‍, സുഗതകുമാരി, കെ.എന്‍ പണിക്കര്‍, പ്രഭാവര്‍മ്മ, റാണി ജോര്‍ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ശാസ്ത്രജ്ഞനായിരുന്ന രാധാകൃഷ്ണന്‍ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. സാധാരണക്കാരായ മനുഷ്യ ജീവിതങ്ങളെ തന്റെ കഥാപാത്രങ്ങളിലൂടെ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സ് ഇന്ത്യന്‍ വ്യാപാര കരാറുകള്‍ക്കായി കോടികള്‍ കൈക്കൂലി നല്‍കിയതായി ആരോപണം. ബ്രിട്ടനിലെ പ്രമുഖ വിമാന എഞ്ചിന്‍ നിര്‍മ്മാണ കമ്പനിയായ റോള്‍സ് റോയ്‌സ് ഇന്ത്യ അടക്കമുള്ള 12 രാജ്യങ്ങളില്‍ ഇടപാടുകള്‍ ഉറപ്പിക്കാന്‍ വന്‍തുക കോഴ നല്‍കിയതായും ഇടപാടുകള്‍ക്കായി ഏജന്റുമാരുടെ ഒരു ശൃംഖല തന്നെ സ്ഥാപിച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. …
സ്വന്തം ലേഖകന്‍: ടൈംസ് നൗ ചാനലില്‍ അര്‍ണബ് യുഗം അവസാനിപ്പിച്ച് അര്‍ണബ് ഗോസ്വാമിയുടെ രാജി. വിവാദ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവച്ചത് സ്വന്തം ചാനല്‍ സംരംഭം തുടങ്ങുന്നതിനാണെന്നാണ് സൂചന. ടൈംസ് നൗവിന്റെ എഡിറ്റോറിയല്‍ യോഗത്തിലാണ് അര്‍ണബ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇടിവി …
സ്വന്തം ലേഖകന്‍: അസമില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ തിരിച്ചുകിട്ടാന്‍ ദുര്‍മന്ത്രവാദം, നാലു വയസുകാരിയെ ബലികഴിച്ചു. അസമിലെ രത്‌നാപൂര്‍ ഗ്രാമത്തിലാണ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കുന്നതിന് ദേവ പ്രീതിക്കായി നാല് വയസ്സുള്ള പെണ്‍കുട്ടിയെ ബലി കൊടുത്തത്. തലയില്ലാത്ത പെണ്‍കുട്ടിയുടെ ശരീരം രാത്‌നാപൂര്‍ ഗ്രാമത്തില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്തു. പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞെന്നും ഒക്‌ടോബര്‍ 24 മുതല്‍ …
സ്വന്തം ലേഖകന്‍: 911 ലേക്ക് തുടര്‍ച്ചയായി വ്യാജ കോളുകള്‍, യുഎസില്‍ ഇന്ത്യന്‍ യുവാവ് പിടിയില്‍. യു.എസിലെ അടിയന്തിര സഹായ ഹോട്‌ലൈനായ 911 ലേക്ക് വ്യാജ കോളുകള്‍ ചെയ്ത ഇന്ത്യന്‍ യുവാവ് മീറ്റ്കുമാര്‍ ഹിതേഷ്ഭായി ദേശായി എന്നയാളാണ് അറസ്റ്റിലായത്. എമര്‍ജന്‍സി നമ്പരിലേക്ക് വ്യാജ സന്ദേശം നല്‍കി ഇയാള്‍ നൂറുകണക്കിന് കോളുകള്‍ വിളിച്ചതായാണ് കേസ്. സൈബര്‍ കുറ്റകൃത്യം ചുമത്തിയാണ് …
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്ക ഭീഷണി, എവറസ്റ്റ് കൊടുമുടിയിലെ കൂറ്റന്‍ തടാകം നേപ്പാള്‍ വറ്റിച്ചു. തടാകം നിറഞ്ഞ് മഞ്ഞുമല തകര്‍ന്നാല്‍ ആയിരക്കണക്കിനു ജനങ്ങളുടെ ജീവന്‍ അപകടത്തിലാകും എന്നതിനാലാണ് തടാകം തകര്‍ത്തതെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഹിമാലയത്തിലെ മഞ്ഞുമലകളില്‍ രൂപപ്പെട്ടിരിക്കുന്ന കൂറ്റന്‍ തടാകങ്ങള്‍ ഏതു നിമിഷവും തകരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എവറസ്റ്റ് …
സ്വന്തം ലേഖകന്‍: വിവാഹ വാര്‍ഷിക സമ്മാനം ചോദിച്ചപ്പോള്‍ വിവാഹ മോചനം തന്ന ഇമ്രാന്‍ ഖാന്‍, വെളിപ്പെടുത്തലുമായി മുന്‍ പാക് ക്രിക്കറ്റ് താരത്തിന്റെ ഭാര്യ. ‘വിവാഹ വാര്‍ഷികമായതിനാല്‍ തനിക്ക് നല്‍കേണ്ട സമ്മാനത്തെ കുറിച്ച് ഞാന്‍ ഭര്‍ത്താവിനോട് ചോദിച്ചു, പകരം അദ്ദേഹം നല്‍കിയതാകട്ടെ വിവാഹമോചനം. പാകിസ്താന്റെ കാര്യത്തില്‍ അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് നമുക്ക് പ്രാര്‍ഥിക്കാം.’ പാകിസ്താന്‍ മുന്‍ ക്രിക്കറ്ററും …