1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറ്റലിയെ കുലുക്കിയ ഭൂകമ്പം സ്വവര്‍ഗ അനുരാഗികളോടുള്ള ദൈവകോപമാണെന്ന് ഇറ്റാലിയന്‍ പുരോഹിതന്‍
ഇറ്റലിയെ കുലുക്കിയ ഭൂകമ്പം സ്വവര്‍ഗ അനുരാഗികളോടുള്ള ദൈവകോപമാണെന്ന് ഇറ്റാലിയന്‍ പുരോഹിതന്‍
സ്വന്തം ലേഖകന്‍: ഇറ്റലിയെ കുലുക്കിയ ഭൂകമ്പം സ്വവര്‍ഗാനുരാഗികളോടുള്ള ദൈവകോപമാണെന്ന് ഇറ്റാലിയന്‍ പുരോഹിതന്‍. സ്വവര്‍ഗാനുരാഗികളെ അനുകൂലിക്കുന്നതിനുള്ള ദൈവകോപമാണ് അടുത്തിടെ ഇറ്റലിയെ പിടിച്ചുകുലുക്കിയ ഭൂകമ്പമെന്ന് ഇറ്റാലിയന്‍ പുരോഹിതന്‍ ഫാദര്‍ ജിയോവനി കവാല്‍കോലി ആരോപിച്ചു. റേഡിയോ മരിയയിലാണ് ഒക്ടോബര്‍ 30നു നടന്ന ഭൂകമ്പത്തെക്കുറിച്ച് കവാല്‍കോലി വിവാദ പരാമര്‍ശം നടത്തിയിത്. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പതിനായിരത്തിലധികം പേര്‍ ഭവനരഹിതരാകുകയും നൂറിലധികം …
വടക്കാഞ്ചേരി കൂട്ട ബലാത്സംഗ ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍ കേസെടുത്തു, യുവതിയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണനെതിരെ അന്വേഷണം
വടക്കാഞ്ചേരി കൂട്ട ബലാത്സംഗ ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍  കേസെടുത്തു, യുവതിയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണനെതിരെ അന്വേഷണം
സ്വന്തം ലേഖകന്‍: വടക്കാഞ്ചേരി കൂട്ട ബലാത്സംഗ ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍ കേസെടുത്തുമ് യുവതിയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണനെതിരെ അന്വേഷണം. തൃശ്ശൂര്‍ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വനിതാ കമീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന് കമീഷന്‍ സമന്‍സ് അയച്ചു. കേസില്‍ …
മുക്കത്ത് നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം, പിതാവും സിദ്ധനും അറസ്റ്റില്‍, മാപ്പ് പറഞ്ഞ് കുഞ്ഞിന്റെ പിതാവ്
മുക്കത്ത് നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം, പിതാവും സിദ്ധനും അറസ്റ്റില്‍, മാപ്പ് പറഞ്ഞ് കുഞ്ഞിന്റെ പിതാവ്
സ്വന്തം ലേഖകന്‍: മുക്കത്ത് നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം, പിതാവും സിദ്ധനും അറസ്റ്റില്‍, മാപ്പ് പറഞ്ഞ് കുഞ്ഞിന്റെ പിതാവ്. അഞ്ചു ബാങ്കുവിളി സമയംവരെ കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച കുട്ടിയുടെ പിതാവ് ഓമശ്ശേരി ചക്കാനക്കണ്ടി അബൂബക്കര്‍, ഉപദേശം നല്‍കിയ സിദ്ധന്‍ ഹൈദ്രോസ് തങ്ങള്‍ എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചു കയറുമെന്ന് ചൈനീസ് കുരങ്ങന്റെ പ്രവചനം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചു കയറുമെന്ന് ചൈനീസ് കുരങ്ങന്റെ പ്രവചനം
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചു കയറുമെന്ന് ചൈനീസ് കുരങ്ങന്റെ പ്രവചനം. ഗെദ എന്ന ചൈനീസ് കുരങ്ങനാണ് പ്രവചനം നടത്തിയിരിക്കുന്നത്. പ്രവചനങ്ങളുടെ രാജാവ് എന്നാണ് ഈ കുരങ്ങന്‍ അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ട്രംപിന്റെ വിജയം പ്രവചിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണിന്റെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിന്റെയും ചിത്രങ്ങള്‍ ഇരുവശത്തും …
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായാല്‍ അമേരിക്ക വിടും, ഹാരി രാജകുമാരന്റെ പ്രണയ കഥയിലെ നായികയും ഹോളിവുഡ് നടിയുമായ മേഗാന്‍ മാര്‍ക്കില്‍
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായാല്‍ അമേരിക്ക വിടും, ഹാരി രാജകുമാരന്റെ പ്രണയ കഥയിലെ നായികയും ഹോളിവുഡ് നടിയുമായ മേഗാന്‍ മാര്‍ക്കില്‍
സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായാല്‍ അമേരിക്ക വിടും, ഹാരി രാജകുമാരന്റെ പ്രണയ കഥയിലെ നായികയും ഹോളിവുഡ് നടിയുമായ മേഗാന്‍ മാര്‍ക്കില്‍. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന മേഗാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനെ സ്ത്രീ വിദ്വേഷിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുമായി മേഗന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടത് ദിവസങ്ങള്‍ക്ക് മുമ്പാണ്. രാജകുടുംബത്തില്‍ …
ഓസ്‌കറിന് ചൈനയെത്തുന്നത് ഇന്ത്യന്‍ സഹകരണത്തോടെ നിര്‍മിച്ച ചിത്രവുമായി
ഓസ്‌കറിന് ചൈനയെത്തുന്നത് ഇന്ത്യന്‍ സഹകരണത്തോടെ നിര്‍മിച്ച ചിത്രവുമായി
സ്വന്തം ലേഖകന്‍: ഓസ്‌കറിന് ചൈനയെത്തുന്നത് ഇന്ത്യന്‍ സഹകരണത്തോടെ നിര്‍മിച്ച ചിത്രവുമായി. വിദേശ ഭാഷാ ചിത്രങ്ങള്‍ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് ചൈന അയക്കുന്നത് ഇന്ത്യയുമായി സഹകരിച്ച് നിര്‍മിച്ച സുവാന്‍ സാങ് എന്ന ചിത്രമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ സിനിമാ വിതരണ കമ്പനികളൊന്നായ ഇറോസ് ഇന്റര്‍നാഷണലും ചൈനയുടെ ഫിലിം കോര്‍പറേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് …
രാംനാഥ് ഗോയങ്ക പുരസ്‌കാര ചടങ്ങില്‍ നരേന്ദ്ര മോദിയെ വേദിയിലിരുത്തി ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്ററുടെ തീപ്പൊരി പ്രസംഗം
രാംനാഥ് ഗോയങ്ക പുരസ്‌കാര ചടങ്ങില്‍ നരേന്ദ്ര മോദിയെ വേദിയിലിരുത്തി   ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്ററുടെ തീപ്പൊരി പ്രസംഗം
സ്വന്തം ലേഖകന്‍: രാംനാഥ് ഗോയങ്ക പുരസ്‌കാര ചടങ്ങില്‍ നരേന്ദ്ര മോദിയെ വേദിയിലിരുത്തി ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്ററുടെ തീപ്പൊരി പ്രസംഗം. മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ രാജ് കമല്‍ ഝാ നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. മോദിയില്‍നിന്നും ഗോയങ്ക പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിച്ച ടൈംസ് ഓഫ് ഇന്ത്യ …
മഹാരാഷ്ട്രയില്‍ ഡ്രൈവര്‍ക്ക് ഡ്രൈവറായി ജില്ലാ കളക്ടര്‍, അവിസ്മരണീയമായ ഒരു യാത്രയയപ്പ്
മഹാരാഷ്ട്രയില്‍ ഡ്രൈവര്‍ക്ക് ഡ്രൈവറായി ജില്ലാ കളക്ടര്‍, അവിസ്മരണീയമായ ഒരു യാത്രയയപ്പ്
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ ഡ്രൈവര്‍ക്ക് ഡ്രൈവറായി ജില്ലാ കളക്ടര്‍, അവിസ്മരണീയമായ ഒരു യാത്രയയപ്പ്. മൂന്നു പതിറ്റാണ്ടു നീണ്ട ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ഡ്രൈവര്‍ക്ക്? ജില്ലാ കളക്ടര്‍ നല്‍കിയ യാത്ര അയപ്പാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. ?മഹാരാഷ്ട്രയിലെ അലോക ജില്ലാ കലക്?ടര്‍ ജി ശ്രീകാന്താണ്? വിരമിക്കാന്‍ പോകുന്ന ത?ന്റെ ഡ്രൈവര്‍ ദിംഗബര്‍ താക്കിന്? വ്യത്യസ്തമായ യാത്രയയപ്പ് നല്‍കിയത്. …
വടക്കാഞ്ചേരി കൂട്ട ബലാത്സംഗ ആരോപണം, സിപിഎം പ്രാദേശിക നേതാവ് ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു, പോലീസ് അന്വേഷണം തുടങ്ങി
വടക്കാഞ്ചേരി കൂട്ട ബലാത്സംഗ ആരോപണം, സിപിഎം പ്രാദേശിക നേതാവ് ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു, പോലീസ് അന്വേഷണം തുടങ്ങി
സ്വന്തം ലേഖകന്‍: വടക്കാഞ്ചേരി കൂട്ട ബലാത്സംഗ ആരോപണം, സിപിഎം പ്രാദേശിക നേതാവ് ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു, പോലീസ് അന്വേഷണം തുടങ്ങി. നാലംഗ സംഘം കൂട്ടമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. യുവതിയും ഭര്‍ത്താവും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റക്കും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡബ്ബിംഗ് …
വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ വിസ നിയമത്തില്‍ കര്‍ശന ഉപാധികളുമായി ബ്രിട്ടന്‍, ഇന്ത്യന്‍ പ്രൊഫണലുകള്‍ക്ക് വന്‍ തിരിച്ചടി
വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ വിസ നിയമത്തില്‍ കര്‍ശന ഉപാധികളുമായി ബ്രിട്ടന്‍, ഇന്ത്യന്‍ പ്രൊഫണലുകള്‍ക്ക് വന്‍ തിരിച്ചടി
സ്വന്തം ലേഖകന്‍: വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ വിസ നിയമത്തില്‍ കര്‍ശന ഉപാധികളുമായി ബ്രിട്ടന്‍, ഇന്ത്യന്‍ പ്രൊഫണലുകള്‍ക്ക് വന്‍ തിരിച്ചടി. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്. പുതുക്കിയ നയം നവംബര്‍ 24 ന് നിലവില്‍ വരുന്നമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയനില്‍ …