1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അംഗ വൈകല്യമുള്ളയാളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവം, സ്‌പൈസ് ജെറ്റ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
അംഗ വൈകല്യമുള്ളയാളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവം, സ്‌പൈസ് ജെറ്റ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
സ്വന്തം ലേഖകന്‍: അംഗ വൈകല്യമുള്ളയാളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവം, സ്‌പൈസ് ജെറ്റ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ശാരീരിക വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ജീജ ഘോഷിനെ നാലു വര്‍ഷം മുമ്പ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ട സംഭവത്തിലാണ് വിമാന കമ്പനി 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചത്. മറ്റുള്ളവരെ പോലെ തന്നെ …
ടീമില്‍ കളിക്കണമെങ്കില്‍ പരിശീലനകനും സെക്രട്ടറിക്കും വഴങ്ങിക്കൊടുക്കണം, ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ രംഗത്തെ അണിയറ കഥകളുമായി മുന്‍ നായികയുടെ പുസ്തകം
ടീമില്‍ കളിക്കണമെങ്കില്‍ പരിശീലനകനും സെക്രട്ടറിക്കും വഴങ്ങിക്കൊടുക്കണം, ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ രംഗത്തെ അണിയറ കഥകളുമായി മുന്‍ നായികയുടെ പുസ്തകം
സ്വന്തം ലേഖകന്‍: ടീമില്‍ കളിക്കണമെങ്കില്‍ പരിശീലനകനും സെക്രട്ടറിക്കും വഴങ്ങിക്കൊടുക്കണം, ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ രംഗത്തെ അണിയറക്കഥകളുമായി മുന്‍ നായികയുടെ പുസ്തകം. ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം മുന്‍ നായിക സോനാ ചൗധരിയുടെ ‘ഗെയിം ഇന്‍ ഗെയിം’ എന്ന പുസ്തകത്തിലാണ് സോന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. സോന ഫുട്‌ബോള്‍ രംഗത്ത് സജീവമായിരുന്ന സമയത്ത് അനുഭവിക്കേണ്ടി വന്ന ലൈംഗിക …
മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്, താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി
മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്, താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി
സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്, താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. താരങ്ങള്‍ ഏറ്റുമുട്ടുന്ന മണ്ഡലമായ പത്തനാപുരത്ത് നടന്‍ കെ.ബി ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണത്തിന് ഇറങ്ങിയതാണ് താരസംഘടനയായ അമ്മയില്‍ ഭിന്നതക്ക് കാരണമായത്. താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ പക്ഷം ചേരരുതെന്ന സംഘടനയുടെ നിര്‍ദ്ദേശം മറികടന്ന് മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി വോട്ട് ചോദിച്ചതില്‍ പ്രതിഷേധിച്ച് നടന്‍ സലീം …
ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനം ഇന്ത്യയിലെത്തി
ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനം ഇന്ത്യയിലെത്തി
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനം ഇന്ത്യയിലെത്തി. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള വിമാനമെന്ന് അറിയപ്പെടുന്ന അന്റെനോവ് എ.എന്‍225 മ്രിയയാണ് ഹൈദരാബാദിലെ രാജീവി ഗാന്ധി വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും കൂടുതല്‍ നീളവും ഭാരമുള്ളതുമായ വിമാനമാണ് മ്രിയ. 640 ടണ്‍ ആണ് ഈ ഭീമന്റെ പരമാവധി ടേക്ക് ഓഫ് ഭാരം. ഏറ്റവും വലിയ …
ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് സിറിയയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു
ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് സിറിയയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് സിറിയയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ലെബനോന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ളയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് മുസ്തഫ അമീന്‍ ബഡ്രേദ്ദീനാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ ആണെന്നും സംഘടന അവരുടെ അല്‍ മനാര്‍ എന്ന വെബ്‌സൈറ്റില്‍ ആരോപിച്ചു. എന്നാല്‍ ഇസ്രയേല്‍ ഈ ആരോപണത്തോട് …
സൗരയൂഥത്തിന് പുറത്ത് ഭൂമിയുടെ സഹോദര ഗ്രഹങ്ങളെ തിരിച്ചറിഞ്ഞതായി നാസ
സൗരയൂഥത്തിന് പുറത്ത് ഭൂമിയുടെ സഹോദര ഗ്രഹങ്ങളെ തിരിച്ചറിഞ്ഞതായി നാസ
സ്വന്തം ലേഖകന്‍: സൗരയൂഥത്തിന് പുറത്ത് ഭൂമിയുടെ സഹോദര ഗ്രഹങ്ങളെ തിരിച്ചറിഞ്ഞതായി നാസ. സൗരയൂഥത്തിന് പുറത്ത് പുതുതായി 1284 ഗ്രഹങ്ങളെ നാസയുടെ കെപ്ലര്‍ ദൂരദര്‍ശിനി തിരിച്ചറിഞ്ഞതായി ഏജന്‍സി വെളിപ്പെടുത്തി. ഇതില്‍ ഭൂമിയോട് സാമ്യമുള്ളതും ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതുമായ നൂറിലധികം ഗ്രഹങ്ങളുണ്ടെന്ന് നാസ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. ‘നമ്മെപ്പോലെതന്നെ പുറത്താരോ ഉണ്ടെന്ന പ്രതീക്ഷക്ക് ആക്കംകൂട്ടുന്നതാണ് ഈ കണ്ടത്തെല്‍. നാം പുതിയൊരു …
മോഷണം നടത്തിയ വീടുകളില്‍ തിരിച്ചെത്തി മാപ്പു ചോദിക്കുന്ന മാനസാന്തരം വന്ന കള്ളന്‍!
മോഷണം നടത്തിയ വീടുകളില്‍ തിരിച്ചെത്തി മാപ്പു ചോദിക്കുന്ന മാനസാന്തരം വന്ന കള്ളന്‍!
സ്വന്തം ലേഖകന്‍: മോഷണം നടത്തിയ വീടുകളില്‍ തിരിച്ചെത്തി മാപ്പു ചോദിക്കുന്ന മാനസാന്തരം വന്ന കള്ളന്‍! ജയില്‍ ശിക്ഷയിലൂടെ കള്ളന്‍മാര്‍ക്ക് മാനസാന്തരം സംഭവിച്ചതായും ശിക്ഷക്ക് ശേഷം ഇവര്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ജീവിതത്തിലേക്ക് തിരിഞ്ഞതായും കേട്ടുകേള്‍വി ഉള്ളവര്‍ക്ക് ഇതാ ഒരു ജീവിക്കുന്ന ഉദാഹരണം. കര്‍ണാടകയില്‍ നിന്നുള്ള ഷിഗ്ലി ബസ്യ എന്നയാളാണ് പണ്ട് താന്‍ മോഷണം നടത്തിയ വീടുകളില്‍ കയറിയിറങ്ങി …
ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലെത്തിയത് സ്വന്തം ചെലവില്‍,കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം
ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലെത്തിയത് സ്വന്തം ചെലവില്‍,കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം
സ്വന്തം ലേഖകന്‍: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലെത്തിയത് സ്വന്തം ചെലവില്‍,കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. മലയാളികളെ നാട്ടിലെത്തിച്ചതിന്റെ അവകാശം ഉന്നയിച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി സുഷമാ സ്വരാജും തമ്മില്‍ വാക്‌പോര് മുറുകുന്നത്. എന്നാല്‍ തങ്ങളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് ലിബിയയില്‍ നിന്ന് മടങ്ങി എത്തിയവര്‍ …
ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടിക പുറത്ത്, ആദ്യ 50 നഗരങ്ങളില്‍ 22 എണ്ണം ഇന്ത്യയില്‍ നിന്ന്
ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടിക പുറത്ത്, ആദ്യ 50 നഗരങ്ങളില്‍ 22 എണ്ണം ഇന്ത്യയില്‍ നിന്ന്
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടിക പുറത്ത്, ആദ്യ 50 നഗരങ്ങളില്‍ 22 എണ്ണം ഇന്ത്യയില്‍ നിന്ന്. എന്നാല്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട അന്തരീക്ഷ ഗുണമേന്മ ഡാറ്റ പ്രകാരം 2014 ല്‍ ഒന്നാമതായിരുന്ന ഡല്‍ഹി ഇത്തവണ ഒമ്പതാം സ്ഥാനത്തേക്ക് മാറി. ഇറാന്‍ നഗരമായ സാബോളിനാണ് ഒന്നാം സ്ഥാനം. 103 രാജ്യങ്ങളിലെ 3000 നഗരങ്ങളിലാണ് …
ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് ആറു മാസത്തേക്ക് പുറത്താക്കി, ഇംപീച്ച്‌മെന്റ് ചെയ്യാന്‍ അനുമതി
ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് ആറു മാസത്തേക്ക് പുറത്താക്കി, ഇംപീച്ച്‌മെന്റ് ചെയ്യാന്‍ അനുമതി
സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് ആറു മാസത്തേക്ക് പുറത്താക്കി, ഇംപീച്ച്‌മെന്റ് ചെയ്യാന്‍ അനുമതി. കുറ്റവിചാരണാ നടപടികള്‍ക്കു തുടക്കം കുറിച്ച് വൈസ് പ്രസിഡന്റ് മൈക്കല്‍ ടെമറിന് പ്രസിഡന്റിന്റെ ഇടക്കാല ചുമതല നല്‍കി. 13 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനു വിരാമം കുറിച്ചാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലില്‍ ദില്‍മ പുറത്താകുന്നത്. ബജറ്റ് അക്കൗണ്ടിങ് …