1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അയ്യേ! ഇന്ത്യയിലെ പ്രമുഖരായ ഏഴു കാറുകള്‍ക്ക് ഇടിതാങ്ങല്‍ പരീക്ഷയില്‍ മാര്‍ക്ക് വട്ട പൂജ്യം
അയ്യേ! ഇന്ത്യയിലെ പ്രമുഖരായ ഏഴു കാറുകള്‍ക്ക് ഇടിതാങ്ങല്‍ പരീക്ഷയില്‍ മാര്‍ക്ക് വട്ട പൂജ്യം
സ്വന്തം ലേഖകന്‍: അയ്യേ! ഇന്ത്യയിലെ പ്രമുഖരായ ഏഴു കാറുകള്‍ക്ക് ഇടിതാങ്ങല്‍ പരീക്ഷയില്‍ മാര്‍ക്ക് വട്ട പൂജ്യം. മാരുതി, ഹ്യുണ്ടായി, മഹീന്ദ്ര, റെനോ എന്നിവയുടെ ജനപ്രിയ മോഡലുകള്‍ അടക്കം ഏഴ് ഇന്ത്യന്‍ കാറുകളാണ് ക്രാഷ് ടെസ്റ്റില്‍ (സുരക്ഷാ പരീക്ഷണം) തോല്‍വി സമ്മതിച്ചത്. മാരുതിയുടെ ഈകോ, സെലേറിയോ, ഹ്യുണ്ടായിയുടെ ഇയോണ്‍, മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ, റെനോയുടെ ക്വിഡിന്റെ മൂന്ന് വേരിയന്റുകള്‍ …
വീരപ്പന്‍ സൂപ്പര്‍ താരം രജനീ കാന്തിനെ റാഞ്ചാന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ
വീരപ്പന്‍ സൂപ്പര്‍ താരം രജനീ കാന്തിനെ റാഞ്ചാന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ
സ്വന്തം ലേഖകന്‍: വീരപ്പന്‍ സൂപ്പര്‍ താരം രജനീ കാന്തിനെ റാഞ്ചാന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തന്റെ പുതിയ ചിത്രത്തില്‍ ഇതിന് സമാനമായ ഒരു രംഗം വര്‍മ്മ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 27 നാണ് വീരപ്പന്‍ വേട്ടയുടെ കഥ പറയുന്ന വീരപ്പന്‍ എന്ന ചിത്രം പുറത്തിറങ്ങുന്നത്. വര്‍മ്മയുടെ തന്നെ കന്നഡ ചിത്രമായ കില്ലിംഗ് …
ചൈനയില്‍ 90 മീറ്റര്‍ ആഴമുള്ള കുഴല്‍ കിണറ്റില്‍ വീണ മൂന്നു വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തി, ദൃശ്യങ്ങള്‍ കാണാം
ചൈനയില്‍ 90 മീറ്റര്‍ ആഴമുള്ള കുഴല്‍ കിണറ്റില്‍ വീണ മൂന്നു വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തി, ദൃശ്യങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: ചൈനയില്‍ 90 മീറ്റര്‍ ആഴമുള്ള കുഴല്‍ കിണറ്റില്‍ വീണ മൂന്നു വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തി. അബദ്ധത്തില്‍ കിണറ്റില്‍ വീണു പോയ മൂന്നു വയസ്സുകാരനെ അഗ്‌നിശമന വിഭാഗം രക്ഷിക്കുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കുഴല്‍ കിണറ്റിലേക്ക് വഴുതിയത്. വളരെയധികം താഴ്ചയുള്ള കിണറ്റില്‍ 11 അടി എത്തിയപ്പോള്‍ കുട്ടി തടഞ്ഞു നില്‍ക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ …
യുകെ ജയിലുകളില്‍ ആയുധങ്ങളും മയക്കു മരുന്നും കടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
യുകെ ജയിലുകളില്‍ ആയുധങ്ങളും മയക്കു മരുന്നും കടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യുകെ ജയിലുകളില്‍ ആയുധങ്ങളും മയക്കു മരുന്നും കടത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ലണ്ടനിലെ അതീവ സുരക്ഷയുളള ജയിലുകളിലാണ് കുറ്റവാളികള്‍ക്ക് പുറത്തുള്ളവര്‍ ഡ്രോണുകളും മറ്റും ഉപയോഗിച്ച് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത്. ഈ പരിപാടി ഒരു സിസിടിവി ഫൂട്ടേജില്‍ പതിഞ്ഞതാന് സംഭവം പുറത്തറിയാന്‍ കാരണം. കഴിഞ്ഞ മാസം ലണ്ടനിലെ വാന്‍സ്ഡ്വര്‍ത്ത് ജയിലിലായിരുന്നു സംഭവം പിടിക്കപ്പെട്ടത്. ഒരു …
ഭൂപടം തെറ്റിച്ചാല്‍ കനത്ത ശിക്ഷ, ഇന്ത്യയുടെ പുതിയ നിയമത്തിനെതിരെ പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയില്‍
ഭൂപടം തെറ്റിച്ചാല്‍ കനത്ത ശിക്ഷ, ഇന്ത്യയുടെ പുതിയ നിയമത്തിനെതിരെ പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയില്‍
സ്വന്തം ലേഖകന്‍: ഭൂപടം തെറ്റിച്ചാല്‍ കനത്ത ശിക്ഷ, ഇന്ത്യയുടെ പുതിയ നിയമത്തിനെതിരെ പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയില്‍. ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന ബില്ലിനെതിരെ പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചു. കശ്മീരും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ ഭാഗമല്ലാതെ ചിത്രീകരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയെ സമീപിച്ചത്. …
സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തിയാല്‍ മാത്രം ഇന്ത്യയിലേക്കെന്ന് വിജയ് മല്യ
സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തിയാല്‍ മാത്രം ഇന്ത്യയിലേക്കെന്ന് വിജയ് മല്യ
സ്വന്തം ലേഖകന്‍: സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തിയാല്‍ മാത്രം ഇന്ത്യയിലേക്കെന്ന് വിജയ് മല്യ. തിരിച്ചു വന്ന് നിയമ നടപടികള്‍ നേരിടാന്‍ ഒരുക്കമാണെന്ന് പറഞ്ഞ വിജയ് മല്യ ഒപ്പം നിരവധി ഉപാധികളും മുന്നോട്ടു വക്കുന്നു. കുടിശ്ശികയായ വന്‍തുക തിരിച്ചടക്കാതിരിക്കില്ലെന്നും യുനൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിന്റെ (യു.ബി.എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ മല്യ അറിയിച്ചു. വായ്പാ തുക …
ഗാന്ധിജിയുടെ പേരമകനെ വൃദ്ധ സദനത്തില്‍ നിന്ന് കരകയറ്റാന്‍ നരേന്ദ്ര മോദിയുടെ സഹായം
ഗാന്ധിജിയുടെ പേരമകനെ വൃദ്ധ സദനത്തില്‍ നിന്ന് കരകയറ്റാന്‍ നരേന്ദ്ര മോദിയുടെ സഹായം
സ്വന്തം ലേഖകന്‍: ഗാന്ധിജിയുടെ പേരമകനെ വൃദ്ധ സദനത്തില്‍ നിന്ന് കരകയറ്റാന്‍ നരേന്ദ്ര മോദിയുടെ സഹായം. ഡല്‍ഹിയിലെ വൃദ്ധ സദനത്തില്‍ കഴിയുന്ന മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ കനുഭായ് രാംദാസ് ഗാന്ധിയെത്തേടി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായ വാഗ്ദാനം എത്തിയത്. കനുവും ഭാര്യയും കഴിയുന്ന വൃദ്ധ സദനം സന്ദര്‍ശിച്ച കേന്ദ്ര സാംസ്‌കാരിക മന്ത്രിയുടെ ഫോണ്‍മുഖേനയാണ് മോദി കനുബായിയെ …
മഴയെ തളര്‍ത്തി തെരഞ്ഞെടുപ്പ് ആവേശം, വോട്ടു ചെയ്യാന്‍ വരിയില്‍ മമ്മൂട്ടിയും ദുല്‍ഖറും ഉള്‍പ്പടെയുള്ള പ്രമുഖര്‍
മഴയെ തളര്‍ത്തി തെരഞ്ഞെടുപ്പ് ആവേശം, വോട്ടു ചെയ്യാന്‍ വരിയില്‍ മമ്മൂട്ടിയും ദുല്‍ഖറും ഉള്‍പ്പടെയുള്ള പ്രമുഖര്‍
സ്വന്തം ലേഖകന്‍: മഴയെ തളര്‍ത്തി തെരഞ്ഞെടുപ്പ് ആവേശം, വോട്ടു ചെയ്യാന്‍ വരിയില്‍ മമ്മൂട്ടിയും ദുല്‍ഖറും ഉള്‍പ്പടെയുള്ള പ്രമുഖര്‍. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കേരളത്തിലെ ആദ്യ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആദ്യ വോട്ട് ചെയ്യാനെത്തിയ സുജിയും സൂര്യയും ഭിന്നലിംഗക്കാരുടെ പ്രതിനിധിയായി. കൊച്ചിയില്‍ പനമ്പള്ളിനഗറിലെ ബൂത്തില്‍ രാവിലെ തന്നെ ദുല്‍ഖര്‍ വോട്ടു ചെയ്യാനെത്തി. ഇതു …
ഫ്രാന്‍സിലെ കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ഭീതി വിതച്ച് വ്യാജ ഭീകരാക്രമണം
ഫ്രാന്‍സിലെ കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ഭീതി വിതച്ച് വ്യാജ ഭീകരാക്രമണം
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ കാന്‍ ഫിലിം ഫെസ്റ്റിവലിനിടെ ഭീതി വിതച്ച് വ്യാജ ഭീകരാക്രമണം. കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തിയ അന്താരാഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് സമീപമാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഐ.എസ് ഭീകരരെ പോലെ വേഷം ധരിച്ച സംഘം ബോട്ടില്‍ കറുത്ത കൊടികളുമായി ബോട്ടില്‍ തീരത്തെത്തുകയായിരുന്നു. ഐ.എസിന്റെ കൊടിക്ക് സമാനമായ കറുത്ത കൊടിയും …
നിയമസഭാ തെരഞ്ഞെടുപ്പ്, കേരളത്തില്‍ 74.12% പോളിംഗ്, ആക്രമ സംഭവങ്ങളില്ലാത്ത ശാന്തമായ തെരഞ്ഞെടുപ്പ്
നിയമസഭാ തെരഞ്ഞെടുപ്പ്, കേരളത്തില്‍ 74.12% പോളിംഗ്, ആക്രമ സംഭവങ്ങളില്ലാത്ത ശാന്തമായ തെരഞ്ഞെടുപ്പ്
സ്വന്തം ലേഖകന്‍: നിയമസഭാ തെരഞ്ഞെടുപ്പ്, കേരളത്തില്‍ 74.12% പോളിംഗ്, ആക്രമ സംഭവങ്ങളില്ലാത്ത ശാന്തമായ തെരഞ്ഞെടുപ്പ്. രാവിലെ മുതല്‍ ശക്തമായ മഴയെ അവഗണിച്ചാണ് കേരളം കനത്ത പോളിങ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണു വോട്ടെണ്ണല്‍. ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കണ്ണൂര്‍ ജില്ലയിലാണ് 81.76 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയില്‍ 65.87 ശതമാനം. 120 കമ്പനി കേന്ദ്രസേനയടക്കം …