1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീട്ടുജോലിക്കാരെ വില്‍പ്പന നടത്തുന്നവരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി സൗദി സര്‍ക്കാര്‍
വീട്ടുജോലിക്കാരെ വില്‍പ്പന നടത്തുന്നവരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി സൗദി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരെ വില്‍പ്പന നടത്തുന്നവരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി സൗദി സര്‍ക്കാര്‍. വീട്ടുജോലിക്കാരെ വില്‍പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ മധ്യസ്ഥം വഹിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 15 വര്‍ഷം തടവോ പത്ത് ലക്ഷം റിയാല്‍ പിഴയോ രണ്ടും ഒന്നിച്ചോ ആയിരിക്കും ശിക്ഷയായി ലഭിക്കുക. …
ആദ്യമായി ഇന്ത്യന്‍ തീവ്രവാദിയെ ഉള്‍പ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോ, ബാബ്‌റി മസ്ജിദ് സംഭവത്തിന് പകരം ചോദിക്കുമെന്ന് ഭീഷണി
ആദ്യമായി ഇന്ത്യന്‍ തീവ്രവാദിയെ ഉള്‍പ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോ, ബാബ്‌റി മസ്ജിദ് സംഭവത്തിന് പകരം ചോദിക്കുമെന്ന് ഭീഷണി
സ്വന്തം ലേഖകന്‍: ആദ്യമായി ഇന്ത്യന്‍ തീവ്രവാദിയെ ഉള്‍പ്പെടുത്തി ഇസ്ലാമിക് സ്റ്റേറ്റ് വീഡിയോ, ബാബ്‌റി മസ്ജിദ് സംഭവത്തിന് പകരം ചോദിക്കുമെന്ന് ഭീഷണി. ബാബറി മസ്ജിദിനും, കാശ്മീരിലും ഗുജറാത്തിലും മുസാഫര്‍ നഗറിലുമെല്ലാം കൊല്ലപ്പെട്ട മുസ്ലിംങ്ങള്‍ക്ക് വേണ്ടി പകരം ചോദിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ വരുന്നതെന്ന ഭീഷണിയാണ് വീഡിയോയിലുടെ ഭീകരന്‍ മുഴക്കുന്നത്. ഐഎസിന്റെ പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന വീഡിയോയില്‍ ഇന്ത്യക്കാരായ ഭീകരവാദികളുടെ …
‘ലോകത്തിലെ ഏറ്റവും വലിയ ബാറ്റ് എന്റെ കൈയ്യില്‍’ മാധ്യമ പ്രവര്‍ത്തകയെ കണ്ടപ്പോള്‍ ക്രിസ് ഗെയിലിന്റെ നാവ് വീണ്ടും വിളയാടി
‘ലോകത്തിലെ ഏറ്റവും വലിയ ബാറ്റ് എന്റെ കൈയ്യില്‍’ മാധ്യമ പ്രവര്‍ത്തകയെ കണ്ടപ്പോള്‍ ക്രിസ് ഗെയിലിന്റെ നാവ് വീണ്ടും വിളയാടി
സ്വന്തം ലേഖകന്‍: ‘ലോകത്തിലെ ഏറ്റവും വലിയ ബാറ്റ് എന്റെ കൈയ്യില്‍’ മാധ്യമ പ്രവര്‍ത്തകയെ കണ്ടപ്പോള്‍ ക്രിസ് ഗെയിലിന്റെ നാവ് വീണ്ടും വിളയാടി. മാധ്യമ പ്രവര്‍ത്തകയോട് ദ്വയാര്‍ത്ഥ പ്രയോഗം നടത്തി വെട്ടിലായ ചരിത്രമുള്ള വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ വീണ്ടും വിവാദത്തില്‍. ‘ലോകത്തിലെ ഏറ്റവും വലിയ ബാറ്റ് തന്റെ പക്കലാണെന്നായിരുന്നു ഇത്തവണ ഗെയ്ല്‍ പറഞ്ഞത്. ബ്രിട്ടനില്‍ …
തെരഞ്ഞെടുപ്പില്‍ തീരുമാനമായെങ്കിലും കലിപ്പ് തീരാതെ പത്തനാപുരത്തെ താരങ്ങള്‍
തെരഞ്ഞെടുപ്പില്‍ തീരുമാനമായെങ്കിലും കലിപ്പ് തീരാതെ പത്തനാപുരത്തെ താരങ്ങള്‍
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ തീരുമാനമായെങ്കിലും കലിപ്പ് തീരാതെ പത്തനാപുരത്തെ താരങ്ങള്‍. എതിരാളിയായിരുന്ന നടന്‍ ജഗദീഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി തെരഞ്ഞെടുപ്പില്‍ വിജയിച്ച കെ.ബി. ഗണേഷ്‌കുമാര്‍ രംഗത്തെത്തി. ജഗദീഷ് നീചമായും മ്ലേച്ചമായും സംസ്‌കാരശൂന്യവുമായാണു തനിക്കെതിരേ പ്രചാരണം നടത്തിയതെന്നു ഗണേഷ് കുമാര്‍ പത്ര സമ്മേളനത്തില്‍ തുറന്നടിച്ചു. അഴിമതിക്കെതിരായ വിജയമാണിത്. എല്ലാ അഗ്‌നിപരീക്ഷകളേയും അതിജീവിച്ചു തിരിച്ചുവരാന്‍ അവസരമൊരുക്കിയതു പത്തനാപുരത്തെ ജനങ്ങളാണ്. അഴിമതിക്കാരായ …
മലയാളിയായ ഭാര്യയെ കൊന്നു കുഴിച്ചു മൂടിയ ജര്‍മ്മന്‍കാരനായ ഭര്‍ത്താവ് ജര്‍മ്മനിയില്‍ പിടിയില്‍
മലയാളിയായ ഭാര്യയെ കൊന്നു കുഴിച്ചു മൂടിയ ജര്‍മ്മന്‍കാരനായ ഭര്‍ത്താവ് ജര്‍മ്മനിയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: മലയാളിയായ ഭാര്യയെ കൊന്നു കുഴിച്ചു മൂടിയ ജര്‍മ്മന്‍കാരനായ ഭര്‍ത്താവ് ജര്‍മ്മനിയില്‍ പിടിയില്‍. ജര്‍മ്മന്‍ മലയാളിയായ ജാനെറ്റാണ് കൊല്ലപ്പെട്ടത്. ജാനെറ്റിനെ കൊന്ന് പൂന്തോട്ടത്തില്‍ കുഴിച്ചു മൂടിയ കുറ്റത്തിന് ഭര്‍ത്താവ് ജര്‍മ്മന്‍ പൗരനായ റെനെ ഫെര്‍ഹോവ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്ക് എട്ടു മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്. ജര്‍മ്മന്‍ നഗരമായ ഡൂയീസ്ബുര്‍ഗിന് അടുത്തുള്ള ഹോംബെര്‍ഗിലാണ് സംഭവം. …
കാണാതായ ഈജിപ്ഷ്യന്‍ വിമാനം തകരും മുമ്പ് പുക ഉയര്‍ന്നിരുന്നതായി അന്വേഷക സംഘം, കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു
കാണാതായ ഈജിപ്ഷ്യന്‍ വിമാനം തകരും മുമ്പ് പുക ഉയര്‍ന്നിരുന്നതായി അന്വേഷക സംഘം, കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു
സ്വന്തം ലേഖകന്‍: കാണാതായ ഈജിപ്ഷ്യന്‍ വിമാനം തകരും മുമ്പ് പുക ഉയര്‍ന്നിരുന്നതായി അന്വേഷക സംഘം, കൂടുതല്‍ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു. മെഡിറ്ററേനിയനില്‍ വ്യാഴാഴ്ച തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന 66 യാത്രക്കാരും കൊല്ലപ്പെട്ടതായി ഉറപ്പായിട്ടുണ്ട്. പാരീസില്‍നിന്നു കയ്‌റോയ്ക്കുള്ള പറക്കലിനിടയില്‍ മെഡിറ്ററേനിയനില്‍ വച്ചായിരുന്നു വിമാനം അപ്രത്യക്ഷമായത്. വിമാനം തകരുന്നതിനുമുമ്പ് പുക ഉയര്‍ന്നതായി ഓട്ടോമാറ്റിക് ഡിറ്റക്ഷന്‍ സിസ്റ്റം നല്‍കിയ സിഗ്‌നലുകളില്‍നിന്നു …
ബംഗ്ലാദേശില്‍ ഹോമിയോ ഡോക്ടറെ ഭീകരര്‍ വെട്ടി കൊലപ്പെടുത്തി
ബംഗ്ലാദേശില്‍ ഹോമിയോ ഡോക്ടറെ ഭീകരര്‍ വെട്ടി കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഹോമിയോ ഡോക്ടറെ ഭീകരര്‍ വെട്ടി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ കുഷ്ടിയാ ജില്ലയില്‍ ഹോമിയോപ്പതി ഡോക്ടര്‍ മിര്‍ സന്നൂര്‍ റഹ്മാനെയാണ് ബൈക്കിലെത്തിയ ഭീകരര്‍ വെട്ടിക്കൊന്നത്. റഹ്മാന്റെ സുഹൃത്തും യൂണിവേഴ്‌സിറ്റി അധ്യാപകനുമായ സൈഫുസ്മാനു ഗുരുതരമായ പരിക്കേറ്റു. ഇസ്‌ലാമിസ്റ്റ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് മേധാവി ചൗധരി പറഞ്ഞു. മത നിരപേക്ഷ ബ്ലോഗ് എഴുത്തുകാര്‍, …
പിണറായി കേരള മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ അടുത്തയാഴ്ച, ഉമ്മന്‍ ചാണ്ടി രാജി സമര്‍പ്പിച്ചു
പിണറായി കേരള മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ അടുത്തയാഴ്ച, ഉമ്മന്‍ ചാണ്ടി രാജി സമര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: പിണറായി കേരള മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ അടുത്തയാഴ്ച. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണു വി.എസ്. അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദ്ദേശിച്ചത്. എ.കെ.ജി. സെന്ററില്‍ വിളിച്ചുചേര്‍ന്ന പത്രസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. പിണറായിയെ സി.പി.എം. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോയാണു വി.എസെന്നും പ്രായാധിക്യം …
പറക്കലിനിടെ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു, ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന
പറക്കലിനിടെ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു, ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന
സ്വന്തം ലേഖകന്‍: പറക്കലിനിടെ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു, ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന. അലക്‌സാണ്ട്രിയയില്‍ നിന്ന് 290 കിമി വടക്കായാണ് ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ തെരച്ചില്‍ സംഘം അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സീറ്റുകളും വിമാനത്തിന്റെ മറ്റു ചില ഭാഗങ്ങളുമാണ് ലഭിച്ചതെന്ന് ഈജിപ്ത് സൈന്യത്തിന്റെ പ്രതിനിധി പറഞ്ഞു. ഗ്രീക്, ഈജിപ്ഷ്യന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് സേനകളാണ് വിമാനത്തിനായി തെരച്ചില്‍ നടത്തുന്നത്. …
തായ്‌വാന് പുതിയ വനിതാ പ്രസിഡന്റ്, മുറുമുറുപ്പുമായി ചൈന
തായ്‌വാന് പുതിയ വനിതാ പ്രസിഡന്റ്, മുറുമുറുപ്പുമായി ചൈന
സ്വന്തം ലേഖകന്‍: തായ്‌വാന് പുതിയ പ്രസിഡന്റ്, മുറുമുറുപ്പുമായി ചൈന. സായ് യിങ് വെനാണ് തായ്‌വാന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റത്. ഭരണത്തിലേറിയ ഉടന്‍ രാജ്യത്ത് ജനാധിപത്യം ഉറപ്പാക്കുമെന്നു വ്യക്തമാക്കിയ വെന്‍ ചൈനയില്‍നിന്നുള്ള സ്വാതന്ത്ര്യം അനിവാര്യമാണെന്നു വിശ്വസിക്കുന്ന ജനാധിപത്യ പുരോഗമന പാര്‍ട്ടിയുടെ നേതാവാണ്. അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സായ് യിങ് വെന്‍ പ്രസിഡന്റ് പദമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഭീഷണി …