1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അറ്റ്‌ലാറ്റിക് സമുദ്രത്തെ തോല്‍പ്പിക്കാന്‍ മൈക്രോസോഫ്റ്റും ഫേസ്ബുക്കും കൈകോര്‍ക്കുന്നു, ലക്ഷ്യം അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ്
അറ്റ്‌ലാറ്റിക് സമുദ്രത്തെ തോല്‍പ്പിക്കാന്‍ മൈക്രോസോഫ്റ്റും ഫേസ്ബുക്കും കൈകോര്‍ക്കുന്നു, ലക്ഷ്യം അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ്
സ്വന്തം ലേഖകന്‍: അറ്റ്‌ലാറ്റിക് സമുദ്രത്തെ തോല്‍പ്പിക്കാന്‍ മൈക്രോസോഫ്റ്റും ഫേസ്ബുക്കും കൈകോര്‍ക്കുന്നു, ലക്ഷ്യം അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ്. മൈക്രോസോഫ്റ്റും ഫേസ്ബുക്കും കൈകോര്‍ക്കുന്നത് അറ്റ്‌ലാന്റിക്ക് സമുദ്രത്തിലുടെ ഭീമന്‍ കേബിള്‍ സ്ഥാപിക്കാനാണ്. യു.എസിനെ യുറോപ്പുമായി ബന്ധിപ്പിക്കുന്നതായിരിക്കും ഈ കേബിള്‍ ശൃംഖല. ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കുകയും ലഭ്യത ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മൈക്രോസോഫ്റ്റിന്റെയും ഫേസ്ബുക്കിന്റെയും ക്‌ളൗഡ്, ഓണ്‍ലൈന്‍ സേവനങ്ങളുടെ ആവശ്യക്കാര്‍ ഏറിവരുന്നതാണ് കമ്പനികളെ …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു റാലിയില്‍ ട്രംപ് അനുകൂലികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു റാലിയില്‍ ട്രംപ് അനുകൂലികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു റാലിയില്‍ ട്രംപ് അനുകൂലികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി.സാന്‍ ഡിയഗോയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് യു.എസ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മുന്‍പന്തിയിലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നൂറുകണകണക്കിന് അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. അക്രമികളെ വിരട്ടിയോടിച്ച പോലീസ് 35 പേരെ അറസ്റ്റ് ചെയ്തു. മൂന്നു ദിവസത്തിനിടെ തെരഞ്ഞെടുപ്പ് റാലിയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ …
അമേരിക്കയിലെ സ്‌പെല്ലിങ് ബീ മത്സരത്തില്‍ വെന്നിക്കൊടി പാറിച്ച് വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
അമേരിക്കയിലെ സ്‌പെല്ലിങ് ബീ മത്സരത്തില്‍ വെന്നിക്കൊടി പാറിച്ച് വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
സ്വന്തം ലേഖകന്‍: അമേരിക്കയിലെ സ്‌പെല്ലിങ് ബീ മത്സരത്തില്‍ വെന്നിക്കൊടി പാറിച്ച് വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. യു.എസില്‍ നടത്തിയ നാഷനല്‍ ‘സ്‌ക്രിപ്‌സ് ബീ ‘ സ്‌പെല്ലിങ് മത്സരത്തില്‍ ഇന്തോഅമേരിക്കന്‍ വംശജരായ ജയ്‌റാം ജഗദീഷ് ഹത്വാര്‍ (13), നിഹാര്‍ സായ്‌റെഡ്ഡി ജംഗ (11) എന്നിവര്‍ തിളക്കമാര്‍ന്ന വിജയം നേടി. ഇവരില്‍ നിഹാര്‍ ഇതുവരെയുള്ളവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ജേതാവെന്ന …
ഡിസയര്‍, ബലനോ മോഡലുകളില്‍ സാങ്കേതിക തകരാര്‍, മാരുതി കാറുകള്‍ തിരിച്ചു വിളിക്കുന്നു
ഡിസയര്‍, ബലനോ മോഡലുകളില്‍ സാങ്കേതിക തകരാര്‍, മാരുതി കാറുകള്‍ തിരിച്ചു വിളിക്കുന്നു
സ്വന്തം ലേഖകന്‍: ഡിസയര്‍, ബലനോ മോഡലുകളില്‍ സാങ്കേതിക തകരാര്‍, മാരുതി കാറുകള്‍ തിരിച്ചു വിളിക്കുന്നു. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാരുതി സുസുക്കി ഇന്ത്യ 75,419 ബലേനോ കാറുകളും 1961 ഡിസയര്‍ കാറുകളുമാണ് തിരിച്ചു വിളിക്കുന്നത്. എയര്‍ ബാഗ് കണ്‍ട്രോള്‍ സോഫ്‌റ്റ്വെയര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവയിലെ തകരാര്‍ പരിഹരിക്കാനാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്. 2015 ആഗസ്റ്റ് …
കറുത്ത വര്‍ഗക്കാരനെ വാഷിംഗ് മെഷീനിലിട്ട് വെളുപ്പിച്ചു, ചൈനീസ് പരസ്യം വിവാദത്തില്‍
കറുത്ത വര്‍ഗക്കാരനെ വാഷിംഗ് മെഷീനിലിട്ട് വെളുപ്പിച്ചു, ചൈനീസ് പരസ്യം വിവാദത്തില്‍
സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരനെ വാഷിംഗ് മെഷീനിലിട്ട് വെളുപ്പിച്ചു, ചൈനീസ് പരസ്യം വിവാദത്തില്‍. പ്രമുഖ ചൈനീസ് ഡിറ്റര്‍ജന്റ് കമ്പനിയാണ് കറുത്തവരെ വംശീയമായി അധിക്ഷേപിക്കുന്ന പരസ്യം പുറത്തിറക്കിയിരിക്കുന്നത്. തന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന കറുത്ത യുവാവിനെ. യുവതി വാഷിംഗ് മെഷീനില്‍ അടച്ച് വെളുത്ത യുവാവാക്കി മാറ്റുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഡിറ്റര്‍ജന്റിന്റെ പാക്കറ്റ് യുവാവിന്റെ വായില്‍ ബലമായി തിരുകിയ ശേഷമാണ് …
രണ്ടാം ലോകയുദ്ധ കാലത്ത് മുങ്ങിയ ബ്രിട്ടന്റെ മുങ്ങിക്കപ്പല്‍ കണ്ടെത്തി, ഒപ്പം 71 മൃതദേഹങ്ങളും
രണ്ടാം ലോകയുദ്ധ കാലത്ത് മുങ്ങിയ ബ്രിട്ടന്റെ മുങ്ങിക്കപ്പല്‍ കണ്ടെത്തി, ഒപ്പം 71 മൃതദേഹങ്ങളും
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധ കാലത്ത് മുങ്ങിയ ബ്രിട്ടന്റെ മുങ്ങിക്കപ്പല്‍ കണ്ടെത്തി, ഒപ്പം 71 മൃതദേഹങ്ങളും. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന 71 ജീവനക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇറ്റലിയുടെ തീരത്തു നിന്നാണ് കപ്പല്‍ കണ്ടെടുത്തത്. സര്‍ദിനിയയ്ക്ക് വടക്കുകിഴക്ക് ടവോലാറ ദ്വീപിനു സമീപം 100 മീറ്റര്‍ ആഴത്തില്‍ മുങ്ങി കിടക്കുകയായിരുന്നു 1,290 ടണ്‍ ഭാരമുള്ള കപ്പല്‍. കണ്ടെടുത്ത കപ്പലിന് …
ഹിരോഷിമക്ക് ഒബാമയുടെ ആദരാഞ്ജലി, ആണവായുധങ്ങള്‍ ഇല്ലാത്ത ലോകത്തിനായി ആഹ്വാനം
ഹിരോഷിമക്ക് ഒബാമയുടെ ആദരാഞ്ജലി, ആണവായുധങ്ങള്‍ ഇല്ലാത്ത ലോകത്തിനായി ആഹ്വാനം
സ്വന്തം ലേഖകന്‍: ഹിരോഷിമക്ക് ഒബാമയുടെ ആദരാഞ്ജലി, ആണവായുധങ്ങള്‍ ഇല്ലാത്ത ലോകത്തിനായി ആഹ്വാനം. ‘ആകാശത്തുനിന്നു മരണം പെയ്തിറങ്ങി, അതോടെ ലോകം മാറിപ്പോയി’ എന്നു പറഞ്ഞ് ഒരു നിമിഷം കണ്ണുകളടച്ച് ഒബാമ ഹിരോഷിമയിലെ സമാധാന സ്മാരകത്തിനു മുന്നില്‍ തലകുനിച്ചു. ‘ഈ നഗരമധ്യത്തില്‍ നിന്ന് അണുബോംബ് വീണ ആ നിമിഷത്തെപ്പറ്റി ഓര്‍ക്കൂ, മൂകമായ വിലാപം കാതുകളില്‍ മുഴങ്ങും.’ ഒബാമ തന്റെ …
അമേരിക്കയിലെ നാഷണല്‍ ജ്യോഗ്രഫിക് ബീ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി വിദ്യാര്‍ഥി ജേതാവായി
അമേരിക്കയിലെ നാഷണല്‍ ജ്യോഗ്രഫിക് ബീ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി വിദ്യാര്‍ഥി ജേതാവായി
സ്വന്തം ലേഖകന്‍: അമേരിക്കയിലെ നാഷണല്‍ ജ്യോഗ്രഫിക് ബീ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി വിദ്യാര്‍ഥി ജേതാവായി. ഫ്‌ളോറിഡ നിവാസിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഋഷി നായര്‍ (12) ആണ് അപൂര്‍വ ബഹുമതിക്ക് അര്‍ഹനായത്. വാഷിംഗ്ടണിലെ നാഷണല്‍ ജ്യോഗ്രാഫിക് ആസ്ഥാനത്ത് നടത്തുന്ന 28 മത്തെ വാര്‍ഷിക മത്സരത്തിലാണ് ഋഷി നായര്‍ വിജയിയായത്. ഋഷിക്ക് 50,000 യു.എസ ഡോളര്‍ കോളജ് സ്‌കോളര്‍ഷിപ്പും …
ഡല്‍ഹിക്കാരനായ ഹര്‍ പര്‍ക്കാഷ് റിഷി, ലോക റെക്കോര്‍ഡുകളുടെ തമ്പുരാന്‍
ഡല്‍ഹിക്കാരനായ ഹര്‍ പര്‍ക്കാഷ് റിഷി, ലോക റെക്കോര്‍ഡുകളുടെ തമ്പുരാന്‍
സ്വന്തം ലേഖകന്‍: ഡല്‍ഹിക്കാരനായ ഹര്‍ പര്‍ക്കാഷ് റിഷി, ലോക റെക്കോര്‍ഡുകളുടെ തമ്പുരാന്‍. 74 മത്തെ വയസിലും ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നത് ശീലമാക്കിയ ഹര്‍ പര്‍കാഷ് റിഷി ശ്രദ്ധേയനാകുന്നു ഇതിനകം ഇരുപതോളം റെക്കോര്‍ഡുകളാണ് സ്വന്തം പേരിലാക്കിയത്. റെക്കോര്‍ഡുകള്‍ക്ക് വേണ്ടി ആരും ചെയ്യാത്ത കാരങ്ങളാണ് ഹര്‍ പര്‍കാഷ് റിഷി ചെയ്യുന്നത്. 1990 ല്‍ തന്റെ നാല്‍പതാം വയസിലാണ് പര്‍കാഷ് …
കടല്‍കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികനെ നാട്ടിലേക്ക് മടക്കിയക്കാമെന്ന് സുപ്രീം കോടതി
കടല്‍കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികനെ നാട്ടിലേക്ക് മടക്കിയക്കാമെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: കടല്‍കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികനെ നാട്ടിലേക്ക് മടക്കിയക്കാമെന്ന് സുപ്രീം കോടതി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഇന്ത്യയിലുള്ള സാല്‍വതോര്‍ ഗിറോണിനെ തിരിച്ചയക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മനുഷ്യത്വപരമായ പരിഗണ നല്‍കി അന്താരാഷ്ട്ര തലത്തില്‍ കേസ് തീര്‍പ്പാക്കുന്നതു വരെ ഇറ്റലിയിലേക്ക് പോകാന്‍ തന്നെയും അനുവദിക്കണമെന്നാണ് സാല്‍വതോര്‍ ഗിറോണ്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് മറ്റൊരു …