1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ താനെയിലെ ഗോഡൗണ്‍ കള്ളന്മാര്‍ തൂത്തുവാരി
ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ താനെയിലെ ഗോഡൗണ്‍ കള്ളന്മാര്‍ തൂത്തുവാരി
സ്വന്തം ലേഖകന്‍: ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ താനെയിലെ ഗോഡൗണ്‍ കള്ളന്മാര്‍ തൂത്തുവാരി. പത്ത് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് ഓണ്‍ലൈന്‍ ഭീമന്റെ ഗോഡൗണില്‍ നിന്ന് കള്ളന്മാര്‍ അടിച്ചുമാറ്റിയത്. താനെയിലെ ഗോഡൗണില്‍ നിന്നും 10.37 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി കമ്പനി സ്ഥിരീകരിച്ചു. കമ്പനിയിലെ കരാര്‍ ജീവനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്കെതിരെ ആമസോണ്‍ പോലീസില്‍ …
മെഡിറ്ററേനിനില്‍ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചതായി അന്വേഷണ സംഘം
മെഡിറ്ററേനിനില്‍ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചതായി അന്വേഷണ സംഘം
സ്വന്തം ലേഖകന്‍: മെഡിറ്ററേനിനില്‍ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചതായി അന്വേഷണ സംഘം. വിമാനത്തിന് വേണ്ടി തെരച്ചില്‍ നടത്തുന്ന ഫ്രഞ്ച് കപ്പലിലെ വിദഗ്ധ സംഘത്തിനാണ് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ബ്ലാക്‌ബോക്‌സ് സിഗ്‌നല്‍ ലഭിച്ചത്. സമുദ്രത്തിലെ അടിത്തട്ടില്‍ തെരച്ചില്‍ ഫലപ്രദമാക്കാന്‍ കഴിയുന്ന ജോണ്‍ ലേത്ത്ബ്രിഡ്ജ് എന്ന മറ്റൊരു കപ്പല്‍ കൂടി പ്രദേശത്ത് വിന്യസിക്കാന്‍ …
ലോകത്തിലെ ഏറ്റവും വലിയ റയില്‍വേ തുരങ്കം സ്വിറ്റ്‌സര്‍ലന്‍ഡില്‍, നീളം 57 കിലോമീറ്റര്‍
ലോകത്തിലെ ഏറ്റവും വലിയ റയില്‍വേ തുരങ്കം സ്വിറ്റ്‌സര്‍ലന്‍ഡില്‍, നീളം 57 കിലോമീറ്റര്‍
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ റയില്‍വേ തുരങ്കം സ്വിറ്റ്‌സര്‍ലന്‍ഡില്‍, നീളം 57 കിലോമീറ്റര്‍.ലോകത്തിലെ ഏറ്റവും നീളമുള്ളതെന്ന ഖ്യാതിയുമായി ഗതാഗതത്തിനു തുറന്നു കൊടുത്ത ഗോഥാര്‍ഡ് ടണല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിനെയും ഇറ്റലിയിലെ മിലാനെയും ബന്ധിപ്പിക്കുന്നതാണ്. 57 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗോഥാര്‍ഡ് ടണല്‍ യാഥാര്‍ഥ്യമായതോടെ യൂറോപ്പിന്റെ ചരക്കുനീക്കത്തില്‍ വിപ്ലവകരമായ മാറ്റംമുണ്ടാകുമെന്ന് സ്വിസ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ജല …
ലോകത്ത് ഏറ്റവും കൂടുതല്‍ അടിമത്തമുള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്, അടിമ ജീവിതം നയിക്കുന്നത് 18.35 ദശലക്ഷം പേര്‍
ലോകത്ത് ഏറ്റവും കൂടുതല്‍ അടിമത്തമുള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്, അടിമ ജീവിതം നയിക്കുന്നത് 18.35 ദശലക്ഷം പേര്‍
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ അടിമത്തമുള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്, അടിമ ജീവിതം നയിക്കുന്നത് 18.35 ദശലക്ഷം പേര്‍. വേശ്യാവൃത്തിക്കും യാചനക്കുമാണ് ഇവര്‍ ഉപയോഗിക്കപ്പെടുന്നതെന്നും ആസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ വാക് ഫ്രീ ഫൗണ്ടേഷന്‍ പുറത്തുവിട്ട ആഗോള അടിമത്ത സൂചികയില്‍ പറയുന്നു. 2014 ലെ കണക്കുപ്രകാരം ഇന്ത്യയില്‍ അടിമത്തത്തില്‍ കഴിയുന്നവരുടെ എണ്ണം 14.3 ദശലക്ഷമായിരുന്നു. …
അച്ഛന്‍ പെരുമ! ഒരു ഇന്നിംഗ്‌സില്‍ ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട താരത്തെ തഴഞ്ഞ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അവസരം
അച്ഛന്‍ പെരുമ! ഒരു ഇന്നിംഗ്‌സില്‍ ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട താരത്തെ തഴഞ്ഞ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അവസരം
സ്വന്തം ലേഖകന്‍: അച്ഛന്‍ പെരുമ! ഒരു ഇന്നിംഗ്‌സില്‍ ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട താരത്തെ തഴഞ്ഞ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അവസരം. ഒരു ഇന്നിംഗ്‌സില്‍ ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട പ്രണവ് ധന്‍വാഡെയെ തഴഞ്ഞ് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന് അണ്ടര്‍ 16 ടീമില്‍ സെലക്ഷന്‍ നല്‍കിയതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം വ്യാപകമാകുകയാണ്. അന്തര്‍മേഖല ടൂര്‍ണമെന്റിനുള്ള പശ്ചിമ മേഖലാ ടീമിലാണ് …
ഇന്ത്യയില്‍ അശുദ്ധ രക്തമാറ്റം വ്യാപകമാകുന്നു, മാറ്റത്തിലൂടെ എയിഡ്‌സ് ബാധിച്ചത് 2234 പേര്‍ക്ക്
ഇന്ത്യയില്‍ അശുദ്ധ രക്തമാറ്റം വ്യാപകമാകുന്നു, മാറ്റത്തിലൂടെ എയിഡ്‌സ് ബാധിച്ചത് 2234 പേര്‍ക്ക്
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അശുദ്ധ രക്തമാറ്റം വ്യാപകമാകുന്നു, മാറ്റത്തിലൂടെ എയിഡ്‌സ് ബാധിച്ചത് 2234 പേര്‍ക്ക്. സുരക്ഷിതമല്ലാത്ത രക്തമാറ്റത്തിലൂടെ എയ്ഡ്‌സ് ബാധിച്ചത് 2234 പേര്‍ക്കെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍. പല രക്ത ബാങ്കുകളും രക്ത പരിശോധനാ മാനദണ്ഡങ്ങളില്‍ കടുത്ത അനാസ്ഥ പുലര്‍ത്തുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. മനുഷ്യവകാശ പ്രവര്‍ത്തകനായ രേതന്‍ കോത്താരി വിവരാവകാശ നിയമപ്രകാരം നല്‍കി അപേക്ഷക്കു …
തായ്‌ലന്റിലെ ‘പാവം’ കടുവകള്‍ക്ക് ഇനി സര്‍ക്കാര്‍ സംരക്ഷണം
തായ്‌ലന്റിലെ ‘പാവം’ കടുവകള്‍ക്ക് ഇനി സര്‍ക്കാര്‍ സംരക്ഷണം
സ്വന്തം ലേഖകന്‍: തായ്‌ലന്റിലെ ‘പാവം’ കടുവകള്‍ക്ക് ഇനി സര്‍ക്കാര്‍ സംരക്ഷണം. മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്നതില്‍ പ്രസിദ്ധരായ കാഞ്ചന്‍ബുറി ബുദ്ധക്ഷേത്രത്തിലെ കടുവകളെ തായ്‌ലന്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. നൂറു കണക്കിന് കടുവകള്‍ളെ മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സന്നദ്ധ പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആയിരത്തിലേറെപ്പേര്‍ ചേര്‍ന്നാണ് കടുവകളെ പുറത്തേക്ക് മാറ്റിയത്. വനത്തില്‍ നിന്നുള്ള കടുവകളെ ക്ഷേത്രത്തിലേക്ക് കടത്തിക്കൊണ്ടു …
ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ത്‌ലഹേമിലെ പള്ളിയില്‍ അപൂര്‍വ ചിത്രങ്ങള്‍ കണ്ടെത്തി
ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ത്‌ലഹേമിലെ പള്ളിയില്‍ അപൂര്‍വ ചിത്രങ്ങള്‍  കണ്ടെത്തി
സ്വന്തം ലേഖകന്‍: ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്ത്‌ലഹേമിലെ പള്ളിയില്‍ അപൂര്‍വ ചിത്രങ്ങള്‍ കണ്ടെത്തി. എട്ടടി ഉയരമുള്ള ചിത്രങ്ങളാണ് ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ കണ്ടെത്തിയത്. നൂറ്റാണ്ടുകളോളം മറഞ്ഞുകിടന്ന കലാസൃഷ്ടിയാണു ഗവേഷകര്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ചുണ്ണാമ്പ് പാളിക്കടിയില്‍ മറഞ്ഞുകിടന്ന മാലാഖയുടെ രൂപത്തെ ഏറെ ശ്രദ്ധയോടെയാണു വീണ്ടെടുത്തത്. ഇറ്റാലിയന്‍ സ്ഥാപനമായ പിയാസെന്റി എസ്.പി.എയ്ക്കാണ് അറ്റകുറ്റപ്പണികളുടെ ചുമതല. തെര്‍മോഗ്രാഫിക് ക്യാമറയുടെ സഹായത്തോടെയാണു മറഞ്ഞു …
ജപ്പാനിലും റഹ്മാനിയ, എആര്‍ റഹ്മാന് പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരം
ജപ്പാനിലും റഹ്മാനിയ, എആര്‍ റഹ്മാന് പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരം
സ്വന്തം ലേഖകന്‍: ജപ്പാനിലും റഹ്മാനിയ, എആര്‍ റഹ്മാന് പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരം. ഓസ്‌കാര്‍ ജേതാവും സംഗീതജ്ഞനുമായ എആര്‍ റഹ്മാന് ദക്ഷിണേഷ്യന്‍ സംഗീത പാരമ്പര്യം സംരക്ഷിച്ചതിനും സമ്പന്നമാക്കിയതിനും നല്‍കുന്ന ഫുക്കുവോക്ക പുരസ്‌കാരം ലഭിച്ചു. ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്‌കാരം. റഹ്മാനെ …
സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ ദൈവ വിശ്വാസം വര്‍ദ്ധിക്കുമെന്ന് പഠനം
സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ ദൈവ വിശ്വാസം വര്‍ദ്ധിക്കുമെന്ന് പഠനം
സ്വന്തം ലേഖകന്‍: സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ ദൈവ വിശ്വാസം വര്‍ദ്ധിക്കുമെന്ന് പഠനം. ഓക്ലഹോമ സര്‍വകലാശാലയിലെ ഗവേഷകരാണ് വിചിത്രമായ ഈ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പഠനത്തില്‍ വസ്തുതയുണ്ടെന്നാണ് ഗവേഷകരുടെ വാദം. ആഴ്ചയില്‍ ഒരിക്കലെങ്കിലും പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ ദൈവത്തിലേക്ക് കുടുതല്‍ അടുക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. പോണ്‍ വീഡിയോകള്‍ കാണുന്നവരില്‍ പാപബോധം വര്‍ധിക്കും. ഇത് അവരെ പ്രാര്‍ത്ഥനയിലേക്ക് അടുപ്പിക്കുന്നുവെന്നാണ് …