സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ 19 മടങ്ങ് വര്‍ധിച്ചതായി സോഫ്റ്റ്‌വയര്‍ സെക്യൂരിറ്റി കമ്പനിയായ സിനിമാറ്റിക് കോര്‍പ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സൈബര്‍ കുറ്റങ്ങളില്‍ ലോകത്ത് മൂന്നാം സ്ഥാനം ഇന്ത്യക്കാണെന്ന് കണക്കുകള്‍ പറയുന്നു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് ചൈനയാണ്. രണ്ടാം സ്ഥാനത്ത് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോഡി ബില്‍ഡിങ്ങിന്റെ പിതാവ് കൊല്‍ക്കത്തയില്‍ അന്തരിച്ചു. ഇന്ത്യയിലെ ബോഡി ബില്‍ഡിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന മനോഹര്‍ ഐച്ചാണ് 102 മത്തെ വയസില്‍ കൊല്‍ക്കത്തയില്‍ അന്തരിച്ചത്. ഇന്ത്യയുടെ ആദ്യ മിസ്റ്റര്‍ യൂണിവേഴ്‌സ് കൂടിയായിരുന്നു മനോഹര്‍ ഐച്ച്. 1952 ല്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് ഗ്രൂപ്പ് മൂന്നിലാണ് അദ്ദേഹം വിജയിച്ചത്. ഇന്നത്തെ ബംഗ്ലാദേശിലെ കോമില്ല ജില്ലയിലെ ദാമതി …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ പരമ്പര, പോലീസ് തലവന്റെ ഭാര്യയെ വെടിവച്ചു കൊന്നു. പ്രത്യേക തീവ്രവാദ വിരുദ്ധ പോലീസിന് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ക്രൈസ്തവ വിശ്വാസിയായ ഒരു കച്ചവടക്കാരനെയും ഭീകരര്‍ വധിച്ചു. ഐഎസ് തീവ്രവാദികളുടെ നേതാവിനെ ഒളിത്താവളം വളഞ്ഞ് കീഴ്‌പ്പെടുത്തിയ പോലീസ് സൂപ്രണ്ട് ബാബുല്‍ അക്തറിന്റെ …
സ്വന്തം ലേഖകന്‍: തെക്കന്‍ ചൈനാ കടല്‍ ചൈനയുടെ സ്വത്തല്ലെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി. തെക്കന്‍ ചൈനാ കടലില്‍ വ്യോമ പ്രതിരോധ മേഖലയുണ്ടാക്കുന്ന ചൈനയുടെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു യു.എസ്. പ്രതിരോധ സെക്രട്ടറി ജോണ്‍ കെറി. മംഗോളിയ സന്ദര്‍ശനത്തിനിടെയാണു കെറി ചൈനയ്ക്കു മുന്നറിയിപ്പ് നല്‍കിയത്. ചൈനയുടെ നടപടി എടുത്തുചാട്ടമാണെന്നും മേഖലയിലെ സമാധാനം തകര്‍ക്കുന്ന നടപടിയാണെന്നും കെറി പറഞ്ഞു. …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിരുദധാരി എന്ന ബഹുമതി 96 വയസുള്ള ജപ്പാന്‍കാരന്. ഷിഗെമി ഹിരാത എന്ന ജപ്പാന്‍കാരനാണ് തന്റെ 96 മത്തെ വയസില്‍ ബിരുദം നേടി റെക്കോര്‍ഡിട്ടത്. ബിരുദം നേടിയതോടെ ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിരുദധാരി എന്ന ഗിന്നസ് റെക്കോര്‍ഡാണ് ഹിരാതയുടെ പേരില്‍ കുറിച്ചിരിക്കുന്നത്. റെക്കോര്‍ഡ് സ്ഥാപിക്കുന്നതിന് വേണ്ടിയല്ല. പഠിക്കണമെന്ന ആഗ്രഹം മൂലമാണ് …
സ്വന്തം ലേഖകന്‍: തലക്ക് അടിയേറ്റ ഇറ്റലിക്കാരന്‍ ഒറ്റ രാത്രി കൊണ്ട് പച്ചവെള്ളം പോലെ ഫ്രഞ്ച് ഭാഷ സംസാരിച്ചു. മാധ്യമങ്ങള്‍ ജെ.സി എന്നു മാത്രം പേര് പുറത്തുവിട്ട മധ്യവയ്‌സ്‌കനായ ഇയാള്‍ക്കിപ്പോള്‍ അനായാസം ഫ്രഞ്ച് വായിക്കാനും സംസാരിക്കാനും സാധിക്കും. ഫ്രഞ്ച് ഭാഷയോട് ഒരിക്കലും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത ഇയാള്‍ തലക്കടിയേറ്റ ശേഷം വളരെ ഒഴുക്കോടെ ഫ്രഞ്ച് കൈകാര്യം ചെയ്യുന്നത് ബന്ധുക്കളേയും …
സ്വന്തം ലേഖകന്‍: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി കേരളത്തിനു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ ആള്‍! കായിക മന്ത്രി ഇപി ജയരാജന്റെ വിവരം കണ്ട് അന്തംവിട്ട് നാട്ടുകാര്‍. മനോരമ ന്യൂസിലെ ടെലിഫോണ്‍ അഭിമുഖത്തിനിടെയാണ് കായിക മന്ത്രി മണ്ടത്തരം വിളമ്പിയത്. അന്തരിച്ച ബോക്‌സിംഗ് താരം മുഹമ്മദ് അലിയെ അനുസ്മരിക്കുകയായിരുന്നു ജയരാജന്‍. മുഹമ്മദ് അലിയെ താങ്കള്‍ എങ്ങനെ …
സ്വന്തം ലേഖകന്‍: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു, വിടവാങ്ങിയത് ഇടിക്കൂട്ടിലെ കറുത്തമുത്ത്. 74 വയസായിരുന്ന അലി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഫിനിക്‌സിനടുത്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുമ്പ് അണുബാധയും ന്യുമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് പല തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനാണ് അലി. അമേരിക്കയിലെ കെന്റകിയിലുള്ള ലുയിസ് വില്ലിയില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയും ഖത്തറും ഉള്‍പ്പടെ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രക്ക് തുടക്കം. യു.എസ്, അഫ്ഗാനിസ്താന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, മെക്‌സികോ എന്നീ രാജ്യങ്ങളാണ് അഞ്ചു ദിവസം നീളുന്ന യാത്രക്കിടെ മോദി സന്ദര്‍ശിക്കുക. ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വത്തിനായി അപേക്ഷിച്ചിട്ടുള്ള ഇന്ത്യക്ക് പിന്തുണ ഉറപ്പുവരുത്തുകയാണ് മെക്‌സികോ, സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക സന്ദര്‍ശനങ്ങളുടെ പ്രധാന ലക്ഷ്യം. …
സ്വന്തം ലേഖകന്‍: കുവൈറ്റില്‍ സ്വദേശികളുടെയും വിദേശികളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നിയമം നിലവില്‍ വന്നു. എകദേശം 43 ലക്ഷത്തിലധികം ഡിഎന്‍എ സാമ്പിളുകളാണ് ഇപ്രകാരം ശേഖരിക്കുന്നത്. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി മുന്ന് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാനേഷ്വണ വിഭാഗവും പൗരത്വ പാസ്‌പോര്‍ട്ട് കാര്യ വകുപ്പും സംയുക്തമായാണ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്വദേശികളില്‍ നിന്നായിരിക്കും …