1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനില്‍ കൈക്കൂലി കേസില്‍ കുടുങ്ങിയ പ്രമുഖ മലയാളി വ്യവസായിക്ക് മോചനം
ഒമാനില്‍ കൈക്കൂലി കേസില്‍ കുടുങ്ങിയ പ്രമുഖ മലയാളി വ്യവസായിക്ക് മോചനം
സ്വന്തം ലേഖകന്‍: ഒമാനില്‍ കൈക്കൂലി കേസില്‍ കുടുങ്ങിയ പ്രമുഖ മലയാളി വ്യവസായിക്ക് മോചനം. എണ്ണ കമ്പനിയുടെ വിതരണ കരാര്‍ നേടാന്‍ കൈക്കൂലി നല്‍കിയ കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ഒമാനില്‍ ജയില്‍ മോചിതനായി. റമദാന്‍ മാസത്തില്‍ ഭരണകൂടം നല്‍കിയ പൊതുമാപ്പിലാണ് മുഹമ്മദലി മോചിതനായത്. നേരത്തെ മുഹമ്മദാലിക്ക് 15 വര്‍ഷം തടവും 27 കോടി …
അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മസ്തിഷ്‌കത്തെച്ചൊല്ലി വിവാദം, പഠനത്തിനായി നല്‍കില്ലെന്ന് ബന്ധുക്കള്‍
അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മസ്തിഷ്‌കത്തെച്ചൊല്ലി വിവാദം, പഠനത്തിനായി നല്‍കില്ലെന്ന് ബന്ധുക്കള്‍
സ്വന്തം ലേഖകന്‍: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ മസ്തിഷ്‌കത്തെച്ചൊല്ലി വിവാദം, പഠനത്തിനായി നല്‍കില്ലെന്ന് ബന്ധുക്കള്‍. അലിയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് അദ്ദേഹത്തെ ചികിത്സിച്ച ഡോ. അബെ ലിബെര്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അലിയുടെ മസ്തിഷ്‌കം പഠനത്തിനായി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അലിയുടെ പാര്‍ക്കിന്‍സണ്‍സ് രോഗബാധ ആദ്യം തിരിച്ചറിഞ്ഞ മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെടുന്ന ഡോക്ടറാണ് ലിബെര്‍മാന്‍. 1980 …
വിശുദ്ധ റമദാന്‍, സൗദി ജയിലുകളിലെ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു
വിശുദ്ധ റമദാന്‍, സൗദി ജയിലുകളിലെ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു
സ്വന്തം ലേഖകന്‍: വിശുദ്ധ റമദാന്‍, സൗദി ജയിലുകളിലെ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു. റമദാന്‍ മാസാചരണം പ്രമാണിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പില്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്ന തടവുകാരെ മോചിപ്പിച്ചു. മദീനയില്‍ 391 പേരും ഹായില്‍ മേഖലയില്‍ 72 പേരും മക്കയില്‍ 62 തടവുകാരും തായിഫില്‍ 60 പേരും കിഴക്കന്‍ പ്രവശ്യയായ ദമാമില്‍ …
പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍, ആണവ വിതരണ ഗ്രൂപ്പ് (എന്‍.എസ്.ജി) അംഗത്വത്തില്‍ ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ
പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍, ആണവ വിതരണ ഗ്രൂപ്പ് (എന്‍.എസ്.ജി) അംഗത്വത്തില്‍ ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍, ആണവ വിതരണ ഗ്രൂപ്പ് (എന്‍.എസ്.ജി) അംഗത്വത്തില്‍ ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ. ഒപ്പം മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ ഗ്രൂപ്പി(എം.ടി.സി.ആര്‍)ല്‍ അംഗത്വമുറപ്പാക്കിനായതും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന നേട്ടമായി. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവയ്ക്കാത്ത ഇന്ത്യക്ക് എന്‍.എസ്.ജിയില്‍ പ്രവേശനം നല്‍കരുതെന്ന ചൈന അടക്കമുള്ളവരുടെ വാദം തള്ളിയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്. …
റംസാന്‍ നോമ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന, ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം
റംസാന്‍ നോമ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന, ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം
സ്വന്തം ലേഖകന്‍: റംസാന്‍ നോമ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന, ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ എന്നിവര്‍ റംസാന്‍ നോമ്പില്‍ പങ്കെടുക്കരുതെന്ന് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടു. വര്‍ഷങ്ങളായി റംസാന്‍ കാലത്ത് സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കാറുണ്ട്. ഒപ്പം ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ച നോട്ടീസുകള്‍ സര്‍ക്കാര്‍ …
ഡംബ് വിത്ത് ട്രംപ്, ഡൊണാള്‍ഡ് ട്രംപിന്റെ വിവിധ മുഖഭാവങ്ങളില്‍ ടോയ്‌ലറ്റ് പേപ്പറുകള്‍ പുറത്തിറക്കി ചൈനക്കാര്‍
ഡംബ് വിത്ത് ട്രംപ്, ഡൊണാള്‍ഡ് ട്രംപിന്റെ വിവിധ മുഖഭാവങ്ങളില്‍ ടോയ്‌ലറ്റ് പേപ്പറുകള്‍ പുറത്തിറക്കി ചൈനക്കാര്‍
സ്വന്തം ലേഖകന്‍: ഡംബ് വിത്ത് ട്രംപ്, ഡൊണാള്‍ഡ് ട്രംപിന്റെ വിവിധ മുഖഭാവങ്ങളില്‍ ടോയ്‌ലറ്റ് പേപ്പറുകള്‍ പുറത്തിറക്കി ചൈനക്കാര്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വ്യത്യസ്ത മുഖഭാവങ്ങളുള്ള ടോയ്‌ലറ്റ് പേപ്പറുകള്‍ക്ക് ചൈനക്കാര്‍ക്കിടയില്‍ വന്‍ പ്രചാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിരിക്കുന്നതും ചുണ്ടു കൂര്‍പ്പിക്കുന്നതും ഉള്‍പ്പെടെ ട്രംപിന്റെ വ്യത്യസ്ത മുഖഭാവങ്ങള്‍ വിരിയുന്ന ടോയ്‌ലറ്റ് പേപ്പറുകളുമായി ചൈനീസ് …
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളി പഠിപ്പിക്കാന്‍ രവി ശാസ്ത്രി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളി പഠിപ്പിക്കാന്‍ രവി ശാസ്ത്രി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളി പഠിപ്പിക്കാന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഡയറക്ടറും മുന്‍ നായകനുമായി തിളങ്ങിയ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയതായി വെളിപ്പെടുത്തി. 18 മാസം ടീമിനൊപ്പം ഡയറക്ടറായി പ്രവര്‍ത്തിച്ച രവി ശാസ്ത്രി ട്വന്റി 20 ലോകകപ്പ് അവസാനിച്ചതോടെയാണ് ടീമുമായുള്ള കരാര്‍ പൂര്‍ത്തിയാക്കിയത്. …
വിദേശികളായ എഞ്ചിനീയര്‍മാര്‍ക്ക് സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം നിര്‍ബന്ധം
വിദേശികളായ എഞ്ചിനീയര്‍മാര്‍ക്ക് സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം നിര്‍ബന്ധം
സ്വന്തം ലേഖകന്‍: വിദേശികളായ എഞ്ചിനീയര്‍മാര്‍ക്ക് സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം നിര്‍ബന്ധം. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമില്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് ഇനി സൗദിയില്‍ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ബിരുദ പഠനം കഴിഞ്ഞാലുടനെ സൗദിയില്‍ ജോലിക്കെത്തുന്ന വിദേശി എഞ്ചിനിയര്‍മാര്‍ രാജ്യത്തെ പല പദ്ധതികളുടെയും ഗുണനിലവാരത്തെയും കാര്യക്ഷമതയേയും ബാധിക്കുകയും അധിക …
യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഹിലാരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുന്നു
യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഹിലാരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുന്നു
സ്വന്തം ലേഖകന്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഹിലാരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്ഥാനാര്‍ഥിത്വത്തിനുള്ള പോരാട്ടത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി വ്യക്തമായ മേല്‍ക്കൈ നേടി. കഴിഞ്ഞ രണ്ടു പ്രൈമറി തെരഞ്ഞെടുപ്പുകളിലും എതിരാളി ബെര്‍ണി സാന്‍ഡേഴ്‌സിനെ മറികടക്കാന്‍ ഹിലരിക്കു കഴിഞ്ഞിരുന്നു. നിര്‍ണായകമായ കലിഫോര്‍ണിയ ഉള്‍പ്പെടെ ആറു പ്രൈമറികളിലെ തെരഞ്ഞെടുപ്പിലും വിജയം നേടാന്‍ കഴിഞ്ഞാല്‍ …
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും വ്രതശുദ്ധിയുടെ റമദാന്‍ മാസത്തിന് തുടക്കമായി
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും വ്രതശുദ്ധിയുടെ റമദാന്‍ മാസത്തിന് തുടക്കമായി
സ്വന്തം ലേഖകന്‍: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും വ്രതശുദ്ധിയുടെ റമദാന്‍ മാസത്തിന് തുടക്കമായി. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാരും കേരള ഹിലാല്‍ കമ്മിറ്റിയും അറിയിച്ചു. തിങ്കളാഴ്ച നോമ്പ് തുടങ്ങുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. …