1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സീസണ്‍ സമയത്ത് യാത്രാക്കൂലി കൂട്ടുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
സീസണ്‍ സമയത്ത് യാത്രാക്കൂലി കൂട്ടുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
സ്വന്തം ലേഖകന്‍: സീസണ്‍ സമയത്ത് യാത്രാക്കൂലി കൂട്ടുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. പകരം കമ്പനികള്‍ക്കിടയിലെ ആരോഗ്യകരമായ മത്സരം യാത്രാനിരക്ക് പിടിച്ചുനിര്‍ത്തുമെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യോമയാനമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. നിരക്ക് വര്‍ധന തടയുക സങ്കീര്‍ണ വിഷയമാണ്. ഇതിന് ലളിത പരിഹാരമില്ല. കമ്പനികള്‍ക്കിടയിലെ മത്സരമാണ് നിരക്ക് പിടിച്ചുനിര്‍ത്തുന്നത്. യാത്രാനിരക്ക് …
കാലവര്‍ഷത്തെ പാട്ടിലാക്കാന്‍ 400 കോടിയുടെ സൂപ്പര്‍ കമ്പ്യൂട്ടറുമായി ഇന്ത്യ
കാലവര്‍ഷത്തെ പാട്ടിലാക്കാന്‍ 400 കോടിയുടെ സൂപ്പര്‍ കമ്പ്യൂട്ടറുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: കാലവര്‍ഷത്തെ പാട്ടിലാക്കാന്‍ 400 കോടിയുടെ സൂപ്പര്‍ കമ്പ്യൂട്ടറുമായി ഇന്ത്യ. കാലവര്‍ഷത്തിന്റെ പോക്കും വരവും പ്രവചിക്കാന്‍ ഒരു സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും വിവരങ്ങള്‍ നല്‍കുന്നതിനും സഹായകമാകുന്ന കംപ്യൂട്ടറിന് ഏകദേശം നാനൂറ് കോടിയോളമാണ് ചെലവ് കണക്കാക്കുന്നത്. കാലവര്‍ഷം രൂപപ്പെടുന്നുന്നതിന്റെ ത്രീഡി മാതൃകകള്‍ ഈ കംപ്യൂട്ടര്‍ കാണിച്ചുതരും. നിലവിലുള്ള …
സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ഇതുവരെ കാണാത്ത പ്രതിഷേധവുമായി ബ്രസീല്‍, കടല്‍ത്തീരത്ത് വിരിച്ചത് 420 അടിവസ്ത്രങ്ങള്‍
സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ഇതുവരെ കാണാത്ത പ്രതിഷേധവുമായി ബ്രസീല്‍, കടല്‍ത്തീരത്ത് വിരിച്ചത് 420 അടിവസ്ത്രങ്ങള്‍
സ്വന്തം ലേഖകന്‍: സ്ത്രീപീഡനങ്ങള്‍ക്കെതിരെ ഇതുവരെ കാണാത്ത പ്രതിഷേധവുമായി ബ്രസീല്‍, കടല്‍ത്തീരത്ത് വിരിച്ചത് 420 അടിവസ്ത്രങ്ങള്‍. ബ്രസീലിലെ കോപ്പകബാന തീരത്താണ് പ്രതിഷേധ സൂചകമായി അടിവസ്ത്രങ്ങള്‍ വരിച്ചത്. റിയോ ഡീ ജനീറോയില്‍ 33 പേരാല്‍ പീഡിപ്പിക്കപ്പെട്ട പതിനാറുകാരിക്കു വേണ്ടിയും സ്ത്രീ പീഡനത്തിന് എതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രതിഷേധത്തിന്റെയും ഭാഗമായിട്ടായിരുന്നു ഈ പ്രതിഷേധ പ്രകടനം. ബ്രസീലില്‍ ഓരോ 72 മണിക്കൂറിലും …
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് പൂര്‍ണ പിന്തുണയുമായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് പൂര്‍ണ പിന്തുണയുമായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് പൂര്‍ണ പിന്തുണയുമായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ. ഊര്‍ജോത്പാദന രംഗത്തും ശാസ്ത്രസാങ്കേതിക രംഗത്തും ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവനിരായുധീകരണം, നിര്‍വ്യാപനം എന്നീ അജണ്ടകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കുള്ള പ്രതിബദ്ധത മൂലമാണ് ഇന്ത്യയ്ക്ക് …
കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ തുടങ്ങി, ഇനി ചൂടില്‍ നിന്ന് മഴപ്പെയ്ത്തിലേക്ക്
കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ തുടങ്ങി, ഇനി ചൂടില്‍ നിന്ന് മഴപ്പെയ്ത്തിലേക്ക്
സ്വന്തം ലേഖകന്‍: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ തുടങ്ങി, ഇനി ചൂടില്‍ നിന്ന് മഴപ്പെയ്ത്തിലേക്ക്. ചൊവ്വാഴ്ച രാത്രി തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ മഴ ലഭിച്ചു തുടങ്ങി. ജൂണ്‍ ഒമ്പതിന് മണ്‍സൂണ്‍ കേരള തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. പടിഞ്ഞാറു നിന്ന് ദക്ഷിണ അറബിക്കടലിലൂടെ എത്തുന്ന മണ്‍സൂണ്‍ ജൂണ്‍ ഒമ്പതോടെ കര്‍ണാടക, …
‘സഹോദരന്റെ മരണത്തില്‍ ദു:ഖിച്ച് ടൂര്‍ പോയ ലോകത്തിലെ ആദ്യ അനിയന്‍’, കലാഭവന്‍ മണിയുടെ സഹോദരനെ പരിഹസിച്ച് വീണ്ടും തരികിട സാബു
‘സഹോദരന്റെ മരണത്തില്‍ ദു:ഖിച്ച് ടൂര്‍ പോയ ലോകത്തിലെ ആദ്യ അനിയന്‍’, കലാഭവന്‍ മണിയുടെ സഹോദരനെ പരിഹസിച്ച് വീണ്ടും തരികിട സാബു
സ്വന്തം ലേഖകന്‍: ‘സഹോദരന്റെ മരണത്തില്‍ ദു:ഖിച്ച് ടൂര്‍ പോയ ലോകത്തിലെ ആദ്യ അനിയന്‍’, കലാഭവന്‍ മണിയുടെ സഹോദരനെ പരിഹസിച്ച് വീണ്ടും തരികിട സാബു. മണിയുടെ മരണത്തിനു ശേഷം അനിയന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ സ്വന്തം ഫേസ്ബുക്കില്‍ ഇട്ട വിനോദ യാത്രയുടെ ഫോട്ടോകളും കമന്റും സ്‌ക്രീന്‍ ഷോട്ടുകളെടുത്താണ് തരികിട സാബു രംഗത്തെത്തിയിരിക്കുന്നത്. ഒരു ചിത്രത്തോടൊപ്പം ഇവിടെ ഭയങ്കര കാറ്റാണ് …
ഇവനാണ് കെനിയയെ മൊത്തം മൂന്നു മണിക്കൂര്‍ ഇരുട്ടിലാക്കിയ വിരുതനായ കുരങ്ങന്‍
ഇവനാണ് കെനിയയെ മൊത്തം മൂന്നു മണിക്കൂര്‍ ഇരുട്ടിലാക്കിയ വിരുതനായ കുരങ്ങന്‍
സ്വന്തം ലേഖകന്‍: ഇവനാണ് കെനിയയെ മൊത്തം മൂന്നു മണിക്കൂര്‍ ഇരുട്ടിലാക്കിയ വിരുതനായ കുരങ്ങന്‍. ഒരു കുരങ്ങന്റെ കുസൃതി മൂലം ഇന്നലെ കെനിയ മുഴുവന്‍ ഇരുട്ടിലായി. രാജ്യത്ത് വൈദ്യുതി മുടങ്ങന്‍ കാരണം കുരങ്ങനാണെന്ന് വെളിപ്പെടുത്തിയത് കെനിയയിലെ പവര്‍ ജനറേഷന്‍ കമ്പനിയാണ്. മധ്യകെനിയയിലെ ഗിതാരു പവര്‍ സ്‌റ്റേഷനിലായിരുന്നു കുരങ്ങന്‍ കയറി വിളയാടിയത്. പവര്‍ സ്‌റ്റേഷനിലെ കെട്ടിടത്തിനു മുകളില്‍ കയറിയ …
ടെന്നീസിലെ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവക്ക് രണ്ടു വര്‍ഷം വിലക്ക്
ടെന്നീസിലെ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവക്ക് രണ്ടു വര്‍ഷം വിലക്ക്
സ്വന്തം ലേഖകന്‍: ടെന്നീസിലെ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവക്ക് രണ്ടു വര്‍ഷം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിനെ കളിക്കളത്തില്‍നിന്നു രണ്ടു വര്‍ഷത്തേക്ക് വിലക്കിയത്. വിലക്കിനെതിരേ അപ്പീല്‍ പോകുമെന്ന് ഷറപ്പോവ പറഞ്ഞു. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഷറപ്പോവ മെല്‍ഡോണിയം എന്ന ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ചില്‍ താരത്തെ കളിക്കളത്തില്‍നിന്നു താത്കാലികമായി വിലക്കി. …
ഈജിപ്തിലെ പിരമിഡുകളും സ്ഫിക്‌സ് പ്രതിമയും തകര്‍ക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്
ഈജിപ്തിലെ പിരമിഡുകളും സ്ഫിക്‌സ് പ്രതിമയും തകര്‍ക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്
സ്വന്തം ലേഖകന്‍: ഈജിപ്തിലെ പിരമിഡുകളും സ്ഫിക്‌സ് പ്രതിമയും തകര്‍ക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്. പുരാതന സംസ്‌കാരങ്ങള്‍ക്ക് എതിരേയുള്ള ആക്രമണം ശക്തമാക്കാന്‍ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അവിശ്വാസികള്‍ നിര്‍മിച്ച പുരാതന കേന്ദ്രങ്ങള്‍ തകര്‍ക്കേണ്ടത് പ്രധാനമാണെന്നും ഒമ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഐഎസ് വ്യക്തമാക്കി. ഗിസായിലെ പിരമഡിന്റെ ചിത്രവും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. നിംറൂഡ്, മൊസൂള്‍, പല്‍മീറ എന്നീ നഗരങ്ങളിലെ പ്രാചീന …
ജറുസലേമില്‍ ക്രിസ്തുവിനെ സംസ്‌കരിച്ചുവെന്ന് കരുതുന്ന കല്ലറ പുതുക്കിപ്പണിയുന്നു
ജറുസലേമില്‍ ക്രിസ്തുവിനെ സംസ്‌കരിച്ചുവെന്ന് കരുതുന്ന കല്ലറ പുതുക്കിപ്പണിയുന്നു
സ്വന്തം ലേഖകന്‍: ജറുസലേമില്‍ ക്രിസ്തുവിനെ സംസ്‌കരിച്ചുവെന്ന് കരുതുന്ന കല്ലറ പുതുക്കിപ്പണിയുന്നു. ജെറുസലേമിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതനാമായ കല്ലറയാണ് വിവിധ വിദഗ്ധരുടെ സഹകരണത്തോടെ പുതുക്കിപ്പണിയുന്നത്. 200 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കല്ലറയില്‍ പുനരുദ്ധാരണ ജോലികള്‍ നടക്കുന്നത്. 1810 ലുണ്ടായ അഗ്‌നിബാധരെ തുടര്‍ന്നാണ് കല്ലറ ഒടുവില്‍ പുതുക്കിപ്പണിതത്. കല്ലറ ദൃഢപ്പെടുത്തി സംരക്ഷിക്കണമെന്ന ജെറുസലേമിലെ പുനരുത്ഥാന സഭയുടെ തീരുമാനത്തെ …