1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തെ ഞെട്ടിച്ച ജിഷ കൊലക്കേസിലെ പ്രതി അസം സ്വദേശി അമിയൂര്‍ ഇസ്ലാം പിടിയില്‍
കേരളത്തെ ഞെട്ടിച്ച ജിഷ കൊലക്കേസിലെ പ്രതി അസം സ്വദേശി അമിയൂര്‍ ഇസ്ലാം പിടിയില്‍
സ്വന്തം ലേഖകന്‍: കേരളത്തെ ഞെട്ടിച്ച ജിഷ കൊലക്കേസിലെ പ്രതി അസം സ്വദേശി അമിയൂര്‍ ഇസ്ലാം പിടിയില്‍. കൊല്ലപ്പെട്ട ദളിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ സുഹൃത്തായിരുന്ന ആളാണ് ഇയാളെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. തൃശൂര്‍ പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയില്‍ വെച്ചാണ് അമിയൂര്‍ പിടിയിലായത്. ജിഷയുടെ ശരീരത്തില്‍ കൊലയാളി കടിച്ചതെന്ന് കരുതുന്നിടത്ത് നിന്ന ലഭിച്ച ഡിഎന്‍എ സാമ്പിള്‍ നേരത്തേ …
അന്യഗ്രഹജീവികളുമായി സംസാരിക്കാന്‍ ഇനിയും കാത്തിരിക്കണം 1500 വര്‍ഷം
അന്യഗ്രഹജീവികളുമായി സംസാരിക്കാന്‍ ഇനിയും കാത്തിരിക്കണം 1500 വര്‍ഷം
സ്വന്തം ലേഖകന്‍: അന്യഗ്രഹജീവികളുമായി സംസാരിക്കാന്‍ ഇനിയും കാത്തിരിക്കണം 1500 വര്‍ഷം. ഹോളിവുഡിന്റേയും ശാസ്ത്ര നോവലുകളുടേയും സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ഇനിയും 1500 വര്‍ഷം കാത്തിരിക്കനമെന്ന് പറയുന്നത് അമേരിക്കയിലെ കേര്‍ണല്‍ സര്‍വകലാശാലയിലെ ബഹിരാകാശ ഗവേഷകരാണ്. പ്രപഞ്ചം നാം കരുതിയതിനെക്കാളും വിശാലമാണെന്നും അതുകൊണ്ടുതന്നെ ഒരു ഭൗമേതര ജീവന് ഭൂമിയിലത്തൊന്‍ കാലങ്ങള്‍ വേണ്ടിവരുമെന്നും സര്‍വകലാശാലയിലെ ഇവാന്‍ സോളംനൈഡ്‌സ് പറയുന്നു. കഴിഞ്ഞ 60 …
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ങ്കൂറിന് മരണമണി, ബാങ്ക് ലയനത്തിന് കേന്ദ്രം അനുമതി നല്‍കി
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ങ്കൂറിന് മരണമണി, ബാങ്ക് ലയനത്തിന് കേന്ദ്രം അനുമതി നല്‍കി
സ്വന്തം ലേഖകന്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ങ്കൂറിന് മരണമണി, ബാങ്ക് ലയനത്തിന് കേന്ദ്രം അനുമതി നല്‍കി. സ്‌റ്റേറ്റ് ബാങ്ക് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ച് അനുബന്ധ ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ലയനം പൂര്‍ത്തിയാകുന്നതോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇല്ലാതാകും. എസ്.ബി.ടിയ്ക്ക് പുറമേ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് …
ബോളിവുഡ് താരങ്ങളുടെ രഹസ്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന വിരുതന്‍ പിടിയില്‍
ബോളിവുഡ് താരങ്ങളുടെ രഹസ്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന വിരുതന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ബോളിവുഡ് താരങ്ങളുടെ രഹസ്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്ന വിരുതന്‍ പിടിയില്‍. ബോളിവുഡിലെ പ്രമുഖ നടീനടന്മാര്‍ ഉള്‍പ്പടെയുള്ളവരുടേ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഗുഡ്ഗാവിലെ ഐ.ടി കമ്പനി ജീവനക്കാരന്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്. പോലീസിന്റെ ഐ.ടി സെല്ലില്‍ നിന്നണ് ഇയാള്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയത്. മുംബൈ സ്വദേശിയായ ഒരാളുടെ ആവശ്യ പ്രകാരമാണ് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്ന് …
ആറ്റം ബോംബ് പൊട്ടിക്കാന്‍ സഹായിക്കാമെന്ന് കെന്നഡി, വേണ്ടെന്ന് നെഹ്‌റു, നേരത്തെ ആണവശക്തി ആകാനുള്ള അവസരം ഇന്ത്യ കളഞ്ഞു?
ആറ്റം ബോംബ് പൊട്ടിക്കാന്‍ സഹായിക്കാമെന്ന് കെന്നഡി, വേണ്ടെന്ന് നെഹ്‌റു, നേരത്തെ ആണവശക്തി ആകാനുള്ള അവസരം ഇന്ത്യ കളഞ്ഞു?
സ്വന്തം ലേഖകന്‍: ആറ്റം ബോംബ് പൊട്ടിക്കാന്‍ സഹായിക്കാമെന്ന് കെന്നഡി, വേണ്ടെന്ന് നെഹ്‌റു, നേരത്തെ ആണവശക്തി ആകാനുള്ള അവസരം ഇന്ത്യ കളഞ്ഞു? പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു മനസുവച്ചിരുന്നെങ്കില്‍ ആണവ വിതരണ സംഘ (എന്‍.എസ്.ജി) ത്തില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പേ ഇന്ത്യക്ക് അംഗത്വം ലഭിക്കുമായിരുന്നെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി മഹാരാജ കൃഷ്ണ രസ്‌ഗോത്ര അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥ എ ലൈഫ് …
കേരളത്തിന്റെ അഭിമാന കായിക താരങ്ങള്‍ തമ്മിലടിക്കുന്നു, അഞ്ജു ബോബി ജോര്‍ജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ബോബി അലോസ്യസ്
കേരളത്തിന്റെ അഭിമാന കായിക താരങ്ങള്‍ തമ്മിലടിക്കുന്നു, അഞ്ജു ബോബി ജോര്‍ജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ബോബി അലോസ്യസ്
സ്വന്തം ലേഖകന്‍: കേരളത്തിന്റെ അഭിമാന കായിക താരങ്ങള്‍ തമ്മിലടിക്കുന്നു, അഞ്ജു ബോബി ജോര്‍ജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ബോബി അലോസ്യസ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ചു ബോബി ജോര്‍ജ്ജിന്റെ കായിക മന്ത്രിക്കുള്ള തുറന്ന കത്തിലെ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്നാണ് ആരോപിച്ചാണ് മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറിയായ ബോബി അലോഷ്യസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. …
വിവാദ വ്യവസായി വിജയ് മല്യയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
വിവാദ വ്യവസായി വിജയ് മല്യയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 9000 കോടി രൂപയാണ് മല്യ ബാങ്കുകള്‍ക്ക് തിരിച്ചു നല്‍കാനുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. ഐഡിബിഐ ബാങ്കില്‍ നിന്നും എടുത്ത തുക തിരിച്ചടയ്ക്കാത്ത കേസില്‍ 1411 കോടി വില വരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കഴിഞ്ഞ …
വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഫ്രീഡം 251 ഉടന്‍ വിതരണം ചെയ്യും, വിവാദങ്ങള്‍ക്ക് അവസാനമിട്ട് നിര്‍മാതാക്കള്‍
വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഫ്രീഡം 251 ഉടന്‍ വിതരണം ചെയ്യും, വിവാദങ്ങള്‍ക്ക് അവസാനമിട്ട് നിര്‍മാതാക്കള്‍
സ്വന്തം ലേഖകന്‍: വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഫ്രീഡം 251 ഉടന്‍ വിതരണം ചെയ്യും, വിവാദങ്ങള്‍ക്ക് അവസാനമിട്ട് നിര്‍മാതാക്കള്‍. ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീഡം 251 ജൂണ്‍ 28 മുതല്‍ ആരംഭിക്കുമെന്ന് നിര്‍മാതാക്കളായ റിങ്ങിങ് ബെല്‍സ് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോണിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചതിനു ശേഷം 30,000 ത്തോളം ആളുകളാണ് ഫോണ്‍ …
ഇസ്ലാമിക് സ്റ്റേറ്റിന്റെ പരമോന്നത നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റിന്റെ പരമോന്നത നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പരമോന്നത നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ച റക്കയിലുണ്ടായ വ്യോമാക്രമണത്തില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം സ്ഥിരീകരിക്കാന്‍ അമേരിക്കയോ ഇറാഖോ ഇസ്ലാമിക് സ്റ്റേറ്റോ ഇതുവരെ തയ്യാറായിട്ടില്ല. ഐഎസ് നിയന്ത്രിത മേഖലയായ മൊസൂളില്‍ നിന്നും കിലോമീറ്ററുകള്‍ മാറി അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ …
ബ്രിട്ടനിലെ 80 സ്‌കൂളുകളില്‍ ഇനി യൂണിഫോം ഇടുമ്പോള്‍ ആണ്‍പെണ്‍ ഭേദമില്ല
ബ്രിട്ടനിലെ 80 സ്‌കൂളുകളില്‍ ഇനി യൂണിഫോം ഇടുമ്പോള്‍ ആണ്‍പെണ്‍ ഭേദമില്ല
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ 80 സ്‌കൂളുകളില്‍ ഇനി യൂണിഫോം ഇടുമ്പോള്‍ ആണ്‍പെണ്‍ ഭേദമില്ല. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഈ സ്‌കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് പാവാട ധരിച്ചും പെണ്‍കുട്ടികള്‍ക്ക് ട്രൗസര്‍ ധരിച്ചും ഇനി മുതല്‍ സ്‌കൂളില്‍ വരാം. മൂന്നാംലിംഗത്തില്‍ പെട്ട വിദ്യാര്‍ഥികളോട് അനുഭാവപൂര്‍വം പെരുമാറുന്നതിന്റെ ഭാഗമായാണ് ഈ സ്‌കൂളുകളില്‍ ‘ലിംഗ നിഷ്പക്ഷ’മായ യൂണിഫോം അനുവദിക്കാന്‍ ധാരണയായത്. ആണ്‍കുട്ടികളും …