1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുല്‍ത്താന്‍ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ വിവാദ പരാമര്‍ശം, സല്‍മാന്‍ ഖാന്‍ പുലിവാലു പിടിക്കുന്നു
സുല്‍ത്താന്‍ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ വിവാദ പരാമര്‍ശം, സല്‍മാന്‍ ഖാന്‍ പുലിവാലു പിടിക്കുന്നു
സ്വന്തം ലേഖകന്‍: സുല്‍ത്താന്‍ ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ വിവാദ പരാമര്‍ശം, സല്‍മാന്‍ ഖാന്‍ പുലിവാലു പിടിക്കുന്നു. പുതിയ സിനിമ സുല്‍ത്താനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ താന്‍ ബലാത്സംഗ ഇരയെപ്പോലെ അവശയാകുമെന്ന സല്‍മാന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതു സംബന്ധിച്ച കേസില്‍ സല്‍മാന്‍ഖാന്‍ ഈമാസം 29 ന് ഹാജരാകാന്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ …
റാഗിങ്ങിന്റെ പേരില്‍ നഗ്‌ന നൃത്തവും ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിക്കലും, ബംഗലുരുവില്‍ പീഡനത്തിരയായ മലയാളി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
റാഗിങ്ങിന്റെ പേരില്‍ നഗ്‌ന നൃത്തവും ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിക്കലും, ബംഗലുരുവില്‍ പീഡനത്തിരയായ മലയാളി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: റാഗിങ്ങിന്റെ പേരില്‍ നഗ്‌ന നൃത്തവും ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിക്കലും, ബംഗലുരുവില്‍ പീഡനത്തിരയായ മലയാളി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഗുല്‍ബര്‍ഗയിലെ അല്‍ ഖമര്‍ നഴ്‌സിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ അശ്വതിയാണ് സീനിയര്‍ മലയാളി വിദ്യാര്‍ഥിനികളുടെ ക്രൂരതക്ക് ഇരയായത്. എടപ്പാള്‍ സ്വദേശിനിയായ അശ്വതി മേയ് 9 നാണ് റാഗ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ …
എയര്‍ ഇന്ത്യക്ക് മെലിഞ്ഞ സുന്ദരികളെ മതി, ഭാരമുള്ള എയര്‍ഹോസ്റ്റസുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍
എയര്‍ ഇന്ത്യക്ക് മെലിഞ്ഞ സുന്ദരികളെ മതി, ഭാരമുള്ള എയര്‍ഹോസ്റ്റസുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യക്ക് മെലിഞ്ഞ സുന്ദരികളെ മതി, ഭാരമുള്ള എയര്‍ഹോസ്റ്റസുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. ഭാരം കൂടിയതിന്റെ പേരില്‍ 130 ജീവനക്കാരെയാണ് എയര്‍ ഇന്ത്യ ഈയടുത്ത കാലത്ത് പിരിച്ചു വിട്ടത്. പല തവണ നിര്‍ദേശം നല്‍കിട്ടും ശരീര സൗന്ദര്യം വീണ്ടെടുക്കാന്‍ കഴിയാത്ത ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. ഭാരം കുറക്കാന്‍ …
ന്യൂയോര്‍ക്കില്‍ പട്ടാപ്പകല്‍ മലയാളിക്ക് നേരെ ആക്രമണം, പാലക്കാട് സ്വദേശി പരുക്കേറ്റ് ആശുപത്രിയില്‍
ന്യൂയോര്‍ക്കില്‍ പട്ടാപ്പകല്‍ മലയാളിക്ക് നേരെ ആക്രമണം, പാലക്കാട് സ്വദേശി പരുക്കേറ്റ് ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കില്‍ പട്ടാപ്പകല്‍ മലയാളിക്ക് നേരെ ആക്രമണം, പാലക്കാട് സ്വദേശി പരുക്കേറ്റ് ആശുപത്രിയില്‍. മന്‍ഹാട്ടനിലെ ഹാര്‍ലമിലാണ് ഗാര്‍ഡിയന്‍ ഇന്‍ഷുറന്‍സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാറിനു നേരെ ആക്രമണമുണ്ടായത്. ശനിയാഴ്ച സുനില്‍ കുമാറും ഭാര്യയും നാലു വയസുള്ള മകളും കൂടി ടാക്‌സിയില്‍ മകളുടെ സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിക്കു പോകുമ്പോഴായിരുന്നു സംഭവം. തൊട്ടു മുന്‍പില്‍ ഒരാള്‍ …
പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് ദക്ഷിണ ധ്രുവത്തില്‍ വിമാനം ഇറക്കി, ചരിത്രത്തില്‍ ഇത് മൂന്നാമത്തെ തവണ
പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് ദക്ഷിണ ധ്രുവത്തില്‍ വിമാനം ഇറക്കി, ചരിത്രത്തില്‍ ഇത് മൂന്നാമത്തെ തവണ
സ്വന്തം ലേഖകന്‍: പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് ദക്ഷിണ ധ്രുവത്തില്‍ വിമാനം ഇറക്കി. നീണ്ട പത്തു മണിക്കൂര്‍ യാത്ര ചെയ്താണ് ദക്ഷിണ ധ്രുവത്തിലെ അമുണ്ട്‌സെന്‍ സ്‌കോട്ട് റിസര്‍ച്ച് സ്‌റ്റേഷനില്‍ നിന്നും രോഗിയെ കൊണ്ടുപോകാനായി വിമാനം എത്തിയത്. 60 വര്‍ഷത്തെ ചരിത്രത്തില്‍ ദക്ഷിണധ്രുവത്തില്‍ വിമാനമിറങ്ങുന്നത് മൂന്നാം തവണയാണ്. കരാര്‍ ജീവനക്കാരനായ ലോക്കീദ് മാര്‍ട്ടിന്‍ എന്നയാള്‍ക്ക് അത്യാവശ്യ വൈദ്യസഹായം വേണ്ടി …
ഭൂമിയിലെ മനുഷ്യന്റെ വാഴ്ച ഇനി 100 വര്‍ഷം കൂടിയെന്ന് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ്
ഭൂമിയിലെ മനുഷ്യന്റെ വാഴ്ച ഇനി 100 വര്‍ഷം കൂടിയെന്ന് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ്
സ്വന്തം ലേഖകന്‍: ഭൂമിയിലെ മനുഷ്യന്റെ വാഴ്ച ഇനി 100 വര്‍ഷം കൂടിയെന്ന് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ്. ഭൂമിയുടെ നിലനില്‍പ്പ് ഇനി കേവലം 100 വര്‍ഷം കൂടി മാത്രമായിരിക്കും എന്നും ഹോക്കിങ്ങ്‌സ് പറയുന്നു. മനുഷ്യന്റെ നിലനില്‍പ്പിനു ഭീഷണിയായേക്കാവുന്ന മൂന്നു കാര്യങ്ങളാണു സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ് ചൂണ്ടിക്കാണിക്കുന്നത്. 100 വര്‍ഷത്തിനുള്ളില്‍ ഈ മൂന്നു വിപത്തുകള്‍ ഭൂമിയില്‍ നിന്നു മനുഷ്യനെ …
ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ ഇന്ത്യന്‍ പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്
ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ ഇന്ത്യന്‍ പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ ഇന്ത്യന്‍ പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്. ലിവ് ഇന്‍ റിലേഷനില്‍ വഞ്ചിക്കപ്പെടുന്നതാണ് ഇവരില്‍ പലരും ജീവന്‍ അവസാനിപ്പിക്കാന്‍ തയ്യാറാകുന്നത്. ഹൈദരാബാദില്‍ നടന്ന സമകാലിക സംഭവങ്ങവങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു റിപ്പോര്‍ട്ടിലാണ് ലിവിങ് ഇന്‍ ബന്ധങ്ങള്‍ ആത്മഹത്യയില്‍ അവസാനിക്കുന്നതായി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 15 യുവതികളാണ് ഹൈദരാബാദില്‍ …
ഉത്തര്‍പ്രദേശ് പോലീസ് ഒരു കാണാതായ ആടിനെ തിരയുന്ന തിരക്കിലാണ്
ഉത്തര്‍പ്രദേശ് പോലീസ് ഒരു കാണാതായ ആടിനെ തിരയുന്ന തിരക്കിലാണ്
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശ് പോലീസ് ഒരു കാണാതായ ആടിനെ തിരയുന്ന തിരക്കിലാണ്. ഇറ്റാവ പോലീസാണ് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയ ആടിനെ തേടി നെട്ടോട്ടം ഓടുന്നത്. ന തകൗ സ്വദേശി ദിയോ സിംഗ് നല്‍കിയ പരാതിയിലാണ് പോലീസിന്റെ അന്വേഷണം. തന്റെ മുട്ടനാടിനെ കാലികടത്തുകാര്‍ മോഷ്ടിച്ചുകൊണ്ടുപോയെന്ന് കാണിച്ച് ഞായറാഴ്ചയാണ് സിംഗ് പരാതി നല്‍കിയത്. ഏപ്രില്‍ 17നാണ് സിംഗിന്റെ ആടിനെ കാണാതായത്. …
യുഎസില്‍ തോക്കുകള്‍ ഇനിയും കഥ പറയും, തോക്കുവില്‍പന നിയന്ത്രണണ നിര്‍ദേശം യുഎസ് സെനറ്റ് തള്ളി
യുഎസില്‍ തോക്കുകള്‍ ഇനിയും കഥ പറയും, തോക്കുവില്‍പന നിയന്ത്രണണ നിര്‍ദേശം യുഎസ് സെനറ്റ് തള്ളി
സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കുകള്‍ ഇനിയും കഥ പറയും, തോക്കുവില്‍പന നിയന്ത്രണണ നിര്‍ദേശം യുഎസ് സെനറ്റ് തള്ളി. ഒര്‍ലാന്‍ഡോ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന നാലു നിര്‍ദേശങ്ങളാണ് യുഎസ് സെനറ്റ് വോട്ടിനിട്ടു തള്ളിയത്. ഒര്‍ലാന്‍ഡോയില്‍ ഒമര്‍ മതീന്‍ എന്ന ഇസ്‌ലാമിസ്റ്റ് തീവ്രവാദി നടത്തിയ വെടിവയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടിരിന്നു. ഭീകരരെന്നു സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള തോക്കുവില്പന നിയന്ത്രിക്കുന്നതിനും …
രണ്ടര മണിക്കൂറില്‍ 700 കിലോമീറ്റര്‍, ഡല്‍ഹി, വാരണാസി ബുള്ളറ്റ് ട്രെയില്‍ വരുന്നു
രണ്ടര മണിക്കൂറില്‍ 700 കിലോമീറ്റര്‍, ഡല്‍ഹി, വാരണാസി ബുള്ളറ്റ് ട്രെയില്‍ വരുന്നു
സ്വന്തം ലേഖകന്‍: രണ്ടര മണിക്കൂറില്‍ 700 കിലോമീറ്റര്‍, ഡല്‍ഹി, വാരണാസി ബുള്ളറ്റ് ട്രെയില്‍ വരുന്നു. മുംബൈഅഹമ്മദാബാദ് ഇടനാഴിക്ക് പിന്നാലെ വാരണാസിയിലേക്കും അതിവേഗ തീവണ്ടി കുതിച്ചെത്തുന്നു. കേവലം രണ്ടര മണിക്കൂര്‍ കൊണ്ട് 700 കിലോമീറ്റര്‍ സഞ്ചരിക്കുന്ന രണ്ടാമത്തെ ബുള്ളറ്റ് ട്രെയിനാണ് വരുന്നത്. 782 കിലോ മീറ്ററുകള്‍ താണ്ടാന്‍ വെറും രണ്ട് മണിക്കൂര്‍ 40 മിനിറ്റാണ് അടുത്ത ഉത്തര്‍പ്രദേശ് …