1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കമ്മട്ടിപ്പാടത്തിനും വ്യാജനിറങ്ങി, നിര്‍മാതാക്കള്‍ നിയമ നടപടിക്ക്
കമ്മട്ടിപ്പാടത്തിനും വ്യാജനിറങ്ങി, നിര്‍മാതാക്കള്‍ നിയമ നടപടിക്ക്
സ്വന്തം ലേഖകന്‍: കമ്മട്ടിപ്പാടത്തിനും വ്യാജനിറങ്ങി, നിര്‍മാതാക്കള്‍ നിയമ നടപടിക്ക്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിന്റെ വ്യാജപതിപ്പ് ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രം തീയേറ്ററില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നതിനിടെതാണ് വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്. നൂറിലേറേ പേരാണ് ഇതിനോടകം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ബാല്‍ക്കണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്റ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജാണ് കമ്മട്ടിപ്പാട്ടം, കലി എന്ന …
ഒറ്റ റോക്കറ്റില്‍ 20 ഉപഗ്രഹങ്ങള്‍, ചരിത്രനേട്ടത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ
ഒറ്റ റോക്കറ്റില്‍ 20 ഉപഗ്രഹങ്ങള്‍, ചരിത്രനേട്ടത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ
സ്വന്തം ലേഖകന്‍: ഒറ്റ റോക്കറ്റില്‍ 20 ഉപഗ്രഹങ്ങള്‍, ചരിത്രനേട്ടത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ. ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് അപൂര്‍വ നേട്ടം ലക്ഷ്യമിടുന്ന ഐ.എസ്.ആര്‍.ഒ. ഐയുടെ സി 34 റോക്കറ്റ് ജൂണ്‍ 22 ന് രാവിലെ 9.25 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്നു കുതിച്ചുയരുക. പി.എസ്.എല്‍.വി റോക്കറ്റിന്റെ വിവിധ ഭാഗങ്ങള്‍ സംയോജിപ്പിക്കുന്ന പ്രക്രിയ ഇപ്പോള്‍ സതീഷ് …
സൗദി നിരത്തുകളില്‍ അപകട നിരക്ക് കുതിച്ചുയരുന്നു, ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍
സൗദി നിരത്തുകളില്‍ അപകട നിരക്ക് കുതിച്ചുയരുന്നു, ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: സൗദി നിരത്തുകളില്‍ അപകട നിരക്ക് കുതിച്ചുയരുന്നു, ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. റോഡ് അപകടങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് സൗദിയില്‍ ഗതാഗത നിയമം കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. റോഡ് മുറിച്ച് കടക്കുമ്പോഴുള്ള അപകടങ്ങളാണ് നിലവില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ തെറ്റായി റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്നും 100 ദിര്‍ഹം പിഴ …
ആണവ വിതരണ ഗ്രൂപ്പില്‍ ചേരാനുള്ള ഇന്ത്യയുടെ നീക്കത്തിന് ചൈനയുടെ തിരിച്ചടി
ആണവ വിതരണ ഗ്രൂപ്പില്‍ ചേരാനുള്ള ഇന്ത്യയുടെ നീക്കത്തിന് ചൈനയുടെ തിരിച്ചടി
സ്വന്തം ലേഖകന്‍: ആണവ വിതരണ ഗ്രൂപ്പില്‍ ചേരാനുള്ള ഇന്ത്യയുടെ നീക്കത്തിന് ചൈനയുടെ തിരിച്ചടി. സോളില്‍ ചേരുന്ന എന്‍.എസ്.ജി യോഗത്തില്‍ ഇന്ത്യയുടെ അംഗത്വം അജണ്ടയിലില്ലെന്ന് ചൈന വ്യക്തമാക്കിയതോടെയാണിത്. എന്‍.എസ്.ജിയില്‍ പുതിയ രാജ്യങ്ങള്‍ അംഗങ്ങളാകുന്നതില്‍ ചൈനയുടെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. എന്‍.എസ്.ജിയില്‍ ചൈനയുടെ പിന്തുണ തേടുന്നതിന് വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കര്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ബിജിംഗ് …
പാസ്‌പോര്‍ട്ട് ലഭിക്കാന്‍ പോലീസ് വെരിഫിക്കേഷന്‍ വേണ്ട, ശരിയായ തിരിച്ചറിയല്‍ രേഖകള്‍ മതി
പാസ്‌പോര്‍ട്ട് ലഭിക്കാന്‍ പോലീസ് വെരിഫിക്കേഷന്‍ വേണ്ട, ശരിയായ തിരിച്ചറിയല്‍ രേഖകള്‍ മതി
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് ലഭിക്കാന്‍ പോലീസ് വെരിഫിക്കേഷന്‍ വേണ്ട, ശരിയായ തിരിച്ചറിയല്‍ രേഖകള്‍ മതി. ആധാര്‍ അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉള്ളവര്‍ക്കു മുന്‍കൂര്‍ പോലീസ് വെരിഫിക്കേഷന്‍ കൂടാതെ ഇനിമുതല്‍ പാസ്‌പോര്‍ട്ട് ലഭ്യമാകും. നിലവില്‍ എസ്പി, ജില്ലാ കളക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ശിപാര്‍ശക്കത്തു നല്‍കുന്നവര്‍ക്കു മാത്രമായിരുന്നു ഈ സൗകര്യം ഉണ്ടായിരുന്നത്. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയോടൊപ്പം ആധാര്‍, വോട്ടര്‍ ഐഡി, …
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്!ലാമിന്റെ സുഹൃത്തിനെ അസമില്‍ കണ്ടെത്തി
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്!ലാമിന്റെ സുഹൃത്തിനെ അസമില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്!ലാമിന്റെ സുഹൃത്തിനെ അസമില്‍ കണ്ടെത്തി. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നാ അനാര്‍ ഉല്‍ ഇസ്ലാമിനെയാണ് കേരള പോലീസ് സംഘം കണ്ടെത്തിയത്. ജജോരി പൊലീസ് സ്റ്റേഷനില്‍വച്ച് അനാര്‍ ഉല്‍ ഇസ്!ലാമിന്റെ മൊഴിയെടുത്തു. കൊലപാതകം നടന്ന ദിവസം അനാറുമൊത്ത് മദ്യപിച്ചിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. പ്രാഥമിക മൊഴിയെടുക്കല്‍ മാത്രമാണ് നടന്നത്. …
ലോക പ്രശസ്ത ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു
ലോക പ്രശസ്ത ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു
സ്വന്തം ലേഖകന്‍: ലോക പ്രശസ്ത ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു. 76 വയ്‌സായിരുന്നു. ഇന്നസെന്‍സ്, മാന്‍ ഓഫ് ഫ്‌ളവേഴ്‌സ് തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായകനായ അദ്ദേഹം കാന്‍സര്‍ ബാധയെ തുടര്‍ന്നായിരുന്നു അന്തരിച്ചത്. പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാനുയി പോള്‍ കോക്‌സ് കേരളത്തിലും സന്ദര്‍ശനം നടത്തിയുട്ടുണ്ട്. സ്വതന്ത്ര ഓസ്‌ട്രേലിയന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന …
വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാജിന്റെ അഭയാര്‍ഥി ജീവതത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍
വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാജിന്റെ അഭയാര്‍ഥി ജീവതത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍
സ്വന്തം ലേഖകന്‍: വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാജിന്റെ അഭയാര്‍ഥി ജീവതത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍. ലൈംഗികാപവാദ കേസില്‍ കുറ്റാരോപിതനായ വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് എക്വഡോര്‍ എംബസിയിലാണ് അഭയാര്‍ഥിയായി അഞ്ചു വര്‍ഷം തികച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുള്ള അറസ്റ്റ് വാറന്റിനെതിരെയാണ് അസാന്‍ജ് എംബസിയില്‍ അഭയംതേടിയത്. അറസ്റ്റ് വാറന്റ് സുപ്രീംകോടതി ശരിവെച്ചിരുന്നു. എന്നാല്‍, പീഡന ആരോപണം അസാന്‍ജ് നിഷേധിക്കുകയും …
ബ്രിട്ടന്‍ ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ചൂടില്‍, അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖ മാധ്യമങ്ങള്‍
ബ്രിട്ടന്‍ ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ചൂടില്‍, അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ചൂടില്‍, അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖ മാധ്യമങ്ങള്‍. യൂറോപ്യന്‍ യൂനിയനില്‍ (ഇ.യു) തുടരുന്നത് സംബന്ധിച്ച് ബ്രിട്ടനില്‍ നടക്കുന്ന ഹിതപരിശോധനക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിര്‍ത്തിവെച്ചിരുന്ന പ്രചാരണം പുനരാരംഭിച്ചു. സണ്‍ ഉള്‍പ്പെടെ പ്രമുഖ പത്രങ്ങളെല്ലാം ഇ.യുവില്‍നിന്നു പുറത്തുപോകണമെന്ന ആവശ്യം പ്രകടിപ്പിച്ചു കഴിഞ്ഞു. എന്നാല്‍, യൂനിയനില്‍ തുടരണമെന്നാവശ്യപ്പെടുന്ന രണ്ടു പേജ് എഡിറ്റോറിയലുമായാണ് …
ചാരക്കേസില്‍ പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് 40 വര്‍ഷം തടവ്
ചാരക്കേസില്‍ പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് 40 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ചാരക്കേസില്‍ പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് 40 vവർഷം തടവ്. രാജ്യത്തിന്റെ രഹസ്യങ്ങള്‍ ഖത്തറിന് ചോര്‍ത്തിക്കൊടുത്തുവെന്ന കേസിലാണ് തടവ്. മുര്‍സിയുടെ ആറ് മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളായ അനുയായികള്‍ക്ക് വധശിക്ഷയും രണ്ടുപേര്‍ക്കു ജീവപര്യന്തം (25 വര്‍ഷം) തടവും കോടതി വിധിച്ചു. മുര്‍സിയും അനുയായികളും ഖത്തറിനും അല്‍ ജസീറ ചാനലിനും രഹസ്യരേഖകള്‍ നല്‍കിയെന്നായിരുന്നു …