1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയില്‍ പേമാരിയും കൊടുങ്കാറ്റും, സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
അമേരിക്കയില്‍ പേമാരിയും കൊടുങ്കാറ്റും, സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പേമാരിയും കൊടുങ്കാറ്റും, സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രളയത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കൊച്ചുകുട്ടിയടക്കം നിരവധിപേര്‍ ഒഴുകിപ്പോവുകയും ചെയ്തു. വെസ്റ്റ് വെര്‍ജീനിയ മുഴുവന്‍ വെള്ളത്തിലായപ്പോള്‍ 100 കണക്കിന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 44 കൗണ്ടികളിലാണ് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നൂറ് വര്‍ഷത്തിനിടയില്‍ വിര്‍ജീനിയയില്‍ പെയ്ത അതിശക്തമായ പേമാരിയില്‍ കനത്ത …
ശരീരഭാരം കുറക്കാന്‍ കല്ല് തലയില്‍ ചുമന്നുകൊണ്ട് നടക്കുന്ന ചൈനക്കാരന്‍
ശരീരഭാരം കുറക്കാന്‍ കല്ല് തലയില്‍ ചുമന്നുകൊണ്ട് നടക്കുന്ന ചൈനക്കാരന്‍
സ്വന്തം ലേഖകന്‍: ശരീരഭാരം കുറക്കാന്‍ കല്ല് തലയില്‍ ചുമന്നുകൊണ്ട് നടക്കുന്ന ചൈനക്കാരന്‍. നാല്‍പത് കിലോ ഭാരമുള്ള കല്ല് തലയില്‍ ചുമന്ന് ദിവസവും രാവിലെയും വൈകീട്ടും നടക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. തന്റെ നടത്തംകൊണ്ട് പ്രയോജനമുണ്ടായി എന്നുതന്നെയാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. ചൈനയിലെ ജിലിന്‍ സ്വദേശിയായ കോങ് യാനാണ് (54) കഴിഞ്ഞ കുറച്ചു നാളുകളായി തലയില്‍ കല്ലും ചുമന്ന് നടക്കുന്നത്. …
‘എത്രയും വേഗം പുറത്തുപോകൂ’, ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശം
‘എത്രയും വേഗം പുറത്തുപോകൂ’, ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയന്റെ  നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: ‘എത്രയും വേഗം പുറത്തുപോകൂ’, ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശം. ബ്രെക്‌സിറ്റിന് അനുകൂലമായി ബ്രിട്ടീഷ് ജനത വിധിയെഴുതിയ സാഹചര്യത്തില്‍ കഴിയും വേഗം യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടനോട് ഇയു നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. വേദനാജനകമാണെങ്കിലും ബ്രിട്ടീഷ് ജനതയുടെ തീരുമാനം എത്രയുംവേഗം നടപ്പാക്കണമെന്ന് ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം അറിഞ്ഞശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ നേതാക്കള്‍ …
സികാ വൈറസ് പേടി, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭം ധരിക്കാന്‍ ആളില്ല
സികാ വൈറസ് പേടി, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭം ധരിക്കാന്‍ ആളില്ല
സ്വന്തം ലേഖകന്‍: സികാ വൈറസ് പേടി, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭം ധരിക്കാന്‍ ആളില്ല. സിക വൈറസ് പല തരത്തിലുള്ള ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭനിരോധന ഗുളികകള്‍ക്ക് പ്രിയമേറുന്നത്. വനിതാ സംഘടനകള്‍ വ്യാപകമായി ഗുളികകള്‍ വിതരണം ചെയ്യുന്നുമുണ്ട്. ബ്രസീല്‍, ഇക്വഡോര്‍, വെനസ്വേല എന്നീ രാജ്യങ്ങളില്‍ ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗം രണ്ടു മടങ്ങായി …
ഇന്ത്യയുടെ എന്‍എസ്ജി സ്വപ്നങ്ങള്‍ അവസാനിച്ചു, അംഗത്വ അപേക്ഷയില്‍ തീരുമാനമാകാതെ യോഗം പിരിഞ്ഞു
ഇന്ത്യയുടെ എന്‍എസ്ജി സ്വപ്നങ്ങള്‍ അവസാനിച്ചു,  അംഗത്വ അപേക്ഷയില്‍ തീരുമാനമാകാതെ യോഗം പിരിഞ്ഞു
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍എസ്ജി സ്വപ്നങ്ങള്‍ അവസാനിച്ചു, അംഗത്വ അപേക്ഷയില്‍ തീരുമാനമാകാതെ യോഗം പിരിഞ്ഞു. ചൈനയ്ക്കു പുറമേ കൂടുതല്‍ രാജ്യങ്ങളും വിയോജിപ്പുമായി എത്തിയതോടെയാണ് ഇന്ത്യന്‍ സ്വപ്നം തുടക്കത്തിലെ കരിഞ്ഞത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യത്തിന് എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കിയാല്‍ സമാന ആവശ്യമുന്നയിച്ച് പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ചൈന ഇന്ത്യന്‍ നീക്കത്തെ …
മെഡിറ്ററേനിയനില്‍ വന്‍ അഭയാര്‍ഥി വേട്ട, ഇറ്റാലിയന്‍ നാവികസേന 4,500 പേരെ രക്ഷപ്പെടുത്തി
മെഡിറ്ററേനിയനില്‍ വന്‍ അഭയാര്‍ഥി വേട്ട, ഇറ്റാലിയന്‍ നാവികസേന 4,500 പേരെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വന്‍ അഭയാര്‍ഥി വേട്ട, ഇറ്റാലിയന്‍ നാവികസേന 4,500 പേരെ രക്ഷപ്പെടുത്തി. ലിബിയന്‍ തീരത്തിനടുത്തായാണ് സേന 4,500 പേരെ രക്ഷപ്പെടുത്തിയത്. തീരത്തിനടുത്ത് 40 മേഖലകളിലായി നടത്തിയ തെരച്ചിലാണ് ഇത്രയും പേരെ കണ്ടെത്തിയത്. ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് തീരസംരക്ഷണ സേനയുടെ വക്താവ് അറിയിച്ചു. യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മില്‍ അഭയാര്‍ഥി പ്രശ്‌നത്തില്‍ ധാരണയില്‍ …
ബംഗലുരുവില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി റാഗിംഗിനിരയായ സംഭവം, കോളേജ് അധികൃതര്‍ സംശയത്തിന്റെ നിഴലില്‍
ബംഗലുരുവില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി റാഗിംഗിനിരയായ സംഭവം, കോളേജ് അധികൃതര്‍ സംശയത്തിന്റെ നിഴലില്‍
സ്വന്തം ലേഖകന്‍: ബംഗലുരുവില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനി റാഗിംഗിനിരയായ സംഭവം, കോളേജ് അധികൃതര്‍ സംശയത്തിന്റെ നിഴലില്‍. സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിംഗിനിരയായി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തില്‍ കോളേജ് അധികൃതരുടെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. അവശനിലയില്‍ ബസവേശ്വര ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ഡോക്ടര്‍മാരുടെ ഉപദേശം മറികടന്ന് കോളേജ് അധികൃതര്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നെന്ന് ബസവേശ്വര …
കുമളിയിലെ പള്ളിയില്‍ നിന്നും ഒരു ലക്ഷം അടിച്ചുമാറ്റിയ കള്ളന്മാര്‍ക്ക് മാപ്പു നല്‍കി വികാരി, ഒപ്പം അധ്വാനിച്ച് ജീവിക്കാന്‍ ഉപദേശം
കുമളിയിലെ പള്ളിയില്‍ നിന്നും ഒരു ലക്ഷം അടിച്ചുമാറ്റിയ കള്ളന്മാര്‍ക്ക് മാപ്പു നല്‍കി വികാരി, ഒപ്പം അധ്വാനിച്ച് ജീവിക്കാന്‍ ഉപദേശം
സ്വന്തം ലേഖകന്‍: കുമളിയിലെ പള്ളിയില്‍ നിന്നും ഒരു ലക്ഷം അടിച്ചുമാറ്റിയ കള്ളന്മാര്‍ക്ക് മാപ്പു നല്‍കി വികാരി, ഒപ്പം അധ്വാനിച്ച് ജീവിക്കാന്‍ ഉപദേശം. കുമളി സെന്റ് തോമസ് പള്ളി വികാരി തോമസ് വയലുങ്കലാണ് പള്ളിയുടെ ഓഫീസ്മുറി കുത്തിത്തുറന്ന് പണം മോഷ്ടിച്ച ചെയ്ത മുരുകന്‍, കുപ്പുസ്വാമി എന്നിവര്‍ക്ക് മാപ്പു നല്‍കിയത്. കഴിഞ്ഞ ദിവസം പീരുമേട് കോടതിയിലായിരുന്നു സംഭവം. ബുധനാഴ്ച …
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇനി അനില്‍ കുബ്ലെ കളി പഠിപ്പിക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇനി അനില്‍ കുബ്ലെ കളി പഠിപ്പിക്കും
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇനി അനില്‍ കുബ്ലെ കളി പഠിപ്പിക്കും. ടീമിന്റെ മുഖ്യപരിശീലകനായി മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലയെ ബിസിസിഐ നിയമിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. മുന്‍ താരങ്ങളായ അനില്‍ കുംബ്ലെയെയും രവി ശാസ്ത്രിയെയുമാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഒടുവില്‍ കുംബ്ലെയ്ക്ക് നറുക്കു വീഴുകയായിരുന്നു. ബൗളിംഗ്, ബാറ്റിംഗ് പരി?ശീലകരെ പിന്നീട് തീരുമാനിക്കും. …
അന്തരിച്ച പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സനെ ബാലപീഡന ആരോപണം വീണ്ടും വേട്ടയാടുന്നു, കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചന
അന്തരിച്ച പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സനെ ബാലപീഡന ആരോപണം വീണ്ടും വേട്ടയാടുന്നു, കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചന
സ്വന്തം ലേഖകന്‍: അന്തരിച്ച പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സനെ ബാലപീഡന ആരോപണം വീണ്ടും വേട്ടയാടുന്നു, കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി സൂചന. കുട്ടികളെ ജാക്‌സന്‍ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഉപയോഗിച്ചിരുന്നെന്ന് തെളിയിക്കുന്ന ചൈല്‍ഡ് പോര്‍ണോഗ്രാഫിയും മൃഗരതിയുമായി ബന്ധപ്പെട്ടതുമായി അനേകം ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്നു തന്നെ കണ്ടെത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 2003 ല്‍ പോപ്പ് താരത്തിന്റെ കാലിഫോര്‍ണിയയിലെ വീട്ടിലെ കിടപ്പറയുടെ പുറകിലെ …