1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തീവണ്ടി ബോഗി വീടാക്കിയ ആതിരക്കും ആര്‍ച്ചക്കും താങ്ങായി മഞ്ജു വാര്യരെത്തി
തീവണ്ടി ബോഗി വീടാക്കിയ ആതിരക്കും ആര്‍ച്ചക്കും താങ്ങായി മഞ്ജു വാര്യരെത്തി
സ്വന്തം ലേഖകന്‍: തീവണ്ടി ബോഗി വീടാക്കിയ ആതിരക്കും ആര്‍ച്ചക്കും താങ്ങായി മഞ്ജു വാര്യരെത്തി. സ്വന്തമായി വീടില്ലാത്തതിനാല്‍ തീവണ്ടി ബോഗികളില്‍ കയറി കഴിച്ചുകൂട്ടുന്ന കുടുംബത്തിന്റെ വിവരം കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖ പത്രം പുറത്തു വിട്ടതിനെ തുടര്‍ന്നാണ് ഇവരെ സഹായിക്കാന്‍ തയ്യാറായി മഞ്ജു മുന്നോട്ടുവന്നത്. ആര്‍ച്ചയും ആതിരയും പിതാവ് പ്രദീപും മാതാവ് രമ്യയും വീടില്ലാത്തതിനെ തുടര്‍ന്ന് പാസഞ്ചര്‍ …
ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു
ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഏകീകൃത സിവില്‍ കോഡിന്റെ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമ മന്ത്രാലയം നിയമ കമ്മീഷന് നിര്‍ദ്ദേശം നല്‍കി. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമാകുന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നീക്കമെന്ന് …
മെസി വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം പെലെ രംഗത്ത്
മെസി വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം പെലെ രംഗത്ത്
സ്വന്തം ലേഖകന്‍: മെസി വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം പെലെ രംഗത്ത്. അര്‍ജന്റീന ദേശീയ ടീമില്‍ നിന്നു വിരമിക്കാനുള്ള തീരുമാനം മെസി പുന:പരിശോധിക്കണം എന്നാണു പെലെ പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. സ്‌കൈ സ്‌പോര്‍ട്ട്‌സിനു നല്‍കിയ അഭിമുഖത്തിലാണു പെലെ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഫുഡ്‌ബോള്‍ കളിച്ചവരില്‍ ഏറ്റവും മികച്ചതു മെസി തന്നെയാണെന്നതില്‍ സംശയമില്ലെന്നും …
2024 ഒളിമ്പിക്‌സ് വേദി തരൂ, ക്രിക്കറ്റ് കളിപ്പിക്കാമെന്ന് ഇറ്റലി
2024 ഒളിമ്പിക്‌സ് വേദി തരൂ, ക്രിക്കറ്റ് കളിപ്പിക്കാമെന്ന് ഇറ്റലി
സ്വന്തം ലേഖകന്‍: 2024 ഒളിമ്പിക്‌സ് വേദി തരൂ, ക്രിക്കറ്റ് കളിപ്പിക്കാമെന്ന് ഇറ്റലി. ഒളിമ്പിക്‌സിന് വേദിയാകാന്‍ അവസരം ലഭിച്ചാല്‍ ക്രിക്കറ്റും ഉള്‍പ്പെടുത്തുമെന്ന് ഇറ്റാലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സിമോണ്‍ ഗാംബിനോയായാണ് വ്യക്തമാക്കിയത്. ഗാംബിനോയുടെ വാഗ്ദാനം സത്യമായാല്‍ 124 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് പന്തുരുളും. ഐസിസി വാര്‍ഷിക യോഗം റോമില്‍ നടക്കുന്നതിനിടയിലാണ് ഇറ്റാലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ …
അമേരിക്കന്‍ സൈന്യത്തില്‍ മൂന്നാം ലിംഗക്കാര്‍ക്ക് പ്രവേശനം, 7000 ത്തോളം സൈനികരെ പുറത്താക്കില്ല
അമേരിക്കന്‍ സൈന്യത്തില്‍ മൂന്നാം ലിംഗക്കാര്‍ക്ക് പ്രവേശനം, 7000 ത്തോളം സൈനികരെ പുറത്താക്കില്ല
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സൈന്യത്തില്‍ മൂന്നാം ലിംഗക്കാര്‍ക്ക് പ്രവേശനം, 7000 ത്തോളം സൈനികരെ പുറത്താക്കില്ല. സൈന്യത്തില്‍ മൂന്നാം ലിംഗക്കാര്‍ക്കുള്ള വിലക്കു നീക്കിയതായി അമേരിക്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചതോടെ ഭിന്നലിംഗക്കാര്‍ക്കു സൈന്യത്തില്‍ പ്രവേശനം അനുവദിക്കുന്ന 19 മത്തെ രാജ്യമായി അമേരിക്ക. നിലവില്‍ പുറത്താക്കല്‍ ഭീഷണി നേരിട്ടിരുന്ന 7000 ഓളം ഭിന്ന ലിംഗക്കാര്‍ക്ക് ആശ്വാസം പകരുന്നതാണു പുതിയ തീരുമാനം. …
ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ അടിച്ചു കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍
ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ അടിച്ചു കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ അടിച്ചു കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. പാന്‍മസാല വില്‍പ്പനക്കാരുടെ മര്‍ദ്ദനമേറ്റു മലയാളി വിദ്യാര്‍ഥി മരിച്ച സംഭവത്തിലാണ് പാന്‍മസാല വില്‍പ്പനക്കാരനും രണ്ടു മക്കളും ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പ്രതികള്‍ 15 കാരനായ രജത്ത് എന്ന മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്നത്. ട്യൂഷന്‍ കഴിഞ്ഞ് ഡല്‍ഹി …
പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ ആല്‍വിന്‍ ടോഫ്‌ലര്‍ അമേരിക്കയില്‍ അന്തരിച്ചു
പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ ആല്‍വിന്‍ ടോഫ്‌ലര്‍ അമേരിക്കയില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ ആല്‍വിന്‍ ടോഫ്‌ലര്‍ അമേരിക്കയില്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി ലോസ് ആഞ്ചലസിനെ ബെല്‍ എയറിനുള്ള വസതിയിലായിരുന്നു അന്ത്യം. സാമൂഹ്യ, സാമ്പത്തിക, സാങ്കേതിക മേഖലകളിലെ ഭാവിയിലെ മാറ്റങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 1960 കളിലെ സാമൂഹ്യ മാറ്റങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ‘ഫ്യൂച്ചര്‍ ഷോക്’ എന്ന ഗ്രന്ഥത്തിന്റെ …
ജിഷാ വധക്കേസ്, പ്രതി അമിര്‍ ഉള്‍ ഇസ്‌ളാമിന്റെ ചിത്രം പുറത്തുവിട്ടു
ജിഷാ വധക്കേസ്, പ്രതി അമിര്‍ ഉള്‍ ഇസ്‌ളാമിന്റെ ചിത്രം പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: ജിഷാ വധക്കേസ്, പ്രതി അമിര്‍ ഉള്‍ ഇസ്‌ളാമിന്റെ ചിത്രം പുറത്തുവിട്ടു. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി വീണ്ടും ഹാജരാക്കാനിരിക്കെ മുഖംമൂടിയില്ലാതെയാണ് പ്രതിയെ അന്വേഷണ സംഘം പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി വരച്ച രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിവക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രം. ആലുവ പോലീസ് ക്ലബ്ബില്‍ നിന്നും മുഖം മൂടാതെ പ്രതിയെ …
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, അമേരിക്ക അയല്‍ക്കാര്‍ക്കിടയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതായി ചൈന
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, അമേരിക്ക അയല്‍ക്കാര്‍ക്കിടയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതായി ചൈന
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, അമേരിക്ക അയല്‍ക്കാര്‍ക്കിടയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നതായി ചൈന. ആണവവിതരണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് പ്രവേശനം അനുവദിക്കാത്ത വിഷയത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായി ചൈനയുടെ വക്താവ് ആരോപിച്ചു. ദക്ഷിണ ചൈന കടലിലെ തര്‍ക്ക വിഷയത്തില്‍ അമേരിക്ക കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങള്‍ തെറ്റാണെന്നും ചൈന തുറന്നടിച്ചു. ആണവ വിതരണ …
ബ്രിട്ടീഷ് പ്രധാനമന്ത്രി പദം, കാമറണിനു പിന്‍ഗാമിയാകാന്‍ അഞ്ചു പേര്‍, അപ്രതീക്ഷിത പ്രഖ്യാപനവുമായി ബോറിസ് ജോണ്‍സണ്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി പദം, കാമറണിനു പിന്‍ഗാമിയാകാന്‍ അഞ്ചു പേര്‍, അപ്രതീക്ഷിത പ്രഖ്യാപനവുമായി ബോറിസ് ജോണ്‍സണ്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദം, കാമറണിനു പിന്‍ഗാമിയാകാന്‍ അഞ്ചു പേര്‍, അപ്രതീക്ഷിത പ്രഖ്യാപനവുമായി ബോറിസ് ജോണ്‍സണ്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളായ ജസ്റ്റിസ്‌സെക്രട്ടറി മൈക്കിള്‍ ഗോവ്(48), ആഭ്യന്തര സെക്രട്ടറി തെരേസ മേയ് (59) വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി സ്റ്റീഫന്‍ ക്രാബ് (43), ഊര്‍ജമന്ത്രി ആന്‍ഡ്രിയ ലീഡ്‌സം (53) മുന്‍ പ്രതിരോധ സെക്രട്ടറി ലിയാം ഫോക്‌സ് …