1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോപ്പയില്‍ ചിലിയുടെ കൊടുങ്കാറ്റ്, ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന വീണു, വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് മെസി
കോപ്പയില്‍ ചിലിയുടെ കൊടുങ്കാറ്റ്, ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന വീണു, വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് മെസി
സ്വന്തം ലേഖകന്‍: കോപ്പയില്‍ ചിലിയുടെ കൊടുങ്കാറ്റ്, ഫൈനലിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന വീണു, വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് മെസി. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിതമായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടപ്പോള്‍ ചിലി 2 നെതിരെ 4 ഗോളുകള്‍ക്ക് വിജയിച്ച് കോപ്പ അമേരിക്ക ശതാബ്ദി കിരീടം എന്നെന്നേക്കുമായി നാട്ടിലേക്കു കൊണ്ടുപോയി. അര്‍ജന്റീനയുടെ മെസിയും ലൂക്കാസ് …
പ്രഭാതനടത്തത്തിന് കൂടെക്കൂട്ടാന്‍ ബില്‍ ക്ലിന്റണ്‍ സുന്ദരിമാരുടെ പട്ടിക ഉണ്ടാക്കിയിരുന്നതായി വെളിപ്പെടുത്തല്‍
പ്രഭാതനടത്തത്തിന് കൂടെക്കൂട്ടാന്‍ ബില്‍ ക്ലിന്റണ്‍ സുന്ദരിമാരുടെ പട്ടിക ഉണ്ടാക്കിയിരുന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: പ്രഭാതനടത്തത്തിന് കൂടെക്കൂട്ടാന്‍ ബില്‍ ക്ലിന്റണ്‍ സുന്ദരിമാരുടെ പട്ടിക ഉണ്ടാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. വൈറ്റ് ഹൗസിലെ സുന്ദരികളായ ജീവനക്കാരികളുടെ പട്ടികയാണ് ഇതിനായി അദ്ദേഹം ഉണ്ടാക്കിയത്. ബില്‍ ക്‌ളിന്റനും ഹിലാരി ക്‌ളിന്റണുമൊപ്പം വൈറ്റ് ഹൗസില്‍ ജോലി ചെയ്ത മുന്‍ രഹസ്യാന്വേഷണ ഏജന്റ് ഗാരി ജെ ബയേണിന്റേതാണ് പുതിയ വെളിപ്പെടുത്തല്‍. ബയേണിന്റെ പുതിയ പുസ്തകം ക്രൈസിസ് ഓഫ് ക്യാരക്ടറിലാണ് …
മിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണ ഭരണവ്യവസ്ഥയില്‍ (എം.ടി.സി.ആര്‍) ഇന്ത്യക്ക് അംഗത്വം
മിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണ ഭരണവ്യവസ്ഥയില്‍ (എം.ടി.സി.ആര്‍) ഇന്ത്യക്ക് അംഗത്വം
സ്വന്തം ലേഖകന്‍: മിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണ ഭരണവ്യവസ്ഥയില്‍ (എം.ടി.സി.ആര്‍) ഇന്ത്യക്ക് അംഗത്വം. ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് എം.ടി.സി.ആറില്‍ ഇന്ത്യക്ക് പൂര്‍ണ്ണ അംഗത്വ പദവി ലഭിച്ചത്. ഇതു സംബന്ധിച്ച കരാറില്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കര്‍ ഒപ്പുവച്ചു. ആഗോള ആണവ നിര്‍വ്യാപന മാനദണ്ഡങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഇന്ത്യയുടെ അംഗത്വം ഗുണംചെയ്യുമെന്ന് …
ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം മിര്‍സിയയുടെ ട്രെയിലര്‍ പുറത്ത്, സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്
ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം മിര്‍സിയയുടെ ട്രെയിലര്‍ പുറത്ത്, സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്
സ്വന്തം ലേഖകന്‍: ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം മിര്‍സിയയുടെ ട്രെയിലര്‍ പുറത്ത്, സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. ഭാഗ് മില്‍ക്കാ ഭാഗ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാകേഷ് ഓംപ്രകാശ് മെഹ്‌റ ഒരുക്കുന്ന മിര്‍സിയ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനില്‍ കപൂറിന്റെ മകന്‍ ഹര്‍ഷ്‌വര്‍ധന്‍ കപൂര്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ കിംഗ് ഫിഷര്‍ …
വിഎസ് അച്യുതാനന്ദന്റെ പേജ് ഫേസ്ബുക്ക് മുക്കി, അനാഥരായത് രണ്ടു ലക്ഷത്തോളം ഫോളേവേഴ്‌സ്
വിഎസ് അച്യുതാനന്ദന്റെ പേജ് ഫേസ്ബുക്ക് മുക്കി, അനാഥരായത് രണ്ടു ലക്ഷത്തോളം ഫോളേവേഴ്‌സ്
സ്വന്തം ലേഖകന്‍: വിഎസ് അച്യുതാനന്ദന്റെ പേജ് ഫേസ്ബുക്ക് മുക്കി, അനാഥരായത് രണ്ടു ലക്ഷത്തോളം ഫോളേവേഴ്‌സ്. വിവിധ സ്ഥലങ്ങളില്‍നിന്നു വിവിധ കമ്പ്യൂട്ടറുകളിലൂടെ സ്വന്തം പേജിലേക്കു പോസ്റ്റുകള്‍ നല്‍കിയതിനാല്‍ അക്കൗണ്ട് മരവിപ്പിക്കുകയാണെന്നാണു ഫെയ്‌സ്ബുക്ക് അധികൃതരുടെ നിലപാട്. ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചതിനോടൊപ്പമാണ് ഈ അറിയിപ്പും ലഭിച്ചത്. തീരുമാനമെടുക്കും മുമ്പ് ഒരു വിശദീകരണവും വി.എസിനോടു ഫെയ്‌സ്ബുക്ക് തേടിയിരുന്നില്ല. ഫെയ്‌സ്ബുക്ക് അധികൃതരുടെ ഈ …
ബ്രെക്‌സിറ്റ് ഹിതപരിശോധന വീണ്ടും വേണമെന്ന ആവശ്യം ശക്തമാകുന്നു, നിവേദനത്തില്‍ ഒപ്പിട്ടത് 30 ലക്ഷം പേര്‍
ബ്രെക്‌സിറ്റ് ഹിതപരിശോധന വീണ്ടും വേണമെന്ന ആവശ്യം ശക്തമാകുന്നു, നിവേദനത്തില്‍ ഒപ്പിട്ടത് 30 ലക്ഷം പേര്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധന വീണ്ടും വേണമെന്ന ആവശ്യം ശക്തമാകുന്നു, നിവേദനത്തില്‍ ഒപ്പിട്ടത് 30 ലക്ഷം പേര്‍. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ വിട്ടുപോകുന്നതു (ബ്രെക്‌സിറ്റ്) സംബന്ധിച്ച് നടത്തിയ ജനഹിതപരിശോധന റദ്ദാക്കണമെന്ന ആവശ്യവുമായി യുകെ പാര്‍ലമെന്റ് വെബ്‌സൈറ്റില്‍ ആരംഭിച്ച നിവേദനമാണ് 30 ലക്ഷം കടന്നത്. ബ്രെക്‌സിറ്റിനെതിരേ ഓണ്‍ലൈനായി ആരംഭിച്ച കാമ്പയിനിംഗ് 48 മണിക്കൂറിനുള്ളില്‍ 30,48,000 ആയി. ചൊവ്വാഴ്ച …
അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യ തന്നെയെന്ന് മാര്‍പാപ്പ, തുര്‍ക്കി മുഖം ചുളിക്കുന്നു
അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യ തന്നെയെന്ന് മാര്‍പാപ്പ, തുര്‍ക്കി മുഖം ചുളിക്കുന്നു
സ്വന്തം ലേഖകന്‍: അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യ തന്നെയെന്ന് മാര്‍പാപ്പ, തുര്‍ക്കി മുഖം ചുളിക്കുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അര്‍മേനിയയില്‍ എത്തിയ മാര്‍പാപ്പ വെള്ളിയാഴ്ച രാത്രിനടത്തിയ പ്രസംഗത്തിലാണു വംശഹത്യയെന്ന നിലപാട് ആവര്‍ത്തിച്ചത്. എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ചാണ് മാര്‍പാപ്പ 15 ലക്ഷം ക്രൈസ്തവര്‍ കൊല്ലപ്പെട്ട 1915 ലെ കൂട്ടക്കൊലയെ വംശഹത്യയെന്നു വിശേഷിപ്പിച്ചത്. ഒരു വര്‍ഷം മുമ്പും മാര്‍പാപ്പ ഇതു …
യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ബ്രിട്ടന്റെ ഭാവി എന്താകും, ആശങ്കകളും പ്രതീക്ഷകളും
യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ബ്രിട്ടന്റെ ഭാവി എന്താകും, ആശങ്കകളും പ്രതീക്ഷകളും
സ്വന്തം ലേഖകന്‍: നാലരക്കോടിയോളം വരുന്ന വോട്ടര്‍മാര്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്‍ന്റെ തീരുമാനത്തെ അനുകൂലിച്ച് വോട്ടു ചെയ്തതോടെ ബ്രിട്ടന്റെ ഭാവി എന്താകുമെന്ന ആശങ്കകളും പ്രതീക്ഷകളും വ്യാപകമാകുകയാണ്. രണ്ടു വര്‍ഷത്തോളം നീളുന്ന നടപടിക്രമങ്ങള്‍ക്കൊടുവിലേ ഔദ്യോഗികമായി ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ കഴിയൂ. ആ കാലയളവില്‍ യൂറോപ്യന്‍ യൂനിയന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതരാവും. യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാരബന്ധങ്ങള്‍ …
മൈസൂര്‍ രാജകുമാരന് മംഗല്യം, അഞ്ചു ദിവസം നീളുന്ന വമ്പന്‍ ചടങ്ങുകള്‍ക്ക് തുടക്കമായി
മൈസൂര്‍ രാജകുമാരന് മംഗല്യം, അഞ്ചു ദിവസം നീളുന്ന വമ്പന്‍ ചടങ്ങുകള്‍ക്ക് തുടക്കമായി
സ്വന്തം ലേഖകന്‍: മൈസൂര്‍ രാജകുമാരന് മംഗല്യം, അഞ്ചു ദിവസം നീളുന്ന വമ്പന്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. മൈസൂര്‍ രാജകുടുംബത്തിലെ ഇളമുറ തമ്പുരാന്‍ യദുവീര്‍ കൃഷ്ണ ദത്തയുടെ വിവാഹ ചടങ്ങുകള്‍ക്കാണ് തുടക്കമായത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹചടങ്ങുകളൊടനുബന്ധിച്ച് മൈസൂരില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. പൊതുജനങ്ങള്‍ കൊട്ടാരത്തില്‍ പ്രവേശിക്കുന്നതു നിരോധിച്ചിട്ടുണ്ട്. സല്‍ക്കാരത്തിന്റെ ഭാഗമായി നിരവധിയാളുകള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. …
സംസ്ഥാനത്തെ ടെലിവിഷന്‍ സീരിയലുകള്‍ക്ക് പൂട്ടിടാന്‍ കേരള സര്‍ക്കാര്‍
സംസ്ഥാനത്തെ ടെലിവിഷന്‍ സീരിയലുകള്‍ക്ക് പൂട്ടിടാന്‍ കേരള സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ ടെലിവിഷന്‍ സീരിയലുകള്‍ക്ക് പൂട്ടിടാന്‍ കേരള സര്‍ക്കാര്‍. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം രൂപീകരിച്ചേക്കും. സീരിയലുകളുടെ സെന്‍സറിംഗ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്‍കിയിരിന്നു. സീരിയലുകളുടെ ഉള്ളക്കടത്തെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അവിഹിതവും കുടുംബ ബന്ധങ്ങളിലെ വിള്ളലുമാണ് …