1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാറിന്റെ ഡിക്കിയില്‍ റാണി കുടുങ്ങി, 20,000 ത്തോളം തേനീച്ചകള്‍ രണ്ടു ദിവസം കാറിനു പിന്നാലെ
കാറിന്റെ ഡിക്കിയില്‍ റാണി കുടുങ്ങി, 20,000 ത്തോളം തേനീച്ചകള്‍ രണ്ടു ദിവസം കാറിനു പിന്നാലെ
സ്വന്തം ലേഖകന്‍: കാറിന്റെ ഡിക്കിയില്‍ റാണി കുടുങ്ങി, 20,000 ത്തോളം തേനീച്ചകള്‍ രണ്ടു ദിവസം കാറിനു പിന്നാലെ. ഒടുവില്‍ തേനീച്ച വിദഗ്ദ്ധര്‍ എത്തി റാണിയെ ഡിക്കിയില്‍ നിന്ന് പുറത്തെടുക്കുന്നതു വരെ തേനീച്ചപ്പട കാറിനെ പിന്തുടര്‍ന്നു. യുയ്‌കെയിലെ ഹാവര്‍ഫോര്‍ഡ് വെസ്റ്റിലായിരുന്നു രസകരമായ സംഭവം നടന്നത്. തിളങ്ങുന്ന വെള്ളി നിറമുള്ള മിത്സുബിഷി ഔട്ടലാന്റര്‍ കാറിന് പിന്നാലെ മേഘം പോലെ …
കേരളത്തില്‍ പത്തു വര്‍ഷം പഴക്കവും 2000 സി.സിക്ക് മുകളില്‍ ശേഷിയുമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം
കേരളത്തില്‍ പത്തു വര്‍ഷം പഴക്കവും 2000 സി.സിക്ക് മുകളില്‍ ശേഷിയുമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം
സ്വന്തം ലേഖകന്‍: കേരളത്തില്‍ പത്തു വര്‍ഷം പഴക്കവും 2000 സി.സിക്ക് മുകളില്‍ ശേഷിയുമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലാണ് നിരോധനം ബാധകമാവുക. ദേശീയ ഹരിത ട്രൈബൂണലിന്റെതാണ് വിധി. 2000 സി.സിക്ക് മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങളുടെ റെജിസ്‌ട്രേഷനും റീ റെജിസ്‌ട്രേഷനും ട്രൈബൂണല്‍ തടഞ്ഞു. കേരളത്തിലെ വാഹന …
ഇന്ത്യയുടെ ആദ്യ സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണം വിജയം, ചെലവു കുറഞ്ഞ ബഹിരാകാശ യാത്രാ രംഗത്ത് പുതിയ കാല്‍വപ്പ്
ഇന്ത്യയുടെ ആദ്യ സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണം വിജയം, ചെലവു കുറഞ്ഞ ബഹിരാകാശ യാത്രാ രംഗത്ത് പുതിയ കാല്‍വപ്പ്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആദ്യ സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണം വിജയം, ചെലവു കുറഞ്ഞ ബഹിരാകാശ യാത്രാ രംഗത്ത് പുതിയ കാല്‍വപ്പ്. റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍(ആര്‍.എല്‍.വി ടി.ഡി.) എന്നു വിളിക്കുന്ന പേടകം ബഹിരാകാശ യാത്രക്കൊടുവില്‍ വിജയകരമായി ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങി. പേടകം വൈകാതെ കണ്ടെടുക്കും. എന്നാല്‍ പദ്ധതി പൂര്‍ണമായി നടപ്പാകണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. യഥാര്‍ഥ പേടകത്തിന്റെ ആറിലൊന്നു വലിപ്പമുള്ള …
പറ്റിയ വരനെ കിട്ടിയില്ല, ബ്രിട്ടീഷുകാരിയായ യുവതി സ്വയം വിവാഹം കഴിച്ചു
പറ്റിയ വരനെ കിട്ടിയില്ല, ബ്രിട്ടീഷുകാരിയായ യുവതി സ്വയം വിവാഹം കഴിച്ചു
സ്വന്തം ലേഖകന്‍: പറ്റിയ വരനെ കിട്ടിയില്ല, ബ്രിട്ടീഷുകാരിയായ യുവതി സ്വയം വിവാഹം കഴിച്ചു. ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ സ്വദേശിനിയായ സോഫി ടാനര്‍ (37) എന്ന യുവതിയാണ് അപൂര്‍വമായ വിവാഹം നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഡിജിറ്റല്‍ കണ്‍സള്‍ട്ടന്റായ ടാനര്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി തനിക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ തെരയുകയായിരുന്നു. ദീര്‍ഘമായ അന്വേഷണത്തിനൊടുവിലും തനിക്ക് അനുയോജ്യനായ വരനെ …
ജപ്പാനിലെ ഹിരോഷിമയില്‍ ആറ്റം ബോംബ് പ്രയോഗിച്ചതില്‍ ഖേദമില്ലെന്ന് ബാരക് ഒബാമ
ജപ്പാനിലെ ഹിരോഷിമയില്‍ ആറ്റം ബോംബ് പ്രയോഗിച്ചതില്‍ ഖേദമില്ലെന്ന് ബാരക് ഒബാമ
സ്വന്തം ലേഖകന്‍: ജപ്പാനിലെ ഹിരോഷിമയില്‍ ആറ്റം ബോംബ് പ്രയോഗിച്ചതില്‍ ഖേദമില്ലെന്ന് ബാരക് ഒബാമ. ലോകത്തെ ഏറ്റവും ക്രൂരമായ ആക്രമണത്തില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഹിരോഷിമ ആറ്റം ബോംബ് ആക്രമണത്തില്‍ ഖേദമില്ലെന്ന് ജപ്പാനില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെയാണ് ഒബാമ തുറന്നു പറഞ്ഞത്. ജാപ്പനീസ് മാധ്യമമായ എന്‍എച്ച്‌കെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ തുറന്ന അഭിപ്രായ പ്രകടനം. ഹിരോഷിമാ സംഭവത്തില്‍ ഖേദമുണ്ടോ …
യാത്രക്കാരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താന്‍ എയര്‍ ഇന്ത്യ, ആതിഥ്യ മര്യാദ കൂട്ടാന്‍ പുതിയ മാര്‍ഗങ്ങള്‍
യാത്രക്കാരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താന്‍ എയര്‍ ഇന്ത്യ, ആതിഥ്യ മര്യാദ കൂട്ടാന്‍ പുതിയ മാര്‍ഗങ്ങള്‍
സ്വന്തം ലേഖകന്‍: യാത്രക്കാരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താന്‍ എയര്‍ ഇന്ത്യ, ആതിഥ്യ മര്യാദ കൂട്ടാന്‍ പുതിയ മാര്‍ഗങ്ങള്‍. ആതിഥ്യ മര്യാദ കുറയുന്നു എന്ന പഴി കെട്ടു മടുത്താണ് എയര്‍ ഇന്ത്യ ഇപ്പോള്‍ അതു പരിഹരിക്കാന്‍ ചില വ്യത്യസ്ത മാര്‍ഗങ്ങളുമായി രംഗത്തെത്തുന്നത്. ഇനി മുതല്‍ വിമാനത്തിലെ യാത്രക്കാരോട് ജയ് ഹിന്ദ് എന്നു അഭിസംബോധന ചെയ്യണമെന്നാണു തീരുമാനം. യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞു …
ഇന്ത്യയുടെ സ്വന്തം സ്‌പേസ് ഷട്ടില്‍ കുതിച്ചുയരാന്‍ തയ്യാറാകുന്നു, ആദ്യ പരീക്ഷണം പറക്കല്‍ ഇന്ന്
ഇന്ത്യയുടെ സ്വന്തം സ്‌പേസ് ഷട്ടില്‍ കുതിച്ചുയരാന്‍ തയ്യാറാകുന്നു, ആദ്യ പരീക്ഷണം പറക്കല്‍ ഇന്ന്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സ്വന്തം സ്‌പേസ് ഷട്ടില്‍ കുതിച്ചുയരാന്‍ തയ്യാറാകുന്നു, ആദ്യ പരീക്ഷണം പറക്കല്‍ ഇന്ന്. നാസയുടെ സ്‌പേസ് ഷട്ടിലിന്റെ ഇന്ത്യന്‍ പകര്‍പ്പായ റീയുസബില്‍ ലോഞ്ച് വെഹിക്കിള്‍ ഇന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു കുതിച്ചുയരും. രാവിലെ 9.30 നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഏഴു മുതല്‍ പതിനൊന്നു മണി വരെയുള്ള ഏതു സമയത്തും വിക്ഷേപണം നടക്കുമെന്നാണ് സൂചന. ഉപഗ്രഹങ്ങളെ …
ആലീസിന്റെ അത്ഭുത ലോകം, ആദ്യ പ്രതി ലേലത്തിന്, വില 30 ലക്ഷം ഡോളര്‍
ആലീസിന്റെ അത്ഭുത ലോകം, ആദ്യ പ്രതി ലേലത്തിന്, വില 30 ലക്ഷം ഡോളര്‍
സ്വന്തം ലേഖകന്‍: ആലീസിന്റെ അത്ഭുത ലോകം, ആദ്യ പ്രതി ലേലത്തിന്, വില 30 ലക്ഷം ഡോളര്‍. ലോകമെങ്ങുമുള്ള വായനക്കാരെ അത്ഭുത ലോകത്തേക്ക് കൈ പിടിച്ചുകൊണ്ടുപോയ ചിത്രകഥ ആലീസ് അഡ്വഞ്ചേഴ്‌സ് ഇന്‍ വഡര്‍ലാന്റിന്റെ 1865 ല്‍ പുറത്തിറങ്ങിയ ആദ്യ പ്രതിയാണ് ലേലത്തിന് എത്തിയിരിക്കുന്നത്. 30 ലക്ഷം ഡോളറാണ് (20 കോടിയിലേറെ രൂപ) അപൂര്‍വ പ്രതിയുടെ ലേലത്തുകയായി കണക്കാക്കിയിരിക്കുന്നത്. …
പരസ്യ ചുംബനം, അറസ്റ്റ്, ഒടുവില്‍ നഷ്ട പരിഹാരമായി ലഭിച്ചത് 80,000 ഡോളര്‍, ലോസ് ആഞ്ചലസ് സ്വദേശികളായ സ്വവര്‍ഗ പ്രേമികളുടെ കഥ
പരസ്യ ചുംബനം, അറസ്റ്റ്, ഒടുവില്‍ നഷ്ട പരിഹാരമായി ലഭിച്ചത് 80,000 ഡോളര്‍, ലോസ് ആഞ്ചലസ് സ്വദേശികളായ സ്വവര്‍ഗ പ്രേമികളുടെ കഥ
സ്വന്തം ലേഖകന്‍: പരസ്യ ചുംബനം, അറസ്റ്റ്, ഒടുവില്‍ നഷ്ട പരിഹാരമായി ലഭിച്ചത് 80,000 ഡോളര്‍, ലോസ് ആഞ്ചലസ് സ്വദേശികളായ സ്വവര്‍ഗ പ്രേമികളുടെ കഥ. പരസ്യമായി ചുംബിച്ചതിന് പോലീസ് അറസ്റ്റു ചെയ്ത സ്വവര്‍ഗാനുരാഗികളായ കമിതാക്കള്‍ക്കകാണ് 80,000 യുഎസ് ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചത്. ലോസ് ആഞ്ചല്‍സ് സ്വദേശികളായ കോര്‍ട്ണി വില്‍സ(25)ണിനും ടെയ്‌ലര്‍ ഗ്വെരേരോ(21)യ്ക്കുമാണ് ഹവായിയിലെ ഹോണാലുലുവിലുള്ള പ്രാദേശിക കോടതി …
കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ വസ്തുക്കള്‍ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു
കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ വസ്തുക്കള്‍ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു
സ്വന്തം ലേഖകന്‍: കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ വസ്തുക്കള്‍ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ നിന്നും കണ്ടെത്തിയ ലൈഫ് ജാക്കറ്റുകള്‍, സീറ്റിന്റെ ഭാഗങ്ങള്‍, ബാഗുകള്‍, ഷൂസുകള്‍ തുടങ്ങിയ വസ്തുക്കളാണ് തെരച്ചില്‍ സംഘം കണ്ടെത്തിയത്. കണ്ടെടുത്ത ലൈഫ് ജാക്കറ്റുകളിലും മറ്റ് വസ്തുക്കളിലും ഈജിപ്ത് എയര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ശരിരാവശിഷ്ടങ്ങളും കടലില്‍ നിന്നു കണ്ടെടുത്തതായി …