1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 10 ന് നടക്കാന്‍ സാധ്യത
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 10 ന് നടക്കാന്‍ സാധ്യത
സ്വന്തം ലേഖകന്‍: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 10 ന് നടക്കാന്‍ സാധ്യത. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പുനര്‍വിഭജന നടപടികള്‍ പ്രതീക്ഷിച്ചതിലും നേരത്തേ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണു നവംബര്‍ പത്തിനോടടുപ്പിച്ചു തിരഞ്ഞെടുപ്പു നടക്കാന്‍ സാധ്യത തെളിയുന്നത്. നവംബര്‍ 15നകം വോട്ടെടുപ്പു നടത്താനാണു കമ്മിഷനും സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നേരത്തേ ധാരണ ആയിരുന്നത്. 17നു ശബരിമല സീസണ്‍ തുടങ്ങുന്ന സാഹചര്യം …
വിദേശ പഠനം കഴിഞ്ഞെത്തിയ ഡല്‍ഹി യുവതി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പദ്ധതിയിട്ടു, പിതാവ് എന്‍ഐഎയെ അറിയിച്ചു
വിദേശ പഠനം കഴിഞ്ഞെത്തിയ ഡല്‍ഹി യുവതി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പദ്ധതിയിട്ടു, പിതാവ് എന്‍ഐഎയെ അറിയിച്ചു
സ്വന്തം ലേഖകന്‍: വിദേശ പഠനം കഴിഞ്ഞെത്തിയ ഡല്‍ഹി യുവതി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പദ്ധതിയിട്ടു, പിതാവ് എന്‍ഐഎയെ അറിയിച്ചു. ഓസ്‌ട്രേലിയയില്‍ പഠനം കഴിഞ്ഞെത്തിയ ഡല്‍ഹി യുവതിയാണ് ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്കു പോകാന്‍ പദ്ധതിയിട്ടത്. മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകളായ ഹിന്ദു കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടി ഡല്‍ഹി സര്‍വകലാശാലയിലെ പ്രമുഖ കോളജില്‍നിന്നുള്ള ബിരുദധാരിയാണ്. യുവതിയുടെ പദ്ധതി മനസിലാക്കിയ …
യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ബലിപെരുന്നാള്‍ അവധി 23 മുതല്‍ 26 വരെ
യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ബലിപെരുന്നാള്‍ അവധി 23 മുതല്‍ 26 വരെ
സ്വന്തം ലേഖകന്‍: യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ബലിപെരുന്നാള്‍ അവധി 23 മുതല്‍ 26 വരെ. നാളെമുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. വെള്ളി, ശനി ഉള്‍പ്പെടെ നാല് ദിവസം ബലിപെരുന്നാള്‍ അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന അവധി ശനിയാഴ്ച അവസാനിക്കുകയും ഞായറാഴ്ച ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് നോളജ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും(കെഎച്ച്ഡിഎ), …
നരേന്ദ്ര മോദി സെപ്റ്റംബര്‍ 23 ന് അയര്‍ലന്റില്‍, അറുപത് വര്‍ഷത്തിനു ശേഷം അയര്‍ലന്റ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
നരേന്ദ്ര മോദി സെപ്റ്റംബര്‍ 23 ന് അയര്‍ലന്റില്‍, അറുപത് വര്‍ഷത്തിനു ശേഷം അയര്‍ലന്റ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി സെപ്റ്റംബര്‍ 23 ന് അയര്‍ലന്റില്‍, അറുപത് വര്‍ഷത്തിനു ശേഷം അയര്‍ലന്റ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം സപ്തംബര്‍ 23 ന് തുടങ്ങുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. അറുപത് വര്‍ഷത്തിന് ശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡിലെത്തുന്നത്. അമേരിക്കയിലേക്കുള്ള യാത്രക്കിടെ ഒരു ദിവസത്തേക്കാണ് അദ്ദേഹം അവിടെയെത്തുന്നത്. ഇന്നലെ അയര്‍ലന്‍ഡ് പ്രധാനമന്ത്രി …
ഷാര്‍ജയിലെ സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നഗരസഭ, പലയിടത്തും ഈടാക്കുന്നത് തോന്നിയ നിരക്ക്
ഷാര്‍ജയിലെ സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നഗരസഭ, പലയിടത്തും ഈടാക്കുന്നത് തോന്നിയ നിരക്ക്
സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നഗരസഭ, പലയിടത്തും ഈടാക്കുന്നത് തോന്നിയ നിരക്ക്. ഇത്തരം പാര്‍ക്കിങ് കേന്ദ്രങ്ങളിലെ നിരക്ക് ഏകീകരിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ. ഇത്തരം പാര്‍ക്കിങ്ങുകളുടെ നടത്തിപ്പുകാര്‍ ഇഷ്ടാനുസരണം നിരക്ക് ഈടാക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണു നഗരസഭയുടെ നീക്കം. പാര്‍പ്പിട കെട്ടിടങ്ങള്‍ക്കും ടവറുകള്‍ക്കും കീഴിലുമുള്ള പാര്‍ക്കിങ്ങുകളുടെ നിരക്ക് 40 ശതമാനം വരെ ഉയര്‍ന്നതായാണു …
ഒടുവില്‍ മാര്‍പാപ്പ ഫിഡെലിനെ കണ്ടു, ലോകത്തിനു മാതൃകയാകാന്‍ അമേരിക്കയോടും ക്യൂബയോടും മാര്‍പാപ്പ
ഒടുവില്‍ മാര്‍പാപ്പ ഫിഡെലിനെ കണ്ടു, ലോകത്തിനു മാതൃകയാകാന്‍ അമേരിക്കയോടും ക്യൂബയോടും മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ഒടുവില്‍ മാര്‍പാപ്പ ഫിഡെലിനെ കണ്ടു, ലോകത്തിനു മാതൃകയാകാന്‍ അമേരിക്കയോടും ക്യൂബയോടും മാര്‍പാപ്പ. ഇന്നലെയാണ് അദ്ദേഹം ക്യൂബന്‍ വിപ്ലവനായകന്‍ ഫി!ഡല്‍ കാസ്‌ട്രോയെ സന്ദര്‍ശിച്ചത്. ആരോഗ്യ കാരണങ്ങളാല്‍ 2008 ല്‍ അധികാരമൊഴിഞ്ഞ ഫിഡലുമായി അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്. യുഎസുമായി നയതന്ത്രബന്ധ പുനഃസ്ഥാപനത്തിനു വഴിയൊരുക്കിയതില്‍ നന്ദി പറഞ്ഞ് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ഹവാനയിലെ …
പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു
പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു
സ്വന്തം ലേഖകന്‍: പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 45 വയസുണ്ടായിരുന്ന രാധിക പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്നാണ് മരണം. ഒന്നര വര്‍ഷത്തോളമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായിക. ലളിതഗാനരംഗത്തിലൂടെയാണ് രാധികാ മലയാളികളുടെ പ്രിയപ്പെട്ട ശബ്ദമായത്. പിന്നീട് മലയാള സിനിമയിലെത്തിയ അവര്‍ …
പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലിന്റെ അറസ്റ്റ്, ഗുജറാത്തില്‍ പരക്കെ പ്രക്ഷോഭം, ജാമ്യം അനുവദിച്ചു
പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലിന്റെ അറസ്റ്റ്, ഗുജറാത്തില്‍ പരക്കെ പ്രക്ഷോഭം, ജാമ്യം അനുവദിച്ചു
സ്വന്തം ലേഖകന്‍: പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലിന്റെ അറസ്റ്റ്, ഗുജറാത്തില്‍ പരക്കെ പ്രക്ഷോഭം. പട്ടേല്‍ സമുദായത്തിന്റെ ഏക്ത യാത്ര തടയുന്നതിനായാണ് നേതാവ് ഹര്‍ദിക് പട്ടേലിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സൂറത്തില്‍ നടന്ന പ്രതിഷേധ റാലി അക്രമാസക്തമാകുകയായിരുന്നു. നഗരത്തില്‍ ശനിയാഴ്ച ഉച്ചക്കു ശേഷം സമാധാനപരമായി ആരംഭിച്ച റാലി ഒടുവില്‍ പരക്കെ അക്രമത്തില്‍ കലാശിച്ചു. കപോദ്രാ പൊലീസ് സ്റ്റേഷനിലേക്ക് …
പാലായിലെ കന്യാസ്ത്രീയുടെ വധം, കൊലപാതകി മഠത്തെക്കുറിച്ച് വ്യക്തമായി അറിയുന്നയാളെന്ന് പോലീസ്
പാലായിലെ കന്യാസ്ത്രീയുടെ വധം, കൊലപാതകി മഠത്തെക്കുറിച്ച് വ്യക്തമായി അറിയുന്നയാളെന്ന് പോലീസ്
സ്വന്തം ലേഖകന്‍: പാലായിലെ കന്യാസ്ത്രീയുടെ വധം, കൊലപാതകി മഠത്തെക്കുറിച്ച് വ്യക്തമായി അറിയുന്നയാളെന്ന് പോലീസ്. പാലായിലെ ലിസ്യു കര്‍മ്മലീത്താ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പുതിയ വഴിത്തിരുവില്‍. മഠവുമായി ഏറെ പരിചയമുള്ള ആള്‍ക്ക് മാത്രമേ ഇങ്ങനെയൊരു കൃത്യം ചെയ്ത് വളരെ എളുപ്പത്തില്‍ രക്ഷപെടാന്‍ കഴിയൂവെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിയെ ഉടന്‍ കുടുക്കാനായേക്കുമെന്ന് അന്വേഷണച്ചുമതല വഹിക്കുന്ന …
ഇതാ കേരള ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍, വി. അയ്യപ്പന്‍ പിള്ള
ഇതാ കേരള ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍, വി. അയ്യപ്പന്‍ പിള്ള
സ്വന്തം ലേഖകന്‍: ഇതാ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍, വി. അയ്യപ്പന്‍ പിള്ള. സംസ്ഥാന ഭാഗ്യക്കുറി ഓണം ബംപര്‍ ഒന്നാം സമ്മാനമായ ഏഴുകോടി നേടിയാണ് കീഴാറ്റിങ്ങല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം എഎഎ ഭവനില്‍ വി അയ്യപ്പന്‍പിള്ള കേരളം കണ്ട ഏറ്റവും വലിയ ഭാഗ്യവാനായത്. കേരള സംസ്ഥാന ഭാഗ്യക്കുറി തുടങ്ങിയതിനു ശേഷം ഏറ്റവും വലിയ സമ്മാനത്തുക …