1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസിയുടെ കണ്ണീരിന്റെ കഥ പറയുന്ന പത്തേമാരി വരുന്നു, ആദ്യ ഗാനം പുറത്തിറങ്ങി
പ്രവാസിയുടെ കണ്ണീരിന്റെ കഥ പറയുന്ന പത്തേമാരി വരുന്നു, ആദ്യ ഗാനം പുറത്തിറങ്ങി
സ്വന്തം ലേഖകന്‍: പ്രവാസിയുടെ കണ്ണീരിന്റെ കഥ പറയുന്ന പത്തേമാരി വരുന്നു, ആദ്യ ഗാനം പുറത്തിറങ്ങി. പെരുന്നാള്‍ റിലീസായാണ് പ്രവാസിയുടെ കഥ പറയുന്ന പത്തേമാരി ഒരുങ്ങുന്നത്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും സലിം അഹമ്മദും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പത്തേമാരി. 1980 കളുടെ തുടക്കത്തില്‍ ഗള്‍ഫിലേക്ക് കുടിയേറിയ പള്ളിക്കല്‍ നാരായണനെന്ന വ്യക്തിയുടെ 2015 വരെയുളള …
സൗദി, യെമന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം, മലയാളി ഉള്‍പ്പെടെ മൂന്നു മരണം
സൗദി, യെമന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം, മലയാളി ഉള്‍പ്പെടെ മൂന്നു മരണം
സ്വന്തം ലേഖകന്‍: സൗദി, യെമന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം, മലയാളി ഉള്‍പ്പെടെ മൂന്നു മരണം. സൗദിക്കും യെമനും ഇടക്കുള്ള ജിസാനിലെ സാംതയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഒരു മലയാളിയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടത്. രണ്ട് മലയാളികളും നാല് സൗദി പൗരന്മാരുമടക്കം 28 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തലശ്ശേരി സ്വദേശിയും കൊച്ചി മട്ടാഞ്ചേരി പനയപ്പിള്ളി തായലകളത്തില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് …
10 വര്‍ഷമായി നാട്ടില്‍ വരാന്‍ കഴിയാത്ത മലയാളി പ്രവാസികള്‍ക്ക് സ്വപ്ന സാഫല്യം, ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും
10 വര്‍ഷമായി നാട്ടില്‍ വരാന്‍ കഴിയാത്ത മലയാളി പ്രവാസികള്‍ക്ക് സ്വപ്ന സാഫല്യം, ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും
സ്വന്തം ലേഖകന്‍: 10 വര്‍ഷമായി നാട്ടില്‍ വരാന്‍ കഴിയാത്ത മലയാളി പ്രവാസികള്‍ക്ക് സ്വപ്ന സാഫല്യം, ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. വരുമാനക്കുറവു മൂലം 10 വര്‍ഷമോ അതില്‍ക്കൂടുതലോ കാലമായി കേരളത്തിലേക്കു വരാന്‍ കഴിയാത്ത പ്രവാസി മലയാളികള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇവര്‍ക്ക് നാട്ടില്‍ വന്ന് മടങ്ങിപ്പോകാന്‍ നോര്‍ക്ക വകുപ്പു വഴി സൗകര്യമൊരുക്കുമെന്നു മന്ത്രി കെ.സി. ജോസഫ് …
ജപ്പാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി, വീഡിയോ ലോകം മുഴുവന്‍ കണ്ടു
ജപ്പാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി, വീഡിയോ ലോകം മുഴുവന്‍ കണ്ടു
സ്വന്തം ലേഖകന്‍: ജപ്പാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി, വീഡിയോ ലോകം മുഴുവന്‍ കണ്ടു. തങ്ങള്‍ തെരഞ്ഞെടുത്ത് അയക്കുന്ന ജനപ്രതിനിധികള്‍ പാര്‍ലമെന്റിലും നിയമസഭയിലും കിടന്ന് പരസ്പരം കടിച്ചുകീറുന്നത് കണ്ട് തലതാഴ്ത്തിയിരിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഇനി ആശ്വസിക്കാം. എത്രയായാലും അത് ജപ്പാന്‍ എംപിമാരോളം വരില്ലല്ലോ. ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കൂട്ടത്തല്ലിനാണ് ജപ്പാന്‍ പാര്‍ലമെന്റ് വേദിയായത്. മാത്രമ്മ …
ഹജ്ജ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സൗദി, സുരക്ഷാ സേന മക്കയില്‍ പരേഡ് നടത്തി
ഹജ്ജ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സൗദി, സുരക്ഷാ സേന മക്കയില്‍ പരേഡ് നടത്തി
സ്വന്തം ലേഖകന്‍: ഹജ്ജ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സൗദി, സുരക്ഷാ സേന പരേഡ് നടത്തി. ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് സൗദി സുരക്ഷാ സേന മക്കയില്‍ പരേഡ് നടത്തി. സാമാധാനപരവും സുരക്ഷിതവുമായ ഹജ്ജിന് വഴിയൊരുക്കാന്‍ 90000 പേരെയാണ് വിവിധ സേനകള്‍ക്ക് കീഴില്‍ സജ്ജമാക്കിയിട്ടുള്ളത്. വ്യാഴാഴ്ച വൈകീട്ട് മക്ക ത്വാഇഫ് ഹൈവേയിലെ എമര്‍ജന്‍സി …
ജോണ്‍ മാഷ് ഞായറാഴ്ച രണ്ടു മണിക്ക് മണ്ണിലേക്ക് മടങ്ങും, സംസ്‌കാരം കാഞ്ഞിരത്താനം സെയിന്റ് ജോണ്‍സ് പള്ളിയില്‍
ജോണ്‍ മാഷ് ഞായറാഴ്ച രണ്ടു മണിക്ക് മണ്ണിലേക്ക് മടങ്ങും, സംസ്‌കാരം കാഞ്ഞിരത്താനം സെയിന്റ് ജോണ്‍സ്  പള്ളിയില്‍
ടോം ജോസ്: കഴിഞ്ഞ ഒമ്പതാം തിയതി ബുധനഴാച്ച ലിവര്‍പൂള്‍ സെയിന്റ് ഹെലന്‍സില്‍ മരിച്ച ജോണ്‍ ജോസഫ് ( ജോണ്‍ മാഷ്) ന്റെ ഭൗതിക ശരീരം വരുന്ന ഞായറാഴ്ച രണ്ടു മണിക്ക് അദ്ദേഹത്തിന്റെ ജന്മദേശം ആയ കുറുപ്പന്‍ തറയിലെ കഞ്ഞിരത്താനം സെയിന്റ് ജോണ്‍സ് പള്ളിയില്‍ സംസ്‌കരിക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാഞ്ചെസ്റ്ററിൽ നിന്നും പുറപ്പെട്ട …
കേരളത്തില്‍ നായയെ വളര്‍ത്തണോ, ഇനി മുതല്‍ ലൈസന്‍സ് വേണം
കേരളത്തില്‍ നായയെ വളര്‍ത്തണോ, ഇനി മുതല്‍ ലൈസന്‍സ് വേണം
സ്വന്തം ലേഖകന്‍: കേരളത്തില്‍ നായയെ വളര്‍ത്തണോ, ഇനി മുതല്‍ ലൈസന്‍സ് വേണം. നായയുടെ കഴുത്തില്‍ ഒരു ബെല്‍ട്ട് മാത്രം വാങ്ങി കെട്ടിയാല്‍ പോര എന്ന് സാരം. ലൈസന്‍സ് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നു മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. ഉടമസ്ഥരില്‍ നായയെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാനാണ് ലൈസന്‍സ് സമ്പ്രദായം കൊണ്ടുവരുന്നത്. …
ഭോപ്പാലില്‍ ഓടുന്ന ബസില്‍ ഡല്‍ഹി മോഡല്‍ പീഡനം, ഡ്രൈവര്‍ അടക്കം രണ്ടു പേര്‍ പിടിയില്‍
ഭോപ്പാലില്‍ ഓടുന്ന ബസില്‍ ഡല്‍ഹി മോഡല്‍ പീഡനം, ഡ്രൈവര്‍ അടക്കം രണ്ടു പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ ഓടുന്ന ബസില്‍ ഡല്‍ഹി മോഡല്‍ പീഡനം, ഡ്രൈവര്‍ അടക്കം രണ്ടു പേര്‍ പിടിയില്‍. നഗരത്തിലെ ചോള ഭാഗത്തുനിന്നു രാത്രി പതിനൊന്നോടെ ബസില്‍ കയറിയ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. സ്ത്രീക്ക് പുല്‍ ബോഗ്ഡ ഭാഗത്താണ് ഇറങ്ങേണ്ടിയിരുന്നത്. പകരം ആളൊഴിഞ്ഞ മെയ്ഡ മില്‍ ഭാഗത്തേക്കു ബസ് ഓടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രധാന പ്രതിയെ മിനി ബസിന്റെ …
പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ തലക്ക് മുറിവേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ തലക്ക് മുറിവേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ തലക്ക് മുറിവേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പാലാ ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയെയാണ് നെറ്റിയില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത്തൊമ്പതു വയസുള്ള സിസ്റ്റര്‍ അമലയയെ രാവിലെ കുര്‍ബാനക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്ററുടെ മുറിയുടെ വാതില്‍ ചാരിയ നിലയിലായിരുന്നു.തലയ്ക്കു പിന്നിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക …
എന്‍എച്ച്എസിന് പണമില്ല, ജനങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി ജെറമി ഹണ്ട്
എന്‍എച്ച്എസിന് പണമില്ല, ജനങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി ജെറമി ഹണ്ട്
സ്വന്തം ലേഖകന്‍: എന്‍എച്ച്എസിന് പണമില്ല, ജനങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി ജെറമി ഹണ്ട്. ഇത് എന്‍എച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഭരണത്തിലേറിയതിനു ശേഷം ആദ്യമായാണ് ജെറമി ഹണ്ട് എന്‍എച്ച്എസിന്റെ ദാരിദ്ര്യം തുറന്നു സമ്മതിക്കുന്നത്. വൃദ്ധരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്, സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയങ്ങള്‍, രോഗികളുടെ അമിത പ്രതീക്ഷകള്‍ എന്നിവയാണ് എന്‍എച്ച്എസിനെ …