1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിസ കാലാവധി തീരുന്ന നഴ്‌സുമാര്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
വിസ കാലാവധി തീരുന്ന നഴ്‌സുമാര്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: വിസ കാലാവധി തീരുന്ന നഴ്‌സുമാര്‍ക്ക് ഇളവ് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിസ കാലാവധി അവസാനിക്കാനിരിക്കുന്ന നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഏജന്‍സി മുഖേനയുള്ള ക്ലിയറന്‍സ് എല്ലാവര്‍ക്കും ബാധകമാണെന്നും വിസാ കാലാവധി കഴിയുന്നത് തങ്ങളുടെ വിഷയമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.നഴ്‌സുമാരുടെ സംഘടനയായ …
എട്ടുനോയമ്പിനു പള്ളിയിലെത്തിയ ‘സ്‌പെഷ്യല്‍ ഭക്തരെ’ കണ്ട് സാക്ഷാല്‍ കന്യകാമറിയം പോലും ഞെട്ടി.പ്രേമം സിനിമയുടെ ഇഫക്റ്റ് ഇങ്ങനെയും ഉണ്ടാകുമോ..?
എട്ടുനോയമ്പിനു പള്ളിയിലെത്തിയ ‘സ്‌പെഷ്യല്‍ ഭക്തരെ’ കണ്ട് സാക്ഷാല്‍ കന്യകാമറിയം പോലും ഞെട്ടി.പ്രേമം സിനിമയുടെ ഇഫക്റ്റ് ഇങ്ങനെയും ഉണ്ടാകുമോ..?
                  കൊച്ചു കുഞ്ഞുങ്ങളുടെ പിറന്നാളാഘോഷങ്ങള്‍ പോലും കല്യാണാഘോഷരീതിയില്‍ മത്സരിച്ചു നടത്തുന്ന ഇക്കാലത്ത് ഒരു പള്ളിതിരുനാള്‍ ഒരല്‍പ്പം വേറിട്ട രീതിയില്‍ കൊണ്ടാടാന്‍ വികാരിയച്ചന് ഒരു മോഹം തോന്നിയാല്‍ അതിലെന്താണ് തെറ്റ്. അങ്ങനെ വ്യത്യസ്തനായ ഒരു വികാരിയാവാന്‍ മോഹം തോന്നിയ തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയിലെ ഫാ.ജോണ്‍ …
‘ഈ സിനിമ ചെയ്തില്ലെങ്കില്‍ എന്നോട് അള്ളാഹു ചോദിക്കും’; പ്രവാചക ചിത്രത്തിനെതിരെ ഫത്‌വയിറക്കിയവരോട് എ ആര്‍ റഹ്മാന്‍
‘ഈ സിനിമ ചെയ്തില്ലെങ്കില്‍ എന്നോട് അള്ളാഹു ചോദിക്കും’; പ്രവാചക ചിത്രത്തിനെതിരെ ഫത്‌വയിറക്കിയവരോട് എ ആര്‍ റഹ്മാന്‍
ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി ചിത്രം മുഹമ്മദ് ദ് മെസഞ്ചര്‍ ഓഫ് ഗോഡിനായി സംഗീത സംവിധാനം ചെയ്ത ഏ.ആര്‍. റഹ്മാനെതിരെ മുസ്ലിം സംഘടന പുറപ്പെടുവിച്ച ഫത്‌വയില്‍ ഏ. ആര്‍. റഹ്മാന്റെ പ്രതികരണം. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലാണ് പ്രതികരണം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാസാ അക്കാദമിയാണ് ഇരുവര്‍ക്കുമെതിരെ ഫത്‌വയുമായി രംഗത്തെത്തിയിരുന്നത്.
അഭയാര്‍ത്ഥികള്‍ക്ക് ഒപ്പം ഭീകരരും യൂറോപ്പിലേക്ക് കടക്കാന്‍ സാധ്യതയെന്ന് മാര്‍പാപ്പയുടെ മുന്നറിയിപ്പ്
അഭയാര്‍ത്ഥികള്‍ക്ക് ഒപ്പം ഭീകരരും യൂറോപ്പിലേക്ക് കടക്കാന്‍ സാധ്യതയെന്ന് മാര്‍പാപ്പയുടെ മുന്നറിയിപ്പ്
കലാപകലുഷിതമായ സിറിയന്‍ മണ്ണില്‍നിന്ന് പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം ഭീകരരും യൂറോപ്പിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്. വരും വര്‍ഷങ്ങളില്‍ യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റിന് വേരോട്ടം ലഭിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്ന പ്രസ്താവന ഫ്രാന്‍സിസ് മാര്‍പാപ്പയില്‍നിന്ന് ഉണ്ടായിരിക്കുന്നത്.
20 വര്‍ഷത്തിനകം ലോകത്ത് കോമറ്റ് പതിക്കുമെന്ന് ഗ്രഹാം ഹാന്‍കോക്ക്
20 വര്‍ഷത്തിനകം ലോകത്ത് കോമറ്റ് പതിക്കുമെന്ന് ഗ്രഹാം ഹാന്‍കോക്ക്
ആഗോള തലത്തില്‍ മഹാവിപത്ത് വിതച്ചുകൊണ്ട് 20 വര്‍ഷത്തിനകം ലോകത്ത് കോമറ്റ് പതിക്കുമെന്ന് ഗ്രഹാം ഹാന്‍കോക്ക്. ഫിംഗര്‍പ്രിന്റ്‌സ് ഓഫ് ഗോഡ്‌സ് തുടങ്ങി നിരവധി ബെസ്റ്റ് സെല്ലിംഗ് ബുക്കുകളുടെ രചയിതാവാണ് ഹാന്‍കോക്ക്.
മൂന്നാറിലെ തൊഴിലാളി സമരം; ആവേശമായി വിഎസിന്റെ സാന്നിദ്ധ്യം
മൂന്നാറിലെ തൊഴിലാളി സമരം; ആവേശമായി വിഎസിന്റെ സാന്നിദ്ധ്യം
ബോണസ് ഏകപക്ഷീയമായാണ് വെട്ടിക്കുറച്ചത്. ഇതിന് ന്യായീകരണമില്ല. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന പത്ത് ശതമാനം വര്‍ദ്ധനയെന്നത് മൂവായിരം രൂപ മാത്രമാണ്.
മക്കയില്‍ മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ 19 ഇന്ത്യക്കാര്‍
മക്കയില്‍ മരിച്ചവരില്‍ ഒരു മലയാളി ഉള്‍പ്പെടെ 19 ഇന്ത്യക്കാര്‍
മക്കയിലെ ഹറാ പള്ളിയില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മരിച്ചവര്‍ക്കൊപ്പം ഒരു മലയാളി ഉള്‍പ്പെടെ 19 ഇന്ത്യക്കാരുണ്ട്. ഇന്ത്യക്കാരുടെ മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത്‌നിന്നും ഉണ്ടായിട്ടുണ്ട്.
കശ്മീരില്‍ മാട്ടിറച്ചി നിരോധനം, 150 വര്‍ഷം പഴക്കമുള്ള നിയമം പിന്തുടരാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി നിര്‍ദ്ദേശം
കശ്മീരില്‍ മാട്ടിറച്ചി നിരോധനം, 150 വര്‍ഷം പഴക്കമുള്ള നിയമം പിന്തുടരാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: കശ്മീരില്‍ മാട്ടിറച്ചി നിരോധനം, 150 വര്‍ഷം പഴക്കമുള്ള നിയമം പിന്തുടരാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇറച്ചിക്കായി മാടുകളെ കശാപ്പു ചെയ്യുന്നതും മാട്ടിറിച്ചി വില്‍ക്കുന്നതും കൈവശം വക്കുന്നതും നിരോധിക്കുന്ന, 150 വര്‍ഷം പഴക്കമുള്ള നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. പരിമോക്ഷ് സേഥ് എന്ന അഭിഭാഷകന്‍ …
ഭീകരനാണെന്ന് ആരോപിച്ച് സിഖുകാരന് അമേരിക്കയില്‍ ക്രൂര മര്‍ദ്ദനം
ഭീകരനാണെന്ന് ആരോപിച്ച് സിഖുകാരന് അമേരിക്കയില്‍ ക്രൂര മര്‍ദ്ദനം
സ്വന്തം ലേഖകന്‍: ഭീകരനാണെന്ന് ആരോപിച്ച് സിഖുകാരന് അമേരിക്കയില്‍ ക്രൂര മര്‍ദ്ദനം. അമേരിക്കയിലെ ഷിക്കാഗോയിലാണ് ഭീകരനാണെന്ന് ആരോപിച്ച് വൃദ്ധനായ സിഖുകാരനെ അമേരിക്കക്കാരനായ ഒരാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മാര്‍ക്കറ്റിലേക്ക് കാറില്‍ പോവുകയായിരുന്ന ഇന്ദര്‍ജിത് സിങ് മുക്കര്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. അമേരിക്കകാരനായ പ്രതി ഇന്ദര്‍സിങിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ‘ഭീകരാ നിങ്ങളുടെ നാട്ടിലേക്കു തിരികെ പോകൂ, ബിന്‍ലാദന്‍’ എന്ന് ആക്രോശിച്ചാണ് …
ശ്രീനാരായണഗുരുദേവ നിന്ദക്കെതിരെ ഞായറാഴ്ച ക്രോയിഡോണില്‍ എസ് എന്‍ ഡി പി യുടെ വന്‍ പ്രധിഷേധ സമ്മേളനം.
ശ്രീനാരായണഗുരുദേവ നിന്ദക്കെതിരെ ഞായറാഴ്ച ക്രോയിഡോണില്‍  എസ് എന്‍ ഡി പി യുടെ   വന്‍ പ്രധിഷേധ സമ്മേളനം.
വിഷ്ണു നടേശന്‍: അനേകലക്ഷം ശ്രീനാരായണ ഭക്തരെയും ജാതിമതഭേദമില്ലാതെ ഗുരുവിന്റ്‌റെ ആദര്‍ശങ്ങളെ ബഹുമാനിക്കുകയും പിന്തുടരുകയും ചെയുന്നവരെയും ഒരുപോലെ വേദനയില്‍ ആഴ്ത്തിക്കൊണ്ട് ശ്രീനാരായണഗുരുദേവനെ പൊതു സമൂഹ മദ്ധ്യേ അവഹേളിക്കുന്ന രീതിയില്‍ കേരളത്തില്‍ ഈ അടുത്തയിടെ അരങ്ങേറിയ അപമാനകരമായ സംഭവവികാസങ്ങള്‍ക്കെതിരെ മലയാളക്കരയാകെ രോഷം ആളിപ്പടരുകയാണ്.ആ പ്രധിഷേധത്തിന്റെ അടുത്ത ഘട്ടമെന്നവണ്ണം തങ്ങളുടെ സമുദായത്തിനു നേരെയുണ്ടായ കയ്പുനിറഞ്ഞ സംഭവങ്ങളെ വിദേശമണ്ണിലും ഉയര്‍ത്തിക്കാട്ടി ശക്തമായി …