സ്വന്തം ലേഖകന്‍: സൗദി രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് 400 ബെന്‍സ് എസ് ക്ലാസ് കാറുകളുടെ പട. ലോകത്തിലെ ഏറ്റവും സമ്പന്നനായ രാജാക്കന്മാരില്‍ ഒരാളായ സൗദി രാജാവ് ലോകത്തിലെ ഏറ്റവും കരുത്തരായ രാജ്യത്തിലേക്കുള്ള തന്റെ സന്ദര്‍ശനം മഹാ സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്. യുഎസ് സന്ദര്‍ശിക്കുന്ന സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനും പരിവാരങ്ങള്‍ക്കും സഞ്ചരിക്കാനാണ് സൗദി സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ബാഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി, അന്വേഷിച്ചു ചെന്ന പോലീസ് കണ്ടെത്തിയത് പ്രതിയുടെ ഭാര്യയുടെ കൊലപാതകം. വിമാനത്താവളത്തിലേക്ക് വ്യാജബോംബ് ഭീഷണി സന്ദേശമയച്ച് പിടിയിലായ തൃശ്ശൂര്‍ സ്വദേശി എം.ജി. ഗോകുല്‍ എന്നയാളാണ് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയത്. കഴിഞ്ഞ ജൂലായ് 29 ന് രാത്രി എച്ച്.എസ്.ആര്‍. ലേ ഔട്ടിലെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഭാര്യ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സ്വദേശിയുടെ പൊള്ളലേറ്റ കൈ ഡോക്ടര്‍മാര്‍ വയറില്‍ തുന്നിച്ചേര്‍ത്തു. കൈ ശരിയാക്കുന്നതിനായി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടക്കാതിരുന്നപ്പോഴാണ് ഡോക്ടര്‍മാര്‍ കൈ വയറില്‍ തുന്നിച്ചേര്‍ക്കാമെന്ന തീരുമാനത്തിലെത്തിയത്. 87 കാരനായ യുഎസിലെ ടെക്‌സസ് സ്വദേശി ഫ്രാങ്ക് റെയെസിനാണ് കൈ വയറിലായത്. ട്രെയ്‌ലറിന്റെ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയതോടെയാണ് റെയെസിന്റെ ദുരിത കഥയുടെ തുടക്കം. ജാക്കി …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ വിമാനം നിലത്തിറങ്ങുമ്പോള്‍ തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്. നൂറോളം യാത്രക്കാരുമായി വാരാണസിയില്‍നിന്നു ഡല്‍ഹിയിലേക്കു വന്ന എയര്‍ ഇന്ത്യ വിമാനമാണ് ഹൈഡ്രോളിക് ലീക്ക് മൂലം അടിയന്തരമായി നിലത്തിറക്കുന്നതിനിടെ തീപിടിച്ചത്. സമയോചിത ഇടപെടല്‍ മൂലം തലനാരിഴക്ക് ദുരന്തം ഒഴിവായി. യാത്രക്കാരെ വിമാനത്തില്‍ നിന്നും ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഡല്‍ഹി വിമാനത്താവളത്തില്‍ …
സ്വന്തം ലേഖകന്‍: ഖത്തറില്‍ നവംബര്‍ 3 മുതല്‍ വേതനം ഓണ്‍ലൈനായി നല്‍കണം, വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് ശിക്ഷ. വേതനം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനി ഉടമകളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. നവംബര്‍ മൂന്നിനുശേഷം തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി വേതനം കൃത്യസമയത്ത് കൈമാറിയില്ലെങ്കില്‍ കമ്പനി ഉടമയ്ക്ക് ഒരു മാസംവരെ തടവോ ഒരു തൊഴിലാളിയുടെ …
സ്വന്തം ലേഖകന്‍: മദ്യപാനിയായ അമ്മ ഉപേക്ഷിച്ച രണ്ടു വയസുകാരനെ പാലൂട്ടി രക്ഷിച്ചത് ഗര്‍ഭിണിയായ നായ, വീഡിയോ കാണാം. മദ്യപിച്ച് ലക്കുകെട്ട അമ്മ ഉപേക്ഷിച്ച കുട്ടിയെ മുലയൂട്ടി ജീവന്‍ രക്ഷിച്ചത് റെയ്‌ന എന്ന നായയാണ്. ചിലിയിലാണ് നായ കുഞ്ഞിന് അമ്മയായത്. ആഹാരവും വെള്ളവും നല്‍കാതെ അറിയ നഗരത്തിലെ ഒരു വര്‍ക്ക്‌ഷോപ്പിലാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. മദ്യപിച്ച് ലക്കുകെട്ട …
സ്വന്തം ലേഖകന്‍: ഒരു അഭയാര്‍ഥി കുടുംബത്തെ ഏറ്റെടുക്കാന്‍ യൂറോപ്പിലെ ഓരോ ഇടവകയോടും സന്യാസി മഠങ്ങളോടും മാര്‍പ്പാപ്പയുടെ ആഹ്വാനം. വത്തിക്കാനിലെ ഇടവകകള്‍ ഇതിന് തുടക്കമിടുമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. വന്‍തോതിലുള്ള അഭയാര്‍ഥി പ്രവാഹം യൂറോപ്പിനെ രണ്ടു തട്ടിലാക്കുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനമെന്നത് ശ്രദ്ധേയമാണ്. യൂറോപ്പിലെ പതിനായിരക്കണക്കിന് ഇടവകകള്‍ക്ക് സഭാതലവന്‍ നല്‍കിയ നിര്‍ദേശം ഒട്ടേറെ അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് തുണയാവും. …
സ്വന്തം ലേഖകന്‍: കള്ളപ്പണത്തിന് കുടുക്കിടാന്‍ ആദായ നികുതി വകുപ്പ്, വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വരെ പാരിതോഷികം. വന്‍തോതില്‍ നികുതി വെട്ടിച്ചും മറ്റുമായി കള്ളപ്പണം സൂക്ഷിക്കുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം ഇനിമുതല്‍ 15 ലക്ഷം രൂപ വരെയായിരിക്കുമെന്ന് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട മാര്‍ഗരേഖയിലാണ് വ്യക്തമാക്കിയിരിക്കുന്നത്. രഹസ്യമായി ലഭിക്കുന്ന വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ …
സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം ചലച്ചിത്രമാകുന്നു, കലാമായി ഇര്‍ഫാന്‍ ഖാന്‍. ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കും. 250 കോടി രൂപ ചെലവഴിച്ച് ഇംഗ്ലീഷ്, റഷ്യന്‍, ജാപ്പനീസ് ഭാഷകളില്‍ പുറത്തിറക്കുന്ന ദ് സ്ട്രാറ്റജിസ്റ്റ് എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി …
സ്വന്തം ലേഖകന്‍: യെമനില്‍ വീരമൃത്യു വരിച്ച 45 യുഎഇ സൈനികരുടെ ഭൗതിക ശരീരം യുഎഇയിലെത്തി, മൂന്നു ദിവസം ദുഖാചരണം. നേരത്തെ, 23 മരിച്ചെന്നായിരുന്നു യുഎഇ സായുധ സേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചിരുന്നത്. വ്യോമ സേനയുടെയും പ്രതിരോധസേനയുടെയും വിമാനങ്ങളില്‍ അബുദാബി അല്‍ ബതീന്‍ വിമാനത്താവളത്തിലാണ് ഭൗതികശരീരങ്ങള്‍ എത്തിയത്. യെമനില്‍ വീരമൃത്യ വരിച്ച യുഎഇ സൈനികരോടുള്ള ആദരസൂചകമായി ഇന്നലെ …