1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാസികളുടെ സ്വര്‍ണ തീവണ്ടി തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന് റഷ്യ, പ്രദേശത്ത് നിധിവേട്ടക്കാരുടെ തിക്കും തിരക്കും
നാസികളുടെ സ്വര്‍ണ തീവണ്ടി തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന് റഷ്യ, പ്രദേശത്ത് നിധിവേട്ടക്കാരുടെ തിക്കും തിരക്കും
സ്വന്തം ലേഖകന്‍: നാസികളുടെ സ്വര്‍ണ തീവണ്ടി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് റഷ്യ, പ്രദേശത്ത് നിധിവേട്ടക്കാരുടെ തിക്കും തിരക്കും. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ സ്വര്‍ണവുമായി അപ്രത്യക്ഷമായ നാസി തീവണ്ടി പോളണ്ടിലെ വാല്‍ബ്രിഷില്‍ മണ്ണിനടിയിലുണ്ടെന്ന വാര്‍ത്ത കഴിഞ്ഞയാണ് പുറത്തുവന്നത്. സ്വര്‍ണവും രത്‌നങ്ങളും കുത്തിനിറച്ച ട്രെയിന്‍ രണ്ടാം ലോകയുദ്ധകാലത്തെ പല കെട്ടുകഥകളില്‍ ഒന്നായാണ് ഇത്രയും കാലം പലരും കരുതിയിരുന്നത്.. എന്നാല്‍, …
പൊതുപണിമുടക്കില്‍ കേരളം നിശ്ചലം, സാധാരണ മട്ടില്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍
പൊതുപണിമുടക്കില്‍ കേരളം നിശ്ചലം, സാധാരണ മട്ടില്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍
സ്വന്തം ലേഖകന്‍: പൊതുപണിമുടക്കില്‍ കേരളം നിശ്ചലം, സാധാരണ മട്ടില്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചു. റെയില്‍വേസ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമെത്തിയ യാത്രക്കാരാണ് പണിമുടക്കില്‍ ഏറെ വലഞ്ഞത്. ഒറ്റപ്പെട്ട ആക്രമ സഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടിണ്ട്. ചിലയിടങ്ങളില്‍ ബസ്സ്റ്റാന്‍ഡിലും റെയില്‍വെ സ്റ്റേഷനിലുമെത്തിയവര്‍ക്ക് പൊലീസിന്റെ സമാന്തരസര്‍വീസ് ആശ്വാസമായി. തെക്കന്‍ …
ഇന്ത്യ, യുഎഇ ബന്ധത്തില്‍ പുതിയ ചരിത്രം രചിച്ച് ഡല്‍ഹിയില്‍ ചര്‍ച്ച, പ്രവാസികള്‍ക്ക് പ്രതീക്ഷ
ഇന്ത്യ, യുഎഇ ബന്ധത്തില്‍ പുതിയ ചരിത്രം രചിച്ച് ഡല്‍ഹിയില്‍ ചര്‍ച്ച, പ്രവാസികള്‍ക്ക് പ്രതീക്ഷ
സ്വന്തം ലേഖകന്‍: ഇന്ത്യ, യുഎഇ ബന്ധത്തില്‍ പുതിയ ചരിത്രം രചിച്ച് ഡല്‍ഹിയില്‍ ചര്‍ച്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വിശാലമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉഭയകക്ഷി ചര്‍ച്ചകള്‍. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ എണ്‍പതംഗ സംഘമാണ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് …
ഭര്‍ത്താവും കാമുകിയും തമ്മിലുള്ള വീഡിയോ ദൃശ്യങ്ങള്‍ ഭാര്യ വൈറലാക്കി, ഭര്‍ത്താവിന്റെ ജോലി പോയി
ഭര്‍ത്താവും കാമുകിയും തമ്മിലുള്ള വീഡിയോ ദൃശ്യങ്ങള്‍ ഭാര്യ വൈറലാക്കി, ഭര്‍ത്താവിന്റെ ജോലി പോയി
സ്വന്തം ലേഖകന്‍: ഭര്‍ത്താവും കാമുകിയും തമ്മിലുള്ള വീഡിയോ ദൃശ്യങ്ങള്‍ ഭാര്യ വൈറലാക്കി, ഭര്‍ത്താവിന്റെ ജോലി പോയി. ഭര്‍ത്താവും ഒപ്പം ജോലിചെയ്യുന്ന കാമുകിയും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയാണ് ഭാര്യ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടുത്. ഇംഗ്ലണ്ടിലെ ഒരു ഓയില്‍ കമ്പനിയിലെ ജീവനക്കാരായ ലീ ഹാന്‍ലന്റേയും കാമുകി ആമി മാക്‌സ്വല്‍ എന്നിവര്‍ ഉള്‍പ്പെട്ട വീഡിയോയാണ് വൈറലായത്. വീഡിയോ പുറത്തായതോടെ …
സൗദിയില്‍ താത്ക്കാലിക സീസണ്‍ വിസ, ഹ്രസ്വകാല പദ്ധതികള്‍ക്കായി വിദേശികളെ റിക്രൂട്ട് ചെയ്യുവാന്‍ അനുമതി
സൗദിയില്‍ താത്ക്കാലിക സീസണ്‍ വിസ, ഹ്രസ്വകാല പദ്ധതികള്‍ക്കായി വിദേശികളെ റിക്രൂട്ട് ചെയ്യുവാന്‍ അനുമതി
സ്വന്തം ലേഖകന്‍: സൗദിയില്‍ താത്ക്കാലില്‍ സീസണ്‍ വിസ, ഹ്രസ്വകാല പദ്ധതികള്‍ക്കായി വിദേശികളെ റിക്രൂട്ട് ചെയ്യുവാന്‍ അനുമതി. തൊഴില്‍ വിപണിക്ക് പുത്തന്‍ ഉണര്‍വു നല്‍കുമെന്നു കരുതപ്പെടുന്ന പരിഷ്‌ക്കാരത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.പൊതു സ്വകാര്യ മേഖലയിലെ പദ്ധതികള്‍ കരാര്‍ എടുക്കുന്ന കമ്പനികള്‍ക്കാണ് ഇത്തരം വിസകള്‍ അനുവദിക്കുക. സൗദിയിലെ നിര്‍മാണ വ്യവസായ മേഖലയുടെ ആവശ്യം പരിഗണിച്ച് 2015 ജനുവരി 15 …
കേരളത്തിലെ റോഡ് വികസനത്തിന് 33740 കോടി രൂപയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
കേരളത്തിലെ റോഡ് വികസനത്തിന് 33740 കോടി രൂപയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
സ്വന്തം ലേഖകന്‍: കേരളത്തിലെ റോഡ് വികസനത്തിന് 33740 കോടി രൂപയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തിരുവനന്തപുരം ദേശീയപാത ബൈപ്പാസ് നാലുവരിയാക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. 1121 കിലോമീറ്റര്‍ റോഡുകളാണ് വികസിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിന് പണം ഒരു പ്രശ്‌നമല്ല. വികസനത്തിനുള്ള ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ അതിന് ആവശ്യമായ പണം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും …
ഷോലെയുടെ റീമേക്ക്, രാം ഗോപാല്‍ വര്‍മ്മക്ക് പത്തു ലക്ഷം രൂപ പിഴ
ഷോലെയുടെ റീമേക്ക്, രാം ഗോപാല്‍ വര്‍മ്മക്ക് പത്തു ലക്ഷം രൂപ പിഴ
സ്വന്തം ലേഖകന്‍: ഷോലെയുടെ റീമേക്ക്, രാം ഗോപാല്‍ വര്‍മ്മക്ക് പത്തു ലക്ഷം രൂപ പിഴ. ബോളിവുഡിലെ നിത്യഹരിത സൂപ്പര്‍ഹിറ്റ് ചിത്രമായ ഷോലെയുടെ റീമേക്കില്‍ പകര്‍പ്പവകാശലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്പര്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്ക്കും അദ്ദേഹത്തിന്റെ നിമാണ കമ്പനിയായ ഫാക്ടറിക്കും പത്തു ലക്ഷം രൂപ പിഴയിട്ടത്. ഷോലെ സിനിമയുടെ നിര്‍മാതാക്കളിലൊരാളായ വിജയ് സിപ്പിയുടെ മകന്‍ സാഷ …
അറ്റ്‌ലസ് രാമചന്ദ്രന്‍ അടക്കാനുള്ളത് ആയിരം കോടി വരുന്ന വായ്പ, തിരിച്ചു പിടിക്കാനൊരുങ്ങി യുഎഇ ബാങ്കുകള്‍
അറ്റ്‌ലസ് രാമചന്ദ്രന്‍ അടക്കാനുള്ളത് ആയിരം കോടി വരുന്ന വായ്പ, തിരിച്ചു പിടിക്കാനൊരുങ്ങി യുഎഇ ബാങ്കുകള്‍
സ്വന്തം ലേഖകന്‍: അറ്റ്‌ലസ് രാമചന്ദ്രന്‍ അടക്കാനുള്ളത് ആയിരം കോടി വരുന്ന വായ്പ, തിരിച്ചു പിടിക്കാനൊരുങ്ങി യുഎഇ ബാങ്കുകള്‍. അറ്റ്‌ലസ് ജ്വവല്ലറിയുമായി ബന്ധപ്പെട്ട വായ്പകളുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ വായ്പ നല്‍കിയ യു.എ.ഇയിലെ പതിനഞ്ച് ബാങ്കുകള്‍ വ്യാഴാഴ്ച യോഗം ചേരും. അറ്റ്‌ലസ് രാമചന്ദ്രന്‍ ബാങ്കുകള്‍ക്ക് നല്‍കിയ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ രാമചന്ദ്രനെ …
ചൊവ്വയില്‍ അജ്ഞാത ഗുഹ, ശാസ്ത്രജ്ഞന്മാര്‍ രണ്ടുതട്ടില്‍
ചൊവ്വയില്‍ അജ്ഞാത ഗുഹ, ശാസ്ത്രജ്ഞന്മാര്‍ രണ്ടുതട്ടില്‍
സ്വന്തം ലേഖകന്‍: ചൊവ്വയില്‍ അജ്ഞാത ഗുഹ, ശാസ്ത്രജ്ഞന്മാര്‍ രണ്ടുതട്ടില്‍. വലുപ്പവുള്ള ഐസ് പാളി മൂലം രൂപപ്പെട്ടതാകാം ഈ ഗുഹാമുഖ ഗര്‍ത്തമെന്നാണു ഏറ്റവും പുതിയ വാദം. 130 അടി കനമുള്ള വമ്പന്‍ ഐസ് പാളിയാണു ചൊവ്വയില്‍ പൊടി പടലങ്ങളുടെ പാളികള്‍ക്കടിയില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതു പുതിയ വാദത്തെ സാധൂകരിക്കുന്നു. നാസയുടെ മാര്‍സ് റികൊണൈസന്‍സ് ഓര്‍ബിറ്റര്‍ (എംആര്‍ഒ) എന്ന …
ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നാലുമാസം കൂടുമ്പോഴുള്ള വാടക സൂചിക പുതുക്കല്‍ അവസാനിപ്പിച്ചു
ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നാലുമാസം കൂടുമ്പോഴുള്ള വാടക സൂചിക പുതുക്കല്‍ അവസാനിപ്പിച്ചു
സ്വന്തം ലേഖകന്‍: ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നാലുമാസം കൂടുമ്പോഴുള്ള വാടക സൂചിക പുതുക്കല്‍ അവസാനിപ്പിച്ചു. ഈ വര്‍ഷം മുതല്‍ മുതല്‍ ഇത് വര്‍ഷത്തിലൊരിക്കല്‍ മാത്രമായി നിജപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. നഗരത്തിലെ കെട്ടിടങ്ങളുടെ വാടകക്കരാര്‍ പുതുക്കുമ്പോള്‍ വര്‍ധന ആധാരമാക്കിയിരുന്നത് വാടക സൂചികയായിരുന്നു. വാടക നിരക്കിലുണ്ടാകുന്ന വര്‍ധന പ്രാബല്യത്തില്‍ വരുന്നതിനെ ഇത് ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂചിക പുതുക്കല്‍ …