1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വാതന്ത്ര്യ ദിനത്തില്‍ കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി
സ്വാതന്ത്ര്യ ദിനത്തില്‍ കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി
സ്വന്തം ലേഖകന്‍: സ്വാതന്ത്ര്യ ദിനത്തില്‍ കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി. തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് സംസ്ഥാനം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദര സൂചകമായി യുവജനങ്ങള്‍ക്കായി നിരവധി പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇ ഗവേണന്‍സ് പദ്ധതികളുടെ വര്‍ദ്ധിച്ച പ്രചാരമാണ് കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ …
മിനസോട്ടയിലെ ഡോര്‍സെറ്റ് നഗരത്തില്‍ മേയര്‍ക്ക് വയസ് മൂന്ന്, ഭരണം തകൃതി
മിനസോട്ടയിലെ ഡോര്‍സെറ്റ് നഗരത്തില്‍ മേയര്‍ക്ക് വയസ് മൂന്ന്, ഭരണം തകൃതി
സ്വന്തം ലേഖകന്‍: മിനസോട്ടയിലെ ഡോര്‍സെറ്റ് നഗരത്തില്‍ മേയര്‍ക്ക് വയസ് മൂന്ന്, ഭരണം തകൃതി. മൂന്നുവയസ്സുകാരന്‍ ജയിംസ് ടഫ്റ്റ്‌സാണ് അമേരിക്കയിലെ മിനസോട്ടയിലെ ഈ കുഞ്ഞു നഗരത്തിന്റെ മേയര്‍. താമസക്കാരായി ആകെ 22 പേരുള്ള കുഞ്ഞു നഗരമാണ് ഡോര്‍സെറ്റ്. കുഞ്ഞു നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ടഫ്റ്റ്‌സ്. നേരത്തെ ടപ്ഫ്റ്റ്‌സിന്റെ ചേട്ടന്‍ റോബര്‍ട്ടിനായിരുന്നു ഈ ബഹുമതി. …
അറവുമാടുകള്‍ക്ക് പോലീസ് സംരക്ഷണം, മാട്ടിറച്ചി വ്യാപാരികള്‍ സമരം പിന്‍വലിച്ചു
അറവുമാടുകള്‍ക്ക് പോലീസ് സംരക്ഷണം, മാട്ടിറച്ചി വ്യാപാരികള്‍ സമരം പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: അറവുമാടുകള്‍ക്ക് പോലീസ് സംരക്ഷണം, മാട്ടിറച്ചി വ്യാപാരികള്‍ സമരം പിന്‍വലിച്ചു. അറവുമാടുകളെ കൊണ്ടുവരുമ്പോള്‍ പോലീസ് സംരക്ഷണം നല്‍കാമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് വ്യാപാരികള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മൂന്നാഴ്ചയിലേറെയായി തുടരുന്ന സമരത്തിന് അറുതി വറുത്താനായി മാട്ടിറിച്ചി വ്യാപാരികള്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തി വന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. സമരം മൂലം സംസ്ഥാനത്തേക്കുള്ള അറവുമാടുകളുടെ …
റോഡു കുഴിച്ചു കുളമാക്കിയത് മതിയെന്ന് ടെലികോം കമ്പനികളോട് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്
റോഡു കുഴിച്ചു കുളമാക്കിയത് മതിയെന്ന് ടെലികോം കമ്പനികളോട് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്
സ്വന്തം ലേഖകന്‍: റോഡു കുഴിച്ചു കുളമാക്കിയത് മതിയെന്ന് ടെലികോം കമ്പനികളോട് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്. സംസ്ഥാനത്തെ റോഡുകളില്‍ കേബിളിടാന്‍ കുഴിയെടുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മുഴുവന്‍ ടെലികോം കമ്പനികള്‍ക്കും പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്‍കി. ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാനുള്ള റൈറ്റ് ഓഫ് വേ അനുമതി നല്‍കുന്നതു വിവരസാങ്കേതിക …
തെരുവുനായ് ശല്യം, മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുത് മനുഷ്യാവകാശമാണെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍
തെരുവുനായ് ശല്യം, മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുത് മനുഷ്യാവകാശമാണെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍
സ്വന്തം ലേഖകന്‍: തെരുവുനായ് ശല്യം, മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുത് മനുഷ്യാവകാശമാണെന്ന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍. തെരുവ് നായ ശല്യം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനും കമ്മീഷന്‍ നോട്ടീസയച്ചു. ഈ മാസം നാലിന് ഡല്‍ഹിയില്‍ ഏഴുവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെട്ടത്. നായ്ക്കളുടെ വന്ധ്യംകരണം …
ഗോവയില്‍ ബിക്കിനി വിവാദം പുകയുന്നു, മന്ത്രിമാര്‍ തമ്മില്‍ പോര്
ഗോവയില്‍ ബിക്കിനി വിവാദം പുകയുന്നു, മന്ത്രിമാര്‍ തമ്മില്‍ പോര്
സ്വന്തം ലേഖകന്‍: ഗോവയില്‍ ബിക്കിനി വിവാദം പുകയുന്നു, മന്ത്രിമാര്‍ തമ്മില്‍ പോര്. വിനോദ സഞ്ചാരികളുടെ ബിക്കിനിയാണ് മന്ത്രിമാര്‍ തമ്മിലുള്ള പൊരിഞ്ഞ വാക്ക് പോരിലേക്ക് നയിച്ചത്. വിദേശ സഞ്ചാരികള്‍ കടലില്‍ ബിക്കിനിയിട്ട് കുളിക്കുന്നതിന് എതിരെ ഗോവയിലെ പൊതുമരാമത്ത് മന്ത്രി സുധിന്‍ ദാവളിക്കറാണ് ആദ്യം രംഗത്തുവന്നത്. വിദേശികള്‍ ബിക്കിനി ധരിച്ചെത്തുന്നതിന് താന്‍ എതിരാണ്. ഇതിനെതിരെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍ശേക്കര്‍ക്ക് …
അജ്മാനില്‍ വന്‍ തീപിടുത്തം, മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് താമസസ്ഥലവും രേഖകളും നഷ്ടമായി
അജ്മാനില്‍ വന്‍ തീപിടുത്തം, മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് താമസസ്ഥലവും രേഖകളും നഷ്ടമായി
സ്വന്തം ലേഖകന്‍: അജ്മാനില്‍ വന്‍ തീപിടുത്തം, മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് താമസസ്ഥലം നഷ്ടമായി. അജ്മാന്‍ അല്‍ബുസ്താലെ ഗോള്‍ഡ് സൂഖിനും അജ്മാന്‍ മ്യൂസിയത്തിനും സമീപത്തുള്ള ബുസ്താന്‍ ടവറിലാണ് തീ പടര്‍ന്നത്.ഇന്ത്യക്കാരന്റെ ഫ്‌ലാറ്റില്‍ നിന്നാണ് തീ കത്തിത്തുടങ്ങിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കത്തിനശിച്ച ഫ്‌ലാറ്റുകളില്‍ മിക്കതും മലയാളികളുടേതാണ്. പല കുടുംബങ്ങളും വേനലവധിക്ക് നാട്ടിലായതിനാല്‍ വന്‍ അപകം ഒഴിവായി. ഫ്‌ലാറ്റുകളിലുണ്ടായിരുന്ന …
ഇന്ത്യക്ക് പിറന്നാള്‍ ആശംസകളുമായി ലോകം, ഇന്ത്യ ലോകത്തിന്റെ ദീപസ്തംഭമെന്ന് അമേരിക്ക
ഇന്ത്യക്ക് പിറന്നാള്‍ ആശംസകളുമായി ലോകം, ഇന്ത്യ ലോകത്തിന്റെ ദീപസ്തംഭമെന്ന് അമേരിക്ക
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് പിറന്നാള്‍ ആശംസകളുമായി ലോകം, ഇന്ത്യ ലോകത്തിന്റെ ദീപസ്തംഭമെന്ന് അമേരിക്ക. 69 മത്തെ സ്വാന്തന്ത്ര്യദിനം ആഘോഷിക്കുന്ന രാഷ്ട്രത്തിന് ലോകമെങ്ങുനിന്നും ആശംശകള്‍ പ്രബഹിക്കുകയാണ്. ലോകത്തിനു ദീപസ്തംഭമായിട്ടാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കുവേണ്ടി കെറി ഇന്ത്യന്‍സമൂഹത്തിനു നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണു ഗാന്ധിജിയും നെഹ്‌റുവും പട്ടേലും …
അസമില്‍ വന്‍ ഭീകരാക്രമണ പദ്ധതി സൈന്യം പരാജയപ്പെടുത്തി, ലക്ഷ്യം സ്വാതന്ത്ര്യ ദിനത്തില്‍ തീവണ്ടി അട്ടിമറി
അസമില്‍ വന്‍ ഭീകരാക്രമണ പദ്ധതി സൈന്യം പരാജയപ്പെടുത്തി, ലക്ഷ്യം സ്വാതന്ത്ര്യ ദിനത്തില്‍ തീവണ്ടി അട്ടിമറി
സ്വന്തം ലേഖകന്‍: അസമില്‍ വന്‍ ഭീകരാക്രമണ പദ്ധതി സൈന്യം പരാജയപ്പെടുത്തി, ലക്ഷ്യം തീവണ്ടി അട്ടിമറി. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മറവില്‍ നിരോധിത സംഘടന തയാറാക്കിയ വന്‍ ഭീകരാക്രമണമാണ് സൈന്യവും പൊലീസും ചേര്‍ന്ന് പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി കൊക്രാജര്‍ ജില്ലയിലെ റെയില്‍വെ ട്രാക്ക് തകര്‍ക്ക് വന്‍ അട്ടിമറിക്കാണ് (കാംടപൂര്‍ ലിബറേഷന്‍ ആര്‍മി (കെഎല്‍ഒ) ഭീകരര്‍ പദ്ധതിയൊരുക്കിയത്. എന്നാല്‍ രഹസ്യാന്വേഷണ …
മധ്യപ്രദേശിലെ ശിവക്ഷേത്രം സംരക്ഷിക്കുന്ന മുസ്ലീം പുരോഹിതന്‍ ശ്രദ്ധേയനാകുന്നു
മധ്യപ്രദേശിലെ ശിവക്ഷേത്രം സംരക്ഷിക്കുന്ന മുസ്ലീം പുരോഹിതന്‍ ശ്രദ്ധേയനാകുന്നു
സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ ശിവക്ഷേത്രം സംരക്ഷിക്കുന്ന മുസ്ലീം പുരോഹിതന്‍ ശ്രദ്ധേയനാകുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഖാന്ദ്വയിലെ ശിവക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കാണ് മുഹമ്മദ് സാഹിര്‍ എന്ന മുസ്ലീം പുരോഹിതന്‍ കൗതുകക്കാഴ്ചയാകുന്നത്. സമീപത്തുള്ള മുസ്ലിം ദര്‍ഗയും പരിപാലിക്കുന്നത് മുഹമ്മദ് സാഹിറാണ്. മതത്തിന്റെ പേരില്‍ പരസ്പരം കടിച്ചുകീറിന്നവരുടെ കാലത്ത് മുസ്ലിം ദര്‍ഗയും ശിവക്ഷേത്രവും ഒരുപോലെ പരിപാലിക്കുന്ന മുഹമ്മദ് സാഹിര്‍ ശ്രദ്ധേയനാകുന്നത്. ശിവ ക്ഷേത്രം …