1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ഥികളുടെ പേക്കൂത്ത്, വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിച്ചു
തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ഥികളുടെ പേക്കൂത്ത്, വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിച്ചു
സ്വന്തം ലേഖകന്‍: തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ഥികളുടെ പേക്കൂത്ത്, വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിച്ചു. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്കു കര്‍ശന നിയന്ത്രണമുളള തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് ക്യാംപസിലേക്ക് ഓണാഘോഷമെന്ന പേരില്‍ ജീപ്പോടിച്ച് കയറ്റിയ വിദ്യാര്‍ഥി സംഘത്തിലെ 12 വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു. തലക്കു സാരമായി പരുക്കേറ്റ ആറാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മലപ്പുറം സ്വദേശി തെസ്‌നി ബഷീറാണ് …
പാക്കിസ്ഥാന്‍ വിരുന്നിനും ചര്‍ച്ചക്കും ക്ഷണിച്ച കശ്മീര്‍ വിഘടനവാദി നേതാക്കളെ ഇന്ത്യ വീട്ടുതടങ്കലിലാക്കി
പാക്കിസ്ഥാന്‍ വിരുന്നിനും ചര്‍ച്ചക്കും ക്ഷണിച്ച കശ്മീര്‍ വിഘടനവാദി നേതാക്കളെ ഇന്ത്യ വീട്ടുതടങ്കലിലാക്കി
സ്വന്തം ലേഖകന്‍: പാക്കിസ്ഥാന്‍ വിരുന്നിനും ചര്‍ച്ചക്കും ക്ഷണിച്ച കശ്മീര്‍ വിഘടനവാദി നേതാക്കളെ ഇന്ത്യ വീട്ടുതടങ്കലിലാക്കി. ഇന്ത്യയെ പ്രകോപിപ്പിക്കാനായി പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച ജമ്മു കാശ്മീരിലെ വിഘടനവാദി നേതാക്കളായ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനി, മോഡറെയ്റ്റ് ഹുറിയത്ത് വിഭാഗം ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫറൂഖ്, അബാസ് അന്‍സാരി, ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് …
അടിച്ചു പൂസായ റഷ്യന്‍ പട്ടാളക്കാര്‍ ഓടിച്ചു കളിച്ചത് പട്ടാളത്തിന്റെ കവചിത വാഹനം, വീഡിയോ വൈറലായി
അടിച്ചു പൂസായ റഷ്യന്‍ പട്ടാളക്കാര്‍ ഓടിച്ചു കളിച്ചത് പട്ടാളത്തിന്റെ കവചിത വാഹനം, വീഡിയോ വൈറലായി
സ്വന്തം ലേഖകന്‍: അടിച്ചു പൂസായ റഷ്യന്‍ പട്ടാളക്കാര്‍ ഓടിച്ചു കളിച്ചത് പട്ടാളത്തിന്റെ കവചിത വാഹനം, വീഡിയോ വൈറലായി. മദ്യപിച്ച് ബോധമില്ലാതെ സൈന്യത്തിന്റെ കവചിത വാഹനം ഓടിച്ച് സൈനികര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ദൃശ്യത്തിലുള്ളത്. സൈബീരിയന്‍ നഗരമായ ചിത്തയിലാണ് സംഭവം. കവചിത വാഹനം ഒരു അപാര്‍ട്‌മെന്റിന്റെ അകത്തുകടന്ന് കളിസ്ഥലത്തെ മതില്‍ തകര്‍ത്തു നിന്നു. പിന്നീട് പൊലീസും മറ്റുമെത്തി ഇറങ്ങാന്‍ …
എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് വരുന്നു, പദ്ധതി നികുതി വെട്ടിപ്പുകാരെ വലയിലാക്കാന്‍
എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് വരുന്നു, പദ്ധതി നികുതി വെട്ടിപ്പുകാരെ വലയിലാക്കാന്‍
സ്വന്തം ലേഖകന്‍: എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് വരുന്നു, പദ്ധതി നികുതി വെട്ടിപ്പുകാരെ വലയിലാക്കാന്‍. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ജന്‍ധന്‍ യോജനക്കുശേഷം രാജ്യത്തെ പൗരന്‍മാര്‍ക്ക് മുഴുവനായും പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് നിര്‍ബന്ധമാക്കുന്ന പദ്ധതി വരുന്നു. എല്ലാ പണമിടപാടുകളും നികുതിവലയുടെ കീഴില്‍ കൊണ്ടുവരുകയാണ് ഈ നീക്കത്തിനു പിന്നില്‍. നിലവില്‍ പല …
സൈബര്‍ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കുതിച്ചുയരുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ
സൈബര്‍ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കുതിച്ചുയരുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ
  സ്വന്തം ലേഖകന്‍: സൈബര്‍ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കുതിച്ചുയരുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നില്‍ കേരളം നാലാമതാണിപ്പോള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഓരോ വര്‍ഷവും ഇരട്ടിക്കുകയാണെന്നും കണക്കുകള്‍ കാണിക്കുന്നു. 2011 ല്‍ 13,301 സൈബര്‍ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2012 ല്‍ ഇത് 22,060 ആയും …
കൂട്ടബലാത്സംഗം പ്രായോഗികമല്ലെന്ന പ്രസ്താവന, മുലായം സിംഗ് യാദവ് വെട്ടിലായി
കൂട്ടബലാത്സംഗം പ്രായോഗികമല്ലെന്ന പ്രസ്താവന, മുലായം സിംഗ് യാദവ് വെട്ടിലായി
സ്വന്തം ലേഖകന്‍: കൂട്ടബലാത്സംഗം പ്രായോഗികമല്ലെന്ന പ്രസ്താവന, മുലായം സിംഗ് യാദവ് വെട്ടിലായി. മാനഭംഗ കേസുകളില്‍ ഒന്നിലേറെ ആളുകളെ പ്രതിചേര്‍ക്കുന്നത് കണക്കുതീര്‍ക്കലാണെന്ന് പറയുമ്പോഴാണ് മുലായത്തിന്റെ നാക്ക് വഴുതിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡീയയിലും മറ്റും പ്രതിഷേധം തിളക്കുകയാണ്. മാനഭംഗം പലര്‍ ചേര്‍ന്നു നടത്തുന്നതു ‘പ്രായോഗികമല്ല’ എന്നാണു മുലായത്തിന്റെ പ്രസ്താവന. ഒരാള്‍ക്കു മാത്രമേ …
പൂസായി വണ്ടിയോടിച്ചാല്‍ തടവ് ശിക്ഷ നിര്‍ബന്ധമാക്കാന്‍ റോഡ് സുരക്ഷാ സമിതി ശുപാര്‍ശ
പൂസായി വണ്ടിയോടിച്ചാല്‍ തടവ് ശിക്ഷ നിര്‍ബന്ധമാക്കാന്‍ റോഡ് സുരക്ഷാ സമിതി ശുപാര്‍ശ
സ്വന്തം ലേഖകന്‍: പൂസായി വണ്ടിയോടിച്ചാല്‍ തടവ് ശിക്ഷ നിര്‍ബന്ധമാക്കാന്‍ റോഡ് സുരക്ഷാ സമിതി ശുപാര്‍ശ. ഒപ്പം അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യണമെന്നും റോഡു സുരക്ഷാ നടപടികള്‍ക്കായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ സമിതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന നിയമത്തിലും (1988) കേന്ദ്ര ചട്ടത്തിലുമുള്ള വ്യവസ്ഥകള്‍ മാത്രമാണു തങ്ങള്‍ …
ഇന്ധനം തീര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തിയ വിമാനം മലയാളി പൈലറ്റ് അതിസാഹസികമായി ഇറക്കി
ഇന്ധനം തീര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തിയ വിമാനം മലയാളി പൈലറ്റ് അതിസാഹസികമായി ഇറക്കി
സ്വന്തം ലേഖകന്‍: ഇന്ധനം തീര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തിയ വിമാനം മലയാളി പൈലറ്റ് അതിസാഹസികമായി ഇറക്കി. ചൊവ്വാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞുകാരണം ഇറങ്ങാനാകാതെ 155 യാത്രക്കാരുമായി വട്ടമിട്ടു പറന്ന വിമാനമാണ് മലയാളി പൈലറ്റ് മനോജ് രാമവാര്യരുടെ മനസാന്നിധ്യം കാരണം തലനാരിഴക്ക് രക്ഷപ്പെട്ടത്. ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് കനത്ത …
നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം, സാധാരണക്കാരായ പ്രവാസികള്‍ക്ക് നിരാശ
നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം, സാധാരണക്കാരായ പ്രവാസികള്‍ക്ക് നിരാശ
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം, സാധാരണക്കാരായ പ്രവാസികള്‍ക്ക് നിരാശ. നിക്ഷേപ വാഗ്ദാനങ്ങളും വമ്പന്‍ സ്വീകരണങ്ങളുമായി വര്‍ണാഭമായിരുന്നു സന്ദര്‍ശനമെങ്കിലും സാധാരണക്കാരായ പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ സന്ദര്‍ശനം കൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്ന ആരോപണമാണ് പൊതുവെ ഉയരുന്നത്. പ്രവാസികളുടെ യാത്രാപ്രശ്‌നം അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പൂണ്ടതിന്റെ നിരാശയിലാണ് പ്രവാസികളില്‍ ഒരുവിഭാഗം. ഇരു രാജ്യങ്ങളും …
നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു, അന്ത്യം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്
നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു, അന്ത്യം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു, വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 1951 ല്‍ രക്തബന്ധം എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണ് അഭിനയജീവിതം തുടങ്ങിയത്. 2009 വരെ സിനിമാ ലോകത്ത് സജീവമായിരുന്നു. ആയിരത്തിലേറെ ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നോര്‍ത്ത് പറവൂരിലുള്ള വാവക്കാട് എന്ന സ്ഥലത്താണ് ഭരതന്‍ ജനിച്ചത്. എസ്.എന്‍ …