1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തിലെ പൊതുവാഹനങ്ങളില്‍ പുകവലി നിരോധനം കര്‍ശനമാക്കുന്നു
കേരളത്തിലെ പൊതുവാഹനങ്ങളില്‍ പുകവലി നിരോധനം കര്‍ശനമാക്കുന്നു
സ്വന്തം ലേഖകന്‍: കേരളത്തിലെ പൊതുവാഹനങ്ങളില്‍ പുകവലി നിരോധനം കര്‍ശനമാക്കുന്നു. പൊതുസ്ഥലങ്ങളില്‍ നിലവിലുള്ള പുകവലി നിരോധനത്തിനു പുറമെയാണ് തീവണ്ടി, ടാക്‌സി, ബസ്, ഓട്ടോറിക്ഷ പോലുള്ള പൊതുവാഹനങ്ങളിലും പുകവലി നിരോധനം കര്‍ശനമാക്കുന്നത്. ഇതിന്റെ ഭാഗമായി ഓട്ടോ, ടാക്‌സി ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. എല്ലാ പൊതുവാഹനങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇത് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് …
കാബൂള്‍ പാതയിലുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ റാഞ്ചാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ മുന്നറിയിപ്പ്
കാബൂള്‍ പാതയിലുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ റാഞ്ചാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: കാബൂള്‍ പാതിയിലുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ റാഞ്ചാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ്‍ റിപ്പോര്‍ട്ട്. പത്തോളം ലഷ്‌കര്‍ ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി ഹോട്ടലുകളും റയില്‍വേ സ്റ്റേഷനുകളിലും ആക്രമണം നടത്താനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ജാഗ്രതാ നിര്‍ദേശം. ഭീകരര്‍ കടല്‍ കടന്നെത്തി മുംബൈ ഭീകരാക്രമണ മോഡലില്‍ …
ഹീറോ സൈക്കിള്‍സ് കമ്പനി സ്ഥാപകന്‍ ഓം പ്രകാശ് മുഞ്ചാല്‍ അന്തരിച്ചു
ഹീറോ സൈക്കിള്‍സ് കമ്പനി സ്ഥാപകന്‍ ഓം പ്രകാശ് മുഞ്ചാല്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: ഹീറോ സൈക്കിള്‍സ് കമ്പനി സ്ഥാപകന്‍ ഓം പ്രകാശ് മുഞ്ചാല്‍ അന്തരിച്ചു. ഹീറോ സൈക്കിള്‍സ് ഇമെരി?റ്റസ് ചെയര്‍മാനായിരും പ്രമുഖ വ്യവസായിയിയുമായിരുന്ന മുഞ്ചാല്‍ 87 വയസായിരുന്നു. 1944 ല്‍ അമൃത്?സറില്‍ മൂന്നു സഹോദരന്മാരോടൊപ്പം സൈക്കിള്‍ സ്‌പെയര്‍ പാ!ര്‍ട്‌സ് ബിസിനസ് ആരംഭിച്ച മുഞ്ചാല്‍ 1956 ലാണ് ഹീറോ കമ്പനി രൂപീകരിക്കുന്നത്. ഇന്ത്യയിലെതന്നെ ആദ്യത്തെ സൈക്കിള്‍ നിര്‍മാണ സ്ഥാപനമായിരുന്നു …
നഴ്‌സിംഗ് ഡിപ്ലോമ മാത്രമുള്ള നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്, ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും
നഴ്‌സിംഗ് ഡിപ്ലോമ മാത്രമുള്ള നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്, ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് ഡിപ്ലോമ മാത്രമുള്ള നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഈ വിഭാഗത്തില്‍ ഉള്ളവുടെ തൊഴില്‍ കരാറുകള്‍ പുതുക്കുന്നത് ആരോഗ്യ മന്ത്രാലയം നിര്‍ത്തിവെച്ചതായി മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ കരാര്‍ അവസാനിക്കുന്നത് അനുസരിച്ചാണ് നഴ്‌സുമാരെ പിരിച്ചുവിടുന്നത്. ഡിപ്ലോമ ബിരുദധാരികളായ …
സൗദി ആരോഗ്യ മേഖലയില്‍ സ്വദേശികളുടെ ക്ഷാമം, അനുപാതം കുറച്ചേക്കുമെന്ന് സൂചന
സൗദി ആരോഗ്യ മേഖലയില്‍ സ്വദേശികളുടെ ക്ഷാമം,  അനുപാതം കുറച്ചേക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: സൗദി ആരോഗ്യ മേഖലയില്‍ സ്വദേശികളുടെ ക്ഷാമം, അനുപാതം കുറച്ചേക്കുമെന്ന് സൂചന. നിതാഖാത് 3 പ്രകാരമുള്ള സ്വദേശി അനുപാതം നിറക്കാന്‍ ആവശ്യമായ സ്വദേശി ആരോഗ്യ വിദഗ്ദരെ ലഭിക്കാത്തതാണ് അനുപാതം കുറക്കാന്‍ കാരണം. മന്ത്രാലയം നിശ്ചയിച്ച 22 ശതമാനം യോഗ്യരായ സ്വദേശികളെ ഈ മേഖലയില്‍ ഇതുവരെ ലഭിച്ചിട്ടില്ല. സൗദി ചേംമ്പര്‍ കൗണ്‍സിലിന് കീഴിലെ നാഷനല്‍ ഹെല്‍ത്ത് …
ഒരു മെസേജ് അയച്ചാല്‍ കാര്‍ ഹാക്ക് ചെയ്ത് നിയന്ത്രിക്കാം, വീഡിയോ കാണാം
ഒരു മെസേജ് അയച്ചാല്‍ കാര്‍ ഹാക്ക് ചെയ്ത് നിയന്ത്രിക്കാം, വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ഒരു മെസേജ് അയച്ചാല്‍ കാര്‍ ഹാക്ക് ചെയ്ത് നിയന്ത്രിക്കാം. ഓടിക്കൊണ്ടിരിക്കുന്ന കാറിനെ ഹാക്ക് ചെയ്ത് ഇഷ്ടമുള്ളിടത്ത് നിര്‍ത്തുകയും ഓടിക്കുകയും ചെയ്യാം. ഒരു മെസേജ് അയച്ചാല്‍ മാത്രം മതി. കൂടാതെ അകലെനിന്ന് വിന്‍ഡ് സ്‌ക്രീന്‍ വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കാം, വാഹനത്തെ പ്രവര്‍ത്തനരഹിതമാക്കാം. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വാഹനങ്ങളിലെ ഈ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാണിച്ച് ഹാക്കിംഗ് നടത്തിക്കാണിച്ചത്. വാഹനങ്ങളെ …
സ്വാതന്ത്ര്യദിനം, തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാന്‍ ശുപാര്‍ശ, ജീവപര്യന്തക്കാര്‍ക്ക് ഒരു വര്‍ഷം ഇളവ്
സ്വാതന്ത്ര്യദിനം, തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാന്‍ ശുപാര്‍ശ, ജീവപര്യന്തക്കാര്‍ക്ക് ഒരു വര്‍ഷം ഇളവ്
സ്വന്തം ലേഖകന്‍: സ്വാതന്ത്ര്യദിനം, തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാന്‍ ശുപാര്‍ശ്, ജീവപര്യന്തക്കാര്‍ക്ക് ഒരു വര്‍ഷം ഇളവ്. ഇതു സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ഇളവും അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവ് അഭവിക്കുന്നവര്‍ക്ക് അഞ്ച് മാസം, രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ളവര്‍ക്ക് നാല് …
രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്, നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍ക്ക് സുവര്‍ണാവസരം
രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്, നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍ക്ക് സുവര്‍ണാവസരം
സ്വന്തം ലേഖകന്‍: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്, നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍ക്ക് സുവര്‍ണാവസരം. ഡോളര്‍ നിരക്ക് ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. ഒരു ദിര്‍ഹമിന് 17.57 രൂപയാണ് ഇന്നലെത്തെ യുഎഇ എക്‌സ്‌ചേഞ്ചുകളിലെ കൈമാറ്റ നിരക്ക്. ഇത് എക്കാലത്തെയും കുറഞ്ഞ വിനിമയ നിരക്കാണെന്ന് എക്‌സ്‌ചേഞ്ച് ജീവനക്കാര്‍ അഭിപ്രായപ്പെടുന്നു. വിവിധ എക്‌സ്‌ചേഞ്ചുകളിലെ നിരക്കുകളില്‍ നേരിയ …
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സിബിഐ നീക്കം തുടങ്ങി
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സിബിഐ നീക്കം തുടങ്ങി
സ്വന്തം ലേഖകന്‍: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സിബിഐ നീക്കം തുടങ്ങി. കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയായ ഉതുപ്പ് വര്‍ഗീസ് ഇപ്പോള്‍ യുഎഇയില്‍ കസ്റ്റഡിയിലാണ്. ഉതുപ്പിനെ യുഎഇയില്‍വെച്ച് പ്രാഥമിക വിചാരണ നടത്താന്‍ കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘം അബൂദാബിയിലേക്ക് പോകും. ഉതുപ്പിനെതിരെ ചുമത്തിയൊരിക്കുന്ന കുറ്റങ്ങളെകുറിച്ച് വിവരങ്ങള്‍ കൈമാറിയാല്‍ …
എണ്ണവിലയിലെ ഇടിവ് അടുത്ത മൂന്നു വര്‍ഷത്തേക്ക് സൗദിയെ ബാധിക്കില്ലെന്ന് പഠനം
എണ്ണവിലയിലെ ഇടിവ് അടുത്ത മൂന്നു വര്‍ഷത്തേക്ക് സൗദിയെ ബാധിക്കില്ലെന്ന് പഠനം
സ്വന്തം ലേഖകന്‍: എണ്ണവിലയിലെ ഇടിവ് അടുത്ത മൂന്നു വര്‍ഷത്തേക്ക് സൗദിയെ ബാധിക്കില്ലെന്ന് പഠനം. എണ്ണ വില കുറഞ്ഞത് സൗദിയെ ബജറ്റ് കമ്മിയിലേക്കോ സാമ്പത്തിക പ്രതിസന്ധിയിലേക്കോ തള്ളിവിടില്ലെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യക്ക് യാതൊരു വിധ സാമ്പത്തിക പ്രതിസന്ധിയുമുണ്ടാവില്ലെന്ന് സൗദി അറേബ്യന്‍ മോണിട്ടറി എജന്‍സി,സാമ മുന്‍ ഉന്നത …