1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യാപാക്ക് ചര്‍ച്ച, പാക്കിസ്ഥാന്‍ പിന്മാറി, വില്ലനായത് കശ്മീര്‍ വിഘടനവാദി പ്രശ്‌നം
ഇന്ത്യാപാക്ക് ചര്‍ച്ച, പാക്കിസ്ഥാന്‍ പിന്മാറി, വില്ലനായത് കശ്മീര്‍ വിഘടനവാദി പ്രശ്‌നം
സ്വന്തം ലേഖകന്‍: ഇന്ത്യാ പാക്ക് ചര്‍ച്ച, പാക്കിസ്ഥാന്‍ പിന്മാറി, വില്ലനായത് കശ്മീര്‍ വിഘടനവാദി പ്രശ്‌നം. കശ്മീര്‍ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചര്‍ച്ച നടത്താന്‍ പാടില്ലെന്നും ഇന്ത്യാ – പാക്ക് ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രസ്താവിച്ച സാഹചര്യത്തിലാണ് പാക്ക് പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. ചര്‍ച്ചയ്ക്കായി ഇന്ത്യ …
കമ്പോഡിയയിലെ ‘പഴയ വിപ്ലവകാരി’ വനിത അന്തരിച്ചു, ഇല്ലാതായത് ഖമര്‍ റൂഷ് കൂട്ടക്കൊലയുടെ അവസാനത്തെ സാക്ഷി
കമ്പോഡിയയിലെ ‘പഴയ വിപ്ലവകാരി’ വനിത അന്തരിച്ചു, ഇല്ലാതായത് ഖമര്‍ റൂഷ് കൂട്ടക്കൊലയുടെ അവസാനത്തെ സാക്ഷി
സ്വന്തം ലേഖകന്‍: കമ്പോഡിയയിലെ ‘പഴയ വിപ്ലവകാരി’ വനിത അന്തരിച്ചു, ഇല്ലാതായത് ഖമര്‍ റൂഷ് കാലത്തിന്റെ അവസാനത്തെ സാക്ഷി. കംബോഡിയയിലെ ഖമര്‍ റൂഷ് കമ്യൂണിസ്റ്റ് കൂട്ടക്കുരുതിക്കാലത്ത് പ്രഥമവനിയെന്നും തുടര്‍ന്ന് പഴയ വിപ്ലവകാരിയെന്നും വിശേഷിപ്പിക്കപ്പെട്ട ഇയെങ് തിരിതാണ് അന്തരിച്ചത്. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഖമര്‍ റൂഷ് ഏകാധിപതി പോള്‍ പോട്ടിന്റെ ഭാര്യാ സഹോദരിയായ തിരിത് വിദേശകാര്യ മന്ത്രിയായിരുന്ന ഇയെങ് സാരിയുടെ …
അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെ, തെളിവായി പുതിയ ചിത്രം
അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെ, തെളിവായി പുതിയ ചിത്രം
സ്വന്തം ലേഖകന്‍: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെ, തെളിവായി പുതിയ ചിത്രം. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച തെളിവുകള്‍ അനുസരിച്ച് ദാവൂദ് കറാച്ചിയില്‍ തന്നെയാണ് താമസിക്കുന്നത്. പുതിയ തെളിവ് ഇന്ത്യ തിരയുന്ന അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന പാകിസ്താന്റെ വാദത്തിന് കനത്ത തിരിച്ചടിയായി. ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയുടെ ടെലഫോണ്‍ ബില്ലാണ് …
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ തെറ്റുകള്‍, ഫേസ്ബുക്കില്‍ പൊങ്കാല
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ തെറ്റുകള്‍, ഫേസ്ബുക്കില്‍ പൊങ്കാല
സ്വന്തം ലേഖകന്‍: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെ തെറ്റുകള്‍ വൈറലായതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ വിമര്‍ശകര്‍ പൊങ്കാലയിട്ടു. ലെറ്റര്‍ പാഡിന്റെ മുകളിലായി മന്ത്രിയുടെ പേരും, മറുഭാഗത്ത് സ്ഥാനവും വകുപ്പും ഹിന്ദിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുള്ള ഭാഗത്താണ് തെറ്റുകള്‍ കണ്ടുപിടിച്ചത്. ഇതില്‍ ഇംഗ്ലീഷില്‍ മിനിസ്റ്റര്‍ എന്ന എഴുതിയതും ഹിന്ദിയില്‍ സന്‍സദന്‍ എന്ന എഴുതിയതിലും തെറ്റ് കടന്നു …
ഫേസ്ബുക്കിലും വാട്‌സാപ്പിലും 38% മലയാളി പ്രൊഫൈലുകള്‍ വ്യാജമെന്ന് സര്‍വേ
ഫേസ്ബുക്കിലും വാട്‌സാപ്പിലും 38% മലയാളി പ്രൊഫൈലുകള്‍ വ്യാജമെന്ന്  സര്‍വേ
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലും വാട്‌സാപ്പിലും 38% മലയാളികളും വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നവരാണെന്ന് പഠനം. കാലിക്കറ്റ് സര്‍വകലാശാല എംഎ സോഷ്യോളജി വിഭാഗം വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആയിരത്തോളം കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. പെണ്‍കുട്ടികളില്‍ 78 ശതമാനവും ആണ്‍കുട്ടികളില്‍ 27 ശതമാനവും സ്വന്തം ചിത്രം പോലും ഇത്തരം പ്രൊഫൈലുകളില്‍ ഉപയോഗിക്കുന്നില്ല. ഫേസ്ബുക്ക്, …
ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ ചൈനീസ് ഹാക്കര്‍മാരുടെ വിളയാട്ടമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ ചൈനീസ് ഹാക്കര്‍മാരുടെ വിളയാട്ടമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വെബ്‌സൈറ്റുകളില്‍ ചൈനീസ് ഹാക്കര്‍മാരുടെ വിളയാട്ടമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിദേശനയം, ടിബറ്റന്‍ അഭയാര്‍ഥി പ്രശ്‌നം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൈറ്റുകളാണ് ചൈനീസ് ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാസന്ദര്‍ശനത്തിനു മുന്‍പായി കഴിഞ്ഞ ഏപ്രിലിലാണു ചൈനീസ് സംഘത്തിന്റെ വെബ്‌സൈറ്റ് നുഴഞ്ഞുകയറ്റം കണ്ടെത്തിയത്. ടിബറ്റന്‍ അഭയാര്‍ഥി പ്രശ്‌നവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വെബ്‌സൈറ്റുകളിലും …
ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതിയെ തിഹാര്‍ ജയിലില്‍ സഹതടവുകാര്‍ തല്ലിച്ചതച്ചു
ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതിയെ തിഹാര്‍ ജയിലില്‍ സഹതടവുകാര്‍ തല്ലിച്ചതച്ചു
സ്വന്തം ലേഖകന്‍: ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതിയെ തിഹാര്‍ ജയിലില്‍ സഹതടവുകാര്‍ തല്ലിച്ചതച്ചു. കനത്ത സുരക്ഷയില്‍ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികളിലൊരാളായ വിനയ് ശര്‍മക്കാണ് സഹതടവുകാരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇയാള്‍ ജയില്‍ അധികൃതര്‍ക്കും കോടതിക്കും പരാതി നല്‍കി. നേരത്തെ കോടതി ഡല്‍ഹി കൂട്ടമാനംഭംഗ കേസിലെ പ്രതികളായ മുകേഷ്, വിനയ് ശര്‍മ, പവന്‍ …
രണ്ടാം ലോക മഹായുദ്ധത്തില്‍ കാണാതായ നാസികളുടെ സ്വര്‍ണ തീവണ്ടി കണ്ടെത്തി
രണ്ടാം ലോക മഹായുദ്ധത്തില്‍ കാണാതായ നാസികളുടെ സ്വര്‍ണ തീവണ്ടി കണ്ടെത്തി
സ്വന്തം ലേഖകന്‍: രണ്ടാം ലോക മഹായുദ്ധത്തില്‍ കാണാതായ നാസികളുടെ സ്വര്‍ണ തീവണ്ടി കണ്ടെത്തി. ലോക യുദ്ധകാലത്ത് ജര്‍മ്മനി പരാജയത്തിന്റെ വക്കിലെത്തിയപ്പോള്‍ അപ്രത്യക്ഷമായ സ്വര്‍ണ തീവണ്ടിയാണ് വീണ്ടും കണ്ടെത്തിയതായി നിധിവേട്ടക്കാരായ രണ്ട് യുവാക്കള്‍ അവകാശപ്പെട്ടത്. ഹംഗറിയിലെ ജൂതന്മാരില്‍ നിന്ന് കവര്‍ന്നെടുത്ത 300 ടണ്‍ സ്വര്‍ണ്ണ ഉരുപ്പടികളും വെള്ളിപ്പാത്രങ്ങളും അമൂല്യചിത്രങ്ങളുമൊക്കെ നിറച്ചതായിരുന്നു തീവണ്ടി. മൊത്തം 20 കോടി ഡോളറിന്റെ …
ഫേസ്ബുക്ക് സൗഹൃദത്തിലൂടെ ഫിലിപ്പീന്‍സ് യുവതി മലയാളി യുവാവിനെ കബളിപ്പിച്ച് പണം തട്ടി
ഫേസ്ബുക്ക് സൗഹൃദത്തിലൂടെ ഫിലിപ്പീന്‍സ് യുവതി മലയാളി യുവാവിനെ  കബളിപ്പിച്ച് പണം തട്ടി
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് സൗഹൃദത്തിലൂടെ ഫിലിപ്പീന്‍സ് യുവതി മലയാളി യുവാവിനെ കബളിപ്പിച്ച് പണം തട്ടി. ദുബായില്‍ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവാണ് ഫേസ്ബുക്കി സൗഹൃദത്തിലൂടെ സാമ്പത്തികമായി വഞ്ചിക്കപ്പെട്ടത്. സാധാരണ മട്ടില്‍ ചാറ്റിങ്ങിലൂടെയാണ് പരിചയപ്പെട്ട ഇരുവരും പിന്നീട് അടുക്കുകയായിരുന്നു. ഫിലിപ്പീന്‍സ് യുവതിയാകട്ടെ വിദഗ്ദമായി യുവാവിനെ പ്രണയത്തിലാണെന്ന് ധരിപ്പിക്കുകയും ചെയ്തു. ജോലിക്കിടയിലായിരുന്നു കൂടുതല്‍ സമയവും മലയാളി, യുവതിയുമായി ചാറ്റ് …
സെയ്ഫ് അലിഖാന്റെ ഫാന്റത്തിന് പാക്കിസ്ഥാനില്‍ വിലക്ക്
സെയ്ഫ് അലിഖാന്റെ ഫാന്റത്തിന് പാക്കിസ്ഥാനില്‍ വിലക്ക്
സ്വന്തം ലേഖകന്‍: സെയ്ഫ് അലിഖാന്റെ ഫാന്റത്തിന് പാക്കിസ്ഥാനില്‍ വിലക്ക്. മുംബൈ ഭീകരാക്രമണത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഫാന്റം. നിരോധിത തീവ്രവാദി സംഘടനയായ ജമാഅത്തുദ്ദഅവയുടെ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഹര്‍ജിയിലാണ് നടപടി. തനിക്കും തന്റെ സംഘടനയ്ക്കുമെതിരെ മോശം പ്രചാരണമാണ് സിനിമയിലുള്ളതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ഫാന്റം പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുന്നതു തടഞ്ഞ് ലഹോര്‍ …