സ്വന്തം ലേഖകന്‍: കമല്‍ഹാസന്റെ പുതിയ ചിത്രമായ ഉത്തമ വില്ലനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രം റിലീസ് ചെയ്യുന്ന ഇന്ന് കേരളമുള്‍പ്പടെ നാലു സംസ്ഥാനങ്ങളില്‍ ആദ്യ പ്രദര്‍ശനം റദ്ദാക്കി. എന്നാല്‍ റദ്ദാക്കാനുള്ള കാരണമെന്തെന്ന് ഔദ്യോഗിക വിശദീകരനം നല്‍കാന്‍ തിയറ്റര്‍ ഉടമകളുടെ സംഘടനകള്‍ തയ്യാറായില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കളും ചില ഫിനാഷ്യര്‍മാരും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ആദ്യ പ്രദര്‍ശനങ്ങള്‍ റദ്ദാക്കാന്‍ …
സ്വന്തം ലേഖകന്‍: മതനിന്ദ നടത്തിയെന്ന് ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്നു കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ മേയ് അഞ്ചിന് പ്രഖ്യാപിക്കും. 18 പേരെ വെറുതെ വിട്ടിട്ടുമുണ്ട്. ഭീകരവാദം, ആളുകളെ സംഘടിപ്പിക്കല്‍, ഗൂഢാലോചന, വധശ്രമം, അന്യായമായ സംഘംചേരല്‍, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് …
സ്വന്തം ലേഖകന്‍: മലയാളി എഴുത്തുകാരന് ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ നോവലിനുള്ള റെയ്മണ്ഡ് ക്രോസ് വേര്‍ഡ് പുരസ്‌കാരം. അനീസ് സലീമിന്റെ ദി ബ്ലൈന്റ് ലേഡീസ് ഡിന്‍ഡന്റ്‌സ് എന്ന ഇംഗ്ലീഷ് നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും, ശില്പവും, പ്രശ്‌സ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വര്‍ക്കല സ്വദേശിയായ അനീസ് പരസ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇതുവരെ നാലു …
സ്വന്തം ലേഖകന്‍: വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമല്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ഇന്ത്യയില്‍ വിവാഹം പവിത്രമായ ബന്ധമാണെന്നും അതുകൊണ്ട് തന്നെ വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമായി കാണാനാവില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായി പാര്‍ഥിഭായി ചൗധരി രാജ്യസഭയെ അറിയിച്ചത്. ഡിഎംകെ അംഗം കനിമൊഴിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ 75 ശമതാനം …
സ്വന്തം ലേഖകന്‍: ജിദ്ദയില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്നത്തോടെ താത്കാലികമായി നിര്‍ത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മെയ് ഒന്നു മുതല്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയത്. കോഴിക്കോട് നിന്ന് ആ!ഴ്ചയില്‍ മൂന്ന് വീതം സര്‍വീസുകള്‍ നടത്തിയ ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ കൊച്ചിയിലേക്ക് …
സ്വന്തം ലേഖകന്‍: ഒരു സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പാവാട പ്രശ്‌നത്തില്‍ പുലിവാലു പിടിക്കുകയാണ് വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ സെക്കന്ററി സ്‌കൂള്‍. കഴിഞ്ഞ രണ്ടാഴ്ചയായി രണ്ടു തവണ വിദ്യാര്‍ഥിനിയെ പാവാട ശരിയല്ലെന്ന കാരണത്താല്‍ വീട്ടിലേക്ക് മടക്കി അയച്ചതാണ് വിവാദമായത്. വിദ്യാര്‍ഥിനി ധരിച്ച പാവാട, അവരുടെ ഇസ്ലാം മത വിശ്വാസത്തിന്റെ പ്രകടനപരത ലക്ഷ്യം വച്ചാണെന്ന് ആരോപിച്ചായിരുന്നു സ്‌കൂള്‍ അധികൃതരുടെ നടപടി. …
സ്വന്തം ലേഖകന്‍: യുഎഇയില്‍ ഒക്ടോബര്‍ മൂന്നിന്? പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന ദേശീയ തെരഞ്ഞെടുപ്പ് സമിതിയാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇത് മൂന്നാം തവണയാണ് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലേയും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സഭയാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍. ഇത്തവണ ബാലറ്റ് പേപ്പര്‍ പൂര്‍ണമായും ഒ!ഴിവാക്കി …
സ്വന്തം ലേഖകന്‍: പഞ്ചാബില്‍ ഓടുന്ന ബസിനുള്ളില്‍ ഡല്‍ഹി മോഡല്‍ ബലാത്സംഗ ശ്രമം. പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ അമ്മ ചികില്‍സയിലാണ്. ഇന്നലെയാണ് പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസില്‍ അമ്മയേയും മകളെയും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായത്. ആക്രമികളെ എതിര്‍ക്കാന്‍ ശ്രമിച്ച അമ്മയേയും മകളെയും ബസിന് പുറത്തേക്കെറിയുകയായിരുന്നു. മോഗയില്‍ നിന്ന് ഗുര്‍ദ്വാരയിലേക്ക് പോകുകയായിരുന്നു അമ്മയും മകളും …
സ്വന്തം ലേഖകന്‍: മെയ് ഒന്നു മുതല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുക്കുന്നതിന് പിന്നാലെ സ്വകാര്യ റിക്രൂട്ടിങ്ങ് ഏകന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് അറിയിച്ചു. 1983 ലെ എമിഗ്രേഷന്‍ നിയമം ലംഘിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ ലൈസന്‍സാണ് റദ്ദാക്കുക. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ കരിമ്പട്ടികയിലുള്ള ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനെക്കുറിച്ച് അന്വേഷിച്ച് …
സ്വന്തം ലേഖകന്‍: തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് പകരമായി കൃത്രിമ ആനകളെ എഴുന്നള്ളിച്ചുകൂടേയെന്ന് ആരാഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഹോളിവുഡ് താരം പമേല ആന്‍ഡേഴ്‌സന്റെ ഇമെയില്‍ സന്ദേശം. കേരള സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ തൃശ്ശൂര്‍ പൂരത്തിന് 30 കൃത്രിമ ആനകളെ എത്തിക്കാമെന്നാണ് പമേല ആന്‍ഡേഴ്‌സന്റെ വാഗ്ദാനം. തൃശൂര്‍ പൂരത്തിന് ആനകളെ ഉപയോഗിക്കരുതെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കേരള സര്‍ക്കാരിന് …