1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുവ സന്യാസിനി ബാലികാ സരസ്വതിയെ കുടുക്കാന്‍ കര്‍ണാടക പോലീസ് വലവിരിക്കുന്നു.
യുവ സന്യാസിനി ബാലികാ സരസ്വതിയെ കുടുക്കാന്‍ കര്‍ണാടക പോലീസ് വലവിരിക്കുന്നു.
യുവ സന്യാസിനി സാധ്വി ബാലികാ സരസ്വതിയെ കുടുക്കാന്‍ കര്‍ണാടക പോലീസ് വലവിരിക്കുന്നു. മങ്കളുരുവില്‍ വച്ച് നടത്തിയ വിവാദ പ്രസംഗമാണ് സരസ്വതിയെ കുടുക്കിലാക്കിയത്. സരസ്വതിയുടെ പ്രസംഗം വര്‍ഗീയ ചുവയുള്ളതാണെന്ന് നേരത്തെ ആരോപണം ശക്തമായിരുന്നു. തുടര്‍ന്ന് സരസ്വതി തന്റെ പ്രസംഗത്തിലൂടെ വര്‍ഗീയ സംഘര്‍ഷം ഇളക്കി വിടാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഭട്ട് ബക്രബലിയെന്ന വ്യക്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. …
ഡല്‍ഹി അഭിഭാഷകര്‍ക്കെതിരെ ഞെട്ടിക്കുന്ന പരാമര്‍ശവുമായി അമല പോള്‍ രംഗത്ത്
ഡല്‍ഹി അഭിഭാഷകര്‍ക്കെതിരെ ഞെട്ടിക്കുന്ന പരാമര്‍ശവുമായി അമല പോള്‍ രംഗത്ത്
ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാകുകയും ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയില്‍ ഡല്‍ഹി പെണ്‍കുട്ടിയേയും സ്ത്രീകളേയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരെ ഞെട്ടിക്കുന്ന പരാമര്‍ശവുമായി നടി അമല പോള്‍. ബിബിസി യൂട്യൂബില്‍ റിലീസ് ചെയ്ത ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയിലെ പ്രതിഭാഗം അഭിഭാഷകരുടെ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് അമലയുടെ …
നിസാമിനെ രക്ഷിക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയായ അഭിഭാഷകനെ ഇറക്കാന്‍ നീക്കം
നിസാമിനെ രക്ഷിക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയായ അഭിഭാഷകനെ ഇറക്കാന്‍ നീക്കം
ശോഭസിറ്റി സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ കൊലക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ പ്രമുഖ അഭിഭാഷകനെ ഇറക്കാന്‍ നീക്കം. മുന്‍ എംപിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് നീക്കത്തിനു പിന്നിലെന്ന് കേരളകൗമുദി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹൈക്കോടതി നിസാമിന്റെ അടുത്ത ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം അഭിഭാഷകനെ കോടതിയില്‍ ഹാജരാക്കാനാണ് …
സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു
സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു
കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു. 66 വയസായിരുന്നു. ബങ്കളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. കരളിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കാര്‍ത്തികേയന്‍. നേരത്തെ അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയില്‍ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പതിയെ പൊതുപ്രവര്‍ത്തനത്തിലേക്ക് മടങ്ങി വരുകയായിരുന്നു അദ്ദേഹം. എന്നാല്‍ രക്തത്തില്‍ സോഡിയത്തിന്റെ അളവു കുറഞ്ഞതിനെ …
മെലിയുന്നതും കാന്‍സര്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതും പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം കൂട്ടുമെന്ന് പഠനം
മെലിയുന്നതും കാന്‍സര്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതും പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം കൂട്ടുമെന്ന് പഠനം
പൊണ്ണത്തടി കുറച്ച് മെലിയുന്നതും കാന്‍സര്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതും പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കൂട്ടി പങ്കാളി പങ്കാളി ഗര്‍ഭം ധരിക്കാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. ചെലവു കൂടിയ ഐവിഎഫ് ചികിത്സാ രീതിയേക്കാള്‍ കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന രീതികളാണ് ഇവയെന്ന് വിദഗ്ദര്‍ പറയുന്നു. ബീജങ്ങളുടെ എണ്ണക്കുറവു കൊണ്ട് കഷ്ടപ്പെടുന്ന പുരുഷന്മാര്‍ക്ക് പുതിയ പ്രതീക്ഷകളാണ് പഠനം നല്‍കുന്നത്. പൊണ്ണത്തടി കുറക്കുക …
സ്റ്റിക്കര്‍ ഒട്ടിക്കൂ, ഫോണ്‍ ചെയ്യാം, ഒപ്പം പാട്ടും കേള്‍ക്കാം
സ്റ്റിക്കര്‍ ഒട്ടിക്കൂ, ഫോണ്‍ ചെയ്യാം, ഒപ്പം പാട്ടും കേള്‍ക്കാം
ദേഹത്ത് ഒട്ടിക്കാവുന്ന സ്റ്റിക്കറുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ ഫോണ്‍ ചെയ്യുകയും പാട്ടു കേള്‍ക്കുകയും ചെയ്യാം. ടച്ച് സെന്‍സിറ്റീവായ സ്റ്റിക്കറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ദേഹത്ത് എവിടേയും ഒട്ടിക്കാവുന്ന ഈ സ്റ്റിക്കറുകളില്‍ അമര്‍ത്തുന്നതിന്റെ വ്യത്യാസമനുസരിച്ച് ഫോള്‍ അറ്റന്‍ഡ് ചെയ്യുകയോ ഒരു പാട്ടു പ്ലേ ചെയ്യുകയോ മ്യൂസിക് പ്ലെയര്‍ വോള്യം മാറ്റുകയോ ചെയ്യാം. സ്റ്റിക്കറില്‍ ചെലുത്തേണ്ട മര്‍ദ്ദം ഉപയോഗിക്കുന്ന വ്യക്തിയുടെ …
യുവനടി ശ്രീദിവ്യയുടെ പേരില്‍ നഗ്‌ന സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ തീ പടര്‍ത്തുന്നു
യുവനടി ശ്രീദിവ്യയുടെ പേരില്‍ നഗ്‌ന സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ തീ പടര്‍ത്തുന്നു
തമിഴ് നടി ശ്രീദിവ്യയുടെ പേരില്‍ നഗ്‌ന സെല്‍ഫി സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലും വൈറലാകുന്നു. ശ്രീദിവ്യയോടു സാമ്യമുള്ള ഒരു യുവതി പകര്‍ത്തിയ നഗ്‌ന സെല്‍ഫികളാണ് നടിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. നേരത്തെ ബാഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ നസ്രിയ അവതരിപ്പിച്ച വേഷം ചെയ്യുന്നത് ശ്രീദിവ്യയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.തമിഴിലെ യുവതാരം ശിവകാര്‍ത്തികേയന്റെ നായികയായി രംഗത്തെത്തിയ ശ്രീദിവ്യയുടെ ആദ്യ ചിത്രം വരുത്തപെടാത …
കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതിയായ നൈജീരിയക്കാരന്‍ അറസ്റ്റില്‍
കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതിയായ നൈജീരിയക്കാരന്‍ അറസ്റ്റില്‍
സിനിമാ താരം ഷൈന്‍ ടോം ചാക്കോയും നാലു യുവതികളും പ്രതികളായ കൊക്കെയ്ന്‍ കേസിലെ മുഖ്യ പ്രതി അറസ്റ്റിലായി. നൈജീരിയന്‍ പൗരനായ ഒക്കോവ ചിഗോസി കോളിന്‍സാണ് പിടിയിലായത്. ഷൈനിനും കൂട്ടുകാരികള്‍ക്കും കൊക്കെയ്ന്‍ എത്തിച്ചു കൊടുത്തു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. നോര്‍ത്ത് ഗോവയില്‍ നിന്നാണ് കോളിന്‍സിനെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന പ്രധാന …
ഇന്ത്യയുടെ മകള്‍, വിവാദ ബിബിസി ഡോക്യുമെന്ററി യൂട്യൂബ് പിന്‍വലിച്ചു
ഇന്ത്യയുടെ മകള്‍, വിവാദ ബിബിസി ഡോക്യുമെന്ററി യൂട്യൂബ് പിന്‍വലിച്ചു
ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ മകള്‍ യൂട്യൂബ് പിന്‍വലിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഡോക്യുമെന്ററി പിന്‍വലിക്കാന്‍ യൂ ട്യൂബ് തയ്യാറായത്. ഡല്‍ഹി കൂട്ട ബലാത്സംഗ കേസിന്റെ നാള്‍വഴികള്‍ അന്വേഷിക്കുന്ന ഇന്ത്യയുടെ മകള്‍ ബിബിസിക്കു വേണ്ടി സംവിധാനം ചെയ്തത് മാധ്യമ പ്രവര്‍ത്തകയായ ലെസ്ലി ഉദ്‌വിനാണ്. കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന …
നഗ്‌നയായി അഭിനയിച്ചത് തന്നെ സ്വതന്ത്രയാക്കി, ഹരത്തിലെ നായിക രാധിക ആപ്‌തെ തുറന്നു പറയുന്നു
നഗ്‌നയായി അഭിനയിച്ചത് തന്നെ സ്വതന്ത്രയാക്കി, ഹരത്തിലെ നായിക രാധിക ആപ്‌തെ തുറന്നു പറയുന്നു
സമീപകാലത്ത് ഒരു ചിത്രത്തില്‍ നഗ്‌നയായി അഭിനയിച്ചത് തന്നെ സ്വതന്ത്രയാക്കിയതായി നടി രാധികാ ആപ്‌തെ വെളിപ്പെടുത്തി. ക്യാമറക്കു മുന്നില്‍ നഗ്‌നയായി അഭിനയിക്കുന്നത് മറ്റുള്ളവര്‍ പറഞ്ഞു കേട്ടിട്ടുള്ളതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു എന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ ധാരാളം നടീനടന്മാര്‍ തിരക്കഥ ആവശ്യപ്പെടുന്നെങ്കില്‍ നഗ്‌നരായി അഭിനയിക്കാന്‍ തയ്യാറുള്ളവരാണ്. എന്നാല്‍ സ്വന്തം പ്രതിഛായയെ കുറിച്ചുള്ള ഭയമാണ് അവരെ …