പ്രത്യേക ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യയിലെ മുസ്ലീങ്ങളോട് ശിവസേനാ ആഹ്വാനം.സംഘടനയുടെ മുഖപത്രമായ സാംനയിലാണ് ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. മഹാരാഷ്ട്രയില്‍ മറാഠികള്‍ക്ക് തുല്യമായ സംവരണം മുസ്ലീങ്ങള്‍ക്കും നല്‍കണമെന്ന ആള്‍ ഇന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം.) നേതാവ് അസദുദീന്‍ ഓവൈസിയുടെ വിവാദ പ്രസംഗത്തോടുള്ള പ്രതികരണമായിരുന്നു സാംനയുടെ ആഹ്വാനം. മുസ്ലീങ്ങള്‍ക്ക് മറാഠികള്‍ക്ക് തുല്യമായ സംവരണം വേണമെന്നാണ് ഒവൈസി ശാഠ്യം …
മനുഷ്യ ബോംബാണെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം കൗമാരക്കാരിയെ തല്ലിക്കൊന്ന് കത്തിച്ചു. കിഴക്കന്‍ നൈജീരിയയിലെ ഒരു പ്രാദേശിക ചന്തയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൊല്ലപ്പെട്ട പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല. ശരീരത്തില്‍ കെട്ടിവച്ച രണ്ടു കുപ്പികളുമായി ജനമധ്യത്തില്‍ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചന്തയില്‍ മനുഷ്യ ബോംബുണ്ടെന്ന വാര്‍ത്ത അതിവേഗം പ്രചരിക്കുകയും പെണ്‍കുട്ടിക്കു ചുറ്റും ഒരു ആള്‍ക്കൂട്ടം …
മഹാരാഷ്ട്രയില്‍ പശു, കാള, കാളക്കുട്ടി തുടങ്ങിയ മൃഗങ്ങളെ കൊല്ലുന്നത് പൂര്‍ണമായും നിരോധിച്ചു. മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമം അനുസരിച്ചാണ് നിരോധനം. നിരോധനം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.നിയമത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് അംഗീകാരം നല്‍കി. 1996 ല്‍ ബിജെപി ശിവസേന സര്‍ക്കാരാണ് ആദ്യമായി ബീഫ് നിരോധന ബില്ല് മുന്നോട്ട് വച്ചത്. 1976 …
പാലത്തിന് വീതി കൂട്ടാന്‍ പൊളിച്ച് മാറ്റിയത് 80 വര്‍ഷം പഴക്കമുള്ള കുരിശുപള്ളി
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്തേക്കും എന്ന് സൂചന. ഏപ്രിലില്‍ ജയ്പൂര്‍ ചിന്തന്‍ ബൈഠകിനു സമാനമായ ഒരു സമ്മേളനത്തില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. 2013 ല്‍ ജയ്പൂര്‍ ചിന്തന്‍ ബൈഠകില്‍ വച്ചാണ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അടുത്ത നേതാവായി ഉയര്‍ത്തി കൊണ്ടുവരാനുള്ള തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മാര്‍ച്ച് 28 …
കോളിവുഡില്‍ വീണ്ടും പ്രണയകാലത്തിന്റെ വരവറിയിച്ച് മണിരത്‌നത്തിന്റെ പുതിയ ചിത്രമായ ഒകെ കന്മണിയുടെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയകഥയാണ് ഒകെ കണ്മണി. 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിന്റെ വേഗതയും താളവും തൊട്ടറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കുന്നു. എആര്‍ റഹമാന്റെ ചടുല സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന കഥാപത്രങ്ങള്‍ ഒരു ബൈക്കില്‍ …
തമിഴ് നടന്‍ അജിത്തിനും ഭാര്യ ശാലിനിക്കും രണ്ടാമത്തെ കുഞ്ഞു പിറന്നു. ഇന്നു പുലര്‍ച്ചെ 4.30 നാണ് ആശുപത്രിയില്‍ ശാലിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അജിത്തിന്റെ സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ ജനന സമയത്ത് അജിതും ശാലിനിക്കൊപ്പം ഉണ്ടായിരുന്നു. അമ്മയും കുഞ്ഞുമായി ആശുപത്രി ജീവനക്കാരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും അജിത് സമയം കണ്ടെത്തി. 1999 …
ബോളിവുഡിലെ ഖാന്‍ ത്രയം ലൗജിഹാദിന്റെ വക്താക്കളാണെന്ന് ബിജിപിയുടെ തീപ്പൊരി വനിതാ നേതാവ് സാധ്വി പ്രാചി പറഞ്ഞു. അമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ബോളിവുഡ് ചിത്രങ്ങളിലൂടെ ലൗ ജിഹാദ് പ്രചാരണം നടത്തുകയാണെന്ന് പ്രാചി ആരോപിച്ചു. ഖാന്മാരുടെ ലൗ ജിഹാദ് ഗൂഡാലോചന തിരിച്ചറിഞ്ഞ് പ്രേക്ഷകര്‍ ആ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും പ്രാചി ആഹ്വാനം ചെയ്തു. ഞായറാഴ്ച …
ബിസിസിഐ പ്രസിഡന്റായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ തെരെഞ്ഞെടുക്കപ്പെട്ടു. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യവാണ് വൈസ് പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു ഡാല്‍മിയയുടെ തെരെഞ്ഞെടുപ്പ്. പതിനാറ് വോട്ടുക്കള്‍ നേടിയാണ് പശ്ചിമ മേഖലയുടെ പ്രതിനിധിയായി ടി.സി. മാത്യു തെരെഞ്ഞെടുക്കപ്പെട്ടത്. നിലവിലുള്ള സെക്രട്ടറി സഞ്ജയ് പട്ടേള്‍ തല്‍സ്ഥാനത്ത് തുടരും. ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അനിരുദ്ധ് …
സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലും പ്രചരിച്ച തന്റെ പേരിലുള്ള അശ്ലീല ദൃശ്യങ്ങള്‍ വീട്ടുകാരെ ഞെട്ടിച്ചുവെന്ന് ചലച്ചിത്ര താരം ലക്ഷമി മേനോന്‍ വെളിപ്പെടുത്തി. ലക്ഷ്മിയുടെ രൂപ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലും വാട്‌സാപ്പിലും വൈറല്‍ ആയത്. എന്നാല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് മികച്ച പിന്തുണ നല്‍കിയെന്ന് ലക്ഷ്മി പറയുന്നു. ശരിക്കും തന്റെ സ്വകാര്യ …