സ്വകാര്യ മേഖലയിലെ കൈക്കൂലി തടയാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. ഐക്യരാഷ്ട്ര സഭയുടെ അഴിമതി വിരുദ്ധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ നടപടി. ഇന്ത്യയില്‍ പൊതു മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും ഈ നിയമം ബാധകമായിരിക്കും. സ്വകാര്യ മേഖലയിലെ അഴിമതി ക്രിമിനല്‍ കുറ്റമാക്കുന്നതിനായി ഇന്ത്യന്‍ പീനല്‍ കോഡ് പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്. ഇതിനായുള്ള …
ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പട്ടികയിലാണ് വിമാനത്താവളം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് വിമാനത്താവളങ്ങളാണ് നടപ്പു സാമ്പത്തിക വര്‍ഷം നിര്‍മ്മാണം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. 2014 15 വര്‍ഷത്തെ സാമ്പത്തിക സര്‍വേയിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം ഉള്ളത്. കണ്ണൂര്‍, ഗോവയിലെ മോപ്പ, മഹാരാഷ്ട്രയില്‍ ഷിര്‍ദി, നവി …
മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മന്ത്രവാദങ്ങള്‍ ഒന്നുമില്ല, പകരമുള്ളത് വിപണിയിലേക്ക് പണത്തിന്റെ ഒഴുക്ക് ഉറപ്പു വരുത്താനുള്ള നീക്കങ്ങളും സാമൂഹ്യ സുരക്ഷാ നടപടികളും. ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി ശ്രദ്ധിച്ചത് മുന്നോട്ട് കുതിക്കുന്ന വളര്‍ച്ചാ നിരക്കിനെ നിലനിര്‍ത്താനും ഒപ്പം പുറകിലായി പോകുന്ന അടിസ്ഥാന വിഭാഗങ്ങളെ ആ വളര്‍ച്ചയോട് ചേര്‍ത്തു നിര്‍ത്താനുമാണ്. പ്രവാസി ക്ഷേമ പദ്ധതികളോ, …
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വോട്ടിങ്ങിന് അപാര സാധ്യതകള്‍ ആണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഇന്ത്യക്കകത്തും പുറത്തും ഉള്ള വോട്ടര്‍മാര്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്ന് കമ്മീഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്റര്‍നെറ്റ് വോട്ടിങ്ങിന്റെ ആദ്യ ഘട്ടമായി ഇന്റര്‍നെറ്റ് വോട്ടര്‍ പട്ടിക തയ്യാറാക്കും. നിലവിലുള്ള വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ പരിഹരിച്ചാണ് ഇന്റര്‍നെറ്റ് വോട്ടര്‍ പട്ടിക തയ്യാറാക്കുക. എന്നാല്‍ ഇതിന് …
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിതാ നായരുടെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വഴി മുട്ടുന്നു. ദൃശ്യങ്ങളുടെ ഉറവിടം സംബന്ധിച്ച തുമ്പുണ്ടാക്കാന്‍ ഇതുവരേയും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഒന്നര മാസത്തിനു മുമ്പാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. അതിനു ശേഷം കേസില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ദൃശ്യങ്ങള്‍ സരിതയുടെ തന്നെ ആണോ എന്ന് …
സിക്കിമില്‍ നിന്നുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ എയിംസ് ആശുപത്രിയിലെ ഡോക്ടറടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ന്യൂറോളജി വിഭാഗം മെഹര്‍ തേസാണ് പിടിയിലായത്. യുവതിയെ കടത്തിക്കൊണ്ടു വരികയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കുറ്റത്തിന് ദീപക്, ഭാര്യ സുമന്‍, കൂട്ടാളികളായ ധരംവീര്‍, കമാല്‍ എന്നിവരും …
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് തീഗോളം കണ്ടതായും ഇടിമുഴക്കം കേട്ടതായും നാട്ടുകാര്‍ അവകാശപ്പെട്ടു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് ആകാശത്ത് തീഗോളം പ്രത്യക്ഷപ്പെട്ടത്. നേരിയ ഭൂമി കുലുക്കം ഉണ്ടായെന്നും വാര്‍ത്തകളുണ്ട്. ആദ്യം ഏറണാകുളം ജില്ലയിലാണ് തീഗോളം പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീഗോളത്തെ കണ്ടതായി ദൃക്‌സാക്ഷികള്‍ അവകാശപ്പെട്ടു. ആകാശത്തു നിന്ന് തീപിടിച്ച ഗോളാകൃതിയുള്ള …
ഒരു ദിവസം തൃപ്തിപ്പെടുത്തേണ്ടത് 50 പേരെ. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര കാറിന്റെ ഡിക്കിയില്‍ ശ്വാസം മുട്ടിയിരുന്ന്. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തു കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ഗള്‍ഫിലെ ജോലി വാഗ്ദാനം വിശ്വസിച്ച് ദുബായില്‍ എത്തിപ്പെട്ട പെണ്‍കുട്ടികളാണ് പെണ്‍വാണിഭ സംഘത്തിന്റെ കെണിയില്‍ പെട്ടത്. തിരക്കുള്ള ദിവസങ്ങളില്‍ ബോധം മറയും വരെ …
വാട്‌സാപ്പില്‍ തന്റെ പേരില്‍ അശ്ലീല ചിത്രം പ്രചരിപ്പുക്കന്നവരെ ഞെട്ടിക്കുന്ന പ്രതികരണവുമായി സിനിമാ താരം രചനാ നാരായണന്‍ കുട്ടി. ഫേസ്ബുക്കിലൂടെയാണ് താരം പ്രചാരകര്‍ക്ക് തീ പാറുന്ന മറുപടി നല്‍കിയത്. ആടിനെ പട്ടിയാക്കിയ കഥ എന്ന പേരിലിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ രചന തന്റെ പേരില്‍ അശ്ലീല ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു. താനുമായി സാദൃശ്യം തോന്നുന്ന ഏതോ പെണ്‍കുട്ടിയുടെ ചിത്രമാണ് …
തീഹാര്‍ ജയിലില്‍ വച്ച് ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ശ്രീശാന്തിന്റെ സഹോദരീ ഭര്‍ത്താവ് മധു ബാലകൃഷ്ണന്‍ വെളിപ്പെടുത്തി. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ജയിലിലെ ഒരു ഗുണ്ടയാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. വാതിലില്‍ ഉരച്ച് മൂര്‍ച്ച കൂട്ടിയെടുത്ത ആയുധം ഉപയോഗിച്ചായിരുന്നു ഭീഷണി. ഇക്കാര്യം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ശ്രീശാന്തിന്റെ സെല്‍ മാറ്റി നല്‍കി. …