1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്യാൻസർ മരുന്ന്: ആശയം എട്ടു വയസുകാരിയുടെ
ക്യാൻസർ മരുന്ന്: ആശയം എട്ടു വയസുകാരിയുടെ
കാമില എന്ന എട്ടു വയസുകാരിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് ക്യാൻസർ ചികിൽസയുടെ ചരിത്രത്തിൽ എന്തു പങ്കാണുള്ളത്? എന്നാൽ അത്തരമൊരു ചോദ്യത്തിൽ നിന്നാണ് ക്യാൻസർ ചികിൽസക്കുള്ള മരുന്നിന്റെ തുടക്കം. വ്യത്യസ്ത തരം ക്യാൻസറുകൾക്ക് വ്യത്യസ്ത തരത്തിലുള്ള ചികിൽസകൾകായുള്ള പരീക്ഷണത്തിലായിരുന്നു കാമില യുടെ അഛ്ചനും അമ്മയും. മാഞ്ചസ്റ്റർ യൂണിവെഴ്സിറ്റിയിലെ ബ്രേക്ക് ത്രൂ ബ്രസ്റ്റ് ക്യാൻസർ യൂണിറ്റിലെ ഗവേഷകരാണ് ഇരുവരും. ക്യാൻസർ …
എൻഫീൽഡ് ഹാർലിയെ കടത്തി വെട്ടുന്നു
എൻഫീൽഡ് ഹാർലിയെ കടത്തി വെട്ടുന്നു
ആഗോള വിൽപ്പനയിൽ ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് വെല്ലുവിളി ഉയർത്തുകയാണ് റോയൽ എൻഫീൽഡ്. 700 സിസി കരുത്തൻ ബൈക്കുകൾ വിൽക്കുന്ന ഹാർലിയോട് കരുത്തു കുറഞ്ഞ ബൈക്കുകളുമായാണ് ഇന്ത്യൻ കുഞ്ഞന്റെ മത്സരം. ചെന്നൈ ആസ്ഥാനമായുള്ള റോയൽ എൻഫീൽഡ് കഴിഞ്ഞ വർഷം ലോകത്താകമാനം വിറ്റഴിച്ചത് മൂന്നു ലക്ഷത്തിലേറെ ബൈക്കുകളാണ്. എന്നാൽ ഹാർലി ഡേവിഡ്സൺ ബൈക്കുകൾ 2.67 ലക്ഷം മാത്രമേ വിൽക്കാനായുള്ളു. …
kvIqÄ hr¯nbm ¡ms\¯nb-hÀ¡v Hcp tImSnbpw kzÀW_nkv-Iäp-Ifpw!
kvIqÄ hr¯nbm ¡ms\¯nb-hÀ¡v Hcp tImSnbpw kzÀW_nkv-Iäp-Ifpw!
Al½Zm_m-Zv: kvIqÄ hr¯nbm¡m³ F¯nb A[ym]Icpw hnZymÀYnIfpw hr¯nbm¡póXn\n-sSv e`n¨Xv Hcp tImSn cq]bpw 59 e£w cq]bpsS kzÀWhpamWv. PohnX¯nð Ctóhsc C{Xbpw XpI t\cn«p Iïn«nñm¯ AhÀ AXv Iïv sImXn XoÀ¡póXn\p apsó s]meokv Xq¯phmcns¡mïv t]mbn. KpPdm¯nse Nmµv-tJZmbn¡v kao]apÅ HF³Pnkn Iym¼knð {]hÀ¯n¡pó tI{µob hnZymeb¯nð \nómWv C{Xbpw …
ഇനി വാട്സാപ്പിൽ ഫോണും വിളിക്കാം
ഇനി വാട്സാപ്പിൽ ഫോണും വിളിക്കാം
ഇൻസ്റ്റന്റ് മെസേജിങ് സംവിധാനമായ വാട്സാപ്പിൽ ഇനി മുതൽ സൗജന്യമായി ഫോൺ വിളിക്കാം. എന്നാൽ തുടക്കത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കു മാത്രമേ വൊയ്സ് കാളിംഗ് സൗകര്യം ലഭ്യമാകൂ. എന്നാൽ എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ വൊയ്സ് കാൾ സൗകര്യം ഉടനെ ലഭ്യമാകും എന്നാണ് സൂചന. വൊയ്സ് കാൾ സൗകര്യം തെരെഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾ ഉപയോഗിച്ചു തുടങ്ങി. വൊയ്സ് കാളിംഗ് സംവിധാനം ലഭ്യമാക്കുമെന്ന് …
മുഹമ്മദ് നബിയുടെ ജീവിത സിനിമയുമായി മാജിദ് മജീദി
മുഹമ്മദ് നബിയുടെ ജീവിത സിനിമയുമായി മാജിദ് മജീദി
പ്രവാചകൻ മുഹമ്മദ് നബിയുടെ കുട്ടിക്കാലം പ്രമേയമാക്കുന്ന സിനിമയുമായി എത്തുകയാണ് പ്രശസ്ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദി. മെസഞ്ചർ ഓഫ് ഗോഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രം ഞായറാഴ്ച ഇറാനിലെ ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. ഇറാന്റെ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് മെസഞ്ചർ ഓഫ് ഗോഡ്. പ്രവാചകന്റെ ജനനം മുതൽ 12 വയസുവരെയുള്ള …
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓസ്‌ട്രേലിയക്ക്; ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് 112 റണ്‍സിന്
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓസ്‌ട്രേലിയക്ക്; ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് 112 റണ്‍സിന്
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കിരീടം ഓസ്‌ട്രേലിയക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് തോല്‍പിച്ചാണ് ഓസ്‌ട്രേലിയ സ്വന്തം മണ്ണില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ കിരീടം നേടിയത്.
ലാലിസം പിരിച്ചു വിട്ടെന്നും വിട്ടില്ലെന്നും രണ്ടുപക്ഷം
ലാലിസം പിരിച്ചു വിട്ടെന്നും വിട്ടില്ലെന്നും രണ്ടുപക്ഷം
നടൻ മോഹൻലാലിന്റെ പേരിൽ ആരംഭിച്ച സംഗീത ബാന്റ് ലാലിസം പിരിച്ചു വിട്ടെന്നും ഇല്ലെന്നും വാർത്തകൾ. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ലാലിസം ബാന്റ് അവതരിപ്പിച്ച സംഗീത പരിപാടി ആസ്വാദകരുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. സോഷ്യൽ മീഡിയയിലാണ് ലാലിസത്തിനെതിരെ കളിയാക്കലുകളും വിമർശനങ്ങളും തകർത്തത്. ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിലെ പരിപാടി നിലവാരമില്ലാത്തതാണെന്ന് ആരോപണമുയർന്നു. ഇന്ത്യയിലെ പ്രശസ്തരായ ഗായകർ …
ജയറാം ഇരുന്നൂറ് തികക്കുന്നു: ചിത്രം സർ സിപി
ജയറാം ഇരുന്നൂറ് തികക്കുന്നു: ചിത്രം സർ സിപി
നടൻ ജയറാം ഇരുന്നൂറ് ചിത്രങ്ങൾ പൂർത്തിയാക്കുകയാണ്. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന സർ സിപിയാണ് ജയറാമിന്റെ ഇരുന്നൂറാം ചിത്രം. 1988 ൽ പത്മരാജന്റെ അപരനിലൂടെയാണ് ജയറാം ചലച്ചിത്രലോകത്ത് എത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ സംവിധായകരോടൊപ്പം കൂട്ടുകൂടിയ ചിത്രങ്ങൾ കുടുംബ പ്രേക്ഷകർക്കിടയിൽ വൻ വിജയങ്ങളായി. സംസ്ഥാന അവാർഡ്, ഫിലിം ഫെയർ അവാർഡ് എന്നിവ നേടിയിട്ടുള്ള …
നവജാത ശിശുവിനെ തോട്ടിൽ കുഴിച്ചിട്ടു: പിതാവ് അറസ്റ്റിൽ
നവജാത ശിശുവിനെ തോട്ടിൽ കുഴിച്ചിട്ടു: പിതാവ് അറസ്റ്റിൽ
നവജാത ശിശുവിന്റെ മൃതദേഹം തോട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് കുട്ടിയുടെ പിതാവ് ഛത്തീസ്ഗഡുകാരനായ ലഖൻസിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലിക്കു സമീപം കരിങ്കല്ലുമ്മൂഴിയിലെ സർവീസ് സ്റ്റേഷനിലാണ് ലഖൻസിങ്ങ് ജോലി ചെയ്തിരുന്നത്. ഇതേ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ലഖൻസിങ്ങ് എട്ടു മാസം ഗർഭിണിയായ ഭാര്യ ബീനയോടൊപ്പം താമസം. 28 ന് രാത്രി ബീന പ്രസവിക്കുകയും എന്നാൽ …
മഞ്ജു വാരിയരും ദിലീപും വേർപിരിഞ്ഞു
മഞ്ജു വാരിയരും ദിലീപും വേർപിരിഞ്ഞു
ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയരും ദിലീപും വിവാഹ മോചിതരായി. ഇരുവരും സംയുക്തമായി നൽകിയ വിവാഹ മോചന ഹർജി എറണാകുളം കുടുംബകോടതി അംഗീകരിച്ചു. കൗൺസിലിംഗിനു ശേഷം ഒത്തുതീർപ്പിന് കോടതി നൽകിയ കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇരുവരും വ്യാഴാഴ്ച കോടതി മുമ്പാകെ ഹാജരായിരുന്നു. ഒത്തുപോകാൻ കഴിയില്ലെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നതിനാൽ സാങ്കേതിക നടപടികൾ മാത്രമേ പൂർത്തിയാക്കാൻ ഉണ്ടായിരുന്നുള്ളു. അതിനാൽ വിധി …