1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനിതകമായി പുരുഷനായ സ്ത്രീ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
ജനിതകമായി പുരുഷനായ സ്ത്രീ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി
ജനിതകമായി പുരുഷനെന്ന് വൈദ്യ ശാസ്ത്രം വിധിയെഴുതിയ സ്ത്രീ ഇരട്ട കുഞ്ഞുങ്ങൾ ജന്മം നൽകി. മീററ്റിൽ നിന്നുള്ള യുവതിയാണ് വൈദ്യശാസ്ത്രത്തിന് അത്ഭുതമായത്. എക്സ്‌വൈ ഗൊണാഡൽ ഡിസ്ജെനിസിസ് എന്ന അപൂർവ രോഗമായിരുന്നു യുവതിക്ക്. പുറമേക്ക് സ്ത്രീ ശരീരമാണെങ്കിലും ഓവറികൾ ഇല്ലാത്ത അവസ്ഥയാണിത്. ഇത്തരക്കാർക്കും ആർത്തവവും ഉണ്ടാകില്ല. യുവതിക്ക് പുരുഷന്മാരുടെ എക്സ്‌വൈ ക്രോമോസോമുകളാണ് ഉള്ളതെന്ന് പിന്നീട് തെളിഞ്ഞു. എന്നാൽ അമ്മയാകാനുള്ള …
തെരെഞ്ഞെടുപ്പ് പ്രചാരണം, ബൂസ്റ്റ്ഡ് പോസ്റ്റുമായി ഫേസ്ബുക്കും
തെരെഞ്ഞെടുപ്പ് പ്രചാരണം, ബൂസ്റ്റ്ഡ് പോസ്റ്റുമായി ഫേസ്ബുക്കും
തെരുവിലും പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലുമായി പരസ്പരം അങ്കം വെട്ടുന്ന സ്ഥാനാർഥികളുടെ കാലം കഴിഞ്ഞു. ഫേസ്ബുക്കിന്റെ ബൂസ്റ്റഡ് പോസ്റ്റ് ആണ് പുതിയ താരം. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിലാണ് കെജ്‌രിവാളും കിരൺബേദിയും അജയ് മാക്കനും അടക്കമുള്ള സ്ഥാനാർഥികൾ ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കുകളുടെ സാധ്യതകൾ വിദഗ്ദമായി ഉപയോഗിച്ചത്. പാർട്ടികളുടേയും സ്ഥാനാർഥികളുടേയുമായി പോസ്റ്റുകളുടെ തല്ലായിരുന്നു കഴിഞ്ഞ രണ്ടുമാസമായി ഫേസ്ബുക്ക് വാളുകൾ. ഫേസ്ബുക്ക് …
കോളിവുഡിൽ മണിമുഴക്കം, കൂട്ടിന് ദുൽഖറും നിത്യ മേനോനും
കോളിവുഡിൽ മണിമുഴക്കം, കൂട്ടിന് ദുൽഖറും നിത്യ മേനോനും
സൂപ്പർ സംവിധായകൻ മണിരത്നം പുതിയ ചിത്രവുമായെത്തുന്നു. ഒകെ കൺമണി എന്നു പേരിട്ടിരിക്കുന്ന ചിത്രം തമിഴ്, മലയാളം ഭാഷകളിലായെത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ ഉടൻ പുറത്തിറങ്ങും. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായിക. ഇരുവരേയും കൂടാതെ പ്രകാശ്‌ രാജ്, പ്രഭു ലക്ഷ്മൺ, രമ്യ സുബ്രമണ്യം, കനിഹ തുടങ്ങിയവരും അഭിനയിക്കുന്നു. വായ് മൂടി പേശുവോം എന്ന ചിത്രത്തിനു …
ശിവ ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്ന നാഗം
ശിവ ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്ന നാഗം
ആഗ്രയിലെ ഒരു ശിവ ക്ഷേത്രത്തിൽ ഭക്തർക്കൊപ്പം ആരാധന നടത്തുന്നത് ചില്ലറക്കാരനല്ല. ഒരു നാഗമാണ് 15 വർഷമായി ശിവലിംഗത്തിൽ ആരാധന നടത്തുന്നത്. ഉത്തർപ്രദേശിലെ സവലാമാബാദ് ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ പതിനഞ്ചു വർഷമായി എല്ലാ ദിവസവും ഗ്രാമത്തിലെത്തുന്ന നാഗം ക്ഷേത്രത്തിൽ പ്രാർഥിച്ച് മടങ്ങുമെന്ന് ഗ്രാമവാസികൾ പറയുന്നു. ഗ്രാമവാസികൾ നാഗത്തെ ശിവന്റെ അവതാരമായാണ് കണക്കാക്കുന്നത്. ഇതുവരേയും നാഗം ആരേയും ഉപദ്രവിക്കാത്തത് …
ഓൺലൈൻ തട്ടിപ്പ്, നൈജീരിയൻ സംഘത്തെ ഡൽഹിയിൽ പിടികൂടി
ഓൺലൈൻ തട്ടിപ്പ്, നൈജീരിയൻ സംഘത്തെ ഡൽഹിയിൽ പിടികൂടി
കാൻസർ ചികിത്സയുടെ മറവിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സംഘത്തെ ഡൽഹിയിൽ പിടികൂടി. ഇവർക്ക് സാങ്കേതിക സഹായം നൽകിയ ഇന്ത്യക്കാരനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കാൻസർ രോഗികൾക്ക് സൗജന്യ വൈദ്യ സഹായം നൽകുന്നതിന് ഇന്ത്യയിൽ പണിയുന്ന ആശുപത്രിക്ക് സംഭാവന ആവശ്യപ്പെട്ട് എസ്.എം. എസ് അയച്ചായിരുന്നു തട്ടിപ്പ്. വ്യാജ സിം കാർഡുകൾ ഉപയോഗിച്ചാണ് എസ്. എം. എസ് അയക്കുക. …
മുംബൈ – പൂനെ ഹൈവേയിൽ ഇനി പറക്കാം, 14 ലൈൻ റോഡ് വരുന്നു
മുംബൈ – പൂനെ ഹൈവേയിൽ ഇനി പറക്കാം, 14 ലൈൻ റോഡ് വരുന്നു
14 ലൈൻ വാഹന ഗതാഗതം ഉൾക്കൊള്ളാൻ കഴിയും വിധത്തിൽ മുംബൈ – പൂനെ ഹൈവേ വികസിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. ഇരു നഗരങ്ങൾക്കും ഇടയിൽ വാഹനങ്ങളുടെ എണ്ണത്തിൽ വന്ന വൻ വർധനയാണ് സർക്കാരിന്റെ തീരുമാനത്തിനു പിന്നിൽ. എട്ടുവരി എക്സ്പ്രസ് വേയും ആറുവരി എൻ. എച്ച് 4 മായിരിക്കും. നിലവിലെ യാത്രാ സമയം 25 മിനിട്ടായി കുറക്കുകയാണ് …
ക്രിക്കറ്റ് താരം ധോനിക്ക് പെൺകുഞ്ഞ്
ക്രിക്കറ്റ് താരം ധോനിക്ക് പെൺകുഞ്ഞ്
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോനിക്ക് പെൺകുഞ്ഞു പിറന്നു. ഗുർഗാവോനിലെ സ്വകാര്യ ആശുപത്രിയിലാണ് ധോനിയുടെ ഭാര്യ സാക്ഷി പെൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ചയാണ് സാക്ഷിയെ ആശുപത്രിയിൽ പ്രവേശിപ്പിചത്. പ്രസവ സമയത്ത് ഇരുവരുടേയും അമ്മമാർ സമീപത്ത് ഉണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോൾ ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിൽ പര്യടനത്തിലാണ് ധോനി. …
രജനികാന്ത് ഉടക്കി, മെം ഹൂം രജനികാന്ത് ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു
രജനികാന്ത് ഉടക്കി, മെം ഹൂം രജനികാന്ത് ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു
സൂപ്പർതാരം രജനികാന്തിന്റെ പരാതിയെത്തുടർന്ന് മെം ഹൂം രജനികാന്ത് എന്ന ഹിന്ദി ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചിത്രം രജനികാന്തിന്റെ വ്യക്തിത്വത്തെ ഉപയോഗിക്കുകയാണെന്നും അത് അദ്ദേഹത്തിന്റെ സ്വകാര്യതയിലുള്ള കടന്നു കയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. മെം ഹൂം രജനികാന്ത് പോലുള്ള ഒരു തരംതാണ ചിത്രത്തിൽ തന്റെ പേര് ഉപയോഗിക്കുന്നത് അനാശാസ്യവും അപമാനകരവുമാണെന്ന് രജനികാന്ത് കോടതിയിൽ ബോധിപ്പിച്ചു. തന്റെ …
ഗായിക ശ്രേയ ഘോഷാൽ വിവാഹിതയായി
ഗായിക ശ്രേയ ഘോഷാൽ വിവാഹിതയായി
മലയാളികളുടെ പ്രിയ ഗായിക ശ്രേയ ഘോഷാൽ വിവാഹിതയായി. ശൈലാദിത്യയാണ് വരൻ. ഇന്നലെ രാത്രിയിൽ അതീവ രഹസ്യമായായിരുന്നു ചടങ്ങുകൾ. വിവാഹത്തെ തുടർന്ന് ശ്രേയ വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടതോടെയാണ് വാർത്ത പുറത്തറിഞ്ഞത്. തുടർന്ന് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. പരമ്പരാഗത ബംഗാളി രീതിയിലായിരുന്നു വിവാഹമെന്നും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നും ശ്രേയ ഫേസ്ബുക്കിലൂടെ അറിയിച്ചു. …
മൂക്കു മുറിച്ച് കോമിക്ക് കഥാപാത്രമായി
മൂക്കു മുറിച്ച് കോമിക്ക് കഥാപാത്രമായി
കോമിക് പുസ്തകത്തിലെ കഥാപാത്രത്തിനോടുള്ള പ്രേമം മൂത്ത് ആരാധകൻ മൂക്കു മുറിച്ചു. മാർവൽ കോമിക്സ് പ്രസിദ്ധീകരിക്കുന്ന കോമിക്സ് പുസ്തകത്തിലെ വില്ലൻ കഥാപാത്രമായ റെഡ് സ്കളിന്റെ രൂപത്തിലേക്ക് മാറാനാണ് ആരാധകൻ സ്വന്തം മൂക്ക് ബലി നൽകിയത്. വെനിസ്വേലക്കാരനായ ഹെൻറി ഡാമണാണ് മൂക്ക് പകുതിക്കു വച്ച് ചെത്തിക്കളഞ്ഞത്. ചെറുപ്പകാലം മുതലെ കോമിക് പുസ്തകങ്ങളുടെ ആരാധകനാണ് ഡാമൺ. 1947 മുതലാണ് മാർവൽ …