ഉപയോക്താവ് മരിച്ചാലും അക്കൗണ്ട് ഉപയോഗിക്കാനുള്ള സൗകര്യവുമായി ഫേസ്ബുക്ക്. മരിച്ചയാളിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപധികളോടെ ഉപയോഗിക്കാനുള്ള അവസരമാണ് ഫേസ്ബുക്ക് നല്‍കുന്നത്. ലെഗസി കോണ്ടാക്ട് എന്ന സൗകര്യത്തിലൂടെയാണ് ഫേസ്ബുക്ക് ഇതിന് അവസരമൊരുക്കുക. ആദ്യമായി ഒരാളെ തങ്ങളുടെ ലെഗസി കോണ്ടാക്ട് ആയി ഉപയോക്താക്കള്‍ തീരുമാനിക്കേണ്ടതുണ്ട്. ഉപയോക്താവിന്റെ മരണ ശേഷം ലെഗസി കോണ്ടാക്ടിന് ഈ അക്കൗണ്ട് ഉപയോഗിക്കാം. എന്നാല്‍ മരിച്ച ഉപയോക്താവിന്റെ …
ബങ്കളുരു എറണാകുളം ഇന്റര്‍സിറ്റി പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്. ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണി ഇട്ടീര, തൃശൂര്‍ സ്വദേശി അമന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മറ്റുള്ളവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അപകടത്തില്‍ തകര്‍ന്ന രണ്ടു ബോഗികളിലായി 116 മലയാളികളാണ് സീറ്റുകള്‍ റിസര്‍വ് ചെയ്തിരുന്നത്. അതിനാല്‍ കൂടുതല്‍ …
വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്. ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്ന ഉള്ളടക്കം ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ അകത്തായേക്കും. നൂറോളം ഗ്രൂപ്പുകളാണ് സൈബര്‍ സെല്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഗ്രൂപ്പുകളില്‍ വര്‍ഗീയവും അസഹിഷ്ണുത ഉണ്ടാക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിക്കുന്നത് തടയാനാണിത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഉയര്‍ന്ന ജോലിക്കാര്‍ വരെ ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. ഗ്രൂപ്പില്‍ പങ്കുവക്കപ്പെടുന്ന സന്ദേശങ്ങളുടെ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിനും …
ഇറാനിയന്‍ നടി ഗോല്‍ഷിഫെത്ത് ഫറഹാനി 2012 ല്‍ രാജ്യം വിടേണ്ടി വന്നത് ഒരു മാഗസിനു വേണ്ടി മാറിടങ്ങള്‍ നഗ്‌നമാക്കി ഫോട്ടോക്ക് പോസ് ചെയ്തതോടെയാണ്. എന്നാല്‍ അന്നത്തെ പുകിലൊന്നും തനിക്ക് ഏശിയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഫറഹാനി തന്റ്എ പുതിയ ചിത്രങ്ങളിലൂടെ. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പൗലോ റൊവസിക്കു വേണ്ടി പൂര്‍ണ നഗ്‌നയായി പോസ് ചെയ്താണ് ഫറഹാനി വീണ്ടും വിവാദത്തിലായിരിക്കുന്നത്. …
പ്രണയം കലശലായി നടുറോഡില്‍ തമ്മില്‍ തല്ലിയ കമിതാക്കളെ ഒടുവില്‍ പോലീസ് പൊക്കി. കൊട്ടാരക്കരയിലാണ് സംഭവം. പെരുങ്കുളം സ്വദേശിയായ മുപ്പത്തിരണ്ടുകാരനും കൊട്ടാരക്കര സ്വദേശിയായ ഇരുപത്തിരണ്ടുകാരിയുമാണ് നടുറോഡില്‍ കയ്യാങ്കളി നടത്തിയത്. വിവാഹിതനും രണ്ടും കുട്ടികളുടെ അച്ഛ്‌നുമാണ് യുവാവ്. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതിയുമായി ഇയാള്‍ പ്രണയത്തില്‍ ആകുകയായിരുന്നു. തുടര്‍ന്ന് യുവതിക്കു വേണ്ടി ഭാര്യയേയും കുട്ടികളേയും ഉപേക്ഷിക്കാന്‍ വരെ യുവാവ് …
A«¸m-Sn in-ip-a-c-Ww; \ð-Ip-ó B-lm-cw I-gn-¡m-¯-Xm-Wv Im-c-W-sa-óv ap-Jy-a-{´n. KÀ-`n-Wn-IÄ hn-j-Nm-cm-bw I-gn-¡p-ó-Xm-Wv Im-c-W-sa-óv a-{´n sI.kn tPmk^vþ tPm-bn Ip-f-\-S-bp-sS ImÀ«q¬
യൂറോപ്പിലേക്ക് അനധികൃത കുടിയേറ്റക്കാരുമായി പോകുകയായിരുന്ന് ബോട്ട് മുങ്ങി 300 പേര്‍ മരിച്ചു. മെഡിറ്ററേനിയന്‍ കടലിലാണ് ബോട്ട് മുങ്ങിയത്. സംഘത്തിലെ ഒമ്പതു പേരെ മൂന്നു ദിവസത്തിനു ശേഷം രക്ഷപ്പെടുത്തിയതായി ഇറ്റലിയിലെ യു എന്‍ അഭയാര്‍ഥി വിഭാഗം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ലിബിയന്‍ തീരത്തുനിന്നാണ് രണ്ടു ബോട്ടുകളിലായി കുടിയേറ്റക്കാര്‍ യാത്ര പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളും അടക്കം …
ഒടിച്ചു മടക്കി പോക്കറ്റിലിടാവുന്ന സ്മാര്‍ട്ട് ഫോണുകള്‍ വരുന്നു. ഒടിക്കുകയോ ചുരുട്ടുകയോ ചെയ്താലും കേടാകാത്ത സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കുന്നത് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഗവേഷകരാണ്. എത്ര വളര്‍ച്ചാലും കേടാകാത്ത പ്രത്യേക തരം ഫിലിം ഉപയോഗിച്ചാണ് ഇത്തരം സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കുക. ബിസ്മിത് ഫെറിറ്റേ എന്ന വസ്തു ഉപയോഗിച്ചാണ് ഈ ഫിലിം നിര്‍മ്മിക്കുക. സ്മാര്‍ട്ട് ഫോണുകള്‍ മാത്രമല്ല, ചുരുട്ടാവുന്ന …
പത്തില്‍ ഒമ്പത് പ്രമേഹ രോഗികളും തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അജ്ഞരാണെന്ന് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഇന്‍ ഇന്ത്യ(എപിഐ). വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ 1500 പ്രമേഹ രോഗികളില്‍ എപിഐ നടത്തിയ ഒരു സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത മിക്കവരും പ്രമേഹ രോഗികളാണെങ്കിലും സ്വയം കരുതിയിരുന്നത് തങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തില്‍ ആണെന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് …
ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പ് കിരീടം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കുമെന്ന് റോബോട്ടിന്റെ പ്രവചനം. കാന്റര്‍ബറി യൂണിവേഴ്‌സിറ്റിയിലെ ഇക്രം എന്നു പേരുള്ള റോബോട്ടാണ് പ്രവചനം നടത്തിയത്. പൂള്‍ എ യില്‍ ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, സ്‌കോട്‌ലന്റ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന് ഇറങ്ങുന്നത്. ലോകകപ്പില്‍ മത്സരിക്കുന്ന 14 രാജ്യങ്ങളുടേയും പതാകകള്‍ പഠിച്ചാണ് ഇക്രം തന്റെ നിഗമനത്തിലെത്തിയത്. അവസാന …