ബ്രിട്ടണിലെ മൊബൈല്‍ ബില്ലുകള്‍ കുത്തനെ കൂടാന്‍ സാധ്യത
ബ്രിട്ടണിലെ പാര്‍ക്കിങ്ങ് ഫൈനുകളില്‍ ഭൂരിപക്ഷവും നിയമവിരുദ്ധം
ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ഭാര്യയോടുള്ള ക്രൂരതയാണെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി. അവിഹിത ബന്ധം ഭാര്യയുടെ ആത്മഹത്യക്ക് പ്രേരിപ്പിക്കും വിധം ക്രൂരമല്ലെന്ന് ഗുജറാത്തില്‍ നിന്നുള്ള ഒരു കേസിന്റെ വാദത്തിനിടയിലാണ് കോടതി നിരീക്ഷിച്ചത്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവും ഭര്‍തൃവീട്ടുകാരുടെ ക്രൂരതയു യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നതായിരുന്നു കേസ്. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ഈ വാദം ശരിവച്ച് ഭര്‍ത്താവിനെ …
വൈകിപ്പറക്കല്‍ എയര്‍ഇന്ത്യക്ക് പുത്തരിയല്ല. എന്നാല്‍ അത് ശീലമായിപ്പോയതിനാല്‍ യാത്രക്കാര്‍ വൈകി വന്നാല്‍ കളി മാറും. വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അഞ്ചു മിനിട്ട് വൈകിയ ദമ്പതികള്‍ക്കാണ് എയര്‍ഇന്ത്യ ജീവനക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. വെള്ളിയാഴ്ച മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ആ സമയം വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ശിവേന്ദ്ര നാംദേവ് എന്ന യാത്രക്കാരനാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. അഞ്ചു …
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരു തുന്നിയ വിവാദ കോട്ട് ലേലത്തിന് വക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന സമയത്താണ് മോഡി തന്റെ പേരു തുന്നിയ കോട്ടണിഞ്ഞ് പ്രത്യക്ഷപ്പെട്ടത്. ഗുജറാത്തിലെ സൂറത്തിലാണ് കോട്ട് ലേലം വിളിക്കുക. ഒപ്പം പ്രധാനമന്ത്രിയെന്ന നിലയില്‍ മോഡിക്ക് ലഭിച്ച വിലപിടിച്ച ഉപഹാരങ്ങളും ലേലത്തിനുണ്ട്. മോഡിക്ക് ലഭിച്ച ഉപഹാരങ്ങള്‍ക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ …
പ്രശസ്ത അമേരിക്കന്‍ നടിയും പാട്ടുകാരിയുമായ ലെസ്ലി ഗോര്‍ അന്തരിച്ചു. ശ്വാസകോശ അര്‍ബുദം മൂലം ന്യൂയോര്‍ക്ക് സിറ്റി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 68 വയസായിരുന്നു. ഗാനരചയിതാവു കൂടിയായ ലെസ്ലി പതിനാറാം വയസില്‍ ഇറ്റ്‌സ് മൈ പാര്‍ട്ടി എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ലോക ശ്രദ്ധയിലെത്തുന്നത്. ഷി ഈസ് എ ഫൂള്‍, ദാറ്റ്‌സ് ദ് വേ ബോയ്‌സ് ആര്‍, സണ്‍ഷൈന്‍ …
തീവണ്ടിയിലെ ടോയ്‌ലറ്റിനുള്ളില്‍ യുവതി പ്രസവിച്ച കുഞ്ഞ് പാളത്തില്‍ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുപത്തി രണ്ടുകാരിയായ മനുവിന്റെ കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഭര്‍ത്താവിനും അമ്മക്കുമൊപ്പം തീവണ്ടിയില്‍ സൂറത്ഗാര്‍ഹില്‍ നിന്നും ഹനുമാന്‍ ഗാര്‍ഹിലേക്ക് പോകുകയായിരുന്നു മനു. പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടോയ്‌ലറ്റിലേക്ക് പോയ മനു അവിടെ വച്ച് പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ബോധരഹിതയായി. കുഞ്ഞ് വഴുതി …
കാമുകിയുടെ നിര്‍ദ്ദേശപ്രകാരം സ്വവര്‍ഗാനുരാഗിയായ ബംഗ്ലാദേശി യുവതി എട്ടു വയസുള്ള സ്വന്തം മകളെ കൊലപ്പെടുത്തി. ബ്രിട്ടനിലെ എസ്സെക്‌സിലുള്ള ഇന്‍ഫോര്‍ഡില്‍ താമസിക്കുന്ന പോളി ചൗധരി എന്ന മുപ്പത്തഞ്ചുകാരിയാണ് സ്വന്തം ക്രൂരത കൊണ്ട് രാജ്യത്തെയാകെ ഞെട്ടിച്ചത്. 2013 മാര്‍ച്ചിലാണ് പോളി കൊല നടത്തിയത്. അയല്‍വാസിയും കാമുകിയുമായ കിക്കി മദറിന്റെ നിര്‍ദ്ദേശപ്രകാരം ക്രൂരമായി പീഡിപ്പിചാണ് പോളി മകളെ വധിച്ചത്. ഭര്‍ത്താവ് അഫ്‌സര്‍ …
കുടുംബത്തില്‍ നിന്ന് ദൗര്‍ഭാഗ്യങ്ങള്‍ ഇല്ലാതാക്കാന്‍ ഇതാ ഒരു തായ് രീതി. ശവപ്പെട്ടയില്‍ കിടന്നാല്‍ മതി. തായ്‌ലന്റിലാണ് ഈ ആചാരം നിലവിലുള്ളത്. തായ് ബുദ്ധ മതത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടന്നു വരുന്നത്. ഇണകളായാണ് വിശ്വാസികള്‍ ഇതില്‍ പങ്കെടുക്കുക. ബുദ്ധമത സന്യാസിമാരാണ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക. നല്ല വസ്ത്രങ്ങളിഞ്ഞ്, നെഞ്ചത്ത് പൂക്കള്‍ കൊണ്ടുള്ള ബൊക്കെയും വച്ചാണ് പിങ്ക് …
യൂറോപ്യന്‍ കൊട്ടാരങ്ങളില്‍ താമസിക്കാന്‍ ഇന്ത്യന്‍ പുതു കോടീശ്വരന്മാരുടെ തിരക്കാണിപ്പോള്‍. സാമ്പത്തിക മാന്ദ്യമാണ് ദുരിതത്തിലായ യൂറോപ്പിലെ പ്രഭു കുടുംബങ്ങളെ തങ്ങളുടെ മനോഹര സൗധങ്ങള്‍ കിട്ടിയ വിലക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഇറ്റലിയിലാണ് പഴയ പ്രഭു കുടുംബങ്ങളുടെ കൊട്ടാരങ്ങളും ചുളുവിലക്ക് വില്‍പ്പനക്കുള്ളത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും കൊട്ടാരങ്ങള്‍ വില്‍ക്കാനുണ്ട്. ഇവയില്‍ കോട്ടകള്‍ പോലുള്ള വീടുകള്‍ മുതല്‍ മുന്തിരിത്തോപ്പുകളിലെ ആഡംബര വസതികള്‍ …