1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്സിറ്റ്, വടക്കൻ അയർലൻഡ് വിഷയത്തിൽ ബ്രിട്ടീഷ്-ഇയു നേതാക്കൾ തമ്മിൽ വാക്പോര്
ബ്രെക്സിറ്റ്, വടക്കൻ അയർലൻഡ് വിഷയത്തിൽ ബ്രിട്ടീഷ്-ഇയു നേതാക്കൾ തമ്മിൽ വാക്പോര്
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ്, വടക്കൻ അയർലൻഡ് വിഷയത്തിൽ ബ്രിട്ടീഷ്-ഇയു നേതാക്കൾ തമ്മിൽ വാക്പോര് രൂക്ഷമാകുന്നു. ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കളിൽ നിന്ന് അൽപം കൂടി മര്യാദ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തുറന്നടിച്ചു. കാരണം, മുതിർന്ന ഇയുനേതാക്കൾ യുകെയിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിലാണ് വടക്കൻ അയർലണ്ടിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതെന്നും …
ചൈനീസ് തടവറകളിലെ നരക ജീവിതം റിപ്പോർട്ട് ചെയ്ത ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​യ്ക്ക് പുലിറ്റ്സർ പ്രൈസ്
ചൈനീസ് തടവറകളിലെ നരക ജീവിതം റിപ്പോർട്ട് ചെയ്ത ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​യ്ക്ക് പുലിറ്റ്സർ പ്രൈസ്
സ്വന്തം ലേഖകൻ: അ​​​​​​ന്വേ​​​​​​ഷ​​​​​​ണാ​​​​​​ത്മ​​​​​​ക മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ള പു​​​​​​ലി​​​​​​റ്റ്സ​​​​​​ർ പു​​​​​​ര​​​​​​സ്കാ​​​​​​ര​​​​​​ത്തി​​​​​​ന് ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​യാ​​​​​​യ മേ​​​​​​ഘ രാ​​​​​​ജ​​​​​​ഗോ​​​​​​പാ​​​​​​ല​​​​​​ൻ അ​​​​​​ർ​​​​​​ഹ​​​​​​യാ​​​​​​യി. ഷി​​​​​​ൻ​​​​​​ജി​​​​​​യാം​​​​​​ഗ് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​നു മു​​​​​​സ്‌ലിം​​​​​​ക​​​​​​ളെ പാ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ചൈ​​​​​​ന ര​​​​​​ഹ​​​​​​സ്യ​​​​​​മാ​​​​​​യി നി​​​​​​ർ​​​​​​മി​​​​​​ച്ച വ​​​​​​ലി​​​​​​യ ജ​​​​​​യി​​​​​​ലു​​​​​​ക​​​​​​ളെ​​​​​​യും ക്യാ​​​​​​ന്പു​​​​​​ക​​​​​​ളെ​​​​​​യുംകു​​​​​​റി​​​​​​ച്ചു​​​​​​ള്ള റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​ണു പു​​​​​​ര​​​​​​സ്കാ​​​​​​രം. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ർ​​​​​​ന്ന ജേ​​​​​​ർ​​​​​ണ​​​​​​ലി​​​​​​സം അ​​​​​​വാ​​​​​​ർ​​​​​​ഡ് നേ​​​​​​ടി​​​​​​യ ര​​​​​​ണ്ട് ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​രാ​​​​​​യ മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രി​​​​​​ൽ ഒ​​​​​​രാ​​​​​​ളാ​​​​​​ണു ബ​​​​​​സ്ഫീ​​​​​​ഡ് ന്യൂ​​​​​​സി​​​​​​ലെ മേ​​​​​​ഘ രാ​​​​​​ജ​​​​​​ഗോ​​​​​​പാ​​​​​​ല​​​​​​ൻ. പ്രാ​​​​​​ദേ​​​​​​ശി​​​​​​ക …
സൗദി തവക്കൽന ആപ്പ് ഇന്ത്യയിലും പ്രവർത്തിച്ചു തുടങ്ങി; നാട്ടിലുള്ള പ്രവാസികൾക്ക് ആശ്വാസം
സൗദി തവക്കൽന ആപ്പ് ഇന്ത്യയിലും പ്രവർത്തിച്ചു തുടങ്ങി; നാട്ടിലുള്ള പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ വന്ന ‘തവക്കൽന’ ആപ്പ് ഞായറാഴ്​ച മുതൽ ഇന്ത്യയിലും ലഭ്യമായി തുടങ്ങി. മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും യൂറോപ്പിലുമായി 75 രാജ്യങ്ങളിൽ ഇന്ന് മുതൽ ആപ്പ് പ്രവർത്തിക്കും. സൗദിയിൽനിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികൾക്ക് …
സൗദിയിൽ സ്ത്രീകൾക്ക് തനിച്ചും ജീവിക്കാം; പുരുഷന്മാരുടെ സംരക്ഷണാവകാശം റദ്ദാക്കി
സൗദിയിൽ സ്ത്രീകൾക്ക് തനിച്ചും ജീവിക്കാം; പുരുഷന്മാരുടെ സംരക്ഷണാവകാശം റദ്ദാക്കി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പുരുഷരക്ഷിതാവിന്റെ സമ്മതമില്ലാതെ വീട്ടിൽനിന്ന് മാറി തനിച്ചുജീവിക്കാൻ സ്ത്രീകൾക്ക് അനുമതി. വിവാഹിതരല്ലാത്ത സ്ത്രീകൾ, വിവാഹമോചനം നേടിയവർ, ഭർത്താവ് മരിച്ചവർ എന്നിവർക്ക് പുരുഷ രക്ഷാകർത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അടുത്തിടെയാണ് ഇത്തരമൊരു നിയമ ഭേദഗതി സൗദി അറേബ്യ മുന്നോട്ടുവെച്ചത്. ശരീഅത്ത് കോടതികളിലെ നടപടികൾ സംബന്ധിക്കുന്ന നിയമത്തിലെ 169 ബി വകുപ്പ് പ്രകാരം …
യുകെയിൽ റോഡ് മാപ്പ് ഒരു മാസത്തോളം നീണ്ടേക്കും; നഴ്സിങ് റിക്രൂട്ട്മെൻ്റ് തുടരാൻ എൻഎച്ച്എസ്
യുകെയിൽ  റോഡ് മാപ്പ് ഒരു മാസത്തോളം നീണ്ടേക്കും; നഴ്സിങ് റിക്രൂട്ട്മെൻ്റ് തുടരാൻ എൻഎച്ച്എസ്
സ്വന്തം ലേഖകൻ: യുകെയിൽ ബോറിസ് ജോൺസൻ്റെ അൺലോക്ക് റോഡ് മാപ്പ് ഒരു മാസത്തോളം നീണ്ടേക്കുമെന്ന് സൂചന. ജൂൺ 21 മുതൽ അൺലോക്കിന്റെ നാലാം ഘട്ടം തുടങ്ങുമെന്നായിരുന്നു റോഡ് മാപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ വീണ്ടും ഉയർന്നത് ഈ കാലാവധി നീട്ടേണ്ടി വരുമെന്ന സൂചനയാണ് നൽകുന്നത്. ഇക്കാര്യം തിങ്കളാഴ്ച …
മറവി രോഗത്തിനും മരുന്നായി; യുഎസ് ഫുഡ് ആൻഡ് ഡ്രഡ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം
മറവി രോഗത്തിനും മരുന്നായി; യുഎസ് ഫുഡ് ആൻഡ് ഡ്രഡ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം
സ്വന്തം ലേഖകൻ: അൽസ്‍‌ഹൈമേഴ്സ് അഥവാ മറവിരോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽതന്നെ ചികിത്സിച്ചാൽ ഗുരുതരാവസ്ഥ ഒഴിവാക്കാൻ സഹായിക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞ അഡുകനുമാബ് മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഡ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം. ബയോജെൻ കമ്പനി പുറത്തിറക്കുന്ന ഈ മരുന്ന് അൽസ്‍‌ഹൈമേഴ്സ് രോഗം ബാധിച്ചു തുടങ്ങിയവരുടെ തലച്ചോറിൽ അമെലോയ്ഡ് ബേറ്റ എന്ന പ്രോട്ടീൻ അടിയുന്നതു നീക്കാൻ വലിയതോതിൽ ഫലപ്രദമാണെന്ന് യുഎസ് …
കോവിഷീൽഡ് വാക്സിന് സൗദിയിൽ അംഗീകാരം; പ്രവാസികൾക്ക് ആശ്വാസം
കോവിഷീൽഡ് വാക്സിന് സൗദിയിൽ അംഗീകാരം; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ വിതരണം ചെയ്യുന്ന ‘കോവിഷീൽഡ്’ വാക്‌സിനേഷൻ സൗദിയിൽ അംഗീകാരമുള്ള അസ്ട്രാ സെനിക വാക്സിനേഷനോട് തുല്യമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ഇത് റിയാദിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. ഇന്ത്യയിൽ മിക്കയിടങ്ങളും വ്യാപകമായി വിതരണം ചെയ്യുന്ന കോവിഡ് വാക്സിനേഷനാണ് കോവിഷീൽഡ്. എന്നാൽ ഇത് സൗദിൽ അംഗീകാരം നേടിയ നാലു വാക്സീനുകളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടാത്തത് ആശങ്ക …
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തി ക്കാന്‍ നടപടി തുടങ്ങി
സൗദിയിൽ  വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തി ക്കാന്‍ നടപടി തുടങ്ങി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ഇന്നലെ (ശനി) യാണ് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ എന്നിവർ വാഹനാപകടത്തിൽ മരിച്ചത്. നജ്റാനിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ …
നഴ്‌സുമാർ മലയാളം സംസാരിക്കരുത്! വിവാദ ഉത്തരവ് പിൻവലിച്ച് ജി ബി പന്ത് ആശുപത്രി
നഴ്‌സുമാർ മലയാളം സംസാരിക്കരുത്! വിവാദ ഉത്തരവ് പിൻവലിച്ച് ജി ബി പന്ത് ആശുപത്രി
സ്വന്തം ലേഖകൻ: ഡൽഹി ജി.ബി.പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിനു നഴ്സുമാർക്കു ഏർപെടുത്തിയ വിലക്ക് പിൻവലിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, ജയ്‌റാം രമേശ്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. മലയാളം സംസാരിക്കുന്നത് രോഗികൾക്ക് ബുദ്ധിമുട്ടാകുന്നു എന്നു കാണിച്ച് നഴ്സിങ് സൂപ്രണ്ടന്റാണ് ഉത്തരവ് ഇറക്കിയത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അവരവരുടെ …
ഗ്രീൻ കാർഡ് വേഗത്തിലാക്കാൻ യുഎസ്; കോവാക്സിനെടുത്ത് വരുന്നവർക്ക് വീണ്ടും വാക്സിൻ
ഗ്രീൻ കാർഡ് വേഗത്തിലാക്കാൻ യുഎസ്; കോവാക്സിനെടുത്ത് വരുന്നവർക്ക് വീണ്ടും വാക്സിൻ
സ്വന്തം ലേഖകൻ: ഗ്രീൻ കാർഡ് നൽകുന്നതിന് ഓരോ രാജ്യത്തിനും നിശ്ചയിച്ചിരുന്ന പരിധി എടുത്തുകളയുന്നതിനുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭയിൽ. 7% എന്ന പരിധി നിലവിലുള്ളതിനാൽ ഗ്രീൻ കാർഡ് കിട്ടാതെ വർഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യൻ ഐടി പ്രഫഷനലുകൾക്ക് ഗുണകരമാകുന്നതാണ് ബിൽ. കുടിയേറ്റക്കാർക്ക് നിശ്ചയിച്ചിട്ടുള്ള 7% എന്ന പരിധി എടുത്തുകളയാനും കുടുംബ സ്പോൺസർഷിപ്പിൽ വീസ നൽകുന്നതിനുള്ള 7% എന്ന …