ലണ്ടന്‍: ഒളിമ്പിക്‌സ് തുടങ്ങി രണ്ട് ദിവസമായിട്ടും മത്സരത്തിന് കാണികളില്ലാത്തത് ഒളിമ്പിക് സംഘാടക സമിതിക്ക് നാണക്കേടാകുന്നു. ആദ്യ ദിനത്തിലെ പോലെ രണ്ടാം ദിനവും പ്രധാന മത്സരങ്ങളിലെ ഗാലറികള്‍ ഒഴിഞ്ഞു കിടന്നതിനെ തുടര്‍ന്ന് ആവ നികത്താന്‍ ലോകോഗ് പട്ടാളത്തെ നിയോഗിച്ചു. ഒഴിഞ്ഞ സീറ്റുകള്‍ നിറക്കാന്‍ പ്ട്ടാളക്കാരേയും സ്‌കൂള്‍കുട്ടികളേയും ഡ്യൂട്ടിയിലില്ലാത്ത വോളന്റിയേഴ്‌സിനേയും തേടി പോകേണ്ട ഗതികേടിലാണ് ലോകോഗ്. ഇന്നലെ നടന്ന …
കണ്ണൂര്‍:എന്‍ആര്‍ഐ മലയാളി മാനേജിംഗ് എഡിറ്റര്‍ ബൈജു തോമസിന്റെ സഹോദരനും പാറത്തോട് പുല്‍ത്തകിടിയില്‍ പി.ജെ.തോമസ്-എല്‍സി ദമ്പതികളുടെ മകനുമായ ബിജു തോമസ് (40) നിര്യാതനായി. കെഎസ്ഇബി കണ്ണൂര്‍ മട്ടന്നൂര്‍ സെക്ഷനിലെ ഉദ്യോഗസ്ഥനായിരുന്നു. ജോലിക്കിടെയുണ്ടായ അപകടത്തെത്തുടര്‍ന്നാണ് മരണം. അപകടമുണ്ടായ ഉടന്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വര്‍ഷം മുന്‍പാണ് മട്ടന്നൂര്‍ സെക്ഷനില്‍ ജോലിക്കു …
ലണ്ടന്‍ സന്തോഷത്തിലാണ്. ലോകം മുഴുവന്‍ ലണ്ടനിലേക്ക് ചുരുങ്ങിയിരിക്കുന്നതുപോലെ. വിവിധ രാജ്യങ്ങളില്‍ നിന്നുളള അത്‌ലറ്റുകളും ഒഫിഷ്യല്‍സുകളുമൊക്കെയായി ഒരു പൂരനഗരം പോലെ ലണ്ടന്‍ മാറിയിരിക്കുന്നു, ഒരു മായിക നഗരം പോലെ തോന്നും ഒളിമ്പിക് വില്ലേജ് കണ്ടാല്‍. എവിടേയും താരങ്ങളുടെ വന്‍പടകള്‍. വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍. പലരും ഇംഗ്ലീഷിനു വേണ്ടി പരുങ്ങുന്നത് കണ്ടു. ചിലര്‍ ദ്വിഭാഷികളുടെ സഹായം തേടുന്നു. ഒളിമ്പിക്‌സ് …
ലണ്ടന്‍ : ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒളിമ്പിക് ഓപ്പണിങ്ങ് സെറിമണിക്ക് ശേഷം നടന്ന മത്സരത്തില്‍ കാണികളില്ലാത്തത് ഒളിമ്പിക് സംഘാടക സമിതി അന്വേഷിക്കുന്നു. അവധി ദിനമായതും ആയിരക്കണക്കിന് ബ്രട്ടീഷുകാര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിച്ചില്ലന്ന് വ്യാപകമായി പരാതി ലഭിച്ചതുമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംഘാടകസമിതിയെ പ്രേരിപ്പിച്ചത്. ഗെയിംസിനങ്ങളില്‍ നിരവധി കസേരകള്‍ ഒഴി്ഞ്ഞു കിടന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. സംഭവത്തില്‍ താന്‍ …
kz´wteJI³ eï³:bpsIbnð _nkn\kv ]¦mfn¯w hmKvZm\w sNbvXpw hnk hmKvZm\w \S¯nbpw tImSn¡W¡n\p cq] X«nsbSp¯ tIm«bw kztZin XS¯nð tPm_n tPmÀPns\XntcbpÅ tIkpIfpsS At\zjW¨paXe a[ytaJem sF.Pn.]ßIpamdn\v. Un.Pn.]n tP¡_v ]póqknsâ \nÀtZis¯¯pSÀómWnXv. hniZamb At\zjWamWv tIknð ]ptcmKan¡pósXópw tPm_nbpsS _nkn\kv ]¦mfnIsf¡pdn¨pw At\zjWw \S¯nbmte X«n¸nsâ hniZmwi§Ä hyàamIqshópw sF.Pn ]dªp. tPm_ns¡m¸w …
ലണ്ടന്‍ : ഒളിമ്പിക് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം പങ്കെടുത്ത അജ്ഞാത യുവതിയെ സംബന്ധിച്ച ദുരൂഹത തുടരുന്നു. സംഘത്തിനൊപ്പം മാര്‍ച്ച് പാസ്റ്റില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ചുവന്ന ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ച യുവതി ആരാണന്ന് വ്യക്തമാക്കാന്‍ സംഘാടകര്‍ക്കും ഒളിമ്പിക് ഒഫിഷ്യല്‍സിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ പതാക ഏന്തിയ ബോക്‌സിങ്ങ് താരം സുശീല്‍ കുമാറിനൊപ്പം മുന്‍നിരയിലായിരുന്നു …
കഴിഞ്ഞദിവസം ഇപ്‌സ് വിച്ചിലെ ഒരു എടിഎം കേടായതിനെ തുടര്‍ന്ന് പണം എടുക്കാന്‍ ചെന്നവര്‍ക്കൊക്കെ ഇരട്ടി പണം നല്‍കാന്‍ തുടങ്ങി. സംഗതി പരസ്യമായതോടെ പണമെടുക്കാന്‍ എടിഎമ്മിനു മുന്നില്‍ കനത്ത തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങി. ആദ്യം ആര് പണമെടുക്കണമെന്ന തര്‍ക്കം തുടങ്ങിയതിനെ തുടര്‍ന്ന് പോലീസ് രംഗത്തെത്തുകയും തുടര്‍ന്ന് മെഷീന് പോലീസ് കാവലേര്‍പ്പെടുത്തുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും …
മനോജ് മാത്യു ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ലണ്ടന്‍ ഒളിംപിക്‌സിന്റെ ലഹരിയിലേക്ക് ബ്രിട്ടനിലെ മുഴുവന്‍ ജനങ്ങളും കടക്കുമ്പോള്‍ ഇവയിലൊന്നും പങ്കുകൊള്ളാനാവാതെ 365 ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന ഓഫ് ലൈസെന്‍സ് കടകളിലും ടേക്ക് എവേകളിലും തുച്ഛമായ വേതനത്തിനു ജോലിചെയ്തു നരകിക്കുന്ന ആയിരക്കണക്കിനു വിദേശ വിദ്യാര്‍ത്ഥികളുണ്ടിവിടെ. അതില്‍ ഒരു പങ്കു ഇവിടുത്തെ മലയാളികളുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ …
ബുക്കര്‍ പ്രൈസ് നാമനിര്‍ദ്ദേശ പട്ടികയില്‍ വീണ്ടും മലയാളി സാന്നിധ്യം. ബുക്കര്‍ പ്രൈസ് 2012നായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എഴുത്തുകാരുടെ പട്ടികയില്‍ ആണ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന്റെ അരുന്ധതി റോയിക്കു ശേഷം വീണ്ടുമൊരു മലയാളി സാന്നിധ്യം വന്നിരിക്കുന്നത്. മലയാളി വേരുകളുള്ള ജീത് തയ്യിലിന്റെ ‘നാര്‍കോപോളിസ്’ എന്ന പുസ്‌തകം ആണ് 2012ലെ ബുക്കര്‍ പ്രൈസ് പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. …
നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലണ്ടന്‍ ലോകത്തിന് കാഴ്ചവച്ചത് വിസ്മയങ്ങളുടെ ഒരു രാവ്. ഒസ്‌കാര്‍ ജേതാവ് ഡാനി ബോയല്‍ ഒരുക്കിയ അത്ഭുത ദ്വീപില്‍ നിന്നുകൊണ്ട് ഒളിമ്പിക്‌സ് ഉത്ഘാടനം ചെയ്തതായി എലിസബത്ത് രാജ്ഞി .............