സ്വന്തം ലേഖകൻ: 75 ലക്ഷം സന്ദർശകരെ പ്രതീക്ഷിച്ച് േഗ്ലാബൽ വില്ലേജിെൻറ വാതിലുകൾ നാളെ തുറക്കും. അടുത്ത വർഷം ഏപ്രിൽ 18 വരെ സ്വദേശികൾക്കും വിദേശികൾക്കും മുന്നിൽ ഇൗ വാതിലുകൾ തുറന്നിരിക്കും. നൂറുകണക്കിന് ദേശങ്ങളുടെയും ഭാഷയുടെയും സംഗമഭൂമിയായി മഹാമാരിക്കാലത്തും ആഗോളഗ്രാമം നിലകൊള്ളും. രണ്ടര പതിറ്റാണ്ട് മുമ്പ്തുടങ്ങിയ േഗ്ലാബൽ വില്ലേജിെൻറ സിൽവർ ജൂബിലി സീസൺ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്ത് …
സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള മടങ്ങിവരവുമായി ബന്ധെപ്പട്ട കൊവിഡ് -19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ പട്ടികയിലും ഇന്ത്യ ഇല്ല. ഖത്തറിലെയും ആഗോള തലത്തിലെയും പൊതു ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഖത്തറിെൻറ യാത്രാനയത്തിൻെറ ഭാഗമായുള്ള കൊവിഡ് -19 അപകട സാധ്യത കുറഞ്ഞ …
സ്വന്തം ലേഖകൻ: ലോകത്തെ ജോലിക്കാരിൽ പകുതിയും അടുത്ത ഒരു വർഷത്തിനുള്ളിൽ തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണെന്ന് സർവേ. വേൾഡ് ഇക്കണോമിക് ഫോറവും ഇപ്‌സോസും സംയുക്തമായി 27 രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരിൽ നടത്തിയ സർവേയിലാണ് കണ്ടത്തൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12,000 ജീവനക്കാരാണ് സർവേയിൽ പങ്കെടുത്തത്. 27 രാജ്യങ്ങളിൽ നിന്നുള്ള 54 ശതമാനം ജോലിക്കാരും അടുത്ത 12 …
സ്വന്തം ലേഖകൻ: ബിസിനസ് മേഖലയെ സഹായിക്കാൻ യു.എ.ഇ പാപ്പരാക്കൽ നിയമം ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറത്തിറക്കി. യു.എ.ഇയുടെ സാമ്പത്തിക മേഖലയെ താങ്ങിനിർത്താൻ ലക്ഷ്യമിട്ടാണ് നിയമത്തിൽ ഭേദഗതി വരുത്തിയത്. മഹാമാരിയുടെയും ദുരന്തങ്ങളുടെയും സമയങ്ങളിൽ സംരംഭകർക്ക് ഇളവ് ലഭിക്കുന്ന …
സ്വന്തം ലേഖകൻ: പാക്കിസ്ഥാന്‍ സൈനിക മേധാവിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുൻ പാക്ക് പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്(എൻ) നേതാവുമായ നവാസ് ഷെരീഫ്. 2018 തിരഞ്ഞെടുപ്പിൽ തന്റെ സർക്കാരിനെ അട്ടിമറിച്ച് ഇമ്രാൻ ഖാന്റെ സർക്കാരിനെ പ്രതിഷ്ഠിച്ചത് സൈന്യമാണെന്നാണ് സൈനിക മേധാവി ജാവേദ് ബജ്‌വയ്ക്കെതിരെ ഷെറീഫിന്റെ വിമർശനം. ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന രാജ്യവ്യാപക …
സ്വന്തം ലേഖകൻ: മതനിന്ദ ആരോപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ഉടലെടുത്തിരുന്നു. ഒരുമാസം മുമ്പായിരുന്നു ഇത്. ഈ അധ്യാപകനാണ് ഇന്നലെ കൊലചെയ്യപ്പെട്ടത്. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു. കോണ്‍ഫ്‌ലാന്‍സ് സെന്റ് ഹോണറിനിലെ ഒരു സ്‌കൂളിന് സമീപം വെള്ളിയാഴ്ച വെകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. …
സ്വന്തം ലേഖകൻ: ന്യൂസിലാന്റിന്റെ പ്രധാനമന്ത്രി ജസീന്ത ആർഡണിന് വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്. മികച്ച ജയത്തോടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും സ്ഥാനം ഉറപ്പിച്ചതായാണ് അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് ജൂഡിത്ത് കോളിന്‍സിനെക്കാള്‍ വൻ ഭൂരിപക്ഷത്തിലാണ് ജസീന്ത നിലവിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 72 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ത്തന്നെ ജസീന്ത 49 ശതമാനം വോട്ട് …
സ്വന്തം ലേഖകൻ: മതിയായ രേഖകളില്ലാതെ സന്ദർശക വീസയിലെത്തിയ നൂറോളം ഇന്ത്യക്കാരെയും 678 പാകിസ്താൻ സ്വദേശികളെയും ദുബായ് വിമാനത്താവളത്തിൽനിന്ന് മടക്കി അയച്ചു. റിട്ടേൺ ടിക്കറ്റും താമസരേഖകളും ഇല്ലാതെയെത്തിയതിനാലാണ് ഇന്ത്യക്കാർക്ക് ദുബായ്യിൽ പ്രവേശനം നിഷേധിച്ചത്.മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് രേഖകൾ ശരിയാക്കി മലയാളികൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയവർക്ക് മടങ്ങേണ്ടി വന്നു. അതേസമയം, 2000 ദിർഹം …
സ്വന്തം ലേഖകൻ: കോവിഡിന്റെ രണ്ടാം വരവിൽ നട്ടംതിരിയുന്ന, ബ്രിട്ടനിൽ പലയിടങ്ങളിലും ശനിയാഴ്ച മുതൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ലണ്ടൻ നഗരത്തിലും എസെക്സ്, യോർക്ക് തുടങ്ങിയ കൗണ്ടികളിലുമാണ് ഹൈ അലർട്ട് ലിസ്റ്റിൽ പെടുത്തി ശനിയാഴ്ച മുതൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വെരി ഹൈ അലേർട്ട് ലെവലിലുള്ള ലിവർപൂളിൽ നിലവിൽ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണുള്ളത്. ലണ്ടൻ നഗരവും നഗരത്തോടു …
സ്വന്തം ലേഖകൻ: മിഷിഗൻ ഗവർണറും ഡെമോക്രാറ്റ് നേതാവും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശകയുമായ ഗ്രെച്ചെൻ വിറ്റ്‌മെറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട തീവ്ര വലതുപക്ഷ സായുധസംഘം പിടിയിൽ. വോൾവെറിൻ വാച്ച്മെൻ എന്ന സംഘടനയിലെ 7 അംഗങ്ങൾ ഉൾപ്പെടെ 13 പേരാണ് അറസ്റ്റിലായത്. കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഗ്രെച്ചെൻ വിറ്റ്മെർ, ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ കൊവിഡ് തടയാൻ …