1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈനിൽ ഫ്ലെക്സി പെ​ർ​മി​റ്റ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി; പിടി വീണാൽ നാടുകടത്തൽ
ബഹ്‌റൈനിൽ ഫ്ലെക്സി പെ​ർ​മി​റ്റ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി; പിടി വീണാൽ നാടുകടത്തൽ
സ്വന്തം ലേഖകൻ: ​ഫ്ലെക്സി വർക്ക്​ പെർമിറ്റിൽ ജോലി ചെയ്യുന്നവർ നിയമവിരുദ്ധമായി മറ്റു​ ജോലികളിൽ ഏർപ്പെടുന്നുണ്ടോയെന്ന പരിശോധന ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ശക്തമാക്കി. അനുവദിക്കപ്പെട്ട തൊഴിലുകളിൽ അല്ലാതെ ജോലി ചെയ്യുന്നവരെ കണ്ടെത്താനാണ്​ പരിശോധന. ഇതോടൊപ്പം, ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന്​ അനധികൃത തൊഴിലാളികളെ കണ്ടെത്താനും പരിശോധന നടത്തുന്നുണ്ട്​. നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ​ ​െഫ്ലക്​സി വർക്ക്​ പെർമിറ്റ്​ …
ഫോബ്‌സ് അതിസമ്പന്നമാരുടെ പട്ടികയിൽ ആറ്‌ മലയാളികൾ; മുന്നിൽ എം.ജി. ജോർജ് മുത്തൂറ്റും എം.എ. യൂസഫലിയും
ഫോബ്‌സ് അതിസമ്പന്നമാരുടെ പട്ടികയിൽ ആറ്‌ മലയാളികൾ; മുന്നിൽ എം.ജി. ജോർജ് മുത്തൂറ്റും എം.എ. യൂസഫലിയും
സ്വന്തം ലേഖകൻ: ഇന്ത്യക്കാരായ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാരുടെ ഫോബ്‌സ് പട്ടികയിൽ ഇത്തവണ ആറ്‌ മലയാളികൾ ഇടംപിടിച്ചു. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് 480 കോടി ഡോളറിന്റെ (35,500 കോടി രൂപ) ആസ്തിയുമായി മുന്നിലെത്തി. സഹോദരന്മാരുടെ കൂടി സമ്പത്ത് കണക്കിലെടുത്താണ് ഇത്.  അതേസമയം, ഒറ്റയ്ക്കുള്ള സമ്പത്തിൽ ലുലു …
ബ്രിട്ടനിൽ “സർക്യൂട്ട് ബ്രേക്കർ” ലോക്ക്ഡൌൺ പ്രഖ്യാപിക്കാൻ ജോൺസണു മേൽ സമ്മർദ്ദം
ബ്രിട്ടനിൽ “സർക്യൂട്ട് ബ്രേക്കർ” ലോക്ക്ഡൌൺ പ്രഖ്യാപിക്കാൻ ജോൺസണു മേൽ സമ്മർദ്ദം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ കൊവിഡ് മൂലം മരിച്ചത് 77 പേരാണ്. ഇതിൽ 58 പേർ ആശുപത്രികളിൽ ചികിൽസയിൽ കഴിയവേയാണ് മരിച്ചതെന്നതു ഗൗരവം വർധിപ്പിക്കുന്നു. രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ദിനംതോറും വർധിക്കുകയാണ്. ഇന്നലെ മാത്രം 17,540 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്ത‌ത്. …
“ബൈഡന്‍ ജയിച്ചാല്‍ കമ്യൂണിസ്റ്റ് കമല ഒരു മാസത്തിനുള്ളില്‍ അധികാരം പിടിക്കും,” വെടി പൊട്ടിച്ച് ട്രം‌പ്
“ബൈഡന്‍ ജയിച്ചാല്‍ കമ്യൂണിസ്റ്റ് കമല ഒരു മാസത്തിനുള്ളില്‍ അധികാരം പിടിക്കും,” വെടി പൊട്ടിച്ച് ട്രം‌പ്
സ്വന്തം ലേഖകൻ: നവംബര്‍ മൂന്നിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും കമ്യൂണിസ്റ്റുമായ കമല ഹാരിസ് ആ സ്ഥാനം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.  വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിമാരായ മൈക്ക് പെന്‍സും …
കൊവിഡ്: പ്രചാരണം റദ്ദാക്കി ട്രം‌പ് ആശുപത്രിയിലേക്ക്; അവസരം മുതലെടുക്കാൻ ബൈഡൻ
കൊവിഡ്: പ്രചാരണം റദ്ദാക്കി ട്രം‌പ് ആശുപത്രിയിലേക്ക്; അവസരം മുതലെടുക്കാൻ ബൈഡൻ
സ്വന്തം ലേഖകൻ: കൊവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ്‌ ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും …
ബ്രിട്ടനിൽ ഫലം കാണാതെ പ്രാദേശിക ലോക്ക്ഡൌണുകൾ; ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം രൂക്ഷം
ബ്രിട്ടനിൽ ഫലം കാണാതെ പ്രാദേശിക ലോക്ക്ഡൌണുകൾ; ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം രൂക്ഷം
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ദീർഘകാല പ്രാദേശിക ലോക്ക്ഡൗണുകൾ നടപ്പിലാക്കിയ മിക്ക പട്ടണങ്ങളിലും കൊവിഡ് കേസുകൾ ഇരട്ടിയായി വർദ്ധിച്ചുവെന്ന് ഗാർഡിയൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. നിയന്ത്രണങ്ങൾ ആശയക്കുഴപ്പത്തിലേക്ക് നയിച്ചതായും പാലിക്കുന്നതിൽ പാകപ്പിഴകൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒൻപത് ആഴ്ച മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പതിനൊന്നിൽ 16 ഇംഗ്ലീഷ് നഗരങ്ങളിലും പട്ടണങ്ങളിലും അണുബാധ നിരക്ക് ഇരട്ടിയായി വർദ്ധിച്ചു. ഗ്രേറ്റർ …
അടിപിടിയും ചീത്തവിളിയും ഇല്ലാത്ത വ്യത്യസ്തമായൊരു തിരഞ്ഞെടുപ്പ് സംവാദം ന്യൂസിലൻഡിൽ നിന്ന്
അടിപിടിയും ചീത്തവിളിയും ഇല്ലാത്ത വ്യത്യസ്തമായൊരു തിരഞ്ഞെടുപ്പ് സംവാദം ന്യൂസിലൻഡിൽ നിന്ന്
സ്വന്തം ലേഖകൻ: ചീത്തവിളികളും വ്യക്​തിപര ആക്രമണങ്ങളും നടത്തി അമേരിക്കൻ പ്രസിഡൻറ്​ തിരഞ്ഞെട​ുപ്പ്​ ചരിത്രത്തിലെ ഏറ്റവും മോശം ടെലിവിഷൻ സംവാദത്തിൽ ഏർപ്പെട്ട ഡോണൾഡ്​ ട്രംപിനും ജോ ബൈഡനും കണ്ടുപഠിക്കാനൊരു മാതൃക. ഒക്​ടോബർ 17ന്​ നടക്കുന്ന ന്യൂസിലൻഡ്​​ തിരഞ്ഞെടുപ്പി​െൻറ ഭാഗമായി പ്രധാനമന്ത്രി ജസീന്ത ആർഡനും എതിർസ്ഥാനാർഥി ജൂഡിത്​ കോളിൻസും നടത്തിയ​ ടെലിവിഷൻ സംവാദമാണ്​ ട്രംപിനും ബൈഡനും മാതൃകയാകുന്നത്​. ചിരിച്ചും …
കൊവിഡ്: യുഎഇയിൽ നിന്ന് മടങ്ങിയത് നാലര ലക്ഷം പ്രവാസികൾ; 60,000 പേർ തിരികെയെത്തി
കൊവിഡ്: യുഎഇയിൽ നിന്ന് മടങ്ങിയത് നാലര ലക്ഷം പ്രവാസികൾ; 60,000 പേർ തിരികെയെത്തി
സ്വന്തം ലേഖകൻ: കൊവി‍ഡിന്റെ അലയൊലികളിൽ ജോലി നഷ്ടപ്പെട്ടും വീസ കാലാവധി കഴിഞ്ഞും മറ്റും യുഎഇയിൽനിന്ന് മടങ്ങിയ 4.3 ലക്ഷം ഇന്ത്യക്കാരിൽ 60,000 പേർ തിരിച്ചെത്തി. അനുമതി ലഭിച്ചിട്ടും ഇന്ത്യയിലെ ലോക്ഡൗൺ മൂലം തിരിച്ചുവരാൻ സാധിക്കാത്തവരുമുണ്ട്. ഇവർ വരും ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ.കൺസ്ട്രക്‌ഷൻ, റീട്ടെയ്ൽ സെക്ടർ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേരും എത്തിയത്. കൊവിഡ് നിയന്ത്രണങ്ങളിൽ യുഎഇ ഇളവു …
ഖത്തറിൽ 50,000 റിയാലിൽ അധികം കൈവശം വക്കുന്ന യാത്രക്കാർ കസ്റ്റംസിനെ അറിയിക്കാൻ നിർദേശം
ഖത്തറിൽ  50,000 റിയാലിൽ അധികം കൈവശം വക്കുന്ന യാത്രക്കാർ കസ്റ്റംസിനെ അറിയിക്കാൻ നിർദേശം
സ്വന്തം ലേഖകൻ: യാത്രക്കാർ 50,000 റിയാലിൽ അധികം മൂല്യമുള്ള കറൻസി, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ കൈവശമുണ്ടെങ്കിൽ നിർബന്ധമായും അറിയിക്കണമെന്ന് കസ്റ്റംസ് അധികൃതരുടെ ഓർമപ്പെടുത്തൽ. ഖത്തറിലേക്ക് വരുന്നവർക്കും പുറത്തേക്ക് പോകുന്ന യാത്രക്കാർക്കും കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ എന്നിവർക്കും നിർദേശം ബാധകമാണ്. കൈവശമുള്ള മൂല്യമേറിയ സാധനങ്ങളുടെ വിശദവിവരങ്ങൾ വ്യക്തമാക്കി കസ്റ്റംസ് ഡിക്ലറേഷൻ അപേക്ഷ പൂരിപ്പിച്ച് നൽകണമെന്ന് കസ്റ്റംസ് ജനറൽ അതോറിറ്റിയുടേതാണ് …
ചീത്തപ്പേര് മാറാതെ ബോയിംഗ് 737 മാക്സ്; പറത്താൻ വിസമ്മതിച്ച് പൈലറ്റുമാർ
ചീത്തപ്പേര് മാറാതെ ബോയിംഗ് 737 മാക്സ്; പറത്താൻ വിസമ്മതിച്ച് പൈലറ്റുമാർ
സ്വന്തം ലേഖകൻ: തുടർച്ചയായ വിമാനാപകടങ്ങൾ കാരണം കുപ്രസിദ്ധിയാർജിച്ച ബോയിങ്​ 737 മാക്​സ്​ വിമാനത്തി​െൻറ കൊമേഴ്​സ്യൽ സേവനങ്ങളിലേക്കുള്ള മടങ്ങിവരവ്​ നീണ്ടേക്കും. രണ്ട്​ മാരക അപകടങ്ങൾക്ക്​ കാരണമായ ഫ്ലൈറ്റ്​ കൺട്രോൾ സിസ്റ്റത്തിലുള്ള അപാകതയടക്കമുള്ള എല്ലാ സുരക്ഷാ പ്രശ്​നങ്ങളും പരിഹരിച്ചാൽ മാത്രം തിരിച്ചുവരാമെന്ന മാനദണ്ഡമായിരുന്നു അധികൃതർ വെച്ചത്​. എന്നാൽ നിലവിൽ വിമാനത്തിന്​ വരുത്തിയ മാറ്റങ്ങളിൽ അമേരിക്കയിലെ പൈലറ്റുമാരുടെ യൂണിയൻ അതൃപ്​തി …