സ്വന്തം ലേഖകൻ: വ്യാപാര സ്ഥാപനങ്ങളിൽ വാങ്ങിയ സാധനം തിരിച്ചുനൽകേണ്ടിവന്നാൽ ബാങ്ക് കാർഡ് വഴി പണം തിരികെ ലഭിക്കുന്ന സംവിധാനം നടപ്പാക്കും. റീെട്ടയിൽ മേഖലയിൽ മുഴുവൻ ഡിജിറ്റൽ പേയ്മെൻറ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് വിറ്റ സാധനങ്ങൾ തിരിച്ചെടുക്കുേമ്പാൾ അതിെൻറ പണം എടിഎം കാർഡ് വഴിതന്നെ തിരികെ നൽകാൻ സംവിധാനം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സൗദി ബാങ്കുകളുടെ വക്താവ് ത്വൽഅത്ത് …
സ്വന്തം ലേഖകൻ: അതിശക്തമായ അണു ബോംബ് പരീക്ഷണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് റഷ്യ. ശീതയുദ്ധം കത്തിനിന്ന സമയത്ത് 1961 ഒക്ടോബര്‍ 30ന് പരീക്ഷിച്ച ‘സാര്‍ ബോംബ’യുടെ ദൃശ്യങ്ങളാണ് വീണ്ടും പുറത്തുവിട്ടത്. ജപ്പാനിലെ ഹിരോഷിമയില്‍ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാള്‍ 333 മടങ്ങ് ശക്തിയേറിയ സാര്‍ ബോംബ എന്ന അണുബോബിന്റെ പരീക്ഷണമാണ് …
സ്വന്തം ലേഖകൻ: രേഖകൾ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റുകളും (ഔട്ട്പാസ്) പാസ്പോർട് വിതരണവും വേഗത്തിലാക്കാൻ ഊർജിത നടപടികൾ സ്വീകരിച്ചതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി അറിയിച്ചു. കൊവിഡ് കാലത്ത് മുന്നിൽ നിന്നു പ്രവർത്തിച്ച മാധ്യമങ്ങളെ അഭിനന്ദിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു. കൊവിഡ് മൂലം പ്രവർത്തനം നിർത്തിവച്ചതിനെ തുടർന്ന് ബിഎൽഎസ് കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ സെൽഫ് ഐസൊലേഷനില്‍ ഇരിക്കാതെ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കി വീട്ടിലിരുത്താന്‍ 182 പൗണ്ട് വരെ വാഗ്ദാനം ചെയ്ത് സർക്കാർ. സ്വയം കൊവിഡ്-19 പോസിറ്റീവ് ആകുകയോ, കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിക്കുകയോ ചെയ്താല്‍ പോലും ജോലിക്ക് പോകാതിരിക്കാന്‍ കഴിയില്ലെന്ന അവസ്ഥ ചിലര്‍ നേരിടുന്നതായി മന്ത്രിമാര്‍ ആശങ്കപ്പെടുന്നു. ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്കുള്ള മേഖലകളിലാണ് ഈ പണം നല്‍കാന്‍ …
സ്വന്തം ലേഖകൻ: ഇസ്രായേലുമായി നയതന്ത്ര ബന്ധം രൂപപ്പെടുത്താൻ കൂടുതൽ അറബ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിൽ അമേരിക്കക്ക് തിരിച്ചടി. ധൃതിപിടിച്ചുള്ള തീരുമാനം ഇക്കാര്യത്തിൽ എളുപ്പമല്ലെന്ന് ആഫ്രിക്കൻ രാജ്യമായ ഡുഡാൻ അറിയിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരേണ്ടത് പശ്ചിമേഷ്യൻ സമാധാനത്തിന് അനിവാര്യമാണെന്ന് ബഹ്റൈനും വ്യക്തമാക്കി. ഇസ്രായേലുമായി കൂടുതൽ അറബ് രാജ്യങ്ങളെ നയതന്ത്ര ബന്ധത്തിന് പ്രേരിപ്പിക്കുക എന്നത് യു.എസ് സ്റ്റേറ്റ് …
സ്വന്തം ലേഖകൻ: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ആവേശഭരിതരായ അണികള്‍ പാര്‍ട്ടിയുടെ പിന്തുണയേറുന്ന പ്രകടനം ഉയര്‍ത്തി. അതേസമയം, കണ്‍വന്‍ഷനിലുടനീളം കൊറോണയെ പിടിച്ചുകെട്ടാനുള്ള രാജ്യത്തിന്റെയും ഭരണകൂടത്തിന്റെയും നടപടികളെ ട്രംപ് പ്രകീര്‍ത്തിച്ചു. രാജ്യം എങ്ങനെ ഒറ്റക്കെട്ടായി ഫെഡറല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും തന്റെ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ ആരോഗ്യമേഖല ഏറ്റെടുത്തുവെന്നും …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ഒരു രാജ്യക്കാര്‍ക്കും കുവൈത്തിലേക്ക് പ്രവേശന വിസ അനുവദിക്കുന്നതല്ല. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മന്ത്രി തല സമിതിയുടെ പ്രത്യേക അംഗീകാരമില്ലാതെ കുവൈത്തിലേക്ക് ഇനി മുതല്‍ ഒരു രാജ്യക്കാര്‍ക്കും എന്‍ട്രി വിസകള്‍ അനുവദിക്കില്ലെന്ന് ക്യാബിനറ്റ് യോഗാനന്തരം സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് …
സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചു വരാനുള്ള പ്രത്യേക വിമാന സര്‍വീസിന് ഇന്ത്യയും ഖത്തറും തമ്മില്‍ എയര്‍ ബബിള്‍ ധാരണയിലെത്തി. ഇതനുസരിച്ച് ഖത്തര്‍ എയര്‍വെയ്സിനും ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും പരസ്പരം യാത്രക്കാരെ കൊണ്ടുപോകാനാവും. ആഗസ്ത് 18 മുതലാണ് കരാര്‍ നിലവില്‍ വരിക. ഇന്ന് രാവിലെയാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ …
സ്വന്തം ലേഖകൻ: കൊവിഡ് മരണത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബ്രിട്ടൻ മരണസംഖ്യ ഒറ്റയടിക്ക് അയ്യായിരം കുറച്ചു. സർക്കാർ നൽകുന്ന കണക്കിനേക്കാൾ പതിനായിരം പേരെങ്കിലും കൂടുതലായി കൊവിഡ് മൂലം മരിച്ചിട്ടുണ്ടാകുമെന്ന് ഓഫിസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സും നഴ്സിങ് മേഖലയിലെ വിവിധ ചാരിറ്റികളും ആവർത്തിക്കുന്നതിനിടെയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ വീണ്ടും ഔദ്യോഗിക മരണസംഖ്യ കുറച്ചു കാണിക്കുന്നത്. കൊവിഡിനെ …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രായേലും ചരിത്രപരമായ കരാറിലെത്തി. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചു. യുഎഇയും ഇസ്രായേലും പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണയായിട്ടുണ്ട്. ഏറെ നാള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് കരാറിലേര്‍പ്പെട്ടത്. ട്രപും അബുദാബി …