ജോണ്‍ തോമസ് (ജോണി) നിര്യാതനായി
സ്വന്തം ലേഖകന്‍: പ്രമുഖ കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി അന്തരിച്ചു. എണ്‍പത് വയസാരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. നൂറിലേറേ സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുള്ള കേച്ചേരി 1934 മെയ് 16 നു തൃശൂര്‍ ജില്ലയിലെ കേച്ചേരി ചീമ്പയില്‍ അഹമ്മദിന്റേയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായാണ് ജനിച്ചത്. തൃശൂര്‍ കേരള …
മാഞ്ചസ്റ്റര്‍ മലയാളിയുടെ മാതാവ് നിര്യാതയായി
ഫിലിപ്പ് മഠത്തിപ്പറമ്പില്‍ 78 വയസ്സ് നിര്യാതനായി. ഷിക്കാഗോയില്‍ മാര്‍ച്ച് 13നായിരുന്നു അന്ത്യം
ലണ്ടന്‍ മലയാളിയുടെ മാതാവ് നിര്യാതയായി .ത്രിശ്യുര്‍ കൊരട്ടി പുളിക്കല്‍ വീട്ടില്‍ രാധമ്മ യാണ് കഴിഞ്ഞ ദിവസം നിര്യതയായത്
കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു. 66 വയസായിരുന്നു. ബങ്കളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. കരളിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കാര്‍ത്തികേയന്‍. നേരത്തെ അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയില്‍ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പതിയെ പൊതുപ്രവര്‍ത്തനത്തിലേക്ക് മടങ്ങി വരുകയായിരുന്നു അദ്ദേഹം. എന്നാല്‍ രക്തത്തില്‍ സോഡിയത്തിന്റെ അളവു കുറഞ്ഞതിനെ …
യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ബിനോയ് തോമസ് അന്തരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ കാര്‍ഡിഫ് ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ വര്‍ഷം ട്യൂമര്‍ ബാധയെത്തുടര്‍ന്ന് ബിനോയ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിനെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലയിരുന്ന ബിനോയിയെ കഴിഞ്ഞ ഒരു മാസമായി പഴയ രോഗലക്ഷണങ്ങള്‍ വീണ്ടും ശല്യപ്പെടുത്തുകയായിരുന്നു. ട്യൂമര്‍ വീണ്ടും വളരുന്നതിന്റെ ലക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് …
മാഞ്ചസ്റ്റര്‍ ടിമ്പര്‍ലിയില്‍ താമസിക്കുന്ന സിബി മാത്യുവിന്റെ പിതാവ് വിവി മാത്യു (87) നിര്യാതനായി. സംസ്‌കാരം കണ്ണൂര്‍ ഇരിട്ടി സെന്റ് മേരീസ് ദേവാലയത്തില്‍ തിങ്കളാഴ്ച്ച വൈകുന്നേരം 4.30ന് നടക്കും.
പ്രശസ്ത അമേരിക്കന്‍ നടിയും പാട്ടുകാരിയുമായ ലെസ്ലി ഗോര്‍ അന്തരിച്ചു. ശ്വാസകോശ അര്‍ബുദം മൂലം ന്യൂയോര്‍ക്ക് സിറ്റി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 68 വയസായിരുന്നു. ഗാനരചയിതാവു കൂടിയായ ലെസ്ലി പതിനാറാം വയസില്‍ ഇറ്റ്‌സ് മൈ പാര്‍ട്ടി എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ലോക ശ്രദ്ധയിലെത്തുന്നത്. ഷി ഈസ് എ ഫൂള്‍, ദാറ്റ്‌സ് ദ് വേ ബോയ്‌സ് ആര്‍, സണ്‍ഷൈന്‍ …
മുഹമ്മദ് ഹനീഫ നിര്യാതനായി. 79 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ക്രൊയ്ഡണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന മുഹമ്മദ് ഹനീഫ് 16ാം തിയതി തിങ്കളാഴ്ച്ചയാണ് മരിച്ചത്.