സ്വന്തം ലേഖകന്‍: ലണ്ടനിലെ ഹാരോള്‍ഡ് വുഡില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ലണ്ടനിലെ ഹരോള്‍ഡ് വുഡ് നിവാസിയായ തിരുവല്ല വെണ്ണക്കുളം സ്വദേശി സണ്ണി ഉമ്മനാണ് ഇന്നലെ ഉച്ചയോടെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഇന്നലെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏതാനും മണിക്കുറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. സണ്ണിയെ ശാരീരികമായി അസ്വസ്ഥകളെ …
ബ്രോംലി കൌണ്ടിയിലെ ഫെന്‍സ് വുഡില്‍ മരിച്ച ജെറാള്‍ഡ് മോന്റെ അന്ത്യോപചാര ശുശ്രുഷകളും,സംസ്‌കാരവും നാളെ ബ്രോംലിയില്‍ നടത്തപ്പെടും.8 മാസം മാത്രം പ്രായമായിരുന്ന ജെറാള്‍ഡ് ജന്മനാ രോഗബാധിതനായിരുന്നു.
ബ്രോംലി കൌണ്ടിയിലെ പെറ്റ്‌സ് വുഡില്‍ ഇന്ന് രാവിലെ എട്ടു മാസം പ്രായമായ മലയാളി കുഞ്ഞ് നിര്യാതനായി.റോയി ചിറ്റിലപ്പിള്ളി, നില്‍ജോ റോയി ദമ്പതികളുടെ ഇളയ മകന്‍ ജെറാള്‍ഡ് ആണ് നിര്യാതനായത്. ജന്മനാ അസുഖബാധിതനായിരുന്നു ജെറാള്‍ഡ്.
പാപ്പന്‍ തോമസിന്റെ (രഞ്ജി) സംസ്‌കാരം 26ന്
യുകെ മലയാളി തങ്കച്ചന്‍ എബ്രഹാമിന്റെ പിതാവ് അന്തരിച്ചു
വായാട്ടുപറമ്പ് കലയന്താനം പരേതനായ ജോസഫിന്റെ മകന്‍ കെ.ജെ ജോര്‍ജ്ജ് (പാപ്പച്ചന്‍ 54) നിര്യാതനായി. ഒ.ഐ.സി.സി യു.കെ ദേശീയ നിര്‍വാഹകസമിതി അംഗം അനു ജോസഫിന്റെ (കെ.എസ്?.യു. കണ്ണൂര്‍ ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി) ജേഷ്ഠസഹോദരനാണ്.
ഫോബ്മ നാഷണല്‍ കമ്മിറ്റി അംഗം ഡോ. ജോജി കുര്യാക്കോസിന്റെ പിതാവ് വീ വീ കുര്യാക്കോസ് നിര്യാതനായി, സംസ്‌കാരം ഇന്ന് (17/07/15 ചൊവ്വാഴ്ച ) 11 മണിക്ക് കുന്നുക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍
സ്വന്തം ലേഖകന്‍: പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ ചെന്നൈയില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 86 വയസുള്ള വിശ്വനാഥന്‍. ചെന്നൈയിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളും ശ്വാസതടസ്സവും അനുഭപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് വിശ്വനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടക്ക് …
ഴിഞ്ഞ ജൂണ് മാസം 28ആം തിയതി യൂകെയിലെ മുഴുവന്‍ മലയാളികളെയും പ്രത്യേകിച്ച് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തി കടന്നുപോയ 12 വയസ്സുകാരി അലീഷ രാജീവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ജൂലൈ 14ആം തിയതി ഗ്ലോസ്റ്റെര്‍ഷെയരിലെ ചെല്‍റ്റെന്‍ഹാമില്‍ വെച്ച് നടത്തുന്നതായിരിക്കും.
ഒ.ഐ.സി.സി യു.കെ നേതാവ് അഡ്വ. ജെയ്‌സണ്‍ ഇരിങ്ങാലക്കുടയുടെ പിതാവ് നിര്യാതനായി