സുജു ഡാനിയേല്‍ (ക്രോയ്‌ഡോണ്‍): ഓ.ഐ.സി.സി യു കെ യുടെ പ്രവര്‍ത്തക സമിതിഅംഗ വും കെ.സി.ഡബ്ല്യു .എ ട്രസ്റ്റിന്റെ സെക്രട്ടറിയുമായ ജവഹര്‍ ലാലിന്റെ പിതാവ് ശ്രീ:വി.സി.രാജന്‍ (വാഴപ്പള്ളി ബംഗ്ലാവ്,ടി.ബി ജങ്ക്ഷന്‍,ആറ്റിങ്ങല്‍) വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് 24/12/2015 വ്യാഴാഴ്ച കേരളത്തില്‍ നിര്യാതനായി.ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവിനെ സന്ദര്‍ശിച്ചു യു.കെ യില്‍ മടങ്ങിയെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു പിതാവിന്റെ വേര്‍പാട് …
അലക്‌സ് വര്‍ഗീസ്: ഇടുക്കി സംഗമത്തിന്റെ അണിയറ ശില്‍പികളിലൊരാളായ ശ്രീ ജയ്‌മോന്‍ തോമസിന്റെ മാതാവും തടിയംപാട് വെട്ടിക്കല്‍ ശ്രീ. തോമസിന്റെ ഭാര്യയുമായ ക്ലാര തോമസ് (79) നിര്യാതയായി. പരേത തൊടുപുഴ കീരികോട് കല്ലാനിക്കല്‍ ചാക്കോ അന്ന ദമ്പതികളുടെ മകളാണ്. ലിസി , മേരി, ആന്‍സി, സിസ്റ്റര്‍ ഡീന (S.J.C മോനിപ്പള്ളി), ബാബു, സോഫിയ, ബീന, ജെസിമോള്‍ എന്നിവരാണ് …
സ്വന്തം ലേഖകന്‍: ഒക്ടോബറും നവംബറും കടന്ന് മരണം ഡിസംബറിലേക്ക് ചുവടുവക്കുന്നു, ചെല്‍റ്റന്‍ഹാമില്‍ തിരുവല്ല സ്വദേശി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചു. ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍ട്ടഹാം നിവാസിയായ താമസിക്കുന്ന രാജീവ് ജേക്കബാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 49 വയസായിരുന്നു. തിരുവല്ല സ്വദേശിയായ രാജീവ് തിങ്കളാഴ്ച ഒരു മണിയോടെയാണ് വിട പറഞ്ഞത്. പന്ത്രണ്ട് വയസുണ്ടായിരുന്ന രാജീവിന്റെ മകള്‍ …
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ നിവാസിയായ നോയല്‍ ജോര്‍ജിന്റെയും ഓക്‌സ്‌ഫോര്‍ഡ് നിവാസിയായ തോമസ് ജോര്‍ജിന്റെയും പിതാവായ തൊടുപുഴ ബ്രാല സ്വദേശിയായ ജോര്‍ജ് തോമസ് (82) നിര്യാതനായി.ഇന്നലെ വീട്ടില്‍ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണമടഞ്ഞത്. തുടങ്ങനാട് പൂവത്തുങ്കല്‍ കുടുംബാംഗമായ സിസിലി ജോര്‍ജ് ആണ് ഭാര്യ. പരേതയായ ലവ്‌ലി ജോര്‍ജ്, അനില്‍ ജോര്‍ജ്, ബാബു …
സ്വന്തം ലേഖകന്‍: മരണത്തിന്റെ മണിമുഴക്കം വീണ്ടും, അവധിക്ക് നാട്ടിലെത്തിയ ലണ്ടന്‍ നിവാസിയായ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ലണ്ടനിലെ ഈസ്റ്റ്ഹാം നിവാസിയായ മലയാളി വീട്ടമ്മ കമലാഭായി ശ്രീധരനാണ് യാത്രയായത്. കൊല്ലം കുണ്ടറ സ്വദേശിനിയായിരുന്നു കമലാഭായി. നാട്ടില്‍ അവധിയാഘോഷിച്ച് മടങ്ങിവരാമെന്ന് യാത്ര പറഞ്ഞുപോയ കമലാഭായിയുടെ മരണവാര്‍ത്ത ആഘാതമായാണ് യുകെ മലയാളികള്‍ക്കുമേല്‍ പതിച്ചത്. ഈസ്റ്റ്ഹാം കാല്‍ഡണ്‍ റോഡിലാണ് …
ബെന്നി തോമസ്: ഇടുക്കി ജില്ലാ സംഗമ ത്തിന്റെ സജീവ പ്രവര്‍ത്തകനും സംഗമം ജോയിന്റ് കണ്‍വീനരുമായ ശ്രീ ഷിബു കൈതോലിയുടെ ജ്യേഷ്ഠ സഹോദരന്‍ ബാബു 55 നിര്യാതനായി .ശവസംസ്‌കാരം 22 തിയതി ച്ചൊവാഴിച്ച 2.30 നു അറക്കുളം സെന്റ് മേരീസ് പുത്തെന്‍ പളളിയില്‍ നടത്തപ്പെടുന്നു. ബാബുവിന് മൂന്ന് പെണ്‍ കുട്ടികളാണ് ഉള്ളത്. പരേതന് രണ്ടു സഹോദരന്‍ മാരും …
അലക്‌സ് വര്‍ഗീസ്: കഴിഞ്ഞ രണ്ട് വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശിയായ മലയാളി മരണമടഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശിയായ മലയാളി ജോര്‍ജ് ബാബുവാണ് മരിച്ചത്. ലണ്ടന്‍ വൈറ്റ് ചാപ്പെല്‍ നിവാസിയാണ് അമ്പത്തിരണ്ടു വയസുണ്ടായിരുന്ന ജോര്‍ജ് സാബു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. എ.ബി.ബി ലണ്ടന്‍ എന്ന സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയിരുന്നു. …
ഹരീഷ് നായര്‍: ഏറണാകുളം വടുതലയില്‍ ശ്രി മാര്‍ട്ടിന്‍ പോന്‌സെകയുടെ പത്‌നി ശ്രീമതി മേരി മാര്‍ട്ടിന്‍ പോന്‌സേക നിര്യാതയായി. 65 വയസായിരുന്നു. മക്കള്‍: ശ്രിമതി മാര്‍ലി ഷാനി പോന്‌സേക (Stockport , UK), ശ്രി പോള്‍ മാക്‌സ്വെല്‍ പോന്‌സേക (Stockport , UK ), മരുമക്കള്‍ : ശ്രി ജോയ് സിമേത്തി (Stockport , UK ), …
കെജെ ജോണ്‍ (താമ്പ, ഫ്‌ലോറിഡ): പേരൂര്‍ കൊരട്ടിയില്‍ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. പരേത കിടങ്ങൂര്‍ മുളക്കല്‍ കുടുംബാംഗമാണ്. മക്കള്‍ ജോസ് (ചിക്കാഗോ), ലീലാമ്മ, മാത്യു, ഡോമിനിക്, ലൂസി, മാര്‍ട്ടിന്‍, ലൗലി, (എല്ലാവരും താമ്പ,ഫ്‌ലോറിഡ). മരുമക്കള്‍ ലൂസി വിളങ്ങാട്ടുശേരില്‍, അലക്‌സ് കണ്ടാരപ്പള്ളില്‍, ലില്ലിക്കുട്ടി തെക്കനാട്ട്, സുമ കാവുങ്കല്‍, റ്റോമി മുല്‍ക്കരപ്പുറത്ത്, സുജ പതിയില്‍, …