ഒ.ഐ.സി.സി യു.കെ സൗത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി തേജു മാതൂസിന്റെ പിതാവ് പെരുമ്പാവൂര്‍ ഐമുറി പൊട്ടയ്ക്കല്‍ പി.വി. മത്തായി (71) നിര്യാതനായി. ഭാര്യ: അല്‍ഫോന്‍സാ മാത്യൂസ്. മക്കള്‍: ജൂബി ജോണ്‍സണ്‍, ബിജു മാത്യൂസ്, തേജു മാത്യൂസ് (ക്രോളി, സസക്‌സ്, യു.കെ), മരുമക്കള്‍: ടി.പി ജോണ്‍സണ്‍, നിഷ ബിജു, ദീപ്തി തേജു. സംസ്‌ക്കാരം ജൂലൈ 24 തിങ്കളാഴ്ച്ച …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): യു കെ മലയാളികളായ ജോണി കല്ലടാന്തിയില്‍, സാലി അബ്രാഹം എന്നിവരുടെ മാതാവ് മറിയക്കുട്ടി ജോസഫ് കല്ലടാന്തിയില്‍ (87) കോട്ടയം നീണ്ടൂരില്‍ നിര്യാതയായി. പരേതനായ ചാക്കോ ജോസഫ് കല്ലടാന്തിയില്‍ ഭര്‍ത്താവായിരുന്നു. സിസ്റ്റര്‍ അന്നു ( കാരിത്താസ് സെക്ക്യൂലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ജെയിംസ് (നീണ്ടൂര്‍), ജോണി കല്ലടാന്തിയില്‍ (സ്റ്റീവനേജ്, യു കെ) അബ്രാഹം കല്ലടാന്തിയില്‍ (ഫ്‌ലോറിഡ,യുഎസ്എ), …
അലക്‌സ് വര്‍ഗീസ്: ബോള്‍ട്ടണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അജയ് എഡ്‌ഗെറിന്റെ പിതാവ് കോട്ടയം കോടിമത മൈത്രീനഗറില്‍ പുത്തനഴകത്ത് ഗ്രേസ് വില്ലയില്‍ എഡ്‌ഗെര്‍ ഫേണ്‍സ് (ബേബിച്ചന്‍76) നിര്യാതനായി.കോട്ടയം ഗോമതി പ്രസ് ഉടമയായിരുന്നു. പരേതന്റെ ഭാര്യ ബെനഡിക്ടാ ആന്റണി (റിട്ട. അധ്യാപിക, മൗണ്ട് കാര്‍മ്മല്‍ ജി.എച്ച്. എസ് ). മക്കള്‍: അജയ്, അഞ്ജു (ബാംഗ്ലൂര്‍). മരുമക്കള്‍: ബിന്‍സി അജയ്, …
അലക്‌സ് വര്‍ഗീസ്: ബോള്‍ട്ടണില്‍ താമസിക്കുന്ന കിടങ്ങറ സ്വദേശി ജോസ്‌കുട്ടി ആന്റണിയുടെ മാതാവ് കിടങ്ങറ തുണ്ടിയില്‍ തോട്ടുങ്കല്‍ പരേതനായ തോമസ് ആന്റണിയുടെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. പരേതയുടെ സംസ്‌ക്കാര ശുശ്രൂഷ ബുധന്‍ (762017) രാവിലെ 11ന് വീട്ടില്‍ നിന്നും ആരംഭിച്ച് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വെച്ച് നടക്കുന്നതാണ്. മക്കള്‍: തോമസ്‌കുട്ടി, ജോസ്‌കുട്ടി (യുകെ), തങ്കമ്മ, …
സ്വന്തം ലേഖകന്‍: കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി. കോട്ടയം കുമരകം സ്വദേശി തയ്യില്‍ ടി.ടി.ഏബ്രഹാം (72) ആണു ഹൃദയാഘാതംമൂലം ലണ്ടനില്‍ നിര്യാതനായത്. ബുധനാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് റോംഫോര്‍ഡിലെ ക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ റോസമ്മ പാലാ തൈപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനി, മിനി, ജൂബി, …
റോയ് കട്ടപ്പന: ഇടുക്കി ജില്ല സംഗമം യുകെയുടെ സജീവ പ്രവര്‍ത്തകനായ ശ്രീ പിറ്റര്‍ താനോലിയുടെ മാതാവ് ചിന്നമ്മ സേവ്യര്‍ നിര്യാതയായി. ഇടുക്കി ജില്ല സംഗമം യു.കെയുടെ ആദ്യകാലം മുതല്‍ക്കുള്ള സജീവപ്രവര്‍തകനും, ഈ വര്‍ഷത്തെ കമ്മറ്റി മെമ്പറുമായ ശ്രീ പിറ്റര്‍ താനോലിയുടെ മാതാവ് ചിന്നമ്മ സേവ്യറുടെ (84വയസ്) സംസ്‌കാരം ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയില്‍ നടന്നു. …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഈസ്റ്റ്ഹാമില്‍ മലയാളി ക്യാന്‍സര്‍ രോഗം പിടിപെട്ടു അന്തരിച്ചു.കൊല്ലം മയ്യനാട് സ്വദേശി റിച്ചാര്‍ഡ് ജോസഫ് (64) ആണ് അന്തരിച്ചത്.ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. ലണ്ടനിലെ വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്‌സ് സെന്റ്റര്‍ ‘ എന്ന സ്ഥാപനത്തില്‍ ജോലിചെയ്തു വരികെയാണ് ക്യാന്‍സര്‍ രോഗം …
അലക്‌സ് വര്‍ഗീസ്: ലിവര്‍പൂളില്‍ താമസിക്കുന്ന രാജു തോമസിന്റെയും, മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ താമസിക്കുന്ന ഗ്രേസി ജോസിന്റെയും മാതാവ് ഏറ്റുമാനൂര്‍ ഓണംതുരുത്ത് മ്ലാവില്‍ പരേതനായ തോമസ് ഭാര്യ അന്നമ്മ തോമസ് (87) ഇന്നലെ നാട്ടില്‍ നിര്യാതയായി. പരേത അതിരമ്പുഴ ചെരുവില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി തോമസ്, എം.ടി. തോമസ്, രാജു തോമസ് (ലിവര്‍പൂള്‍), ബിജു തോമസ്, തങ്കമ്മ തോമസ്, …
ഒ.ഐ.സി.സി.യു.കെ: ഒ.ഐ.സി.സി.യു.കെ നോര്‍ത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് അഡ്വ. റെന്‍സണ്‍ സഖറിയാസിന്റെ മാതാവ് റോസമ്മ സഖറിയാസ് തുടിയംപ്ലാക്കല്‍ (76) നിര്യാതയായി. കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരിയിലെ ആദ്യകാല വ്യാപാരി പരേതനായ തുടിയംപ്ലാക്കല്‍ ടി.എം.സഖറിയാസിന്റെ ഭാര്യയാണ്. പേരാവൂര്‍ വള്ളോംകോട്ട് കുടുംബാംഗമാണ് പരേത. സംസ്‌കാരം 07/02/2017 ചൊവ്വാഴ്ച്ച 4 മണിക്ക് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയില്‍. മക്കള്‍: മാത്യൂ സഖറിയാസ്, …
അലക്‌സ് വര്‍ഗീസ്: യുക്മ മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗം ജോണി കണിവേലിലിന്റെ മാതാവ് നിര്യാതയായി. ജോണി കണിവേലിലിന്റെ മാതാവ് പരേതനായ ജോണ്‍ (കൊച്ചേട്ടന്‍) ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. പരേത മുട്ടുചിറ പുല്ലന്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: മറിയമ്മ, കുട്ടിയമ്മ, ചിന്നമ്മ, ജോസ്, ബേബി, ജോര്‍ജ്കുട്ടി, ജോണി. ശവസംസ്‌കാരം പിന്നീട് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ …