ജിജോ അരയത്ത്: മിഡ്‌സസ്സെസ് മലയാളി അസോസിയേഷന്‍ (മിസ്!മ)യുടെ അഡ്‌വൈസറി ബോര്‍ഡംഗവും, നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് യുകെയുടെ മുന്‍ റീജിയണല്‍ കോര്‍ഡിനേറ്ററുമായ സദാനന്ദന്‍ ദിവാകരന്റെ പിതാവ് ചങ്ങനാശേരി തുരുത്തിയില്‍ ദിവാകരന്‍(86 ) ആണ് നിര്യാതനായത്. നിര്യാണത്തില്‍ മിഡ്‌സസ്സെസ് മലയാളി അസോസിയേഷന്‍ (മിസ്!മ) ലോക കേരളസഭാംഗം ടി. ഹരിദാസ്, യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ …
ബെന്നി അഗസ്റ്റിന്‍: കാര്‍ഡിഫ് മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡണ്ട് ശ്രീ സുജിത് തോമസിന്റെ പിതാവ് , മാര്‍ച്ച് 10 ന് നിര്യാതനായ ഞീഴൂര്‍ ചൂരക്കാട്ടില്‍ സി. യു. തോമസിന്റെ (70 വയസ് ) സംസ്‌കാരം മാര്‍ച്ച് 13 ന് ചൊവ്വാഴ്ച ഞീഴൂര്‍ ഉണ്ണിമിശിഹാ ക്‌നാനായ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. സംസ്‌കാര ശുശ്രുഷകള്‍ രാവിലെ 10 …
സ്വന്തം ലേഖകന്‍: ലണ്ടന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന എംഎല്‍ മത്തായി നാട്ടില്‍ നിര്യാതനായി. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. തൊടുപുഴ ചുങ്കം ഇടവകയില്‍ മുളയിങ്കല്‍ കുടുംബാംഗമാണ്. പീറ്റര്‍ബറോയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഏലിയാമ്മ ഭാര്യയാണ്. ഏക മകള്‍ അലീന കോളേജ് വിദ്യാര്‍ത്ഥിനിയാണ് . മരണ വാര്‍ത്തയറിഞ്ഞ കുടുംബം …
അപ്പച്ചന്‍ കണ്ണഞ്ചിറ (ബെല്‍ഫാസ്റ്റ്): ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും, ആതുര സേവന രംഗത്ത് കണ്‍സള്‍ട്ടന്റ് സര്‍ജ്ജനായി റിട്ടയര്‍ ചെയ്ത പ്രശസ്ത ഡോക്ടറുമായ ജോര്‍ജ്ജ് ജോസഫ് പോത്താനിക്കാട്ട് (82) ബെല്‍ഫാസ്റ്റില്‍ നിര്യാതനായി. ഇറ്റലിയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടുകയും ലണ്ടനില്‍ ഉപരി പഠനം നടത്തുകയും ചെയ്തിട്ടുള്ള ഡോ.ജോര്‍ജ്ജ് പില്‍ക്കാലത്തു ബെല്‍ഫാസ്റ്റില്‍ സ്ഥിരതാമാസമാക്കുകയായിരുന്നു. ആതുര ശുശ്രുഷാ രംഗത്തെ വിശിഷ്ഠ സേവനത്തിനു …
അലക്‌സ് വര്‍ഗീസ്: യുക്മ സാംസ്‌കാരിക വേദി സാഹിത്യ വിഭാഗം അംഗവും ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്ന ശ്രീ.കുര്യന്‍ ജോര്‍ജിന്റെ മാതാവ് മുട്ടുചിറ കണിവേലില്‍ പരേതനായ വര്‍ക്കി ഉലഹന്നന്റെ ഭാര്യ മറിയക്കുട്ടി വര്‍ക്കി (87) നിര്യാതയായി. സംസ്‌ക്കാര കര്‍മ്മങ്ങള്‍ 16112017 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പരേതയുടെ ഭവനത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകളോടെ ആരംഭിച്ച്, തുടര്‍ന്ന് മുട്ടുചിറ …
സ്വന്തം ലേഖകന്‍: ഈസ്റ്റ്‌ബോണ്‍ നിവാസിയായ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസ് പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു, 48 മണിക്കൂറിനുള്ളില്‍ എത്തിയ രണ്ടു മരണ വാര്‍ത്തകളുടെ ആഘാതത്തില്‍ യുകെ മലയാളികള്‍. ഓക്‌സ്‌ഫോഡില്‍ നിന്നുള്ള സാമുവേല്‍ വര്‍ഗീസിന്റെ മരണ വാര്‍ത്ത യുകെ മലയാളികളെ ഞെട്ടിച്ചതിനു തൊട്ടുപിന്നാലെയാണ് മുപ്പത്തെട്ടുകാരനായ എല്‍ദോസ് പോളിന്റെ മരണ വാര്‍ത്തയുമെത്തിയത്. കോണ്‍ക്വസ്‌റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു …
സ്വന്തം ലേഖകന്‍: ഓക്‌സ്‌ഫോര്‍ഡ് മലയാളിയായ ചങ്ങനാശേരി സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു. ചങ്ങനാശേരി മടുക്കമൂട് സ്വദേശി സാമുവേല്‍ വര്‍ഗീസാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞത്. 57 വയസ്സായിരുന്നു. സമുവേല്‍ വര്‍ഗീസിനെ ശാരീരികാസ്വസ്ഥയെ തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓക്‌സ്‌ഫോര്‍ഡിലെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സാമുവേല്‍ വര്‍ഗീസ് ഓക്‌സ് …
അലക്‌സ് വര്‍ഗീസ്: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും യുക്മ സാംസ്‌കാരിക വേദി സാഹിത്യ വിഭാഗം കമ്മിറ്റിയംഗവുമായ ശ്രീ. കുര്യന്‍ ജോര്‍ജിന്റെ ഭാര്യ ശ്രീമതി. മിനി ജേക്കബിന്റെ പിതാവ് എരുമേലി പരുവനാനിയ്ക്കല്‍ ജേക്കബ്ബ് തോമസ് (ചാക്കോ75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (12/10/2017) രാവിലെ 11 മണിക്ക് എരുമേലി അസംപ്ഷന്‍ ഫൊറോനാ ദേവാലയത്തില്‍. ഭാര്യ പാണപിലാവ് കണ്ടത്തില്‍ …
ജോബി ജോസ്: യുകെ മലയാളി ഷൈജു തോമസിന്റെ പിതാവ് നിര്യാതനായി. യുകെയിലെ പ്ലൈമൗത്തില്‍ താമസിക്കുന്ന ഇടുക്കി തങ്കമണി സ്വദേശി ഷൈജു തോമസിന്റെ പിതാവ് തോമസ് ജോസഫ് വലിയകുളത്തില്‍ (75 വയസ്) 23092017 രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്‌കാര ശുശ്രുഷകള്‍ ഞായറാഴ്ച (24.09.2017) ഉച്ചക്ക് 12.30 ന് തങ്കമണി സെന്റ് തോമസ് ഫൊറാനാ പള്ളിയില്‍വെച്ച് …
ജിജോ അരയത്ത്: തൊടുപുഴ വണ്ടമറ്റം വാണിയക്കിഴക്കേല്‍ വിവി കുര്യാക്കോസിന്റെ ഭാര്യയും സട്ടന്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ റോജിന്‍ കുര്യാക്കോസിന്റെ മാതാവുമായ ലൂസി കുര്യാക്കോസാണ് നാട്ടില്‍ നിര്യാതയായത്. 67 വയസായിരുന്നു. ശവ സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 25 ആം തിയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് തുടര്‍ന്ന് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ച് …