ടോമി തടിക്കാട്ട്: യുകെ സൗത്താംപ്ടൺ മലയാളി ചിക്കുവിന്റെ മാതാവ് മുവാറ്റുപുഴ ആവോലി കൊച്ചുമുട്ടം ബ്രിജീറ്റ് സ്കറിയ (81) നിര്യാതയായി. സംസ്‌ക്കാരം 02/11/2019 ശനിയാഴ്ച 2 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ബസ്‌ലേഹം തിരുക്കുടുംബ ദേവാലയത്തിൽ. ശ്രീമതി ബ്രിജീറ്റ് സ്കറിയയുടെ നിര്യാണത്തിൽ സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ സൗത്താംപ്ടൺ …
അലക്സ് വർഗീസ്: യുക്മ സാഹിത്യ വേദി കൺവീനറും യുക്മ കേരള പൂരം വള്ളംകളിയുടെ സംഘാടകരിൽ പ്രമുഖനുമായ ജേക്കബ് കോയിപ്പള്ളിയുടെ പിതാവ് ആലപ്പുഴ ബാറിലെ പ്രമുഖ അഭിഭാഷകനും ബാർ അസോസിയേഷൻ പ്രസിഡന്റും ആയിരുന്ന അഡ്വ. കെ ജെ ജോസഫ് കോയിപ്പള്ളി (83) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ നിര്യാതനായി. സംസ്കാരം ശനിിയാഴ്ച ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ …
അലക്സ് വർഗീസ്: യുക്മ കുടുംബത്തെ ഒന്നാകെ വേദനയിലാക്കി കഴിഞ്ഞ ദിവസം നമ്മിൽ നിന്നും വേർപിരിഞ്ഞ യുക്മയുടെ ഏറ്റവും പ്രിയങ്കരനായ ഇഗ്നേഷ്യസ് പെട്ടയിലിന്റെ പ്രിയ പത്നി മേരി ഇഗ്നേഷ്യസ് ഭൗതിക ശരീരം ഉറ്റവർക്കും ബന്ധു ജനങ്ങൾക്കും യുക്മ കുടുംബാംഗങ്ങൾക്കും അന്തിമോപചാരമർപ്പിക്കുന്നതിന് വേണ്ടി എഡിംഗ്‌ടൺ ആബി സെന്റ് തോമസ് & എഡ്മണ്ട് ഓഫ് കാന്റർബറി ഇടവക ദേവാലയത്തിൽ കൊണ്ടുവരും. …
അലക്സ് വർഗീസ്: യുക്മ ചാരിറ്റി ട്രസ്റ്റിയും, യുക്മ ന്യൂസ് എഡിറ്റോറിയൽ ബോർഡംഗവും മുൻ യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായിരുന്ന ബൈജു തോമസിന്റെ മാതാവ് പാറത്തോട് പുൽത്തകിടിയിൽ പി.ജെ തോമസിന്റെ (കുഞ്ഞച്ചൻ) ഭാര്യ എൽസി തോമസ് (70) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച (11/10/2019) വൈകിട്ട് നാലിന് പാറത്തോട് സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. പരേത കുഞ്ചിത്തണ്ണി …
Alex Varghese: ആമ്പല്ലൂര്‍ ചെറുവള്ളില്‍ പരേതരായ ചാണ്ടിയുടെയും അന്നമ്മ ചാണ്ടിയുടെയും മകനും എറണാകുളം അങ്കമാലി അതിരൂപതാ വൈദികനുമായിരുന്ന റവ. ഫാ.കുര്യാക്കോസ് ചെറുവള്ളില്‍ നിര്യാതനായി. അച്ചന്‍ എറണാകുളം അതിരൂപതയിലെ അങ്കമാലി, പാലൂത്തറ, പൊതിയക്കര, വളമംഗലം, പുഷ്പഗിരി, ഐമുറി, കൊരട്ടി ഫൊറോനാ, എഴുപുന്ന, ചേരാനല്ലൂര്‍, വരാപ്പുഴ, വല്ലകം, വാഴക്കാല, തലയോലപ്പറമ്പ്, ആലുവ പെരിയാര്‍ മുഖം, ചേര്‍ത്തല, ഉദയംപേരൂര്‍ കൊച്ചു …
ടോമി തടിക്കാട്ട്: യുകെ സൗത്താംപ്ടണ്‍ മലയാളി ജില്‍സിന്റെ പിതാവ് വാഴക്കുളം അരിക്കുഴ തരണിയില്‍ ജോര്‍ജ് റ്റി. എ നിര്യാതനായി. സംസ്‌ക്കാരം 03/07/2019 ബുധനാഴ്ച 2 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരിക്കുഴ സെന്റ് സെബാസ്‌ററ്യന്‍സ് പള്ളിയില്‍. മക്കള്‍ ജെയ്‌മോന്‍ (ഖത്തര്‍ ), ഷിബു (കുവൈറ്റ്), ജില്‍സ് (സൗത്താംപ്ടണ്‍, യുകെ).മരുമക്കള്‍: മഞ്ജു, ഷിലി, പ്രിന്‍സി …
സ്വന്തം ലേഖകന്‍: യുക്മ മുന്‍ ദേശീയ ഭാരവാഹിയും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ മാത്യു അലക്‌സാണ്ടറുടെ മാതാവ് നിര്യാതയായി; ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും യുക്മ പ്രതിനിധിയും പ്രഥമ യുക്മ ദേശീയ സമിതി അംഗവുമായ പ്രമുഖ യുകെ മലയാളി മാത്യു അലക്‌സാണ്ടറുടെ മാതാവ് സിസിലി രാവിലെ 6 മണിക്കാണ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്. …
Leeja John: സുവിശേഷകന്‍ സണ്ണി സെഖറിയ (58 വയസ്സ്), ഓലിക്കല്‍ വീട്, അരക്കുന്നം lPC, പിറവം, ഇന്നലെ സ്വഭവനത്തില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ കതൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പരേതന്‍ UK IPC Region vice President ഉം, UK മലയാളി പെന്തക്കോസ് അസോസിയേഷന്‍ (MPA) പ്രസിഡന്റം ആയ Pastor Babu Zacharia ( IPC Glascow) യുടെ …
സോജി ടി .മാത്യു (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് ആയൂര്‍ കമ്പംകോട് കണ്ടതില്‍ സീനായ് വീട്ടില്‍ മേജര്‍: കെ. ഒ. എബ്രഹാം (79) നിര്യാതനായി. സംസ്‌കാരം 27, ഞായര്‍ ആയൂര്‍ കമ്പംകോട് ഓള്‍ സെയിന്റ്‌സ് (All SAINTS) മാര്‍ത്തോമാ …
Rojan Antony: യുകെയിലെ യോവില്‍ നിവാസിയായ കുറവിലങങാട് കാട്ടാറ്പതിയില്‍ ജോര്‍ജ് ജോസഫിന്റെ (സജി) ഭാര്യ മരിയ ജോര്‍ജ് (ജെയ) യുകെയിലുള്ള യോവിലില്‍ 20 ആം തിയതി 10.30.am ന് നിര്യാതയായിരിക്കുന്നു. കാന്‍സര്‍ ബാധിച്ചതു കാരണം ഒരു വര്‍ഷമായി ചികല്‍സയീല്‍ ആയിരുന്നു മരിയ. മക്കള്‍ അലീന പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റി, ആല്‍വിന, ആല്‍ബ. പരേത കോട്ടയം പുളി കുട്ടിശ്ശേരി …