ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡണ്ട് മാത്യു അമ്മായിക്കുന്നേലിന്റെ മാതാവ് അന്നമ്മ മത്തായി (86) 09/02/2015 തിങ്കളാഴ്ച വെളുപ്പിന് നിര്യാതയായി.
യു കെ യിലുള്ള മക്കളെ സന്ദര്‍ശിക്കാനെത്തിയ വേളയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്റ്റീവനെജിലെ മകള്‍ സൂസന്‍ മാത്യുവിന്റെ വസതിയില്‍ വെച്ച് നിര്യാതനായ പ്രാക്കുഴിയില്‍ മാത്യുവിന്റെ (കൊച്ചേട്ടന്‍) മൃത ദേഹം പൊതു ദര്‍ശനത്തിനും, അന്ത്യോപചാര ശുശ്രുഷകള്‍ക്കുമായി തിങ്കളാഴ്ച അവസരമൊരുക്കുന്നു.
പ്രശസ്ത സിനിമാതാരം മാള അരവിന്ദന്‍ അന്തരിച്ചു. ഇന്നു രാവിലെ 6.20 ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 19 നാണ് മാള അരവിന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. എറണാകുളം ജില്ലയിലെ വടവുകോട്, എക്‌സൈസ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്റെയും സംഗീതാധ്യാപിക പൊന്നമ്മയുടെയും മകനായി …
ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 94 വയസുണ്ടായിരുന്ന ആര്‍. കെ. ലക്ഷ്മണ്‍ മൂത്രാശയ സംബന്ധമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. ദി കോമണ്‍ മാന്‍ എന്ന തന്റെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെയാണ് ആര്‍. കെ. ലക്ഷ്മണ്‍ പ്രശസ്തനായത്. ഏറെക്കാലം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി …
ഇംഗ്ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും സാമൂഹിക ആതുര സേവന മേഖലയില്‍ ഏറെ പ്രശസ്തനുമായിരുന്ന ഡോ. ജോഷി യുടെ ശവസംസ്‌കാര ചടങ്ങുകള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്നു.2014 ഡിസംബര്‍ 18 നു ആണ് ഡോ. ജോഷി ജോണ്‍ നിര്യാതനായത്.
അഡ്വ. ജെയ്‌സണ്‍ ഇരിങ്ങാലക്കുടയുടെ മാതാവ് നിര്യാതയായി
എല്‍സി ചേച്ചിയുടെ മൃതശരീരം ഇന്ന് പൊതു ദര്‍ശനത്തിന്
I®qÀ: aebmf Ne¨n{X kwhn[mbI³ a[p ssIX{]w(45) A´cn¨p. lrZbmLmXs¯ XpSÀóv tImgnt¡ms« kzImcy Bip]{Xnbnembncpóp A´yw. ]¿óqÀ ssIX{]¯v sI.]n. Ipªncma s]mXphmfpsSbpw hn.sI. \mcmbWnbpsSbpw aI\mWv. `mcy: cmJn. aI³: {iocmw. PbcmPsâ klkwhn[mbI\mbn Ne¨n{XcwKs¯¯nb a[p ]nóoSv anI¨ ]pXpapJ kwhn[mbI\pÅ tZiob ]pckv-Imc¯n\v AÀl\mbn. 2006ð ]pd¯nd§nb GIm´w BWv …
tIm«bw: tIm«bw AXncq]Xbnse apXnÀó sshZnI\pw ap³ hnImcnP\dmfpambncpó tam¬. tP¡_v- sImñm]d¼nð (80) \ncymX\mbn.
]psW: t_mfnhpUv Xmchpw kwhn[mbI\pw \nÀamXmhpw Bbncpó tZh³ hÀa (77) A´cn¨p. sNmÆmgvN ]peÀs¨ cïn\v ]psWbnse hkXnbnð Bbncpóp A´yw. hr¡IfpsS {]hÀ¯\w XIcmdnembXpw lrZbmLmXhpamWv acW ImcWsaóv At±l¯nsâ IpSpw_mwK§Ä ]dªp. A¦qÀ, tNmcn tacm Imw, Aµmkv A]v-\m A]v\m, PpZmbv, Znð tXm ]mKð ssl, tImd …